ഇങ്ങനെയും ഒരു പ്രണയം 3 [നളൻ] 184

 

അങ്ങനെ 10 മിനിറ്റ് കൊണ്ട് ഞങൾ എവിടെ എത്തി. റോഷൻ കണ്ടപാടെ എന്നെയും ശേഷം അതുലിനെയും കെട്ടിപിടിച്ചു അച്ഛന്മാർ എന്തൊക്കെയോ സംസാരിച്ചു. റോഷൻ നന്നായ് സംസാരിക്കുന്ന ആളാണ് അവൻ ഞങ്ങളെ രണ്ട് പേരെയും പരിചയപെട്ടു ഞനങ്ങൾ അവനെയും.

 

റോഷൻ്റെ ഒരു അങ്കിളിൻ്റെ വീടാണ് അത്.അങ്കിൾ ഫാമിലി  അടക്കം വിദേശത്താണ് ഒടനെ ഒരു തിരിച്ചുവരവ് ഇല്ല പോലും അതുകൊണ്ട് ആ വീട്ടിൽ ഞങ്ങൾക്ക് ഫ്രീയായി താമസിക്കാം.

എന്നെപോലെ ഒരാൾക്ക് അത് നല്ല സഹായം തന്നെ അയ്രുന്ന്.

 

മാസം 6000 രൂപ വാടക എന്നതിൽനിന്നും ഇപ്പൊ ഡെയ്‌ലി 100 രൂപ ബക്ഷണത്തിന് കൊടുത്താൽ പോലും കൊഴപ്പം ഇല്ല.

 

അങ്ങനെ എല്ലാം തീരുമാനിച്ച് ഞങൾ വീട്ടിലേക്ക് കേറി അച്ഛനും മാമനും എതികം താമസിക്കാതെ നാട്ടിലേക്ക് തിരിച്ചു. ഞങ്ങൾക്ക് എത്യവിശം വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി തന്നിട്ടണ് അതുലിൻ്റെയും റോഷൻ്റയും അച്ഛന്മാർ പോയത്.

 

പിന്നെ ഞങൾ ആ വീട്ടിൽ തനിച്ചായി. ഞങൾ കൊറേ സംസാരിച്ചു.

 

അതുൽ +2 കഴിഞ്ഞ് വന്നതാണ്

റോഷൻ ഡിഗ്രീ എന്നെപോലെ തന്നെ ഫെയിൽ അണ്.

 

അതുൽ ഞങ്ങളെ ചേട്ടാ എന്നാണ് വിളിക്കുന്നത് റോഷൻ അതുലിനേക്കൾ 3 വയസിനും ഞാൻ 4 വയസ്സിനും മുത്തതാണ്.

റോഷൻ്റെ വീട്  തൃശ്ശൂർ തന്നെ അണ്. പോയി വരാൻ ഒള്ള ബുദ്ധിമുട്ടുകരണം ഇവിടെ നൽകുന്നു.

The Author

28 Comments

Add a Comment
  1. Kollam bro lag adippikkanda

  2. പ്രണയത്തിന്റെ രാജകുമാരൻ

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ

  3. കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ. Page കൂട്ടണം

  4. Kidlan part aduthe part udane varumo waiting

    1. ഉടനെ വരും

  5. നന്നായിട്ടുണ്ട് ബ്രോ ♥️

  6. ❤❤❤❤❤

  7. Bro. നന്നായിട്ടുണ്ട്… ❤❤❤
    ഇനി എപ്പോഴാ അവനു പ്രേമം തോന്നുക…. ആ കാത്തിരിക്കാം അല്ലെ…..
    പിന്നെ ഒരു കാര്യം ചോദിച്ചൊട്ടെ ഈ ഇരുട്ടും നിലാവും എന്നാ കഥ ബ്രോയുടെ അല്ലെ… ആണെങ്കിൽ അത് ഇനി തുടരുമോ…

    1. എന്റെ അല്ലല്ലോ

      1. ഈ പേരിൽ കണ്ടു അത് കൊണ്ട് ചോദിച്ചതാ ???

  8. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ???

  9. Ezhuthu nannayitundu pinne edaku ulla kaaryangal varumbo allenki swayam bavi alojikunna scene inagane otta stretch ezhuthathe kurach engaging aayi kurach oru fun koodi ulla reethiyil try cheyyo vere onnum alla chila baagam vayikumbol ee motivation speech vayikkunnathanu enik orma varunne atha ? ente oru suggestion aanu pattiyal onnu try cheythu noku
    Ee part nannayitu thanne ezhuthitund adutha baagangalil page kooti tharunnu paranjond apo vere kuzhapam onnum illa.
    Waiting for next part ❤️❤️

    1. ഇനി മാറ്റം വരുത്താൻ നോക്കാം ബ്രോ

  10. Continue broo..
    Superb story..

  11. നളൻ
    പേജ് കൂട്ടി എഴുതെടാ ഉവ്വേ… അക്ഷത്തെറ്റ് ശ്രദ്ധിക്കുക.. ഒത്തിരി ഡീലേ ആകാതെ അടുത്ത പാർട്ട്‌ തരുക.. കഥ നന്നാവുന്നുണ്ട്..
    ഒത്തിരി സ്നേഹം ❤❤

Leave a Reply

Your email address will not be published. Required fields are marked *