എന്ജിനിയര് 1
Engineer Part 1 bY sam
കേരളത്തില് ബംഗാളികളേക്കാള് ഏറെ ജോലി അന്യേഷിച്ച് തെണ്ടി നടക്കുന്ന എന്ജിനിയര്മാരുണ്ടെന്നും, ബാഗ്ലൂരില് കല്ലെടുത്ത് മുകളിലോട്ടെറിഞ്ഞാല് ഒരു എന്ജിനിയറുടെ തലയിലെങ്കിലും വീഴാതെ പോവില്ലെന്നുമൊക്കെ പറഞ്ഞ് പുച്ഛിക്കുന്നവരോട് ഒരു ചോദ്യം…!!!!നിങ്ങള്ക്കറിയോകേരളത്തില് എങ്ങനെയാണ് ഒരു എന്ജിനിയര് ഉണ്ടാവുന്നതെന്ന്…?!!!നിങ്ങളുടെ പുച്ഛം ഏറ്റുവാങ്ങാന് അവരെത്ര കഷ്ടപ്പെട്ടുവെന്ന്…?!!!നിങ്ങളെയൊക്കെ പോലെ തന്നെ ചെറുപ്പകാലത്ത് ബുക്കും ബാഗും എടുത്ത് സ്കൂളില് പോയവരാണ് അവരും.പക്ഷെ അവര് നിങ്ങളേക്കാള് ഏറെ മിടുക്കരായിരുന്നു.നന്നായി പഠിക്കുമായിരുന്നു.നാളെ മുതിര്ന്നുകഴിഞ്ഞാല് എന്തെല്ലാമൊക്കെആവുമെന്ന് എല്ലാവരും പറയുമായിരുന്നു.പലയിടത്തും നിങ്ങള് തോറ്റു പിന്മാറിയപ്പോള് ഒന്ന് മുതല് പത്ത് വരെ എല്ലാ ക്ലാസ്സിലും നല്ല മാര്ക്കിന് പാസ്സായാണ് അവന് സ്കൂള് വിട്ടത്.തുടര്പഠനത്തിന്മറ്റുള്ളവരെപോലെഈസിയായ എല്ലാ വിഷയങ്ങളും ഒഴിവാക്കി അവര് സയന്സ് തന്നെ എടുത്തു.കാരണം എന്താ…?!!!അത്പഠിക്കാതെ എന്ജിനിയര് ആവാന് പറ്റില്ലല്ലോ…ഫിസിക്സിന് ഒരു റ്റൂഷന്, കെമസ്ട്രിക്ക് ഒരു റ്റൂഷന്,മാക്സിനൊരു റ്റൂഷന്,ഇവയെല്ലാമടങ്ങുന്ന എന്ട്രന്സ് എക്സാമിനുള്ള ട്രേനിംഗ് വേറെ..,PC,പാല,പ്രൈം,ടൈം തുടങ്ങിയ സ്ഥാപനങ്ങളിലെ രണ്ടക്ഷരം മാത്രം പേരുള്ള സാറുമാരുടെ തന്തക്ക് വിളിയും തെറിപറച്ചിലും പട്ടിണിക്കിടലുമെല്ലാം സഹിച്ച് ദിനേശ്,പ്രദീപ്,അരിഹന്ത്,തുടങ്ങിയ മേലാളന്മാര് എഴുതുന്ന ഒബ്ജക്റ്റീവ് പുസ്തകത്തിലെ ആയിരക്കണക്കിന് ചോദ്യങ്ങളോട് ചെറുപ്രായത്തില് തന്നെ എല്ലാ വിഷമവും കടിച്ചമര്ത്തി മല്ലിട്ട് എന്ട്രന്സ് എഴുതിയാണ് അവര് എന്ജിനിയറിംഗ് കോളേജിലെത്തുന്നത്.ഇതുവരെ പഠിച്ചതെല്ലാം ഇങ്ങോട്ടുള്ള പ്രയാണം മാത്രം ഇനിയാണ് എന്ജിനിയറിംഗ് തുടങ്ങുന്നത്.നാല് വര്ഷം.62 വിഷയങ്ങള്,മിനിമം മാര്ക്കെങ്കിലും നേടി പാസ്സാവേണ്ട 200-ഓളം എക്സാമുകള്. 150-ഓളം അസൈന്മെന്റുകള്,പ്രോജെക്റ്റുകള്,സെമിനാറുകള്,ഇതെല്ലം കൊണ്ട് തന്നെയാവണം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളകോഴ്സായി ഗിന്നസ് ബുക്സ് പോലും എന്ജിനിയറിംങ് നെ അംഗീകരിച്ചത്.റാഗിംങ്,
HATS OFF
ഏത് ഫീൽഡിലും കേറിപ്പറ്റാൻ അതിന്റേതായ പാടുണ്ട്…. Engg കഴിഞ്ഞോണ്ട്… സർട്ടിഫിക്കറ്റും കൊണ്ട് മല മറിക്കാ നൊന്നും പറ്റില്ല… ആദ്യം കുറഞ്ഞ സാലറിക്ക് കേറി.. എക്സ്പീരിയൻ ആക്കണം… അതിനെ ങ്ങനാ ലക്ഷങ്ങൾ കൊടുത്ത് പഠിക്കുന്നോണ്ട്.. കുറഞ്ഞ സാലറിക്ക് കേറാൻ വയ്യ.. ആർക്കും. അത് തന്നെ.
ഏതു ജോലിക്കും പഠിപ്പിനും അതിന്റെ തായ കഷ്ടപാടുകൾ ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ ,എന്തു ചെയ്യുന്നു എങ്കിലും വളരെ ഇഷ്ട തൊടെ ചെയ്താൽ ആ കാര്യം വളരെ ഈസി ആയി തോന്നും ,
Njanm oru engineer aanu. Jeevidam naaya nakki nu parayam
Nanum oru engineer anu
epo joli anesweshichu nadakkunnu ?
Njanum engineering aanu boys… But EEE
Njnum oru EEE engineer aanu ??
CA cheyyunna ennoda bala…..
Kashinjo ninte konavathiyaram,ethe story site ane ninte drama dialogue adikan ullathe alla
എന്തോന്നടെ ഇത്.. ഒരു എഞ്ചിനീയർ വന്നേക്കുന്നു, നിന്റെ സംസാരം കേട്ടാൽ തോന്നും ഞങ്ങളൊക്കെ ചുമ്മാ ഇരിപ്പാണെന്നു… നീ ഈ MBBS ഒന്നെടുത്തു നോക് അപ്പോഴറിയാം ഞങ്ങടെ ബുദ്ധിമുട്ട്..
ഒറ്റയ്ക്കുക്കു ബുക്ക് നോക്കി പഠിച്ചു എന്നത് അംഗീകരിക്കിന്നില്ല. അത്യാവശ്യം തുണ്ട് ഒക്കെ വെച്ചിട്ടാ എല്ലവരും പാസ് ആവുന്നത്
VIP AND HAPPY WEDING MOVIE ipazhanalle kandath
എന്തോന്നെടെ ഇത്… Forget technical knowledge…നേരെ ചൊവ്വേ ഒരു മെമോ പോലും എഴുതാൻ അറിയാത്തവനമ്മരാണ് ഭൂരിഭാഗം സ്വാശ്രയ കോളേജുകളിൽ നിന്നും ഇറങ്ങുന്ന ഇഞ്ചി നീരുകൾ.
avare angane aakki theerthathanu bro…nallathu paranjellenkilum aakshepikkaruthu…bro paranja ee inji neerukal thankalude kudumbathilum kanumallo oralenkilum…
Kollam VIP cinema kandathae polae ondae.
njanum oru engineer anu bro royal mech
njanum mechaaa
Me also bro