അമ്മ: ഇവനെന്നും എനിക്ക് കൊച്ചാടി പെണ്ണേ
അനു: ഓ പിന്നെ ഒന്നു കെട്ടിച്ചാ കൊച്ചുണ്ടാവുന്ന പ്രായായി
അമ്മ: ടി പെണ്ണേ നിനക്കു നാവു കൂടുന്നുണ്ടേ
അവൾ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു കടന്നു. അവളുടെ മാമ്പഴങ്ങൾ എൻ്റെ കയ്യിലമർത്തി അവളുടെ കൈവിരലുകൾ എൻ്റെ മേൽ ഓടി നടക്കുന്നുമുണ്ട് . അമ്മ അരികിലുള്ളതിനാൽ ഞാൻ പ്രതികരിക്കാൻ നിന്നില്ല. അവൾ അമ്മയുടെ ഓമനയാണ് ചിലപ്പോ അവളുടെ താൽപര്യം അമ്മ അറിഞ്ഞ അമ്മ ചിലപ്പോ അതിൽ ഇടപ്പെടാൻ ചാൻസ് ഉണ്ട്. സ്വന്തം ഓമനയെ മരുമകളാക്കാൻ നോക്കിയാലോ. പോരാത്തതിന് വരും കാലത്തെ ഡോക്ടർ കൂടിയല്ലേ.
അവൾ ഇടക്കിടെ അതിരു വിടുന്നുണ്ട് അവളുടെ തഴുകലിൻ്റെ താളം മാറുന്നതും മാറിൽ അമരുന്ന മാമ്പഴയങ്ങളുടെ മർദ്ദ വ്യതിയാനങ്ങളും എന്നിൽ ഒരു തരം വെറുപ്പുളവാക്കുകയായിരുന്നു.’
ഞാൻ : അമ്മ ഞാനൊന്ന് ഫ്രഷ് ആയിട്ടു വരാം
അമ്മ അതിനു തലയാട്ടി. ഞാൻ ബാത്റൂമിൽ പോകാനായി കൈ വലിച്ചെടുക്കുമ്പോ അവൾ അവളുടെ മാമ്പഴങ്ങൾ കൂടുതൽ വെച്ചമർത്തി. ആ മാമ്പഴങ്ങളിൽ ഞരിഞ്ഞമർന്ന് കഷ്ടപ്പെട്ട് ഞാനെൻ്റെ കൈകൾ സ്വതന്ത്രമാക്കി. അമ്മയും എഴുന്നേറ്റു അനുവിൻ്റെ മുഖത്ത് നിരാശ പടർന്നിരുന്നത് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് ബാത്റൂമിൽ കയറി വാതിലടച്ചു.
കുളിക്കുന്ന സമയത്ത് എൻ്റെ കൈ എത്ര തവണ ഞാൻ സോപ്പിട്ടു കഴുകി എന്നെനിക്കു തന്നെ ഓർമ്മയില്ല. കുറച്ചു മുന്നെ നടന്നത് ഓർക്കും തോറും സോപ്പു പതകൾ പതഞ്ഞതു മിച്ചം. ഒന്നു ഞാൻ മനസിലാക്കി ദേഹശുദ്ധി അല്ല താൻ ആഗ്രഹിക്കുന്നത് മനസ് അത് ശുദ്ധമാക്കേണ്ടതുണ്ട്. അവളിൽ ചിലപ്പോയൊക്കെ ഉണരുന്ന വികാരത്തെ ആണ് ഞാൻ തളച്ചിടേണ്ടത്. ആ സത്യം ഞാൻ സ്വയം ഉൾക്കൊണ്ടു. ഷവറിൽ നിന്നും വെള്ളം ശരീരത്തെ തഴുകി അകന്നു . ശരീരശുദ്ധി കൈവരിച്ചെങ്കിലും മനശുദ്ധി കൈവരിക്കാൻ കാത്തിരിക്കാതെ വഴിയില്ല.
പുറത്തിറങ്ങി വസ്ത്രം മാറ്റി കണ്ണാടിക്കു മുന്നിൽ നിന്ന അവന് ഓർമ്മ വന്നത് മാളുവിനെ ആണ് അവൻ്റെ മനസിലെ സങ്കൽപ്പരുപം ആ കണ്ണാടിയിൽ അവനു മുന്നിൽ ദൃശ്യമായി.
തുടിക്കുന്ന ആ മിഴികൾ അവനു മുന്നിൽ . ആരെയോ തേടുന്ന തീക്ഷണത ആ മിഴികൾക്കുണ്ട് . ഈറനണിഞ്ഞ മിഴികളാണ് . കാണുമ്പോ കരയാൻ വെമ്പുന്ന പോലെ ഉള്ള മിഴികൾ പക്ഷെ ആകർഷണത്തിന് ഒരു കുറവുമില്ല. മിഴികൾ തമ്മിലുടക്കിയാൽ ആ മിഴികളിലെ ഗർത്തങ്ങളിൽ താൻ തടവിലാവും അതുറപ്പ്
അവളുടെ മുക്ക് കുഞ്ഞു പർവ്വതം പോലെയാണ്. അഴകാർന്ന അളവൊത്ത ആകൃതിയിൽ ആരോ കൊത്തിവച്ച ശിൽപം പോലെ. അതിൽ ചുവന്ന കല്ലു വെച്ച ഒരു മുക്കുത്തി. ആ കല്ല് എല്ലാ നിമിഷവും തുടിക്കുന്ന പോലെ തോന്നി. അതെ അതെൻ്റെ ഹൃദയമല്ലേ. ആ മുക്കുത്തി എൻ്റെ ഹൃദയത്തിൻ്റെ പ്രതീകമായാണ് ആ നിമിഷം എനിക്കും തോന്നിയത്.
ഇളം ചുവപ്പിൽ ഈർപ്പം വിട്ടു പോകാത്ത വടിവൊത്ത ചുണ്ടുകൾ. മേൽ ചുണ്ടിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ അവക്കൊരു അലങ്കാരമെന്ന പോലെ തിളങ്ങി. ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി അതി മനോഹരമാണ് . മുല്ലമൊട്ടു പോലെ നിരനിരയായി കൊത്തി വച്ച പല്ലുകൾ ചിരിക്കുമ്പോൾ മാത്രം തെളിയുന്ന ആ പല്ലിൻ്റെ ശോഭ അതിലേറെ മനോഹരമാണ് കവിളിൽ വിടർന്ന നുണക്കുഴി. അവളിലെ നാണം അതു മുഴുവൻ ആ നുണക്കുഴിയിലാണെന്നു തോന്നും.
ഒരു നിമിഷത്തെ ഒരു നോക്കിലെ അനുഭൂതി ഇത്രയും മനോഹരമെങ്കിൽ അവൾ എൻ്റെ സ്വന്തമായാൽ അല്ലെ അവളെ ഒരു നോക്കു കണ്ടാൽ . ഓർക്കാൻ
വെടി രാജ….
ഇന്നലെയും ഇന്നും ആയിട്ടാണ് കഥ മുഴവാനും വായിച്ചതു.എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.അത്രയ്ക്ക് മനോഹരം ആയിരിക്കുന്ന♥️.പിന്നെ ഇന്ന് എട്ടാം ഭാഗം വരും എന്നത് കൊണ്ട് കുറച്ചു ടെൻഷൻ കുറഞ്ഞു കിട്ടി.അല്ലെ എന്താ ബാക്കി എന്ന് ഓർത്തു സമാധാനം പോയെന്നെ.
ഒരുപാടു ഇഷ്ടപ്പെട്ടു പോയി ഈ കഥയും കഥാപാത്രങ്ങളെയും♥️.ഇനിയും നല്ല ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സസ്നേഹം
ലുട്ടാപ്പി
തീർച്ചയായും നല്ല നിമിഷങ്ങൾ എനിയും ഒരുപാടുണ്ട്. താങ്കൾ അഭിപ്രായം തന്നതിൽ എനിക്കു വലിയ സന്തോഷമുണ്ട്. എല്ലാവരുടെയും ടെൻഷൻ ഇന്ന് തീരും അദൃശ്യ വ്യക്തി പുറത്തേക്ക് വരുകയാണ്.
ഇന്ന് 5.30 pm അടുത്ത പാർട്ട് വരുന്നതാണ്
വളരെ നല്ല കഥ. ഓരോ തവണയും കഥ വരുമ്പോൾ അപ്പോൾ തന്നെ വായിച്ചു മുഴുവനാക്കും. അത്രയ്ക്ക് നല്ല കഥയാണ്. ഇനിയും ഇങ്ങനെ ഉള്ള കഥകൾ നിങ്ങളുടെ പക്കൽ നിന്ന് പ്രെധീക്ഷിക്കുന്നു. എന്റെ എല്ലാ സപ്പോർട്ട് ഉണ്ടാകും
തീർച്ചയായും നല്ല കഥകൾ എനിയും വരുന്നതാണ്. രണ്ടു കഥകൾ കൂടി പണിപ്പുരയിലാണ്. ഇണക്കുരുവികൾ കഴിഞ്ഞ് അത് അയക്കാം
കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത പാർട്ട് ഞാൻ സബ്മിറ്റ് ചെയ്തു. ആരാണ് ആ അദൃശ്യ വ്യക്തിത്വം നിത്യയോ ജിൻഷയോ അതോ ആതിരയോ എനി ഇവരാരുമല്ലേ ആ ചോദ്യത്തിനുത്തരം അടുത്ത ഭാഗത്തിലുണ്ട്. ആ വ്യാകുലത അകലുവാൻ ഒരു ദിവസത്തെ കാത്തിരിപ്പു മാത്രം
മിസ്റ്റർ നായർ….മനുഷ്യൻ ടെൻഷൻ അടിച്ചു ഇരിക്കുകയാണ്….ദയവു ചെയ്തു കരയിപ്പിക്കരുത്…. നല്ലൊരു ഭാഗം പ്രതീക്ഷിക്കുന്നു…
പ്രതീക്ഷകൾക്ക് അപ്പുറമാവാം ചില സത്യങ്ങൾ. അതാണ് നാം കാണാതെ പോകുന്നത് ഇത് പച്ചയായ ജീവിതമാണ് .
Pinne @Vedi raja…oru doubt,aa anuvinde flashback enthaannu,avanum anuvum thammil ithreyym paga pokkaan entha kaarrannam.
Orupadu story vayikkunnathu kond missaayi poyathaanno ebook?????
സത്യത്തിൽ ഇത് ബുക്ക് ബേസ് കഥയല്ല ജീവിത താളുകൾ കുറച്ച് ഇമാജിനേഷൻ പിന്നെ എൻ്റെ തന്നെ ആഗ്രഹങ്ങൾ ചേർത്താണ് ഇത് രൂപകൽപ്പന ചെയ്തത്. അനുവുമായി ഇണക്കം ഒന്നു കൂടെ ശക്തമാകുമ്പോൾ അവൻ ആ പഴയ കാല കുസൃതി ഓർക്കും നിത്യയെ പറഞ്ഞു മനസിലാക്കും അപ്പോ അറിയാനാവും
ഞാൻ ഇന്നാണ് ഇണക്കുരുവികൾ വായിച്ചത് പ്രണയം തീം ആയതാണ് കാരണം
But എന്റെ ചങ്ക് പറിച്ച് എടുത്തു നിങ്ങൾ
നിത്യ ഒത്തിരി ഇഷ്ടമയി അതുപോലെ ഒന്നിനെ എല്ലാരും കെതിക്കും
Waiting for your next part ?
സത്യം ആ കാരക്ടർ സത്യമാണ് അതു ഉള്ളതും ആണ് പേര് മാത്രം വ്യത്യസ്തമാണ് ചില സന്ദർഭങ്ങൾ ചേർത്തതാണ് നിത്യയിലെ സ്വഭാവ സവിശേഷതകൾ സത്യത്തിൽ എൻ്റെ സ്വന്തം പെങ്ങളുടെയാണ്
മച്ചാനെ ആർക്കും കിട്ടാത്ത ഭാഗ്യം, പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോ വല്ലാത്ത സന്തോഷവും അസൂയയും, മനസ്സിൽ അത്രക്ക് ഇടം പിടിച്ചിരിക്കുവാ ആ കുഞ്ഞു പെങ്ങൾ. ഇന്ന് കഥ വായിച്ചിട്ടേ ഉറങ്ങു?
ഞാൻ കഥയിൽ എഴുതിയത് കുറവാണ് അവളെ കുറിച്ച് . ഇപ്പോ കല്യാണം കഴിഞ്ഞു. എന്നാലും എൻ്റെ ജൽമ ദിവസം ഒരു വിഷ് പിന്നെ എനിക്കുള്ള പുത്തൻ ഉടുപ്പ് അത് അവളുടെ വകയാണ് അത് അന്നും ഇന്നും മുടക്കിയില്ല. 2-3 day കൂടുമ്പോ ഫോൺ വിളിച്ച് എന്നെ ചീത്ത വിളിക്കാതെ കളിയാക്കാതെ അവൾക്ക് ജീവിക്കാനും കഴിയില്ല. സത്യത്തിൽ അവളെൻ്റെ പെങ്ങളായതിൽ ഞാൻ സന്തുഷ്ടനാണ്
Bro nice ?? enium twist undooo bro ? I am waiting for next part
വായിച്ചറിയാം ബ്രോ
കഥ വളരെ നന്നായിട്ടുണ്ട്. But എല്ലാവർക്കും വട്ട് പിടിക്കാനുള്ള ചാൻസ് ഉണ്ട്.
അതെന്താ അങ്ങനെ പറഞ്ഞത്
ഓരോ പെണ്ണുങ്ങൾ ഇടക്ക് കയറിവരുമ്പോൾ കൺഫ്യൂഷൻ ആകുന്നു.
ജീവിതത്തിൽ പ്രതീക്ഷിക്കാതെ പലരും കടന്നു വരും പക്ഷെ കൂടെ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവു
??? crct
കറക്ട് അതെനിക്കു മനസിലായില്ല
Dear Raja, ഈ ഭാഗവും വളരെ മനോഹരമായിട്ടുണ്ട്. അനുവിനോടുള്ള ദേഷ്യം മാറ്റി ഫ്രണ്ട്ഷിപ് ആക്കിയതും നന്നായിട്ടുണ്ട്. അനുവിനോടുള്ള നിത്യയുടെ ദേഷ്യവും മാറ്റണം. മാളൂട്ടി ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണല്ലോ. Waiting for next part.
Thanks and regards.
ആ ചുരുൾ അറിയാൻ സമയമായി സഹോ ആ മുഹൂർത്തം എനി അതിക ദൂരമില്ല
അടിപൊളി സാധനം…വർണനകൾ ഗംഭീരം… തുടരുക…. പറ്റിയാൽ ഇന്ന് തന്നെ അടുത്ത പാർട്ട് അയച്ചു കൊടുക്ക്….എന്നാലേ നാളെ രാവിലെ പബ്ലിഷ് ചെയുക ഉള്ളു….
നാളെ തന്നെ അടുത്ത ഭാഗം വരും
രാജാ, ഈപാർട്ടും അതിമനോഹരംതന്നെ.ഹൃദയത്തിൽ പതിയുന്ന
എഴുത്ത്.വായിക്കുമ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട്.സൂപ്പർ….
താങ്ക്സ് ബ്രോ
Evdekkeyo enthokkeyo pukayunnu?
ആളി കത്തിക്കുകയല്ലെ നല്ലത്
ശെരിക്കും ഒരു പ്രണയകാവ്യം തന്നെ????????
താങ്ക്സ് ബ്രോ
ഇന്ന് വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കാത്തിരുന്നേനെ നടന്നില്ല. ഒരു മനുഷ്യനിൽ സന്ദർഭങ്ങൾക്ക് അനുസരിച്ചു മനസ്സിൽ തെന്നി മാറുന്ന വികാരങ്ങൾ ഒപ്പിവച്ചത് പോലുണ്ട് ഓരോ രംഗത്തും നായകന്റെ മനസ്സിനെ. നിത്യയെ സങ്കടപെടുത്തരുത് അപ്പോഴാണ് സങ്കടം പക്ഷെ അതെല്ലാം സഹജം ആണെന്ന് അറിയാം . അടുത്ത പാർട്ട് പെട്ടെന്ന് വരുന്നത് കൊണ്ട് ഒരു ആശ്വാസം.
അടുത്ത പാർട്ട് നാളെ തന്നെ വരുന്നതാണ്
വെയ്റ്റിംഗ്, ആകെ കുഴഞ്ഞിരിക്കാ ആൾ ആരാന്ന് അറിയാതെ ക്ഷമ ഇല്ലാ, ജിൻഷാ അല്ലെങ്കിൽ രണ്ട് പേർക്ക് മാത്രം അറിയുന്ന രഹസ്യം അറിഞ്ഞ ആ അദൃശ്യ വ്യക്തി ആര്?
ത്രില്ല് ത്രില്ല് ?
നാളെ വായിച്ചറിയാം ബ്രോ അതിൻ്റെ പണിപ്പുരയിലാണ് കാത്തിരിപ്പിൻ്റെ വിരാമം കുറച്ച് ഒരു പരീക്ഷണം day by day കഥ അയക്കാൻ ശ്രമിക്കുന്നതാണ്
Bro veendum nic. Vegam publish cheythadin Nanni, Ningal thonnunnathellam kuthi kurikkam, don’t worry e story ningalude personal asset anu. Njngal support und
താങ്ക്സ് ബ്രോ അടുത്ത പാർട്ട് നാളെ തന്നെ കിട്ടും
കലക്കി മുത്തേ ??????
താങ്ക്സ് ബ്രോ
കഥ അടിപൊളിയായിട്ടുണ്ട്, ഇനി നിത്യ ആണോ മാളു എന്ന പേരിൽ അവനു മെസ്സേജ് അയക്കുന്നത്. ഒരു പക്ഷെ ജിൻഷാ അവളോട് എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ, അവന്റെ മനസ്സിലിരിപ്പ് അറിയാൻ ഒരു കളി കളിക്കുന്നതാണോ എന്നതൊരു സംശയം.
അതു നാളെ നമുക്ക് വായിച്ചറിയുന്നതല്ലെ അതിൻ്റെ സുഖം
നിത്യയുടെ presents il മാളുവിന്റെ msg വരണം എന്നാലേ ഒരു gum ഉള്ളു. അതു നടക്കാൻ സാധ്യത കുറവാണെന്ന് തോന്നുന്നു. ബാക്കി comments അടുത്ത പാർട്ടുകളിൽ ഇടുന്നതാണ്
ആ അവസ്ഥ വന്നാൽ ഈ കഥയിലെ മാസ്റ്റർ Twist lock ആയി പോവും . പിന്നെ നിങ്ങൾ തന്നെ ചോദ്യം ഉയർത്തും
ഇത്ര പെട്ടന്ന് ഈ പാർട്ട് ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല,
എന്നാലും നമ്മുടെ ചെക്കന് എവിടൊക്കെയോ പിരി ചെറുതായി ലൂസ് ആയിട്ടുണ്ടോ എന്നൊരു സംശയം…
ഇനി അടുത്ത പാർട്ടും പെട്ടന്ന് പ്രേതീക്ഷികാവോ ?
മിക്കവാറും
പിരി ലൂസായതൊന്നുമല്ല. വർക്ക് ഇല്ലല്ലോ ഇപ്പോ ന്യൂ മൂവിസും വന്നിട്ടില്ല . Free fire കളിച്ചു മടുത്തു. സമയം പോക്കാൻ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്നു. രാപാടി ആയതിനാൽ രാത്രി ഉറക്കമില്ല പകൽ ഉച്ചവരെ ഉറക്കം അതുക്കൊണ്ട് നിങ്ങൾക്ക് പാർട്ടുകൾ വേഗം വേഗം
അടുത്ത പാർട്ട് നാളെ തന്നെ പകുതി എഴുതി കഴിഞ്ഞു ബാക്കി പകുതി നാളെ എഴുതി സബ്മിറ്റ് ചെയ്യാം
രാജാ… ഞാൻ ആദ്യം തന്നെ വായിക്കണമെന്ന് തോന്നിയതാണ് പക്ഷെ ഉറക്കം കണ്ണിനെ മാടി വിളിച്ചപ്പോൾ… കഥ കിടിലനായി… അനുവെന്ന വട്ട് വല്ലാത്തതാണ് അതങ്ങനെയൊന്നും പോയി പോവൂല… നിത്യ ചിലപ്പോൾ ഊഹിക്കാവുന്നതിന്നു അപ്പുറമുള്ള ആറ്റം ബോംബാണ്.. മാളു ഇണങ്ങുമ്പോൾ പിണങ്ങുന്ന പിണങ്ങുമ്പോൾ ഇണങ്ങുന്ന ഐറ്റം അതിന്നിടയിൽ ഈ മൂന്ന് പേരുടെയും ഇടയിൽ ചക്ര ശ്യാസം വലിക്കുന്ന നായകൻ.. അതിനിടയിൽ അമ്മയെന്ന മരത്തെയും അച്ചനന്ന വന്മരത്തേയും വിശേഷിപ്പിച്ച വാചകങ്ങൾ ഹൃദയത്തിലേക്കാണ് കൊണ്ടത്തിച്ചത്… സ്നേഹത്തോടെ MJ
താങ്ക്സ് ഈ വാക്കുകൾ കുടെ ഉണ്ടായാൽ മതി. എന്നും ഒരു ധൈര്യത്തിനായി
നൈസ് ബ്രോ
താങ്ക്സ് ബ്രോ
ഹായ് ബ്രോ,
നന്നായിട്ടുണ്ട്. കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതിൽ സന്തോഷമുണ്ട്. പിന്നെ ചെറിയൊരു വിഷമം തോന്നുന്നത്, കഥ വലിച്ചു നീട്ടുന്നതുപോലെ…. അങ്ങനെ ഉള്ളത് വായിക്കുമ്പോൾ എന്തോ ഒരു താല്പര്യം തോന്നുന്നില്ല. എന്റെ അവസ്ഥ പറഞ്ഞതാണ്.
പിന്നെ നല്ല “തീം” ആണ്. അത് നന്നായിട്ടു തന്നെ മുന്നോട്ടു പോകട്ടെ എന്നും, എല്ലാവരുടെയും അഭിപ്രായങ്ങൾ പോസിറ്റീവായി കണ്ടുകൊണ്ട് കുറവുകൾ പരിഹരിച്ച്, എന്നാൽ ബ്രോയുടെ ആശയങ്ങൾക്ക് യാതൊരു കോട്ടവും തട്ടാത്ത രീതിയിൽ കഥ തുടരട്ടെ എന്നാശംസിക്കുന്നു.
സ്നേഹത്തോടെ……
⚘⚘⚘റോസ്⚘⚘⚘
തീർച്ചയായും എല്ലാ അഭിപ്രായങ്ങളും വിലപ്പെട്ടതാണ് . കഥയുടെ പ്രധാന ഭാഗങ്ങൾ ഒരുങ്ങി തുടങ്ങി. നല്ലൊരു നാളെ പ്രതീക്ഷിക്കാം തുടക്കക്കാരൻ്റെ പ്രശ്നങ്ങൾ എനിക്കുമുണ്ട് അത് മനസിലാക്കും എന്നു കരുതുന്നു.
ഹായ് ബ്രോ,
താങ്കൾ എന്റെ അഭിപ്രായത്തിന്അഭിപ്രായത്തിന് മറുപടി നല്കിയതിന് നന്ദി പറയുന്നു. ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങൾ മനസ്സിലാകും.
നന്ദി….
⚘⚘⚘റോസ്⚘⚘⚘
താങ്ക്സ് ബ്രോ എന്നോട് അഭിപ്രായം അറിയിക്കുന്ന എല്ലാവരെയും ഞാൻ ബഹുമാനിക്കുന്നു എല്ലാർക്കും ഞാൻ മറുപടി കൊടുക്കാറുമുണ്ട്. താങ്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അടുത്ത ഭാഗം എഴുതുന്നത് എത്രത്തോളം നീതി പുലർത്താൻ കഴിയുമെന്ന് അറിയില്ല
Adipoli enna adtha part
നാളെ തന്നെ വരും
ബ്രോ പേജ് വളരെ കുറവായിരുന്നു. കാതലായ കാര്യങ്ങൾ വലുതായിട്ട് ഇല്ല. ഒരു നിർദ്ദേശം എന്റെ ഭാഗത്ത് നിന്നും പറയാം. നല്ലതാണെന്നു തോന്നിയാൽ മാത്രം സ്വീകരിക്കാം. ഇങ്ങനെ ഞങ്ങൾ വായനക്കാരെ സന്തോഷിപ്പിക്കാൻ വേണ്ടി പെട്ടെന്ന് ഒരു ചെറിയ പോർഷൻ എഴുതി പബ്ലിഷ് ചെയ്യണ്ട. കുറച്ചു കാത്തിരുന്നാലും മനസ്സിൽ തങ്ങണം ഓരോ ഭാഗങ്ങളും. എന്തായാലും നന്നായിട്ടുണ്ട്. താങ്ക് യു
ലോക്ക് ഡൗൺ അല്ലെ എല്ലാവരും വെറുതെ ഇരിക്കുന്നു കാത്തിരിപ്പില്ലാതെ 15,20 പേജിൽ എന്നും വരുന്ന കഥ ആ രീതിയിൽ ഒന്നു ശ്രമിക്കുന്നു. പുതിയൊരു ഉദ്യമം എത്രത്തോളം ശരിയാണെന്നറിയില്ല. വർക്ക് ഒക്കെ തുടങ്ങിയ ആഴ്ചകൾ എടുത്തെ അയക്കു അപ്പോ പേജുകൾ കുറയില്ല. ഇത് നിങ്ങൾക്ക് രസ ചരട് മുറിയല്ല അടുത്ത ഭാഗം നാളെ വരില്ലെ. ഒരു പരീക്ഷണമാണ്. തെറ്റുകൾ ക്ഷമിക്കുക.
ബ്രോ ഫസ്റ്റ് ലൈക് & കമെന്റ് എന്റെ വക. ഇനി വായിച്ചിട്ട് ഒരു കമെന്റ് കൂടി ഇടാം…
താങ്ക്സ് ബ്രോ