ഇനി ഉറങ്ങട്ടെ [മാനസി] 191

കൊണ്ടുപോയിവച്ചു. രാവിലെ ആരെങ്കിലും ഇങ്ങോട്ടുവരാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നേരം വെളുപ്പിച്ചോ. ുഡ്‌നൈറ്റ്. ചിലപ്പോള്‍ നമ്മള്‍ വീണ്ടും കണ്ടെന്നുവരാം. ബൈ… അയാള്‍ വാതില്‍ തുറന്ന് പുറത്തെ നരച്ച ഇരുട്ടിലേക്കിറങ്ങി. കൈകാലുകളിലെ കെട്ടഴിച്ച് സ്വതന്ത്രയാകാന്‍ സാധിക്കുമോയെന്ന് ശരണ്യയൊരു ശ്രമം നടത്തിനോക്കി. അതു വെറുതെയായതേയുള്ളൂ. പേടിയോടെ ഇരുളിലേക്ക് നോക്കിയിരുന്ന അവളുടെ ബോധം ഭീതിയുടെ കൂര്‍ത്ത മൂര്‍ത്ത കൊക്കില്‍ കോര്‍ത്തപോലെ ഏതോ നിമിഷം പറന്നുപോയി.

പതിവുപോലെ പ്രഭാതത്തില്‍ പത്രവുമായി വി’യന്‍ എത്തി. പ്‌ളസ്ടു വിദ്യാര്‍ത്ഥിയായ അവന്‍ പത്രവിതരണത്തിനുശേഷമാണ് സ്‌കൂളില്‍ പോകാറ്. മുറ്റത്തെത്തിയ വി’യന് ആദ്യം ഒന്നും മനസിലായില്ല. സൂക്ഷിച്ചുനോക്കിയ അവന്‍ ആ കാഴ്ചകണ്ട് അമ്പരന്നുപോയി. ടീച്ചര്‍ക്ക് എന്ത് പറ്റി. മങ്ങിയ വെളിച്ചത്തില്‍ അവന് ഒന്നും മനസ്‌സിലായില്ല. ഒന്നൂടി സൂക്ഷിച്ചുനോക്കിയപ്പോഴാണ് ശരണ്യടീച്ചര്‍ തുണിയില്ലാതെ കസേരയില്‍ കാലുകവച്ച് വെച്ച് ഇരിക്കുന്ന കാഴ്ച കണ്ടത്. അവന്‍ നിലവിളിച്ചുകൊണ്ട് ഓടി. സമീപവാസികള്‍ ഓടിയെത്തി. ശരണ്യകൊലചെയ്യപ്പെട്ട് കിടക്കുകയാണെന്ന ധാരണയില്‍ ആരും യെിറ്റിനുള്ളിലേക്ക് കടക്കാന്‍ ധൈര്യപ്പെട്ടില്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് കുതിച്ചെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണു ശരണ്യയുടെ പള്‍സും ശ്വാസവും പരിശോധിച്ചു. ദുര്‍ബ്ബലമാണെങ്കിലും നിലച്ചിട്ടില്ല. ഒരു നിമിഷം പോലും വൈകാതെ ശരണ്യയെ ഹോസ്പിറ്റലിലേക്കു മാറ്റി. ബം്‌ളാവിനുള്ളില്‍ പരിശോധന നടത്തിയ വിഷ്ണു തല തകര്‍ന്നു മരിച്ചു കിടക്കുന്ന പാര്‍വ്വതിയുടെ ന്‌നശരീരവും കണ്ടെത്തി.

മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍. താഴെവീണു കിടക്കുന്ന ടേബിള്‍ ഫാന്‍. തകര്‍ന്നു ചിതറിപ്പോയ വിസ്‌കി കുപ്പി.

മോഷണശ്രമമോ… ബലാല്‍സംശ്രമമോ. എന്താണു നടന്നതെന്നറിയണമെങ്കില്‍ ശരണ്യയ്ക്കു ബോധം തെളിയണം.

പൊലീസ് കോണ്‍സ്റ്റബിള്‍ മഹസര്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. വിഷ്ണു മുറിക്കുള്ളില്‍ ചുറ്റി നടന്നു പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.

മുരളീ… എല്ലാം കഴിഞ്ഞില്ലേ..

എസ് സാര്‍..

എങ്കില്‍ ബോഡി പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തോളൂ…

സാര്‍…

ശരണ്യയുടെ വീട്ടില്‍ നിന്നും വിഷ്ണു നേരെ പോയത് ഹോസ്പിറ്റലിലേക്കാണ്. ശരണ്യയുടെ മുറിക്കു പുറത്ത് ഒരു പൊലീസുകാരനെ ഡ്യൂട്ടിക്കിട്ടിരുന്നു.

വിഷ്ണു മുറിക്കുള്ളിലേക്കു കയറി. ഡോക്ടര്‍, പേഷ്യന്റിന് എങ്ങനെയുണ്ട്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. ബോധം തെളിഞ്ഞു. മയക്കത്തിലാണ്. മരുന്നിന്റെ സെഡേഷനിലാണ്. ഡോക്ടര്‍ ഈ സ്ത്രീ ബലാത്‌സംത്തിന് ഇരയായിട്ടുണ്ടല്ലേ. ഉവ്വ്.. വളരെ ബ്രൂട്ടലായ റേപ്പു നടന്നിട്ടുണ്ട്. അവരുടെ യോനിയിലും ര്‍ഭനാളത്തിലും മുറിവേറ്റിട്ടുണ്ട്. കുറെ രക്തവും വാര്‍ന്നുപോയിട്ടുണ്ട്. ഡോക്ടര്‍, പേഷ്യന്റിന് ബോധം തെളിഞ്ഞാല്‍ എന്നെ വിളിക്കണം. ഞാനിറങ്ങുകയാണ്.

വിഷ്ണു ചെന്ന് ‘ീപ്പില്‍ കയറി. ശരണ്യയ്ക്ക് എന്തായിരിക്കും സംഭവിച്ചത്? രാത്രി വീട്ടില്‍ വന്ന കൊലയാളി ശരണ്യയെ റേപ്പു ചെയ’ു. അതു തടയാന്‍ ചെന്ന പാര്‍വ്വതിയെ തലയ്ക്കടിച്ചു കൊന്നു. എങ്കില്‍ എന്തുകൊണ്ട് ശരണ്യയെ കൊന്നില്ല.

The Author

5 Comments

Add a Comment
  1. സ്വന്തമായി എഴുതാൻ ശ്രെമിക്കു..
    അതായിരുന്നു കൂടുതൽ നല്ലത്.
    ഇത് ഞാൻ വളരെ മുമ്പേ മറ്റൊരു സ്ഥലത്ത് വായിച്ച കഥയാണ്

  2. കാർത്തിക

    വർഷങ്ങൾക്കു മുൻപ് മുത്ത് മാഗസിനിൽ വന്ന കഥ ആണിത്

  3. മാനസി വളരെ അധികം സാധ്യതകളുള്ള extraordinary ആയ തീം ആയിരുന്നു. ഒരു സീരിസിലേക്ക് എന്തുകൊണ്ടും apt, ആൻഡ് നിങ്ങൾക്ക് അതെഴുതി ഫലിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നു വായിക്കുമ്പോൾ അറിയാം പക്ഷെ ഒറ്റ പാർട്ടിൽ ഇതുപോലെ ഓടിച്ചിട്ട് തീർക്കണ്ടായിരുന്നു.
    എന്റെ അഭിപ്രായം മാത്രം നെഗറ്റീവ് ആയി കാണണ്ട.
    സ്നേഹപൂർവ്വം….

  4. കൊള്ളാം

  5. നല്ലൊരു തീം ആയിരുന്നു വേഗത അൽപ്പം കൂടിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *