ഇണക്കുരുവികൾ 6 [വെടി രാജ] 412

ബോക്സ് തുറന്ന് നിങ്ങൾ ആ കാര്യം മാത്രം സംസാരിക്കും
എനിയാണ് ഞങ്ങൾ ഗേൾസ് നോക്കി ഇരുന്നോ . ഞങ്ങൾ പാമ്പും കോണിയും പോലെയാ സത്യം പറഞ്ഞ ഇപ്പോ അമ്മേ പറ്റി പറഞ്ഞോണ്ട് നിക്കുമ്പോ കോണി കേറി അച്ഛനിലെത്തും, പക്ഷെ അച്ഛനെ പറ്റി പറഞ്ഞു വരുമ്പോ പാമ്പു കൊത്തി കോളേജിലെത്തു അവിടുന്ന് പിന്നെ ഏതൊക്കെ പടി കയറും ഏതൊക്കെ പാമ്പു കൊത്തും അതാർക്കും പറയാനാവില്ല ”
മനസിലായോ പൊട്ടാ
ഞാൻ: ഒന്നും മനസിലായില്ല
അവളെ നോക്കി അതു പറയുമ്പോ ശരിക്കും എനിക്കൊന്നും മനസിലായില്ല എന്തൊക്കെ പറഞ്ഞു ഒന്നും പിടി കിട്ടിയില്ല.
നിത്യ: ഏട്ടാ ഗേൾസ് സംസാരിക്കുമ്പോ അവരുടെ സംസാര വിഷയം പെട്ടെന്നു പെട്ടെന്നു മാറും . വീട് വിട്ടുക്കാര് കേളേജ് കൂട്ടുകാര് അങ്ങനെ പൊക്കോണ്ടിരിക്കും അതാണ് പെണ്ണ്. പിന്നെ ചില തീരുമാനങ്ങൾ എടുത്താ അതു പെട്ടെന്ന് മാറില്ല. അതിൽ ഉറച്ചു നിൽക്കും ‘ നടന്നില്ലെങ്കിലും ജീവിതകാലം മുഴുവൻ ആ ആഗ്രഹത്തിനായി ഓർമ്മയ്ക്കായി കണ്ണീർ പൊയിക്കും ആരോടും പരാതി പറയാതെ
ഞാൻ: അതിന് ഞാൻ എന്താക്കാനാ
നിത്യ: ടാ പൊട്ടാ അതുപോലെ ഒന്നാ ആ മെസേജ് അയച്ചത്
ഞാൻ : ഓ പിന്നെ
നിത്യ: എന്തായാലും ജീവിത കാലം മൊത്തം നിനക്കായി കരയാനൊരാളായി.
ഹലോ ഫുഡ് കഴിക്കട്ടെ
അനുവിൻ്റെ ആ ചോദ്യം കേട്ടപ്പോ ആണ് ഞങ്ങൾ സമയം നോക്കുന്നത്. രണ്ടു മണി ഇത്രയും നേരം ഇല്ലാതിരുന്ന വിശപ്പ് എവിടെ നിന്നാണ് കുത്തിപ്പൊങ്ങിയതെന്ന് അറിയില്ല. ഞങ്ങൾ താഴേക്ക് വേഗത്തിൽ ഇറങ്ങി. കൈ കഴുകി മേശക്കു ചുറ്റുമിരുന്നു. ചിക്കൻ ഐറ്റം മുതൽ പായസം വരെ എൻ്റെ അമ്മോ അനുവിനെ സുഖിപ്പിക്കാൻ കള്ളി എന്നൊക്കെയാ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അനു കക്ഷിക്ക് ചിക്കൻ ജിവനാണ് ചിക്കൻ ഐറ്റം വാരി വലിച്ചു നിന്നും അതിൻ്റെ കൊഴുപ്പും മറ്റും ശരിരത്തിൽ കാണാനും ഉണ്ട്. അവൾ എൻ്റെ അമ്മയുടെ ഓമനയാണ് അതെങ്ങനെ ആയി അത് എനിക്കും നിത്യയ്ക്കും ഇപ്പോഴും അറിയാത്ത രഹസ്യം
ഞാനും നിത്യയും അടുത്തടുത്താണ് ഇരിക്കുന്നത് അനു എനിക്ക് ഓപ്പോസിറ്റ് ആണ് ഇരിക്കുന്നത് . അതവൾ വേണ്ടിയിട്ടു ഇരുന്നതാണ്.
നിത്യ: ടാ പൊട്ടാ കൊറച്ച് കഴിഞ്ഞാ ഫ്രീ ഷോ തൊടങ്ങും കണ്ടോ പക്ഷെ വാ പൊളിച്ച് നിന്ന് എൻ്റെ മാനം കളയല്ലെ
ഞാൻ: എന്ത് ഷോ
നിത്യ: നി പൊട്ടനാണോ അതോ അഭിനയിക്കുകയാണോ
ഞാൻ: ഒന്നു പേടി പട്ടി.
നിത്യ: ഒരാങ്ങളയോട് ഇതൊക്കെ എങ്ങനാ പറയാ എൻ്റെ വിധി
ഞാൻ എന്താടി പോത്തേ
നിത്യ: അതെ അവൾ എതിരെ ആണ് ഇരിക്കുന്നെ, കഴുത്ത് ഇറക്കമുള്ള ഡ്രസ്സാ
ഞാൻ: അതിനെന്താടി
നിത്യ : ഒലക്കേടെ മൂട്. നോക്കി ഇരുന്നോ അവളിപ്പോ ചാല് കാണിക്കും
അവളിത്രയൊക്കെ പറഞ്ഞപ്പോ തന്നെ സംഗതി നമ്മക്ക് പിടി കിട്ടിയതാ പക്ഷെ നിത്യയുടെ ദേഷ്യത്തിൽ പരം സുന്ദരമായ മറ്റൊരു കാഴ്ച നമുക്ക് വേറെ ഉണ്ടോ . അതോണ്ട് നമ്മളും വിട്ടു കൊടുത്തില്ല.
ഞാൻ : ചാലോ അതെന്താടി
നിത്യ: പെന്നു മോനെ നിൻ്റെ അഭിനയം പൊളിയാ
ഞാൻ: ഞാനോ നി എന്താ പറയുന്നേ
നിത്യ: ഇവളുള്ളത് ഒക്കെ മറന്ന് പച്ചക്ക് ഞാൻ പറയേ അറിയാലോ എന്നെ
ഞാൻ: ഒന്നടങ്ങടി പെണ്ണേ തമാശയാക്കിയതല്ലേ
നിത്യ: എനി എന്തൊക്കെ കാണാം
ഞാൻ : കാണാലോ കാണണല്ലോ
ഞങ്ങളുടെ അടക്കം പറച്ചിൽ’ കേട്ടിട്ട് ‘ അനു ചോദിച്ചു
അനു : എന്താ ആങ്ങളയും പെങ്ങളും കുശു കശുക്കുന്നെ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

59 Comments

Add a Comment
  1. വെടി രാജ

    ഇണക്കുരുവികൾ 7 സബ്മിറ്റ് ചെയ്തു ഇന്നു തന്നെ പോസ്റ്റ് ചെയ്യാൻ അഡ്മിനോടു അപേക്ഷിച്ചിട്ടുണ്ട് വന്നാൽ നിങ്ങളുടെ ഭാഗ്യം

  2. Nithyavasanthamakatte ee kadha…
    Timeduth savadhanam page kootty
    Ezhuthiyal mathi

    1. വെടി രാജ

      ലോക്ക് ഡൗൺ കഴിയുന്ന വരെ 15 പേജിൽ കൂടില്ല ചെറിയ ഇടവേളയിൽ ഈ കഥ വരും
      അതൊരു ത്രിൽ അല്ലേ. പേജുകൾ കുറവായി തോന്നുന്നത് ആ കഥ നിങ്ങളെ അത്രമേൽ സ്വാധീനിക്കുന്നതിനാൽ ആവാം

  3. അടുത്ത ഭാഗം നാളെ തന്നെ സബ്മിറ്റ് ചെയ്യുന്നതാണ്. ചില ചുരുളുകൾ വരും ദിനങ്ങൾ അഴിയുമെന്നത് ഉറപ്പാണ്. കഥകൾക്കപ്പുറമാണ് ജീവിതം അതിനായി നമുക്ക് കാത്തിരിക്കാം

    1. e part adipoli ,

      1. വെടി രാജ

        താങ്ക്സ് മച്ചാനെ

  4. ത്രാസിലാണലോ ഇപ്പോഴും മനസ്സ്…. സ്വന്തം മനസ്സിന്നെ ഒരു തീരുമാനത്തിൽ നിർത്തുവാൻ പറ്റാതെ കരാട്ടെയും കുങ്ഫുവും പിന്നെ അല്ലറചില്ലറ മറ്റേ സുനാപ്പികളും ഒകെ പഠിച്ചിട്ട് വല്ല കാര്യവും ഇൻഡോ ?….

    ??ചുമ്മാ പറഞ്ഞതാണ് ബ്രോ സംഭവം എന്തലായാലും അടുത്ത പാർട്ടിൽ ക്ലിയർ ആക്കിതരണം ?

    1. ചുരുൾ അഴിയാത്ത രഹസ്യമായി അവൻ സ്വയം അലയുകയാണ്. ആ അലച്ചിലാണ് അവൻ്റെ ജീവിതം

  5. Dear Raja, ഈ ഭാഗം അതി സുന്ദരമായിട്ടുണ്ട്. ജിൻഷയും മാളൂട്ടിയും ഒന്നാണെന്നു കരുതുന്നു. പക്ഷെ മാളൂട്ടി എന്ന അദൃശ്യ കാമുകിയുടെ പ്രണയം സൂപ്പർ.പക്ഷെ അനുവിനെയും മാളൂട്ടിയെയും കണ്ടപ്പോൾ അപ്പുവിന്റെ മനസ് ചാഞ്ചാടാൻ തുടങ്ങിയോ. One of the most interesting situation. Now waiting for the next part.
    Thanks and regards.

    1. വെടി രാജ

      മനസ് ചഞ്ചലമാണ് അത് യഥാർത്ഥ അനുഭവങ്ങൾ നുകർന്ന് സ്വയം ചഞ്ചലതയിൽ നിന്നും പുറം കടക്കണം എങ്കിൽ മാത്രമേ അവൻ പൂർണത കൈവരിക്കു

  6. Azazel (Apollyon)

    നേരത്തെ ഒരു കമന്റ് ഇട്ടു അത് കാണാൻ ഇല്ല അതാ ഇപ്പൊ ഇടുന്നെ.
    ഒന്നും പറയാൻ ഇല്ല സുഹൃത്തേ, കഴിഞ്ഞ പാർട്ടുകളെ അപേക്ഷിച്ചു ഈ പാർട്ട്‌ അത്ര ഇന്ട്രെസ്റ്റിംഗ് ആയിരുന്നില്ല, പക്ഷെ മാളൂട്ടി അത്ഭുതപെടുത്തി അവളുടെ സ്നേഹം അതാണ് ഈ പാർട്ടിലെ ഹൈലൈറ്റ്. ഡെയിലി ഓരോ പാർട്ട്‌ വരണേ എന്ന് ആശിക്കുന്നു പക്ഷെ വേണ്ടാ പതുക്കെ എഴുതിയാൽ മതി ഇല്ലേ കഥയുടെ സോൾ നഷ്ടപ്പെടും. മാളൂട്ടി അതിരയോ അല്ലെങ്കിൽ നിത്യ പോലും ആകാം ആരായാലും കഥ വേറെ ലെവൽ ആയാൽ മതി
    കട്ട സപ്പോർട്ട്?

    1. വെടി രാജ

      താങ്കൾ ശരിക്കും കഥ ഉൾക്കൊണ്ട് വായിക്കുന്നുണ്ട് അത് ഈ വാക്കുകളിൽ വ്യക്തമാണ് ഈ കഥയെ പൂർണമായിട്ടല്ലെങ്കിൽ കൂടി കൂടുതൽ മനസിലാക്കിയത് താങ്കളാണ്

  7. കൊള്ളാട്ടോ അടിപൊളി

    1. വെടി രാജ

      താങ്ക്സ് ബ്രോ

  8. രാജ..
    ഈ ഭാഗം അടിപൊളി. നല്ല feel ഉണ്ട്
    Waiting for next part

    1. വെടി രാജ

      പെട്ടെന്നു തന്നെ വരും അതിൻ്റെ പണിപ്പുരയിലാണ് ഞാൻ

  9. ബ്രോ താൻ സാഹിത്യം കൂട്ടിയോ കുറച്ചോ, ഫീലിംഗ്സ് കൂട്ടിയോ കുറച്ചോ എഴുതിക്കോളൂ. നിന്റെ ഈ കഥയിലെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയായി ഞാനുമുണ്ട്. Waiting for Next part

    1. വെടി രാജ

      നന്ദിയുണ്ട് ലാലു ഈ സപ്പോർട്ടിന് പകരം തരാൻ എനിക്ക് അടുത്ത ഭാഗം ഇണക്കുരുവികൾ മാത്രം

  10. നന്ദൻ

    മിസ്സായി പോയിരുന്നു രാജ… ഇനി ഞാനുമുണ്ട് അടുത്ത ഭാഗത്തെ കാത്തിരിപ്പിനു.. ??

    1. വെടി രാജ

      നന്ദി രണ്ടു ദിവസത്തിനുള്ളിൽ അടുത്ത ഭാഗം വരുന്നതാണ്.

  11. Ath entha e nayakan common sense elle bhai kadha bore ayi ketto eth 4 classil padikunna kuttike polum mannassilavum apurath jinsha anne enne bhai kadha love failure storng ake penne kadhayileke love konde vaa eth . E luckm prama bore ayirunnu ethuvare ore punch ok undayirunnu eppo kadha side ayi

    1. വെടി രാജ

      യഥാർത്ഥ കഥ’ തുടങ്ങിയിട്ടില്ല ബ്രോ കണ്ടറിയാം

    2. വെടി രാജ

      ബ്രോ തൻ്റെ ക്ലാസിൽ അല്ല ജിൻഷ പഠിക്കുന്നത്. നമ്പർ കൊടുത്തിട്ടില്ല . ഒരിക്കൽ സംസാരിച്ചു പിന്നെ പ്രൊപ്പോസ് ചെയ്തു ചാൻസ് കുറവാണ്. അവളാണെന്ന് ഉറപ്പിക്കാൻ അവളാവണെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

      1. വെടി രാജ

        ഇതിൻ്റെ ഉത്തരം അടുത്ത പാർട്ടിൽ തനിക്കു മനസിലാവും കാത്തിരിക്കു ഒന്നും ഒരു നേരം പോക്കിനു എഴുതുന്ന പോലെ എഴുതുന്നതല്ല കൃത്യമായ ഒരു രൂപരേഖ ഈ കഥയ്ക്കുണ്ട് അതു പ്രകാരമേ കഥ മുന്നോട്ടു പോകു . പ്രതീക്ഷകൾ അത് ഒരിക്കലും ഈ കഥയ്ക്ക് മുകളിൽ വേണ്ട ചിലപ്പോ ദു:ഖിക്കേണ്ടി വരും

  12. Ee story ile twist appu anu vine love cheyummo bro?? pinne story super ??

    1. വെടി രാജ

      കണ്ടറിയാ ബ്രോ ഒന്നുറപ്പാ ഈ കഥയുടെ മാസ്റ്റർ Twist ഒരിക്കലും ആരും തന്നെ പ്രതീക്ഷിക്കാൻ ഇട വരില്ല അല്ലെ ഞാൻ അതിന് അവസരം കൊടുക്കില്ല.

  13. മിസ്റ്റർ താങ്കൾ പറഞ്ഞത് താഴെ പറഞ്ഞതിനോടാണെങ്കിൽ പറയുന്ന വാക്കുകളുടെ അർത്ഥം മനസ്സിലാക്കുക .. ചുമ്മാ വായിട്ടലക്കാൻ നിൻ്റെ കുഞ്ഞമ്മടെ മോനല്ല ഞാൻ… നിനക്കിഷ്ടപ്പെട്ടത് എന്താണോ അത് പറയുക. ഇല്ലേൽ ചുമ്മാ കാള പെറ്റന്ന് കേൾക്കുമ്പോൾ കയറ്ക്കൊണ്ടിങ്ങ് വരലല്ല… വിമർശിക്കുന്നവൻ മനസ്സിലാക്കി മാത്രം വിമർശിക്കാൻ ശ്രമിക്കുക.. കേട്ടോ .. മധു… വാക്കുകൾ പറഞ്ഞതിൽ സ്നേഹത്തോടെ ഖേദിക്കുന്നു… MJ

  14. ഞാൻ പറഞ്ഞത് ബോറായി എന്ന അർത്ഥത്തിലല്ല… എനിക്കിഷ്ടമായി എന്ന രീതിയിലാണ് ഞാൻ പറഞ്ഞത്. പല പ്രണയങ്ങളിലെയും വർണ്ണിക്കുന്ന മെയിൻ പോയിൻ്റ് തന്നെ നാമറിയാതെ നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളാണ്. ചില വാക്കുകൾ ഞാനറിയാതെ തന്നെ എനിക്ക് സന്തോഷമുണ്ടാക്കുന്നു.. അത് പോലെ സങ്കടവും.. വിരഹത്തിൻ്റെ ദുഃഖം പേറിയവന് ചില വാക്കുകൾ. സന്തോഷമെന്ന സങ്കടമാണ് സസ്നേഹം MJ.. രാജാ പ്രണയത്തിൻ്റെ തീവ്രത കുറച്ച് കൂടെ കൂട്ടിയാൽ നന്നായിരിക്കും. ചില ഭാഗങ്ങളിൽ വാക്കുകളുടെ അഭാവം ചെറിയ രീതിയിൽ മിസ്സാവുന്നുണ്ട്… നിനക്കതിന് സാധിക്കുമെങ്കിൽ കുറച്ച് കൂടി രംഗം വിശദീകരിച്ചെഴുതുക.. നിനക്കെൻ്റ വാക്കുകളിൽ വിശുമമോ മറ്റും ഉണ്ടായെങ്കിൽ ക്ഷമിക്കുക…. സസ്നേഹം MJ….

    1. വെടി രാജ

      ഒരിക്കും ഇല്ല ബ്രോ കഴിഞ്ഞ ഭാഗത്തിൽ സങ്കടം വലിച്ചു നീട്ടി ബോർ ആയെന്നു ചിലർ പറഞ്ഞു അതാ ഞാൻ ഈ പ്രാവിശ്യം ആഴത്തിലേക്ക് ഇറങ്ങി ചെല്ലാൻ മടിച്ചത് പിന്നെ സഹിക്കാത്തത് സാഹിത്യമാണെന്ന് പറഞ്ഞപ്പോ സംശയം തോന്നി ചോദിച്ചു എല്ലാവരുടെ അഭിപ്രായവും വിലപ്പെട്ടതല്ല. എനിക്ക് അറിയാം ഇതിൽ എവിടെയൊക്കെ ആ വാക്കുകളുടെ അപര്യാപ്തത വനെന്ന് എനി ഞാൻ ആഴത്തിലേക്ക് ഇറങ്ങുവ സ്നേഹ പാലാഴി കുളിക്കാൻ

      1. നിൻ്റെ സ്നേഹത്തിൻ്റെ പാലാഴിയിൽ നീരാടാൻ ഞാനുമുണ്ട് കൂട്ടിന്?????

        1. വെടി രാജ

          സന്തോഷം മാത്രമേ ഉള്ളു എന്നും കൂടെ വരാം

  15. കുട്ടൻ

    Aaah super aayittundu

    1. വെടി രാജ

      Thanks bro

  16. എനിക്ക് തോന്നുന്നത് ഈ മാളുട്ടി തന്നെയാണ് ജിൻഷാ എന്നാണ്..നിത്യയുടെ presence ഉള്ളതുകൊണ്ട് അവൾ ഒരു ഒളിച്ചുകളി നടത്തുകയാണ്..തന്നിലേക്ക് അവനെ ഒന്നിപ്പിക്കാനുള്ള ജിൻഷായുടെ സൈക്കോളജിക്കൽ മൂവ്

    1. വെടി രാജ

      ആവാം ചിലപ്പോ അല്ലാതിരിക്കാം

      1. നിത്യ ആണ് ആ അജ്ഞാത കാമുകി, ട്വിസ്റ്റ്‌ അതാണ്

        1. വെടി രാജ

          അതിനുത്തരം ഇണക്കുരുവികൾ 8 ൽ കിട്ടും ബ്രോ. എല്ലാവരിലും പല പല ചിന്തകളാണ്.

  17. നിത്യ വിരൽ ഇട്ട് കളയുന്നത് കാണുന്ന ഒരു സീൻ കൂടി എഴുതണം. അപ്പു അത് കാണുമ്പോൾ ഒരു ചമ്മലും കൂടാതെ എനിക്ക് എന്താ എന്റെ വികാരം നിയന്ത്രിച്ചു കളയാൻ ഉള്ള അവകാശം ഇല്ലേ എന്ന് നിത്യ പറയുകയും വേണം

    1. വെടി രാജ

      ക്ഷമിക്കണം ബ്രോ ഈ കഥയിൽ മതാപിതാ സഹോദരി എന്നി ബന്ധങ്ങൾക്ക് നല്ലൊരു മൂല്യം കൊടുത്തിട്ടുണ്ട് മുൻ പാർട്ടുകൾ വായിച്ചാൽ മനസിലാവും നായക കഥാപാത്രം തരം താഴുന്നത് ശരി ഇല്ല. ഇത് പ്രണയമാണ് അവരുടെ കാമം ചിലപ്പോ വരാം

  18. Bro ningal Vere level anu, e story daily eduvarnnel kollarnnu Baki ariyan nalla curiosity Adan . Anyway gud story.

    1. വെടി രാജ

      നിങ്ങൾ ഒക്കെ ഇത്ര ഇൻ്ററസ്റ്റ്ട് ആവുന്നു ഇതിലെ മാസ്റ്റർ Twist വരുമ്പോയും കൂടെ നിക്കണെ

  19. ഏലിയൻ ബോയ്

    ആശാനേ…പൊളിച്ചു….ഈ 15 പേജ് വായിക്കാൻ 15 മിനിറ്റിനു മുകളിൽ….കുറച്ചു സങ്കടപെടൽ…പിന്നെ പണ്ടത്തെ കാര്യങ്ങളെ കുറിച്ചു ആലോചിക്കുക…. എന്തായാലും സംഭവം ഇഷ്ടമായി…. കുറച്ചുകൂടെ പേജ് കൂട്ടാമോ…?

    1. വെടി രാജ

      ഞാൻ word file 22 Page ഉണ്ടായിരുന്നു ഇതിൽ വന്നപ്പോ 15 അതെങ്ങനെ എന്നെനിക്കും അറിയില്ല ബ്രോ കുട്ടാൻ നോക്കാ പക്ഷെ ഞാനെപ്പൊഴും നല്ല ഒരു end നോക്കിയ നിർത്തൽ അതാ എനിക്ക് ഉറപ്പു തരാൻ പറ്റാത്തത്

  20. മിൽഫ് അപ്പുക്കുട്ടൻ

    Ellarum naayikamar….avan aare premichalumnnjan happy

    1. വെടി രാജ

      അടിപൊളി ആദ്യമായ ഇങ്ങനെ ഒരു കമൻ്റ് താങ്ക്സ് ബ്രോ

  21. Nice

    1. വെടി രാജ

      താങ്ക്സ് ബ്രോ

  22. Boralla super anu nigalu thudaru manushya katta support ayi njagal undu…?

    1. വെടി രാജ

      താങ്ക്സ് താനിയ അടുത്ത പാർട്ട് പെട്ടെന്നു വരുന്നതാണ്.

  23. Azazel (Apollyon)

    ഒന്നും പറയാൻ ഇല്ല, സാഹിത്യം എല്ലാം സ്വതന്ത്രമായി പറന്ന് നടക്കട്ടെ കഥയിൽ. പക്ഷെ ജിൻഷയേ അങ് തട്ടിയെക്ക് അവൾ നിത്യയേം ചെക്കനേം വേദനിപ്പിച്ചു. പിന്നെ മാളൂട്ടി അവൾ തകർത്തു. ഇനിയും കുറേ സസ്പെൻസ് പ്രതീക്ഷിക്കുന്നു

    1. വെടി രാജ

      സസ്പൻസ് അതിൻ്റെ കലവറ തുറക്കുകയായി അടുത്ത പാർട്ട് വരുന്നതാണ്

  24. വെടി രാജ

    താങ്ക്സ് ബ്രോ നിങ്ങളുടെ സപ്പോർട്ട് ആണെൻ്റെ ശക്തി. അതുപോലെ അഭിപ്രായവും. ചിലത് എന്നിലെ എഴുത്തുകാരൻ സ്വയം തിരുത്താൻ അവസരം ഒരുക്കും . അതു കൊണ്ട് എല്ലാ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്

  25. വേട്ടക്കാരൻ

    ദേ ആറാമത്തെ അധ്യായമായി എന്നിട്ടും നായിക കാണാമറയത്ത്. ജിൻഷ തന്നെയല്ലേ
    മാളൂട്ടി…?ബ്രോ,ഈപാർട്ടും മനോഹരമായിട്ടുണ്ട്.സൂപ്പർ…….

    1. വെടി രാജ

      പ്രണയം ഒരു ഒളിച്ചു കളിയല്ലെ സത്യത്തിൽ അറിയാത പോയ പ്രണയമാണ് ഭൂമിയിൽ കൂടുതൽ

  26. വെടി രാജ

    ബ്രോ സാഹിത്യം ബോറ് ആവുന്നുണ്ടോ . ഇങ്ങനെ പറഞ്ഞപ്പോ എനിക്കും ഒരു സംശയം

  27. ഇണക്കുരുവി ..അത് നീ മാത്രം വിജാരിച്ചാൽ മതിയോ നിൻ്റെ ബോധ മനസ്സിൽ നിന്നുള്ളതല്ല നീയിപ്പോൾ പറഞ്ഞത്.. സാഹിത്യമാണ് സഹിക്കാൻ പറ്റാത്തത്. അനുവും പൊളിയാണ് മാളൂട്ടിയും പൊളിയാണ്… ഞാൻ അടുത്തതിന് വേണ്ടി കാത്തിരിപ്പാണ് ……. MJ

    1. വെടി രാജ

      MJ സാഹിത്യം ബോറ് ആയി തോന്നുന്നുണ്ടോ പ്ലീസ് മറുപടി തരണം

  28. ഉണ്ണിയേട്ടൻ

    ഉണ്ണിയേട്ടൻ first

    1. വെടി രാജ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *