ഉം മതി എനി എല്ലാ കുറ്റവും സ്വയം ചുമന്നോ…
അതല്ല….
മതി വാവേ… പറഞ്ഞു ചളമാക്കണോ…..
എന്നാ വേണ്ട….
മനുഷ്യാ……
എന്താ…..
ദേ….
എന്താടി…..
നല്ല അടിയായിരുന്നു ട്ടോ ഇന്നത്തേത്
വേദനിച്ചൊ വാവേ….
കൊറച്ച്
നാളെ ഞാൻ ആ കവിളത്ത് ഒരുമ്മ തരാട്ടോ…
വേണ്ട….
അതെന്താടി… വാവേ… നിൻ്റെ പ്രശ്നം തീർന്നില്ലെ.
അയ്യോ…. ഇത് ഒന്നോണ്ടൊന്നും മാറുലാ…..
ഓ… അങ്ങനെ ഞാൻ തന്നോളാടി….
ആരാടാ…. ഫോണിൽ.
സ്വർഗ്ഗത്തിലെ കട്ടുറുമ്പായി നിത്യയുടെ മാസ്സ് എൻട്രി , അവളുടെ ശബ്ദം കേട്ടതും മാളു കോൾ കട്ട് ചെയ്തു
ഹരിയാ…. എന്തേ….
ഉം ഒന്നുമില്ല,
നീ കഴിക്കുന്നില്ലെ
വേണ്ടാന്നു പറഞ്ഞതല്ലെ നിത്യാ….
ടാ… അമ്മ ജ്യൂസ് അടിക്കുന്നുണ്ട് ഒരു ഗ്ലാസ്സ് കൊണ്ടു തരട്ടെ….
എൻ്റെ പൊന്നു മോളെ നീ എന്നെ സ്നേഹിച്ചു കൊല്ലാതെ….
വെ വ്വെ വേ…..
അവൾ കൊഞ്ഞനം കാണിച്ചു തിരിഞ്ഞതും ദേ വരുന്നു നമ്മുടെ അഭി രണ്ട് ഗ്ലാസ് ജ്യൂസുമായി. സത്യത്തിൽ ഞാൻ പെട്ടു പോയി.
ദാ… എട്ടാ… ജ്യൂസ്…
ഏട്ടന് വേണ്ട മോളെ
ഏട്ടൻ ഒന്നും കഴിച്ചില്ലല്ലോ
വിശപ്പില്ലടാ മുത്തേ….
അഭി തന്നാ കഴിക്കൂലെ എട്ടൻ കുറച്ച് കുടി
അവളുടെ മുഖം മങ്ങിയത് കണ്ടതും ഞാൻ ഗ്ലാസ് വാങ്ങി അടുത്ത നിമിഷം തന്നെ ഞങ്ങളുടെ മുറിയുടെ വാതിൽ കൊട്ടിയടച്ചു കൊണ്ട് നിത്യ കലി തുള്ളി താഴെ പോയി.
(തുടരും…..)
ബാക്കി
Innanu 25th inn kittumo
Mail chaithathane inne
Ee partum nice but page kuranju poyi.. Enthayalum next partinayi waiting
25 nu varum next part
Enn varuvo
waiting Ann??
25 nu varum bro
രാജാവേ…
കുറച്ച്നാള്‍ മുന്നേ വരെ കാമുകിക്ക് വേണ്ടിയായിരുന്നു. താങ്കളുടെ കഥകളില്‍ ആദ്യമായി വായിച്ചു തുടങ്ങിയത് അതായിരുന്നു. എന്നാൽ കാമുകി 18ൽ നിന്ന് 19ലേക്ക് വന്ന വലിയ ഗ്യാപ്പ് ഞാൻ ഇണകുരുവികള്‍ വായിക്കാൻ കാരണമായി. ഇപ്പോൾ കാമുകിയെക്കാള്‍ ഇഷ്ടം ഇതാണ്. ഞാനിത് മുമ്പ് കാമുകി 19 ഇല് പറഞ്ഞതാണ്.
പേജ് കുറവാണെന്ന് തോന്നി, പക്ഷെ അങ്ങനെ തോന്നാന്‍ തന്നെ കാരണം എല്ലാ പാര്‍ട്ടും ഒരുമിച്ച് വായിച്ചത് കൊണ്ടാണ്..
അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യുന്നു.
Ormayunde muthee next part pettannu varum
നിങ്ങളെല്ലാം ഈ വായനക്കാരെ വട്ടാകും ആണോ. മെയില്‍ പ്രസിദ്ധീകരണത്തിനു ശേഷം ഇപ്പോഴാണ് എഴുതുന്നത്. അതും 9 പേജ്. ഒത്തിരി ഡിലീറ്റ് കഥ വന്നാൽ വായിക്കുന്നവർക്ക് കണ്ടു നെറ്റ് കിട്ടില്ല അതുകൊണ്ട് പറഞ്ഞതാ താങ്ക്സ് ഫോർ അപ്ലോഡ്
Muthee katha touch onnu vittu poyi oru thudarcha oyukke ennokke vene paraya kittathe vannappo nirthi ennu mathram next part ready aakam
എപ്പോളും ആരെയെങ്കിലും കൊഴപ്പിച്ചേ തീരു ലെ.
Enthayalaum സംഭവം പൊളിയായിട്ടുണ്ട്
Thanks bro
എന്റെ പൊന്നു ബ്രോ
ഇപ്പഴാണ് ശ്വാസം നേരെ വീണത് മാളു ബ്രേക്ക് അപ്പ് ചെയ്യുമോ ഇട്ടിട്ട് പോകുവോ എന്നൊക്കെ ആലോചിച്ചു പേടിച്ചിരിക്കുവായിരുന്നു
ഒരിക്കലും നവീനയും മാളുവിനെയും പിരിച്ചേക്കരുത് പ്ലീസ്
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Bro ee kathayile no request, pinne pradheeshagalum Venda katha athinte oyukkile povum enthavum enganavum ennallam vayichariyam
Raja njhan ndayaalum pinne vaayikkaam
Ee story aadyam muthale vaayikkendathund veronnum kondalla kshamikkanam vaayichitt njhan replay tharam
With Love❤❤
Ok as your wish bro
Dear raja innanu ella partum onnichu vayichathu nerathe kadha kandirunu but vayichilla athu vere peril ayirunu..ippolalle ningal pranaya raja ayathu vayikathirikan pattillalo ..nalla story super.thanks
Name ee site style ityenne ullu. Any way athu Karanam palarum thettidharichathinalane name mattiyath
Super ❤️❤️❤️??ere naalathe kaathiruparnnuu. Nice
Eni athigam kathirikkendi varilla
എല്ലാ പാർട്ടിലും ഒരു അടി താൻ ഉണ്ടാക്കണം, അത് തീരുന്നതോ അടുത്തതിലും. ഇനി അടുത്ത പാർട്ടിന് വേണ്ടി എത്രകാലം കാത്തിക്കേണ്ടി വരും
Vaigathe varum , peadikkanda ithezhuthi thudangi njan
അപ്പൊ കാമുകി??!??
Athum varum bro
Machane ella partum vayichu❤️?
Onnm parayanilla manoharamaya kadha❤️
Sathym parayallo enikk kamukiyekkal ee kadha ishtamayi 2 um poliyane?
Endh feel aan bro idh vayikkaumbo♥️
Ithile chila varikalokke athrakkm kavyathamakamayittan ningal ezhuthiyittulladh? vayichal adhil layich povunna pole?
Nithya valare ishtapettu macha avr thammililulla brother sister relationship manoharam?
Pnne anuvum,abhiyum ellrm nannayirunnu
Pnne ammaye kurichulla varnanakal hoo athra nannayittan ezuthiyutulladh ❤️
Pnne achante parts ithil kuravanelm addehathe kurichulla varanakalum nannayirunnu
Pnne friendship,college life ellm kidu❤️
Pnne parayanulladh mmde maluvine kurichan
Endha paraya thante pranane ithrmel pranthamayi snehikkunna pranayini?
Enikk athra ishtamaya character maluvan?
Avank vendi kathirunnille avnte pirake eppzhum nizhalyi nadann avnte snehathilum dukhathilum pankuchernn avansam avnte ellm aayi maariya malu❤️
Snehathinte nirakudaman aval avne swantham ammayekkal nannayi manassilakkiyaval avr orumich jeevikkate noor varshmenkilm?❤️
Puthiya charachter athmikyum nanniyunnu enikk pettann mmde Ak ye orma vannu aa peru kettappo❤️
Pnne macha ningl twistukalude aashan aanallo?njnippo vayicha ella partlum ending okke ejjadhi twist.pnne njn ee 18 partum orumich vayichond athra tension adikendi vannilla?
Ini adtha partin vendi kathirkkunnu?❤️
Pnne mmde kamukiyum?
Snehathoode…..❤️
Ithile kathapathrangal real aane anikkariyunna aalugalude swabava savisheshathagal nalgiyathinal vivaranavum eluppam. Sahithyam feel pagaran vendi cherthennu mathram athum aa sitations aavishya pedunnathinal
രാജ.ആദ്യമായി നിന്നോട് ക്ഷമ ചോദിക്കുന്നു ഇത്രയും മനോഹരമായ ഇ കഥ വായിക്കാതിരിന്നുനത് കൊണ്ട്.. സത്യത്തിൽ മുൻപത്തെ നിന്റെ പേര് കണ്ടത് കൊണ്ടാകണം അന്ന് ഇത് വായിക്കാതെ പോയത് ഇന്ന് ഒറ്റയടിക്ക് ഇരുന്ന് ഫുൾ വായിച്ചു. രാത്രി ഭക്ഷണം കഴിച്ചു തുടങ്ങിയതാ ഇപ്പോഴാണ് കഴിഞ്ഞത്.
ഓരോ പാർട്ടും കഴിയുബോൾ ബാക്കി നാളെ വായിക്കം കരുതും പക്ഷേ മനസ്സ് അനുവദിച്ചില്ല… മാളുവിന്റെ വരവ് ആദ്യം ഇഷ്ടമായില്ല പക്ഷേ പോകെ പോകെ എല്ലാം മാറി . എല്ലാകൊണ്ടും ഒരു അടിപൊളി പ്രണയ കഥ…. ഇപ്പോൾ തിരക്കിലാണന്നറിയാം എന്നാലും പെട്ടന്ന് ബാക്കി പോരട്ടെ
Athinu sry onnum parayanda bro aa name Karanam palarum vayikkathe poyittunde… Any thudarnnu vayikkuga bro
Theerchayayum vayikum raja
Thanks bro
Ee baagam vannath Kandappo santhoshayi. Vayich kazhinjappo bayangara santhoshayi, enthoru feel aan, ningal oru sambavatto. Adutha part kooduthal vaykilla enn pratheekshikkunnu
Wih love ❤️
ABHINAV
Vegam varunnathane muthee
Vannathil orupad santhosham rajaave pinne kamuki koodi pariganikkaneyyy
Sneham mathran?????
2 stories in varum bro…