ഇണക്കുരുവികൾ 17 [പ്രണയ രാജ] 486

ഇണക്കുരുവികൾ 17

Enakkuruvikal Part 17 | Author : Pranaya Raja

Previous Chapter

അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ് കലശിതമായിരുന്നു. മാളു അവളുടെ അഭാവം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താക്കെയോ ചിന്തിച്ചു ചിന്തിച്ച് ആ ദിവസം കടന്നു പോയത് എങ്ങനെ എന്ന് താൻ പോലും അറിഞ്ഞില്ല.പിറ്റേന്നു രാവിലെ നേരം വെളുത്തതും അനു തന്നെ തേടിയെത്തിയിരുന്നു.
ചേട്ടായി……
ഉം എന്താടി ……..
നിങ്ങടെ പ്രശ്നം ഇതുവരെ തീർന്നില്ലേ
ഇല്ല, എവിടെ വരെ പോകുമെന്ന് നോക്കാലോ
ഞാൻ കാരണം…. ചേട്ടായി ……
അവൾ കരയാൻ തുടങ്ങിയതും അവളെ മാറോടണച്ചു ഞാൻ അവളെ സമാധാനപ്പെടുത്തി.
എടി. നീ കരയണ്ട ഇതെങ്ങനെ തീർക്കണം എന്നെനിക്കറിയ
സത്യം
ആടി പെണ്ണേ ഇന്നത് തീരും അല്ല ഞാൻ തീർക്കും
എന്നാലെ എനിക്കു മനസമാധാനമായി കിടക്കാൻ പറ്റു
എന്താ ഇവിടെ
നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി
ഞാനെൻ്റെ മൊറപ്പെണ്ണിനെ ഒന്നു സ്നേഹിച്ചതാ എന്തേ
അങ്ങനെ ഇപ്പോ സ്നേഹിക്കണ്ട
അതും പറഞ്ഞ് അനുവിനെ നീക്കി നടുവിൽ അവൾ കയറിയിരുന്നു കുശുമ്പത്തി. പിന്നെ എൻ്റെ മാറിൽ തല ചായ്ച്ച് അവൾ എന്നോട് ഒട്ടിയിരുന്നു . നിത്യയെ നന്നായി അറിയുന്ന അനു അതൊരു പുഞ്ചിരിയോടെ നോക്കി കണ്ടു.
അന്ന് കോളേജിലേക്ക് പോകാൻ ഒരുങ്ങിയപ്പോ അമ്മ പറഞ്ഞു. അനുവിൻ്റെ അച്ഛനും അമ്മയും പിന്നെ എൻ്റെ ചുന്ദരി മോളും ഇന്നു വരുന്നുണ്ടെന്ന്. അന്നത്തെ എൻ്റെ ആക്സിഡൻ്റ് അവരുമായുള്ള എൻ്റെ മനോഭാവം മാറാൻ ഏറെ കുറേ കാരണമായി എന്നു പറയുന്നതാവും വാസ്തവം.
ഹോസ്പിറ്റൽ ജീവിതം ശരിക്കും ഒരു വലിയ കടമ്പ തന്നെയായിരുന്നു എനിക്ക്, സഹതാപം നിറഞ്ഞ മിഴികൾ എന്നെ തേടിയെത്തിയിരുന്നു. മറ്റുള്ളവരുടെ സഹതാപം കാണുക എന്നു പറയുന്നത് തന്നെ ഒരുതരം വെറുപ്പിക്കുന്ന പരിപാടിയാണ്.
കുറേ കാലത്തിനു ശേഷം അഭിയെ അന്നാണ് ഞാൻ കണ്ടത്. അവൾ വളർന്നു ഒരു സുന്ദരി പെണ്ണായി മാറി. പത്താം ക്ലാസുകാരി, പതിനാറ് വയസ്, ഒരു പെണ്ണിൻ്റെ യyനത്തിൻ്റെ വാതിൽ പടികൾ തുറക്കുന്ന കാലഘട്ടം, മധുര പതിനാറു വയസ്.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

135 Comments

Add a Comment
  1. മനു John@MJ

    മെയിൽ ചെയ്തിട്ടുണ്ട്

    1. കണ്ടു ബ്രോ

  2. ബ്രോ ആരെങ്കിലും നെഗറ്റീവ് പറഞ്ഞെന്ന് കരുതി വിഷമിക്കേണ്ട. അവനോട് പോകാൻ പറ. നിങ്ങൾക്ക് സപ്പോർട്ടിന് ഞങ്ങൾ കുറേപ്പേരുണ്ട് . ആ സപ്പോർട് എന്നും ഉണ്ടാകും .

    1. താങ്ക്സ് ബ്രോ

  3. എഴുത്തിന്റെ അക്ഷരത്തെറ്റുകളും പേജിന്റെ എണ്ണവും കാണുമ്പോൾ മനസ്സിലാക്കാം തിരക്കിട്ട് എഴുതിയതാണെന്ന്.,

    കഥ അയച്ചതിൽ നന്ദി ഉണ്ട് രാജാവേ….

    1. ഇത് പെട്ടെന്നു വേണമെന്നൊരു വാശി തോന്നി, അക്ഷരതെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. പേജ് കുറഞ്ഞത് ആ പഴയ ഫ്ലോ വന്നില്ല ബ്രോ സാഹിത്യം കൂട്ടു പിടിക്കാതെ ഇട്ടു പോയി. ഇതു മാത്രം കാരണം ആ കമൻ്റ് ഇട്ട വ്യക്തി സാഹിത്യത്തിൻ്റെ പേരിലാണ് തുടങ്ങിയത്. ഇത് വായിക്കുമ്പോ അവന് മനസിലാവണം, ഈ കഥയ്ക്ക് സാഹിത്യമില്ലെങ്കിൽ ജീവനില്ല എന്ന്. മറ്റു വായനക്കാരുടെ ഫീൽ നശിപ്പിച്ചതിന് എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.

  4. kambikuttan reader

    bro kadha nanayitundi? thangalude ezhuthina snehakunavar istam pole members iveda und athu kondu thanna negative comments avoid cheyyu.waiting for next part ☄☄

    1. തീർച്ചയായും അടുത്ത ഭാഗം വേഗം വരുന്നതാണ്

  5. Superb ???????
    Orupadu ishtaai ??
    Bro time eduthalum kzhapulla page 15+ try cheythoode??, vere onnumalla pettannu theernappol oru veshamam??

    Pinneh twist ???
    Bro de real name Navin nnu ano??

    1. അതെ എൻ്റെ പേര് നവീൻ എന്നു തന്നെയാ….. കാമുകിയിൽ പറഞ്ഞ NV എൻ്റെ കട്ട ഫ്രണ്ട്സ് ഷോട്ടാക്കി വിളിക്കുന്നതാ, സോഷ്യൽ മീഡിയയിലെ, പേജ് കൂടാത്തതല്ല ബ്രോ, ഈ കഥയിൽ വളരെ ചെറിയ നല്ല ഭാഗങ്ങൾ ആണ് വിവരിക്കാൻ എടുക്കുന്നത്. രണ്ട് ഭാഗങ്ങൾ ഒന്നിക്കാൻ നോക്കിയാ ഫീൽ പോകും, ദുഖവും സന്തോഷും ഒന്നിച്ചാൽ രണ്ടും ഒരു പോലെ തോന്നും അതാ ഇങ്ങനെ എഴുതുന്നത്. കൃത്യമായി ഫീൽ പകർന്ന്, അതാ പേജ് കുറയുമ്പോ പരിഭവം തോന്നുന്നതും

      1. Bro de ishtampole ezhuthiya mathy☺
        Entho problem indenn manasilay ennittum ezhuthiyallo athuthanne santhosham???

        NV???

  6. Princeofdrakness

    നീ പിന്നെ twist ഇട്ടല്ലേ , നല്ലതാണ് ?

    1. ഈ കഥ Twist കഥയല്ലെ ഞാനെന്തു ചെയ്യാനാ

  7. നന്നായി ❤️?????????അടുത്ത പാർട്ട്‌ ഇപ്പോൾ varuvooo

    1. വേഗം വരും ബ്രോ

  8. തുമ്പി

    ” Some one will critize you if you are doing a right thing. Some one willnot if you doesn’t. ”

    എഡോ മാഷേ എഴുതുന്നത് തനിക്കു വേണ്ടി എഴുതി അപ്പോൾ മനസ്സൊക്കെ ശാന്താകും അല്ലാതെ audiencinu വേണ്ടി എഴുതല്ലു coz ഞങ്ങൾ ഇതു വായിക്കുന്നവർ ആണ്,നിങ്ങൾ നിങ്ങടെ മനസ്സിലുള്ളത് എഴുതിയാൽ നമുക്ക് അതു വായിക്കാൻ പാട്ടു. ആ ഫീൽ കിട്ടാണേൽ.
    .
    .
    മാഷിന് ഇഷ്ടമുള്ളത്രേം ടൈം എടുത്തോ. (പിന്നെ ഇടയ്ക്കു ഞാൻ തന്നെ ബാക്കി എന്തി എന്നും ഓറഞ്ചു വന്നോളാം അതുകൊണ്ട് ആ വിഷയം ഇല്ല)
    .
    .
    .
    താൻ എഴുതുന്നത് correct ട്രാക്കില അതോണ്ടാണ് jealous ഫീൽ ചെയ്ത് ചില മൈരന്മാർ കേറുന്നത് അതോണ്ട്, No worries keep rocking okay
    .
    .
    .

    സസ്നേഹം തുമ്പി

    1. താങ്ക്സ് തുമ്പി , ആ പഴയ ട്രാക്കിൽ ഞാൻ വരും

  9. മച്ചാനെ…
    നന്നായിട്ടുണ്ട്…പിന്നെ കമൻറ് ബോക്സ് വായിച്ചപ്പോൾ എല്ലാ വിവരവും അറിഞ്ഞു…..
    പഴയ ഫോമിലേക്ക് തിരിച്ച് വരട്ടെ എന്ന് ആശംസിക്കുന്നു….എത്രയും പെട്ടെന്ന് തന്നെ…

    bcz..we luv yuh❤️

    @asuran

    1. താങ്ക്സ് മുത്തേ, തിരിച്ചു വരും അതുറപ്പാ

  10. ഇതിനുള്ള മറുപടി മെയിൽ ചെയ്യാം മനസ്സ് കലുഷിതമാണ്

    1. ഒക്കെ ടാ മുത്തെ

  11. Rajaveee namaskaram…

    Kollayirunu ketto..

    Pakshe ennatheyum pole oru punch vannile ennoru samshayam…

    Vimarshanam allato.. thoniyathu paranju ennu mathram..

    May b page kuravayathu kondakam….

    Ennatheyum pole ending tension aaki alle….

    Waiting bro….

    Snehathode kootukaran
    Nithin

    1. താൻ പറഞ്ഞത് സത്യമാ അതെനിക്കും അറിയാ ചില പ്രശ്നത്തിൽ കഥ നിന്നു അവിടെ നിന്നും തുടങ്ങിയപ്പോ പഴയ ഒഴുക്കു കിട്ടിയില്ല അതാ…. അടുത്ത പാർട്ടിൽ റെഡിയാക്കാ

      1. No worries bro..
        Manasil thoniyathu paranju ennu mathram.
        Thanghalude output enthanu nallapole ariyavunathu kondu paranju mathram….
        Thaanghalude kadhayku manasine pidichiruthan valatha oru kayivundu. Ee partil athilla ennalato udheshiche. Pakshe epayum kanuna oru flow illayrunu.

        Athinula marupadi thaanghal thannu..

        As always katta support bro….

        With tons of love

        1. താങ്ക്സ് ബ്രോ

  12. മനസ്സിന്നെ വേറെ തലത്തിലേക്കെത്തിക്കാൻ തന്റെ കഥയ്ക്ക് ഒരു കഴിവുണ്ട്, ഇണക്കുരുവികൾ എന്ന് കാണുമ്പോൾ അറിയാതെ തന്നെ ഒരു പുഞ്ചിരി വരും വല്ലാത്ത ആകാംഷ വല്ലാത്ത സന്തോഷം പിന്നെ വായിച്ചുകഴിയുമ്പോൾ എന്തോ നഷ്ടപ്പെട്ടത് പോലെ അടുത്ത ഭാഗം കിട്ടാതെ ഒരു മനസ്സമാധാനവും ഇല്ല ബ്രോ, പഴയതുപോലെ പെട്ടന്ന് ഓരോ ഭാഗവും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു bro…
    With ❤

    1. ശ്രമിക്കാം മാക്സ് ‘പഴയ ആ സ്പിരിറ്റിലേക്ക് കേറാൻ തന്നെയാ ഞാനും ശ്രമിക്കുന്നത് . ചുരുങ്ങിയ പാർട്ടുകൾ കൂടി, ആദ്യ കൈമാക്സ് വന്നു ചേരും

  13. Hi Raja
    kadha vaayichu… nannaayittund..
    ee part vaikiyathinteyum pazhaya feel kittiyilla ennu paranjavarodu athinte kaaranavum okke vivarikkunnathum kandu.
    oral oru comment paranju athenthaann njan vaayichilla, enikkariyillaa, athu karanam raja kadha niruthumpo athu ayalude vijayamaanu, rajaye support cheyyunna rajayude kadhakalkkaayi kaathirikkunna anekam perude parajayavum.. aa parajitharil oraalaanu njaanum, kaaranam rajayude kadhakal athrayere aveshathode aanu njan kathirikkunnathum vaayikkunnathum.. inakkuruvikalum kaamukiyum ee sightil enikk valare adhikam ishtappetta kadhakalaanu, ath ezhuthunna rajayeyum athinekkal ishtamaanu..

    ente oru abhiprayathil, rajayude vishamam manassilaakkanjittalla ennaalum parayaa, raja poorvadikam shakthiyode thanne ee kadha munnottu kondupovanam, athaanu rajaye snehikkunna ennepole ulla ellaavarum aagrahikkunnathu..

    vaakkukalal mattullavare thalarthuka ennathu chilarude oru prathyeka kazhivaanu, nammale kond pattathathu mattullavar cheithu kaanumpoyulla oru tharam krimikadi.. athil nammal thalaraan thudangiyaal avar shakthamayi thanne veendum paranju konde irikkum, ennaal athil thalarathe onnu munnott poyi nokku.. pinneed avar shalyam cheyyan varilla..
    nammal vazhiyiloode nadann povumpol kure pattikal nammale nokki kurakkarille nammal athinonnum thirich kurakkarillalloo, angane kandaal mathiyenneee..
    raja ithu engane edukkum ennonnum enikkariyillaa.. ithu ente oru abhiprayam maathramanu.. enthaayaalum adutha bhagangalkkaayi njan kaathirikkunnu…

    1. ജിന്നെ എൻ്റെ വേറെ ഏത് കഥയ്ക്ക് നെഗറ്റീവ് അടിച്ചാലും പോട പുല്ലേ എന്ന മനോഭാവത്തിൽ മാന്യമായ മറുപടി കൊടുത്തു ഞാൻ ഒഴിവാക്കും, ഇണക്കുരുവികൾ എന്ന കഥ, സ്വന്തം കഥയും, മറ്റൊരു സുഹൃത്തിൻ്റെ കഥയും കൂടി ആകുമ്പോ . അതിൽ നീയിത് ബുദ്ധിമുട്ടി എഴുതണ്ട എന്നൊക്കെ പറഞ്ഞപ്പോ, സത്യത്തിൽ അവിടെയാ തളർന്നത്.
      പക്ഷെ പഴയ ശൈലി ഞാൻ തിരിച്ചെടുക്കും അതിനു വേണ്ടി തന്നെയാ 17 ഒഴുക്കു കിട്ടാഞ്ഞിട്ടും എഴുതിയത് ഒറ്റ പാർട്ടു കൂടി ആവുമ്പോ ഞാൻ പഴയ ട്രാക്കിലാവും അതെനിക്കുറപ്പാ…

      1. BRo athu evide edakkullatha nallareethiyil pokunna kadhakalkku maduppikkunna comments edunnathu..
        dhairyamayi ezhuthu negetive commentsine avaganikku.

        1. കുട്ടേട്ടാ അവഗണിച്ചത് കൊണ്ടാ 17 മത്തെ പാർട്ട് ഇറക്കിയത് . ആ പഴയ ഫോമ് കിട്ടിയില്ല, തിരിച്ചു പിടിക്കും ഞാനത് .

          1. Go on all the very best ????

      2. rajakku athinu kazhiyatye ennu njan prarthikkunnu.. arhinaayi kaathirikkunnu..

        1. താങ്ക്സ് ജിന്നേ നിങ്ങളെ പോലുള്ള സുഹൃത്തുക്കൾ തന്നെയാണ് എൻ്റെ ശക്തി.

          1. raja ee sitil thudarunnidatholam kalam ente supportum rajakkundaavum..

            onne parayaanulloo.. negative commentukalil thalarnnu povaathe swantham shailiyil thudarnnum ezhuthuka, athaanu avarkku kodukkan pattunna eattavum valiya thirichadi..

            ellaavidha aasamsakalum nerunnu..

          2. താങ്ക്സ് ബ്രോ അടുത്ത പാർട്ടിൻ്റെ പണിപ്പുരയിലാണ്.

  14. മാഷേ വല്ലവനും പറയുന്ന കേട്ടാൽ ബാക്കി ഉള്ളവരുടെ ഫീൽ പോകും , പിന്നെ മാഷിന്റെ ഇഷ്ടത്തിന് എഴുതണം ഇത് എന്റെ ഒരു അപേക്ഷയാണ്.
    ? Kuttusan

    1. അതാണ് എനിക്കും ആഗ്രഹം ഇണക്കുരുവി പതിയെ വരാൻ കാരണമാക്കുന്നതും അതു തന്നെ. ഈ പാർട്ട് എഴുതുമ്പോ ഫിലുണ്ട് പക്ഷെ പഴയ ആ ഒഴുക്കും ഫീലും അത് വേറെയല്ലേ….

      1. അതൊക്കെ അടുത്ത പർട്ടിൽ തിരിച്ചു തരണേ…….
        ? Kuttusan

        1. തീർച്ചയായും, ഈ പാർട്ട് അവനുള്ള മറുപടിയാണ് കഥയുണ്ട് പക്ഷെ അതിന് ജീവനില്ല. അതവനും അറിയട്ടെ… സാഹിത്യം വെറുതെ വലിച്ചു വാരി കൂട്ടിയതാ നിർത്തിക്കുടെ ബുദ്ധിമുട്ടി എഴുതണ്ട എന്നതിനുള്ള മറുപടി,

  15. Rajaa chagiduppu koottuvaanallo

    1. ആദ്യ കൈമാക്സ് വരാനായി ബ്രോ… കുറച്ച് ഏടുകൾ ഞാൻ വെട്ടിക്കുറച്ചു. സാഹിത്യ ഭംഗിയില്ലാതെ അവ പൊലിപ്പിക്കാനാവില്ല. ഈ കഥയിൽ ഇപ്പോ സാഹിത്യം കുറച്ചു. അതിനാൽ കഥ വേഗം തീരും

      1. കഥ അവസാനിക്കാനായോ?

        1. നോ ആദ്യ ക്ലൈമാക്സ്

  16. എന്താ മനുഷ്യ നിങ്ങളിങ്ങനെ.?
    സസ്പെൻസ്.. സസ്പെൻസ് ..
    മൊത്തം സസ്പെൻസ് ..
    അടുത്ത പാർട്ട് ഉടൻ ഇണ്ടാവോ ?

    1. പേജ് കൂട്ടാമോ …

      1. ഈ കഥയിൽ മാത്രം പേജ് കൂട്ടാൻ പറയരുത്. ഇതിൽ നല്ല ചില ഏടുകൾ മാത്രം വിവരിച്ച് കഥ ആസ്വാദന യോഗ്യമാക്കുന്നത്. രണ്ട് ഏടുകൾ ഒന്നിച്ചാൽ ഒരിക്കലും പരസ്പര ബന്ധം കിട്ടില്ല അതാണ് പേജ് കുറയുന്നത്

    2. ഉടൻ ഉണ്ടാകും ആദ്യ കൈമാക്സ് അടുക്കാറായി.

  17. കാമുകി – 6 സബ്മിറ്റഡ്

  18. പഴയ ഒരു സുകമില്ല some missing feel relax ചെയ്തു prepare ചെയ്യാൻ ശ്രമിക്കണം അപ്പൊൾ എല്ലാം ശരിയാകും അടുത്ത ഭാഗം വരുന്നത് കാത്തിരിക്കും☺️?

    1. സുൽത്താൻ്റെ കമൻ്റിൽ തനിക്കുള്ള മറുപടിയുണ്ട്, എഴുതിയ എനിക്കതറിയാം ബ്രോ ഈ ചോദ്യം വരുമെന്ന്

  19. രാജാ. അവരെ തമ്മിൽ പിരിയിക്കാൻ നോക്കരുത് . സ്റ്റിൽ ലവ് യു

    1. ലാലു ഞാൻ പറഞ്ഞു ഇതൊരു റിയൽ കഥയാണ് അതിനാൽ നടന്നത് കാവ്യഭംഗിയോടെ ഞാൻ വിവരിക്കും അത് എന്താവും എന്നത് വായിച്ചറിയുക

  20. പ്രൊഫസ്സർ

    രാജാ, മനോഹരം. എന്തിനാണ് മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലുന്നേ… ഇനിപ്പോ അടുത്ത പാർട്ട്‌ വരുന്നവരെ കാത്തിരിക്കണം… അതൊന്നു വേഗം ഇടാൻ പറ്റോ….
    ♥️പ്രൊഫസർ

    1. തീർച്ചയായും കഥയുടെ ആദ്യ ക്ലൈമാക്സ് വരുകയായി

      1. പ്രൊഫസർ

        ആദ്യ ക്ലൈമാക്സ്‌?

        1. അതെ, അതു വായിക്കുന്ന സമയം മനസിലാക്കും പ്രൊഫസർ, രണ്ടാം പ്രണയം അതിലേക്ക് കടക്കാൻ സമയമായി,

          1. പ്രൊഫസർ

            Ok waiting for the surprises

  21. ആ രണ്ട് കണ്ണുകൾ നമ്മുടെ തമ്പുരാട്ടി ആകും ലെ ? പാവം.. നിത്യ ഇതിനുള്ളതൊക്കെ തരും നോക്കി ഇരുന്നോ.. കഥയിൽ ചെറിയ രീതിയിൽ ഒരു വ്യത്യാസം വന്നു അത് എന്തെന്നും മനസ്സിലായി ചെലപ്പോ വേറെ കഥ ഇടക്ക് കേറിയതാകാം.. മാളുവിന്റെ പ്രേശ്നങ്ങൾ എല്ലാം തീർക്ക് പെട്ടന്ന്..

    അടുത്ത ഭാഗം ഒരു പൊളി ആക്കി മുന്നോട്ട് തന്നെ പോകൂ എന്നും ഈ കഥാകാരനെ ഓർത്തിക്കാൻ പോരുന്ന അത്ര മനോഹരമാക്കണം ഈ കഥ..

    ? SULTHAN ?

    1. വേറെ കഥയുടെ ശൈലി കയറിയതല്ല സുൽത്താൽ, ഞാൻ പണ്ട് ഫിലോടെ എഴുതിയ കഥയാണ്. ആ ഫിലിൻ്റെ ആഴമാണ് സാഹിത്യങ്ങൾ കൂടാൻ കാരണവും പക്ഷെ ഒരൊറ്റ കമൻ്റ് മാറ്റി മറിച്ചു എല്ലാം ഇപ്പോ ആ പഴയ ഫിലിലല്ല എഴുതുന്നത്, വായനക്കാർക്ക് വേണ്ടി മാത്രം എഴുതുന്നു ഒരു വേദനയോടെ, അതാ കഥയ്ക്ക് പഴയ ആ ഒരിത് കിട്ടാതെ പോയത്

  22. ജഗന്നാഥൻ

    എന്നെത്തതും പോലെ ഈ ഭാഗവും അതി മനോഹരം ആയിരിക്കുന്നു.ആകാംക്ഷയുടെ മുള് മുനയിൽ കൊണ്ടു നിർത്തിയല്ലോ.എന്നാലും ആ രണ്ടു മിഴികൾ ആരുടെ ആയിരിക്കും.ഇനി ഉള്ള സംഭവബഹുലമായ നിമിഷങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു.
    സസ്നേഹം
    ജഗന്നാഥൻ

    1. താങ്ക്സ് ബ്രോ വേഗം വരുന്നതാണ് കഥയുടെ ആദ്യഭാഗം തീരാനായി.

  23. Dear Raja, കഥ നന്നായിട്ടുണ്ട്. പക്ഷെ എൻജോയ് ചെയ്യാൻ പറ്റുന്നില്ല. മാളുവിന്റെ വഴക്ക് എത്രയും പെട്ടെന്ന് തീർക്കണം. പിന്നെ അവർ സംസാരിക്കുന്നത് ചൂഴ്ന്ന് നോക്കിയ രണ്ടു കണ്ണുകൾ ആരുടേതാണ്. Waiting for the next part.
    Thanks and regards.

    1. കഥ ആദ്യ ക്ലൈമാക്സിലേക്ക് കടക്കാൻ പോവുകയാണ്.

  24. നമ്മുടെ നായകന് ഒരു മനസമാധാനം കൊടുക്കൂല രാജ നീ. കഥ കൊള്ളാം ഇഷ്ടം ആയി.

    1. താങ്ക്സ് ബ്രോ

  25. Super bro tension adipikkalle ingane???

    1. 1 st ക്ലൈമാക്സിനോട് അടുക്കാനായി അതാ

  26. Nannayitund next time page kooti ezhuth bro. Pettane theerna pole thonni❤

    1. തീർച്ചയായും ബ്രോ പെട്ടെന്ന് ഒരു ഒഴുക്ക് കിട്ടുന്നില്ല. എത്ര ശ്രമിച്ചിട്ടും എൻ്റെ ആ പഴയ ശൈലി വരുന്നില്ല.

    1. Ennathethum pole manoharam aayirikunnu. manushyare sentinadipiche adangu enne nirbandam undo?.waiting for kamuki

      1. സോറി മുത്തേ

  27. Verum painkili aavunndo ennoru samshayam

    1. Pranayam paikilli thanneyalle bro

      1. പ്രൊഫസ്സർ

        വഴിത്തിരിവ് ഒക്കെ കൊള്ളാം പക്ഷെ, മാളൂനേം നമ്മുടെ ചെക്കനേം തമ്മിൽ പിരിച്ചാൽ ഉണ്ടല്ലോ….

        1. പ്രൊഫസറെ നടന്ന കഥ നടന്നത് പോലെ എഴുതി വന്നതിനാലാണ് ഇതിന് ഭംഗി ഇനിയും ആ ഭംഗി വേണ്ടേ…. ഇത് ജീവിതമാണ് വിശ്വസിക്കാൻ ഏറെ പ്രയാസവും

    2. ഇപ്പോ കൊറച്ചു പൈങ്കിളി ആയാൽ മാത്രമേ… കഥ ഞാൻ കരുതുന്ന പോലെ വഴി തിരിവ് കൊണ്ടുവരാൻ കഴിയും

Leave a Reply

Your email address will not be published. Required fields are marked *