ഇങ്ങനെയും ഒരു അവിഹിതം [അശ്വതി] 925

മോന്തയ്ക്ക് ഒന്ന് കൊടുത്താലോ എന്ന് ഞാൻ ചിന്തിച്ചാണ് അമ്മുവിനെ സാന്നിധ്യം.   അവളോട് അവൻ പറഞ്ഞതെല്ലാം പറയേണ്ടി വരുമല്ലോ എന്നോർത്ത് ദേഷ്യം ഞാൻ ഉള്ളിലൊതുക്കി.

 

കാർ ഓടിക്കൊണ്ടിരുന്നു നല്ല തണുപ്പുണ്ട് ഒരു മഴ പെയ്തു കഴിഞ്ഞിട്ടേയുള്ളൂ കാറിനകത്ത് മൗനം വീർപ്പുമുട്ടി നിൽക്കുന്നു.

അമ്മു ഞാൻ മെല്ലെ വിളിച്ചു

ഉം

അവളുടെ നേരത്തെ ശബ്ദം .

എങ്ങോട്ടാ .

എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി.

ഒക്കെ

വണ്ടിയുടെ സ്പീഡ് ഞാൻ കുറച്ചു എന്തൊക്കെയോ പറയാൻ മനസ്സ് വീർപ്പുമുട്ടി നിൽക്കുന്നു.

അതെ ….

അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

 

ഒരു അവിഹിതത്തിനു താല്പര്യമുണ്ടോ .

അവൾ എന്നെ വിട്ടു തിരി നോക്കി ഞാൻ ബ്രേക്ക് പിടിച്ചു വണ്ടി ആടിയുലഞ്ഞു നിന്നു .

ചോദിക്കാൻ പറഞ്ഞിട്ടാണ് ഞാൻ വിക്കി വിക്കി പറഞ്ഞു.

ആര് ?

വിനു.  പഴയ പച്ചക്കിളി ഒരു പോങ്ങൻ ഭർത്താവിനെ ആണ് കിട്ടിയത് എത്ര .

അവൾ എൻറെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.

അത് അവനും അറിഞ്ഞോ ?

എന്ത് ?

എൻറെ ഭർത്താവ് ഒരു പൊട്ടൻ ആണെന്ന് .

അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു നിന്നു .

 

ഡി കുരങ്ങി ഞാൻ അവളുടെ മുടി പിടിച്ചു വലിച്ചു.

ഞാൻ പൊട്ടനാണോ ടി …ആണോന്ന്.

അതെ അതെ അവൾ ഉറക്കെ പറഞ്ഞു…

ഞാൻ മുടിയിലെ പിടിമുറുക്കി സമ്മതിക്കുന്നത് വരെ വിടരുത് എന്നായിരുന്നു വിചാരിച്ചത് പക്ഷെ ഇവളെ ആൾ സമ്മതിക്കുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല. കണ്ണുകൾ നിറഞ്ഞു തുടങ്ങിയിട്ടും അതേ ഒരു മാറ്റവുമില്ല.    എന്നിൽ നിന്ന് ഏൽക്കുന്ന വേദന അവൾക്ക് ഒരു പ്രശ്നം എല്ലാ ആയിരിക്കാം പക്ഷേ ആ കണ്ണുനിറഞ്ഞു കടന്നു എനിക്ക് സഹിക്കാൻ പറ്റില്ല .

The Author

24 Comments

Add a Comment
  1. Good story
    But pettane end aayi ?

  2. Choondiya kadha aanu , evide aanu vaayiche ennu mathram ..ini short film aayittu kandathaano ennum orkkanilla. Enthayalum ithu new item alla.

  3. Starting vayichappol evideyo vayichu maranna pole

  4. ജിഷ്ണു A B

    പൊളിച്ച് മച്ചാനേ

  5. പൊന്നു.?

    Kolaam……

    ????

  6. Nice story ithinte bakki undakumo

  7. Ithinte second part aayittu avarude college life,love okke ezhuthamo??

  8. സൂപ്പർ

  9. ഇതൊരു short film കഥ ആണ്… ചൂണ്ടിയതാണല്ലേ…??

    1. അതേത് ?

  10. Nice powli. Pavam vinu enthu cheyyan?

  11. വായനക്കാരൻ

    കിടിലൻ കഥ
    ആ അവസാനം വന്ന ട്വിസ്റ്റ്‌ പൊളിച്ചു ?

  12. കത്തനാർ

    വെരി ഗുഡ് ബ്രോ…നല്ല കഥ

  13. Twist….?‍❤️‍?‍?

  14. Kollam.. ?

  15. Nalla rasam und….❤️
    Bt schoolil thonniya one way love & Collegel undavunna 2 way pranayavum ellam mikvavarkkum parajayam maatram aanu phalam

  16. Thudarchayunndo? nannayirunnu?

  17. ഷഡി വിറ്റ സൂപ്പർമാൻ

    എഴുതിയ കഥ ഓകെ ഒന്നു പൂർത്തി യാക്കുവോ

    1. ഇത് എന്റെ ആദ്യ കഥയാണ് …

  18. നന്നായിട്ടുണ്ട് ??

Leave a Reply

Your email address will not be published. Required fields are marked *