ഇങ്ങനെ വേണം പെണ്ണായാൽ [മമ്മിക്കുട്ടൻ] 470

സ്ലിറ്റിനിടയിലൂടെ ലെഗ്ഗിൻസിനുള്ളിലെ എന്റെ കൊഴുത്ത തുടകൾ നന്നായി കാണാവുന്ന രീതിയിൽ ഞാൻ ചെറുതായി ചെരിഞ്ഞു നിന്ന് സാമിനെ നോക്കി. അത്രയും നേരം എന്റെ ചന്തിയിലേക്ക് നോക്കിക്കൊണ്ടിരുന്ന ആൾ ഒരു കൂസലും കൂടാതെ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ചിരിച്ചു.
“ചേട്ടൻ ചായ എടുക്കുന്നില്ല..?”
“വേണം..” പറഞ്ഞു കൊണ്ട് ആൾ പെട്ടെന്ന് എണീറ്റുവന്ന് എന്റെ തൊട്ടു പുറകിലായി മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ചേർന്ന് നിന്നു. എനിക്ക് ആകെ കുളിരു കോരി. അങ്ങനെ തന്നെ നിന്ന് മുന്നിലേക്ക് കൈ നീട്ടി സാം ഒരു കപ്പ് എടുത്തു. ഇപ്പൊ ഞാൻ സാമിന്റെയും കോഫി മെഷീൻ ഇരിക്കുന്ന സ്ലാബിന്റെയും ഇടയിലാണ്. എത്തി വലിഞ്ഞു കപ്പ് എടുത്തപ്പോൾ സാമിന്റെ ചൂട് നിശ്വാസം എന്റെ കഴുത്തിൽ വീണു. അത് എനിക്ക് കൂടുതൽ സുഖം പകർന്നു. ഞാൻ നന്നായി നെഞ്ച് തള്ളിപ്പിടിച്ചു നിന്ന് സാമിനെ കൊതിപ്പിച്ചു. സാം എന്റെ മുലകളിലേക്ക് നന്നായി നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.
മെഷീനിൽ ഓരോന്ന് കാണിച്ചു തരുന്നതിന്റെ ഇടക്ക് പല പ്രാവശ്യം എന്റെയും സാമിന്റെയും കൈകൾ പരസ്പരം കൂട്ടിമുട്ടി.
ഞാൻ സാമിന്റെ മുഖത്തേക്ക് നോക്കി. ഒരു കൂസലും ഇല്ല. ആൾ മനപ്പൂർവം മുട്ടുന്നതാണെന്നു എനിക്ക് മനസിലായി. കൊള്ളാം, എന്നെ ഇഷ്ടമായിട്ടുണ്ട് ആൾക്ക്. എനിക്കും ഇഷ്ടമാണ് എന്റെ സാം ചേട്ടാ.. ഞാൻ മനസ്സിൽ പറഞ്ഞു.
ചായ എടുത്തു നടന്ന എന്റെ കൈ പതുക്കെ ഒന്ന് വിറച്ചു പോയി. ചായ ചെറുതായി തുളുമ്പി.
“അയ്യോ തുളുമ്പി..” ഞാൻ കൊഞ്ചിക്കൊണ്ടു പറഞ്ഞു.
അത് കേട്ട സാം പെട്ടെന്ന് പറഞ്ഞു:
“ഇത്രേം ഒക്കെ ആയാൽ തുളുമ്പും.. സ്വാഭാവികം..”
“ങേ, എന്ത്..?” ഞാൻ തല തിരിച്ചു ചോദിച്ചു.
“എന്താ ..” സാം എന്നെ നോക്കി ചിരിച്ച് കൊണ്ടാണ്.
“ഉം.. ഒന്നും ഇല്ല..” ഞാനും ചിരിച്ചു..
“ഞാൻ ചായ തുളുമ്പുന്ന കാര്യമാണ് ഉദ്ദേശിച്ചത് ..”
“ഉം ഉം..”
“സത്യം.. ഞാൻ ജിൻസിയെ ഉദ്ദേശിച്ചതേ ഇല്ല.. ചായ തുളുമ്പിയത് മാത്രമേ കണ്ടുള്ളു..”
“സാം ചേട്ടാ..ശ്ശോ..” എനിക്കാകെ നാണം വന്നു.
“ഹഹ..”

20 Comments

Add a Comment
  1. എന്റെ മോനേ . ഇതൊരു രണ്ടു രണ്ടര മാരക കഥ തന്നെ മോനേ. നല്ല സൂപ്പർ വർണന. ജിൻസിയെ ശരിക്കും നേരിൽ കാണുന്ന അനുഭവം.
    ശരിക്കും ഇങ്ങനെ വേണം പെണ്ണ്!!
    സൂപ്പർ ബ്രോ.

    1. മമ്മിക്കുട്ടൻ

      താങ്ക്യൂ സിജോ ബ്രോ.. ഇത് ചെറിയ ഒരു അനുഭവത്തിന്റെ കൂടെ ബാക്ക്ഗ്രൗണ്ട് ഉള്ള കഥയാണ്. പെരുപ്പിച്ച് കമ്പികഥ ആക്കി എഴുതി.

  2. പൊന്നു ?

    വൗ……. സൂപ്പർ കമ്പി മഹോത്സവം…..

    ????

  3. ചക്കയല്ല.. പൂർ. അങ്ങനെ പറയുമ്പോഴേ സുഖമുള്ളൂ. പിന്നെ അണ്ടിയല്ല, കുണ്ണ

  4. Aisha Poker

    Wow.. what a narration.. fabulous

    1. മമ്മിക്കുട്ടൻ

      താങ്ക്യൂ..

    2. മമ്മിക്കുട്ടൻ

      താങ്ക്യൂ

    3. Egne ulla പെണ്ണുങ്ങളെ കെട്ടൻ നിൽക്കരുത് അവളുമാർക്ക് കളി ആയിരിക്കും pradaniyam

  5. കൊള്ളാം കലക്കി. തുടരുക ?

  6. Cuckold stry ayit continue cheyhamayirunnu enthyalum polichu

  7. Poli story Kure nalukalk sheshm vayichu, ithupole kazhpi girlsneya story iniyum varanm

  8. നന്നായി. അടുത്ത ഭാഗം ഉണ്ടോ ഇതിന്?

  9. വായിച്ചപ്പോ മുതൽ കമന്റ്‌ ഇടുന്നു. എന്താ ഡോക്ടറെ മോശമായി കമന്റിൽ കണ്ടത്? കഥ നന്നായെന്ന് പറയുന്നതാണോ?

  10. അടിപൊളി കമ്പികഥ

  11. വളരെ നന്നായിട്ടുണ്ട്. നന്നായി ആസ്വദിച്ചു. ആശംസകൾ.

  12. വിട്ട് വിട്ട് എഴുതാത്തത് എന്താ ഇത് ഒരു മാതിരി മൈ ആയി പോയി വായിക്കാൻ പറ്റുനില്ല ഈ കഥ ഒന്നും കൂടി വിട്ട് വിട്ട് എഴുതി റിപ്പസോറ്റ് ചെയ്യ്

  13. വളരെ നന്നായിട്ടുണ്ട്. ഇതാണ് എഴുത്ത്. ആശംസകൾ. ?

  14. Super?? but പെട്ടന്ന് കളി നടക്കുന്നത് കൊണ്ട് ഒരു ത്രില്ലിംഗ് ഇല്ല.. കുറച്ചു ജാട ഒക്കെ കാണിച്ചു വലിച്ചു നീട്ടി കൊണ്ടുപോയി അവസാനം കളി കൊടുക്കുന്നത് പോലെ ആയിരുന്നെങ്കിൽ പൊളിച്ചേനെ..

    1. Thats not a problem, story half part aakumbol than vaayana nirthiyittu, 2 divasam kazhinju vaayichal pore ? problem solved 😉

Leave a Reply

Your email address will not be published. Required fields are marked *