എന്ന വാ…. എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഒണ്ട്….
ഞാൻ നേരെ പുറത്തേക്ക് നടന്നു തൊട്ട് പിന്നാലെ ആയാളും. എനിയ്ക്കു ചെറിയ പേടി ഒക്കെ ഒണ്ടാരുന്നു കാരണം ഇനി ഞാൻ അയാളുടെ മകളെ എങ്ങാനും പ്രേമിക്കുകയാണോ എന്ന് അയാൾക്ക് ഡൌട്ട് ഒണ്ടോ. ഇനി വല്ല സിനിമയിൽ ഒക്കെ ഓണുന്നപോലെ എന്നെ തല്ലാൻ കൊണ്ടുപോകുക ആണോ…. ഇയാളെ കണ്ടിട്ട് മാന്യൻ ആണ്…. ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.
പുറത്തുള്ള ഒരു ബേക്കറിയിലേക്കാണ് ഞങ്ങൾ പോയത്. കേറിയ പാടെ അയാൾ രണ്ട് ചായ പറഞ്ഞു എന്നോട് കഴിക്കാൻ എന്തെങ്കിലും വേണോ എന്നും ചോദിച്ചു. ചില്ലുകൂട്ടിൽ ഇരുന്ന് പലഹാരങ്ങൾ എന്നെ ഇളിച്ചുകാണിച്ചു എങ്കിലും ഇയാൾ കൊല്ലാനാണോ വളർത്താൻ ആണോ കൊണ്ടുവന്നത് എന്ന് അറിയാത്തതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.
ചായ വന്നു ഞാൻ ഒരു സിപ് കുടിച്ച ശേഷം തല പൊക്കി അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുന്നു. നോട്ടം അത്ര പന്തി അല്ലല്ലോ എന്ന് ചിന്തിച് ഇരുന്നപ്പോളേക്ക് പുള്ളി എന്റെ കയ്യിൽ കയറി പിടിച്ചു. പിന്നെ ഒരു ഡയ്‌ലോഗും.
എങ്ങനെയാ മോനോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്റെ മോളിപ്പോ പഴയതുപോലെ ആയി എല്ലാരോടും സംസാരിക്കാനും എല്ലാം തുടങ്ങി. എല്ലാത്തിനും കാരണം മോനാണ്.
ഇത് കേട്ടപ്പോ എന്റെ കിളി പോയി.
ഞാനോ…. എപ്പ എന്ന ചിന്ത ആയിരുന്നു എന്റേത്….
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല. എല്ലാർക്കും അവളെ വലിയ ഇഷ്ടം ആയിരുന്നു. പ്രേതെയ്കിച്ചു അവളുടെ ചേട്ടന്. ഒരു വായാടി ആയിരുന്നു അവൾ. എല്ലാം തകർത്തത് ആ ദിവസം ആയിരുന്നു.
പറഞ്ഞു തുടങ്ങുബോലേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ടപ്പോ എനിക്കും എന്തോ വിഷമം തോന്നി. ഇത്ര മുതിർന്ന ഒരാൾ എന്റെ മുന്നിൽ ഇരുന്ന് കരയുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ആകെ അസ്വസ്ഥത ഉണ്ടാക്കി. അതുകൊണ്ട് തന്നെ ഞാൻ അയാളെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി പറഞ്ഞു….
Bro Kure ayii ennu varrum
Bro എത്രയും പെട്ടന്ന് ബാക്കി തെരണേ
Page കൂട്ടാൻ നോക്കണേ
Bro update annanu
വളരെ നല്ലത്. കഴിയുന്ന അത്രയും വേകത്തിൽ അടുത്ത പാർട്ടുകൾ ഇടണേ. കാരണം ഈ സൈറ്റിൽ ഇനിമുതൽ ഈ കഥയുടെ ബാക്കിക്കുവേണ്ടിയും കാത്തിരിക്കും
നല്ല കഥ ഇഷ്ട്ടപ്പെട്ടു ഇതു complete cheyanam
ചെയ്യും
Cheyum ennu paranjittu poya allannu..masam 9 ayiii..?
Super bro♥️
കൊള്ളാം, super ആയിട്ടുണ്ട്
Poli aanu bro
Kollam bro … Istapettu
?
Adipoliyaitund ബ്രോ
വളരെ നന്നായിട്ടുണ്ട് മച്ചാനെ
…
Superb e katha complete cheyyanam
അപ്പുറത് നിന്നും വായിച്ചായിരുന്നു….
എന്നാലും ഒന്നും കൂടി വായിച്ചു …..
അടിപൊളി ആയിട്ടുണ്ട്….. ????