ഇണക്കുരുവികൾ 2 [വെടി രാജ] 385

ഇണക്കുരുവികൾ 2

Enakkuruvikal Part 2 | Author : Vedi Raja

Previous Chapter

 

എല്ലാവരുടെ അഭിപ്രായങ്ങൾക്കും സപ്പോർട്ടിനും നന്ദി പറഞ്ഞു കൊണ്ട് ഞാൻ തുടങ്ങട്ടെ

അവളും ഞാനും വണ്ടിയിൽ ഒരുമിച്ചു വിട്ടിലെക്കു യാത്രയായി. പോകുന്ന വഴി നിശബ്ദമായി ഞങ്ങളിരുന്നു
നിത്യ: എന്നാ അടിയാടാ അടിച്ചെ പാവങ്ങൾ
ഞാൻ: എടി പുല്ലെ നീ കാരണ ഇതൊക്കെ ഉണ്ടായെ എന്നിട്ടവളുടെ കൊണ കൊണ വർത്താനം
നിത്യ: നിന്നോടു ഞാൻ തല്ലാൻ പറഞ്ഞോ
ഞാൻ: നി പറയണ്ട പുല്ലെ എനിക്കു തല്ലാൻ
നിത്യ: അപ്പോ ശത്രുനോടും സ്നേഹം ഉണ്ടല്ലേ
ഞാൻ: ഒലക്കേടെ മൂട്
നിത്യ: ഓ പിന്നെ അല്ലെ നീ എന്തിനാ അവരെ തല്ലിയത്
ഞാൻ: എൻ്റെ ശത്രുനെ ഞാൻ തല്ലും വല്ലോരും വന്നാ ഞാൻ സമ്മതിക്കണോ?
നിത്യ: ഉം ഉം
ഞാൻ: ഒന്നു പോയേടി
അങ്ങനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ വീടെത്തി . ഞാൻ ബൈക്ക് ഒതുക്കി വെക്കുമ്പോയേക്കാം അവൾ അകത്തേക്ക് ഓടിക്കയറി. ഞാൻ റൂമിൽ പോയി മേൽക്കഴുകി ഇറങ്ങും നേരം അമ്മ മുറിയിലുണ്ട്. പതിവില്ലാതെ അമ്മയെ കണ്ടതും ഞാൻ ഒന്നു പരുങ്ങി ‘.
അമ്മ: ഇന്നെന്താടാ കോളേജിൽ പറ
ഓ പുല്ല് ആ നായിൻ്റെ മോള് വന്ന പാടെ നമ്മക്കിട്ടു പാര പണിതു
ഞാൻ.: അവൾ പറഞ്ഞില്ലെ
അമ്മ: നിന്നെ ഒക്കെ പഠിപ്പിക്കാനാ വിടുന്നെ അല്ലാതെ തല്ലും പിടിക്കമല്ല
ഞാൻ. എന്തോന്നാ അമ്മ
അമ്മ: നിർത്തിക്കോണം നിൻ്റെ തല്ലിൻ്റെ ആ പ്രാകടിസ്
ഞാൻ : അമ്മ അത് മാർഷ്യൽ ആർട്സാന്
അമ്മ: എന്തായാവും മതി തല്ലണ്ടാക്കാനാണോടാ പഠിക്കണം എന്നു പറഞ്ഞ് അവിടെ ചേർന്നത്
നിനക്കെന്നാത്തിൻ്റെ കേടാടാ
ഞാൻ.: അല്ല എൻ്റെ അനിയത്തിയെ ഒരുത്തൻ കേറിപ്പിടിച്ചാ ഞാൻ നോക്കി നിക്കണോ അമ്മേ
അമ്മ: എന്തോന്നാടാ പറയണെ
ഞാൻ: സത്യാ ഒരുത്തൻ അവളുടെ അടുത്തു മോഷമായി പെരുമാറിയപ്പോയാ ഞാൻ തല്ലിയെ
അമ്മ: എ ടി നിത്യേ നിത്യേ ഇങ്ങു വാ
നിത്യ: ദാ വരണു
അവൾ കോണിപ്പടി കേറി മുകളിലോട്ടു വന്നു
അമ്മ: എടി നിന്നെ ആരാ കേറിപ്പിടിച്ചത്
നിത്യ : ആ ഏതോ ഒരുത്തൻ എനിക്കറിയാൻ മേല അവനെ
അമ്മ : എന്നിട്ടെന്താടി അതു പറയാതെ നീ തല്ലിൻ്റെ കാര്യം മാത്രം പറഞ്ഞത്
നിത്യ: അതവന് രണ്ടെണ്ണം കേട്ടോട്ടെ എന്നു വെച്ചു
ഒരു വളിഞ്ഞ ചിരി ചിരിച്ച അവളുടെ ചെവി അമ്മ പിടിച്ചു തിരിച്ചു’ . ഞാൻ അതു നോക്കി സന്തോഷത്തോടെ അവളെ കളിയാക്കും വിധം ചിരിച്ചു.
നിത്യ: അയ്യോ അമ്മേ വിടു വേദനിക്കുന്നു

The Author

വെടി രാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

18 Comments

Add a Comment
  1. സൂപ്പർ.

    1. വെടി രാജ

      Thanks bro

  2. Super story raaja,kadha nannayittundu keep it up

    1. വെടി രാജ

      താങ്ക്സ് ബ്രോ

      1. Too good. interesting.

        1. വെടി രാജ

          Thanks bro

  3. സൂപ്പർ ബ്രോ

    1. വെടി രാജ

      Thanks bro

  4. പോളിയാണ് എനിക്ക് ഇങ്ങനെയുള്ള കഥയൊക്കെ വല്ലാത്ത ഇഷ്ട്ടമാ….. ബ്രോ നിങ്ങളുടെ എഴുത് ശെരിക്കും എന്നെ ത്രില്ല് അടിപ്പിക്കുന്നു… പെട്ടന്ന് തരാവോ അടുത്ത പാർട്ട്. . പേജ് കുറച്ചുകൂടി കൂട്ടിയാൽ നല്ല പോലെ എന്ജോയ് ചെയ്തു വായിക്കായിരുന്നു

    1. വെടി രാജ

      അടുത്ത ഭാഗം ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എന്നു നിങ്ങൾക്ക് വേണ്ടി അഡ്മിൻ പോസ്റ്റ് ചെയ്യാ എന്നറിയില്ല. അടുത്ത ഒരു പാർട്ട് കൂടെ പേജ് കുറവായിരിക്കും കാരണം 4th ഭാഗം മുതലാണ് കഥ തുടങ്ങുന്നത് ആദ്യ മൂന്ന് ഭാഗം അവൻ്റെ പ്രണയ തുടക്കവും ആശയവും മാത്രമാണ് അവനെന്ന വ്യക്തിത്വമാണ് അത് വായനക്കാർക്കായി നൽകുന്നത് അതു വലിച്ചു നീട്ടിയാൽ രസമുണ്ടാവില്ല. നാലാം ഭാഗം മുതൽ പേജിനു ശാമമുണ്ടാവില്ല

  5. നന്നായിട്ടുണ്ട്. നിത്യയുമായുള്ള പിണക്കമെല്ലാം നല്ല രസമുണ്ട്. ഇനി ജിൻഷ യെ കൂടി ഇവരുടെ ഗ്രൂപ്പിൽ കൂട്ടുമോ. അടുത്ത ഭാഗം വേഗം വേണം.

    1. വെടി രാജ

      ജിൻഷ ഒരു പ്രഹേളികയാണ് ആ കഥാപാത്രം പിടിതരാത്ത ഒന്നായി തന്നെ തുടരട്ടെ അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്

  6. പൊളിയായിട്ടുണ്ട്. Page കുറച്ചു കൂട്ടണം. കഴിഞ്ഞ ഭാഗത്തെ പോലെ ഈ ഭാഗവും വളരെ ഇഷ്ടപെട്ടു. അടുത്ത ഭാഗത്തിനായ്

    കാത്തിരിപ്പോടെ
    Shuhaib(shazz)

    1. വെടി രാജ

      Thanks bro theerchayayum bro chila ending point varumbo nirthipogunnatah allathe aduthathenthennu chindikkan kodukkathe kalikkidayil next partinu nirthunna pole chaiyan enikku thalparyamilla. Ee ending ningal thanne chindikkunnille adutha bagan inganavum anganavum ennokke athalle vendath atha page kuranjath 1st partinte real end ividayirunnu athu murich ingane ittathinu sry

  7. സ്റ്റോറി കൊള്ളാം bro??. ഇന്നാണ് 2 പാർട്ടും വായിക്കുന്നത്. പെട്ടന്നു കഴിഞ്ഞപോലെ. പേജ് കുറച്ചു കൂട്ടിയാൽ കൊള്ളാമായിരുന്നു.anyway നല്ല കഥ. അടുത്ത പാർട്ട്‌ പെട്ടന്നു ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. വെടി രാജ

      Next part submit chaithittunde bro 3 part 10 page athinullile Varu Karanam katha thudangunnath 4 th part muthalane ithu oru intro olathil poyi chekkeran adutha part kazhinju varunna part ningal karuthunna pole page kooduthal undavum

  8. വേട്ടക്കാരൻ

    കൊള്ളാം സൂപ്പർ,ഒരു വെറൈറ്റി കഥയാണെന്നു തോന്നുന്നല്ലോ…?വേഗം അടുത്തഭാഗം തരണേ…?

    1. വെടി രാജ

      തീർച്ചയായും ഈ കഥ നഗ്നമായ ജീവിത സത്യമാണ്. സ്വന്തം പെങ്ങളെ ദേഷ്യം വന്ന തെറി വിളിക്കാത്ത ഒരാങ്ങളയും ഇല്ല. അറിയാതെ തൻ്റെ രഹസ്യ ഭാഗത്ത് തട്ടിയാൽ സംശയദൃഷ്ടിയോടെ നോക്കാത്ത സഹോദരിയും ഇല്ല അത് സത്യമാണ്. ഇതു വരെ വായിച്ച കഥകളിൽ നിന്നും വേറിട്ടൊരു കഥയായിരിക്കും ഇത് പേജുകൾ പതിയെ കൂടി വരും

Leave a Reply

Your email address will not be published. Required fields are marked *