എന്റെ ചിഞ്ചു ചേച്ചി [Priest] 455

എന്റെ ചിഞ്ചു ചേച്ചി

Enete Chinchu Chechi | Author : Priest


 

ഹായ്, എന്റെ പേര് അജിത്, വീട്ടിൽ എന്നെ കണ്ണൻ എന്ന് വിളിക്കും. ഇത് എന്റെയും എന്റെ കസിൻ ചേച്ചിയുടെയും കഥയാണ്. ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് എന്റെ വീട് എന്റെ വീട്ടിൽ ഞാനും എന്റെ അമ്മയും അച്ഛനും മാത്രമാണ് ഉള്ളത്,

ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ് ഞങ്ങളുടെ ഒട്ടുമിക്ക കുടുംബക്കാരും താമസിക്കുന്നത് അതായത് അടുത്തടുത്തായിട്ട്,അതുകൊണ്ട് എല്ലാവരും തമ്മിൽ നല്ല ബന്ധം വച്ചു പുലർത്തിയിരുന്നു, എന്റെ വീടിന്റെ രണ്ടു വീട് അപ്പുറത്താണ് എന്റെ മൂത്ത അമ്മാവൻ താമസിക്കുന്നത്, അമ്മാവന് രണ്ട് മക്കളാണ് മൂത്തവൾ ശ്യാമിലി രണ്ടാമത്തവൾ ശാലിനി, ഇതിൽ ശാലിനി ആണ് നമ്മുടെ കഥയിലെ നായിക അതായത് എന്റെ ചിഞ്ചു ചേച്ചി.

ഇതെല്ലാം നടക്കുന്നത് ഞാൻ പ്ലസ് ടു പഠിക്കുമ്പോഴാണ്, മൂത്തച്ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിട്ടതിൽ പിന്നെ അമ്മാവന്റെ വീട്ടിൽ അമ്മാവനും ചിഞ്ചുചേച്ചിയും അമ്മായിയും

മാത്രമായി.അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ വകയിലെ ഒരു അച്ചാച്ചൻ മരിക്കുന്നത്, ഈ മരിച്ച വിവരം അറിയുന്നത് ആണെങ്കിൽ ഉച്ചക്കും, കാരണം അപ്പോൾ ഇറങ്ങിയാലെ ചടങ്ങുകൾ കഴിയുമ്പോഴേക്കും അങ്ങോട്ടെത്തു,

അങ്ങനെ വീട്ടുകാരെല്ലാവരും കൂടി മരിച്ചവീട്ടിൽ പോകാൻ തീരുമാനിച്ചു, വീടിന്റെ അടുത്തുള്ള ഒരു വന്നു വിളിച്ചാണ് എല്ലാവരും കൂടി പോകുന്നത്, എനിക്കാണെങ്കിൽ എക്സാം ആയതുകൊണ്ട് എന്നോട് ചെല്ലണ്ട എന്ന് അച്ഛൻ പറഞ്ഞു (എനിക്ക് മരണ വീട്ടിൽ പോകുന്നതും ഇഷ്ടമല്ല )അതുകൊണ്ട് എനിക്ക് സമാധാനം ആയി.

അവർ വണ്ടിയിൽ കയറുന്നതിനു മുൻപ് അമ്മാവൻ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു “ടാ..ചിഞ്ചു വരുന്നില്ല എന്നാ പറഞ്ഞെ, ഇനി എങ്ങാനും ഞങ്ങൾ വരാൻ നേരം വൈകിയാൽ നീയൊന്നു അവിടെ ചെന്നിരിക്കണം അല്ലെങ്കിൽ അവൾ പേടിക്കും

“ഞാൻ സമ്മതം മൂളി, ചേച്ചിയുടെ കമ്പ്യൂട്ടറിൽ ഗെയിം കളിക്കലോ എന്നൊരു ചിന്ത ആയിരുന്നു എന്റെ മനസ്സിൽ. ഇതും പറഞ്ഞു അവർ പോയി, ഞാൻ അപ്പോൾ തന്നെ ഞങ്ങളുടെ പറമ്പിൽ കളിക്കാനും പോയി, കളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ നേരം ആറര കഴിഞ്ഞു അപ്പോഴാണ് ഞാൻ ചിഞ്ചു ചേച്ചിയുടെ കാര്യം ആലോചിക്കുന്നത്, കുളിയും കഴിഞ്ഞു ഞാൻ നേരെ അങ്ങോട്ടേക്കോടി.

The Author

4 Comments

Add a Comment
  1. ഹണി റോസ്

    ബാക്കി അപ്പോൾ തന്നെ വായിക്കണമായിരുന്നു? ??

  2. Satheesh kumar.v

    സൂപ്പർ സ്റ്റോറി ബാക്കി പെട്ടന്ന് ആഡ് ചെയ്യൂ ബ്രോ

  3. ബാക്കി ഭാഗം ഉടനെ ഉണ്ടോ

  4. Prince m manuel

    തുടക്കം കൊള്ളാം ???

Leave a Reply

Your email address will not be published. Required fields are marked *