ഇണക്കുരുവികൾ 18 [പ്രണയ രാജ] 463

ഇണക്കുരുവികൾ 18

Enakkuruvikal Part 18 | Author : Pranaya Raja

Previous Chapter

ആ മിസ്സ് കോൾ കണ്ടതും മനസ് വല്ലാതെ സന്തോഷിച്ചു. ഒപ്പം തന്നെ ഭയവും നിഴലിച്ചു. തന്നോട് ക്ഷമിച്ചു എന്നു പറയാൻ അവൾ വിളിച്ചതാണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ല, എന്നാൽ ഇന്നു താൻ ആദ്യമായി അവളെ തല്ലി. തന്നെ വെറുത്തു എന്നാ നാവ് മൊഴിയുന്നത് കേൾക്കാൻ പോലും തനിക്ക് ശക്തിയില്ല.

പ്രണയം അതൊരു അനുഭൂതിയാണ്, വികാരങ്ങളുടെ സാഗരവും, അതിൽ അലയടിക്കുന്ന തിരകൾ ആ വികാരത്തിൻ്റെ തീവ്രതയും. മാളുവിൻ്റെ കോൾ കണ്ടപ്പോയെ മനസിൽ പൂത്തുലഞ്ഞ വസന്തത്തിൽ പുഷ്പങ്ങൾ മധുകണങ്ങൾ പൊഴിക്കുമ്പോൾ, സൂര്യതാപം ഉയർന്ന പോലെ എന്നിലെ ഭയവും അലയടിച്ചു. എന്നിലെ സന്തോഷ വസന്തത്തിൽ വിരിഞ്ഞ പനിനീർ പുഷ്പങ്ങൾ പതിയെ വാടി തുടങ്ങുകയായിരുന്നു.

പതിയെ വിറക്കുന്ന കൈകളാൽ ഞാൻ വാട്സ് ആപ്പ് തുറന്നു നോക്കി. മാളുവിൻ്റെ അഞ്ചു മെസേജ്. അതു തുറന്നു നോക്കാൻ ഞാൻ ഏറെ ഭയപ്പെടുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. മനസ് വല്ലാത്ത ഒരു മൽപ്പിടുത്തത്തിലായിരുന്നു.

ഹൃദയ – തുടിപ്പിൻ്റെ താളം ഉയർന്നു, ശരീരത്തിൽ അങ്ങിങ്ങായി വിയർപ്പു കണങ്ങൾ പൊടിഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അസ്വസ്ഥത എന്നെ വേട്ടയാടാൻ തുടങ്ങി, ഒന്നുമറിയാതെ എൻ്റെ മാറിൽ തല ചാഴ്ച്ചു കിടക്കുന്ന അഭി വായയടയ്ക്കാതെ എന്തൊക്കെയോ പറയുന്നുണ്ട്, അവ്യക്തമായ അവളുടെ സ്വര വിചികൾ എന്നെ തേടിയെത്തുന്നുമുണ്ട്.

ഒടുക്കം ഞാൻ അവളുടെ മെസേജ് വായിക്കാനായി തുറന്നു.

“എന്താ വല്യ ആളെ പോലെ തല്ലി, എന്നിട് ഞാൻ വിളിച്ചപ്പോ എടുക്കാൻ പറ്റില്ല അല്ലെ ”

” ഇതാവും ഇന്നു പറഞ്ഞ വാക്കുകളുടെ അർത്ഥം ”

” ഏട്ടൻ ഇപ്പോ മാറിപ്പോയി….. ”

” എന്നോട് വെറുപ്പ് ആണെന്നു മനസിലായി ”

” കഴിയുമെങ്കിൽ ഒരു വട്ടം വിളിക്കണം എനിക്കൊന്ന് സംസാരിക്കണം, ഒറ്റ പ്രാവിശ്യം ”

അവളുടെ വാക്കുകൾ എന്നിൻ ഉണ്ടാക്കിയ മുറിപ്പാടുകളുടെ ആഴം വിളിച്ചു പറയാൻ എന്ന വണ്ണം എൻ്റെ മിഴികൾ നിറഞ്ഞൊഴുകി. ഉള്ളിലെ കനലെരിഞ്ഞ ആ നീർത്തുള്ളികൾ മിഴികളിൽ നിന്നും അടർന്നു വീണു. ആ നീർത്തുള്ളികൾ ചുട്ടു പൊള്ളിച്ചത് അഭിയുടെ സുന്ദര മേനിയെ ആയിരുന്നു.

എൻ്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന അവൾ മിഴികൾ ഉയർത്തി എന്നെ നോക്കുമ്പോൾ ഫോണിൽ നോക്കി കരയുന്ന എന്നെ ആണ് കണ്ടത്.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

97 Comments

Add a Comment
  1. കുറെ ആയല്ലോ മാഷെ ഈ വഴിക്ക് കണ്ടിട്ട്
    എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ

    1. പ്രണയരാജ

      Vegam varunnathane

  2. Dear Raja, ഈ കഥ ആദ്യ ഭാഗം മുതല്‍ വായിക്കാന്‍ വേണ്ടി WFH എടുത്ത് കാലത്ത് മുതല്‍ ഇന്നേരം കൊണ്ടാ തീർന്നത്… കഥയില്‍ അലിഞ്ഞു ചേര്‍ന്നു… കഥാകാരന് സ്നേഹാഭിവാദ്യങ്ങൾ…
    എല്ലാ ഭാഗത്തും കമെന്റ്കൾക്ക് മറുപടി അയക്കുന്ന താങ്കളുടെ നല്ല മനസ്സിനെ നമിക്കുന്നു… ???

    Love and respect…
    ❤️❤️❤️???

    1. പ്രണയരാജ

      Dear gopinath, oru writer Avante vayanakkarkkalle marupadi kodukkendath. Avarude sneham kandillennorikkalum madikkan Padilla ennu viswasikkunna aalane njan so njan ellarkkum reply kodukkum. Njan ente identity hide chaiyathane ivide ezhuthunnathum. Ivudulla palarum ippo ente fb friends aane

  3. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ പിന്നെ കാമുകിയും കൂടെ തന്നെ വരുമോ ഇ ഭാഗം പെട്ടന്ന് തീർന്നുപോയി nalla രസമായിരുന്നു വായിക്കാൻ

    1. പ്രണയരാജ

      2 vegam varunnathane

  4. Super next part ethrayum vegam idumenn pratheekshikkunnu

    1. പ്രണയരാജ

      Vegam varunnathane bro

  5. ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????
    ❤️❤️❤️❤️??????????????????????????????????????

    1. പ്രണയരാജ

      ❤️❤️❤️

  6. Bro,page കുറച്ചുകൂടി കൂട്ടാമോ? Plz

    1. പ്രണയരാജ

      Sramikkam bro

    1. പ്രണയരാജ

      ???

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????

    1. പ്രണയരാജ

      ❤️❤️❤️❤️

  8. Machanz….

    Njan kathirikkuvarunnu, 17 part vayichittu thudagiye entho pandathe athra feel thonniyilla ethra thamasicha kondarikkum….

    Waiting for your next part ❤️❤️❤️

    നന്ദു

    1. പ്രണയരാജ

      Athe bro athinte aa touch vittu poyi onnu Rand part konde thiruthu pidikkam

  9. അപ്പൂട്ടൻ

    ഈ ഭാഗവും കലക്കി…

    1. പ്രണയരാജ

      Thanks bro

  10. Chadichathalle page????

    1. പ്രണയരാജ

      Nirthi veendum thudangiyappo flow break aayi allathe chathichathalla muthee set aakam next part

  11. വായിച്ചിട്ടില്ല. എന്നിട്ട് ഒന്നുകൂടി വരും അഭിപ്രായം പറയാന്‍….

    1. പ്രണയരാജ

      Ok muthee

  12. Christopher Nolan

    Appo inni ADUTHA vArsham kanam?

    1. പ്രണയരാജ

      Illa bro any eee katha varum

  13. സഹോ ഒരുപാട് നാളുകളായി കാത്തിരിക്കുക ആണ്.
    ഇപ്പൊ വന്നതിൽ വളരെ അധികം സന്തോഷം.
    അടുത്ത പർട്ടുകൾ വേഗം തരാൻ ശ്രമിക്കുക.

    ????????

    1. പ്രണയരാജ

      Vegam tharunnathane muthee..

  14. Christopher Nolan

    Adhyam kadha kandapol Eth njn evideyo?

    1. പ്രണയരാജ

      Kandathanallo ennu karuthi alle sry for the delay…

  15. യദുൽ ?NA²?

    ?❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

  16. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      ❤️❤️❤️❤️

  17. Romantic idiot

    ❣️❣️❣️❣️❣️

    1. പ്രണയരാജ

      ❤️❤️❤️❤️

  18. M.N. കാർത്തികേയൻ

    പൊളിച്ചു മച്ചാ

    1. പ്രണയരാജ

      Thanks da machu….

    1. പ്രണയരാജ

      ❤️❤️❤️

  19. തമ്പുരാൻ

    ???

    1. പ്രണയരാജ

      ❤️❤️❤️❤️

  20. Machane ninglde kamuki mathrme enikk vayikkan sadhichttoloo❤️aa oru otta kadha vayichal mathi ningde oru fan aavan?
    Ee story oru part polum vayikkan pattiyittilla inn muthal thudanganm…
    Snehathoode..❤️

    1. പ്രണയരാജ

      Thanks muthee… Ninte vakkugal enikku nalgunna sandhosham eareyane

  21. ഭായി ഇഷ്ട്ടപെട്ട കഥകളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇണകുരിവികൾ , അത് അൽപ്പം കൂടി പേജ് ഉടർന്നേൽ നല്ല ഫീൽ അകുമർന്ന്, ഇപ്പോളും ഫീൽന്‌ കുറവൊന്നുില്ല ഈ എളിയ വായനക്കാരന്റെ അഭിയ്‌റത്ഥന അണ്
    ? Kuttusan

    1. പ്രണയരാജ

      Muthee anikkum Ariya nirthi thudangiyappo flow poyi atha page kurachath. Next part set aaka

  22. Dear Raja, ഈ ഭാഗം കുറേ വൈകിയല്ലോ. മാത്രമല്ല വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നുപോയി. മാളുവിന്റെ പിണക്കം മാറിയതിൽ സന്തോഷം. പിന്നെ അഭിയുടെ പ്രകടനങ്ങൾ സൂപ്പർ. Waiting for the next part.
    Regards.

    1. പ്രണയരാജ

      Kurachu kalam kazhinju ezhuthiyappo flow kittiyilla bro adutha part set aaka

  23. രണ്ട് ദിവസം മുൻപ് ആണ് ഞാൻ കുത്തി ഇരുന്ന് ആദ്യം തൊട്ട് ഈ കഥ വായിച്ചത്, എന്റെ ബ്രോ, നിങ്ങള് കവിയോ മറ്റോ ആണോ, ഹോ ഓരോ സീൻസിലും എന്തൊരു ഫീൽ ആയിരുന്നു. ??

    ഈ കഥയെ പറ്റി ഒരു മാസം മുൻപ് ഞാൻ കേട്ടതായിരുന്നു, ബട്ട്‌ ഞാൻ പറഞ്ഞ പോലെ രണ്ടു ദിവസം മുൻപ് ആണ് വായിച്ചു തുടങ്ങിയതും തീർത്തതും. കാരണം ഒന്നില്ലേൽ മറന്നു പോകും, അല്ലെങ്കിൽ വേറെ ഏതേലും കഥ കാണുമ്പോ അത് കഴിഞ്ഞ് നോക്കാം എന്ന് വെച്ച വിട്ടു പോകും.

    അവന്റെ ആദ്യ പ്രണയം പൊളിഞ്ഞപ്പോ ഒരുപാട് സങ്കടം ആയിരുന്നു, ഞാൻ കരുതി അവൾ തന്നെ ആകും മാളു എന്ന്, അല്ല ഞാൻ പ്രാർത്ഥിച്ചു അവൾ ആകണേ എന്ന്, കാരണം ഞാൻ അവളെ മനസിൽ നായിക ആക്കി കഴിഞ്ഞിരുന്നു. പക്ഷെ ആ കോളേജിൽ വെച്ച ഫോൺ വിളിച്ചു കിസ്സ് കൊടുത്തോളാൻ പറയാനാ സീൻ കണ്ടപ്പോ മനസിലായി മാളു വേറെ ആൾ ആണെന്ന്, നല്ല സങ്കടം വന്നു.??

    ബട്ട്‌ അതുകഴിഞ്ഞു അവൻ ആക്‌സിഡന്റ് പറ്റിയപ്പോ അവള് കാട്ടി കൂട്ടിയത് ഒക്കെ കണ്ടപ്പോൾ അവനെ ആദ്യം സ്നേഹിച്ചവൾ ഇണ്ടോന്ന് എന്ന് പോലും മറന്നു പോയി, അതുപോലെ ആയിരുന്നു പിന്നെ അങ്ങോട്ട് മാളുവിനെ ഇഷ്ടപെട്ടത് ????

    ഇണക്കങ്ങളും പിണക്കങ്ങളും ഇണ്ടാകും, ബട്ട്‌ നിങ്ങൾ ഓരോ പാർട്ട്‌ തീരുമ്പോളും തരുന്ന ഷോക്ക്, അത് ഇതുവരെ ഇറങ്ങിയ എല്ലാ പാർട്ട്‌ ഒറ്റ അടിക്ക് വായിച്ച എനിക്ക് തന്നെ ആകാംഷ നൽകി ഓരോ പാർട്ടും വായിച്ചു കഴിഞ്ഞപ്പോ, അപ്പോ ഓരോ പാർട്ടിന് വേണ്ടി കാത്ത് ഇരുന്നവരുടെ ഒക്കെ സമ്മതിക്കണം, അതുപോലെ consistent ആയിരുന്നു ഓരോ പാർട്ടിലെ shocking എൻഡിങ്‌സും ???

    ചേട്ടൻ അനിയത്തി ബന്ധം ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു, പിന്നെ അനുവിനേം, പിന്നെ ഇവനെ ജീവന് തുല്യം ഒരുത്തി സ്‌നേഹിച്ചിരുന്നു എന്ന് പറഞ്ഞില്ലേ ഒരുത്തി, ഇവന്റെ ഫോട്ടോ കൊണ്ട് റൂം നിറച്ച ഒരുത്തി, അവളെ കണ്ടിട്ട് കൂടി ഇല്ലെങ്കിലും അവളെയും ഇഷ്ട്ടപെട്ടു പോയി. ??

    ഓരോ ഇന്റെറാക്ഷൻസ് പോലും നെക്സ്റ്റ് ലെവൽ ആയിരുന്നു, അതിനു മെയിൻ റീസൺ നിങ്ങളുടെ ആ ഇന്റെറാക്ഷനു മുൻപ് ഉള്ള കവിത കൊണ്ട് ഉള്ള build-up.

    മാളുവിനെ ഒരുപാട് പ്രണയിച്ചു പോയി, അവര് ഒരുമിക്കും എന്ന് പ്രതീഷിക്കുന്നു, ഇല്ലെങ്കിൽ എനിക്ക് താങ്ങാൻ പറ്റില്ല ?

    ഇത്രക്ക് കഴിവ് ഉള്ള ഒരാളുടെ കഥ വായിക്കാൻ ഇത്ര വൈകി എന്ന് ഒരു സങ്കടം മാത്രേ എനിക്ക് ഒള്ളു.

    But, It’s Better Late Than Never ❤️

    സ്നേഹത്തോടെ,
    രാഹുൽ

    1. പ്രണയരാജ

      Ee kathayude jeevan thanne aa sahithyathilaane …. Atha ee kathayude prathyegatha

  24. Enda ponno ellam pennugalumme koodi avane snehichu kollullo…?????

    1. പ്രണയരാജ

      Atheni oru pennayi othungan samayamavanayi

  25. പ്രൊഫസർ

    അപ്പു മുത്തേ, PL ൽ കഥ വന്നിട്ടും വായിക്കാതെ ഇരുന്നത് ഇവിടെ വായിക്കാനാ, ഇപ്പൊ കഴിക്കാൻ ഇറങ്ങീതാ കണ്ടപ്പോ വായിക്കാതെ പോകാൻ തോന്നിയില്ല….

    കുറെ പറയണം എന്നുണ്ട് പക്ഷെ പറ്റിയ അവസ്ഥയിൽ അല്ല ♥️???

    1. Rajave ethranalayi enakurivikalkku vendi kathirikkunnu…..???

      1. പ്രണയരാജ

        Any vaigikkilla poree

    2. പ്രണയരാജ

      Nee payye parayente muthee

  26. ♥️♥️♥️♥️

    1. പ്രണയരാജ

      ???

  27. ഇനി എത്രനാൾ കാത്തിരിക്കണം മാളൂട്ടിക്ക് കണ്ണന്റെ സ്വന്തമാക്കാൻ……
    ഇതിപ്പോ കുറെ നാൾക്ക് ശേഷം വന്നപ്പോ……. ഇടക്ക് ചെറിയ gapil… idanam.. pinne നിര്ബന്ധിക്കാതിരുന്നത്…. നമ്മടെ കാമുകി ❤ അഹ് ഒരു ജിന്ന് ഉള്ളത്കൊണ്ട..
    All. The very ബെസ്റ്റ്

    1. പ്രണയരാജ

      Sanju eni ee katha pettannu varum. Pinne oru 6 part konde ee kathayude mini climax ethum ennu karuthunnu

  28. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *