എനിക്കായി കരുതിവച്ചതു 3 [Akhil] 281

കൂട്ടുകാർ എല്ലാം കൂടി പിടിച്ചു മാറ്റി. ഇത് കണ്ട് സർക്കിൾ സർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അയാൾ ഒന്നും മിണ്ടിയാതെ ഇല്ല …… എന്നേ അകത്തോട്ടു വിളിച്ചു എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും അവളും പോലീസ് കാരും ഒരുമുറിയിൽ.. ഞാൻ അതിനു വെളിയിലും. കുറച്ചു കഴിഞ്ഞു ഒരു പോലീസ് കാരൻ വന്നു പറഞ്ഞു അകത്തോട്ടു വരാൻ

ഞാൻ അകത്തോട്ടു ചെന്ന്

അവിടെ എല്ലാവരും ഉണ്ട്. എല്ലാരും എന്നേ തന്നെ നോക്കുന്നു……….. അവൾ തല കുനിച്ചു പിടിച്ചു ഇരിക്കുന്നു….

ഞാൻ പയ്യെ അവളുടെ പുറകിൽ പോയി നിന്നു.

സർ : എന്താ നിങ്ങടെ തീരുമാനo. അയാൾ എന്നോട് ചോദിച്ചു

ഇവർക്ക് രണ്ടു കൂട്ടർക്കും. താല്പര്യമില്ല കല്യാണത്തിന്…. ഇനി ഇപ്പോ നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്.

ഇത് കേട്ട് അവളുടെ അച്ഛൻ സർക്കിൾ നോട്‌ ചൂടായി. നിങ്ങൾ ആണോ എന്റെ മകളുടെ കാര്യം തീരുമാനിക്കുന്നത്

 

സർ : ഞാൻ അല്ല തീരുമാനിക്കുന്നത് നിങ്ങളുടെ മകൾക് അതിനുള്ള പ്രായം ആയി. താൻ ഇവിടെ കിടന്നു സംസാരിക്കേണ്ട. ഇവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങളെ വിളിപ്പിച്ചത്. അവരുടെ തീരുമാനം ആണ്.

സർ : നിങ്ങൾ രണ്ടുപേർക്കും പ്രായപൂർത്തി ആയതാണ് നിങ്ങൾ സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തു…ഞങ്ങളോട് പറഞ്ഞു

എന്നോട് അവളുടെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു….

സർ : വീട്ടുകാരുടെ കൂടെ ആണോ പോകേണ്ടത്.. അവളോട് ചോദിച്ചു…..

അല്ല

അപ്പൊത്തന്നെ അവളുടെ അച്ഛൻ എഴുനേറ്റ്…. ഇനി ഞങ്ങളെ അന്വേഷിച് വന്നേക്കരുത്. അവളോട് പറഞ്ഞു അവൾ കരയാൻ തുടങ്ങി.

സാറേ ഞങ്ങൾ പോണു. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ ഇനി എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല…
അവളുടെ വീട്ടുകാർ എല്ലാരും തന്നെ ഇറങ്ങി പോയി ഇതിൽ അവളുടെ അമ്മ മാത്രമേ അവളെ തിരിഞ്ഞുനോക്കിയുള്ളു.

പുറകെ തന്നെ ഒരേ ഡയലോഗ് ഉം ആയി എന്റെ വീട്ടുകാരും ഇറങ്ങി…..

കുറെ നേരം ഞങ്ങൾ അവിടെ ഇരുന്നു. അപ്പോഴേക്ക് അവൾക്കു പിന്നെ വയ്യാതെ ആയി…
പോലീസ്കാർ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവളെ അവിടെ അഡ്മിറ്റ്‌ ചെയ്തു…

ഹോസ്പിറ്റലിൽ ഞാനും കൂട്ടുകാരും. കുറച്ചു കഴിഞ്ഞു. സർക്കിൾ എന്റെ ഫോണിൽ വിളിച്ചു..

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് കോർട്ടിൽ ഹാജരാക്കണ്ടി വരും അതിനു മുൻപ്

The Author

17 Comments

Add a Comment
  1. ഗുഡ്

  2. കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു നിരാശ ബാക്കി

  3. കൊള്ളാം, നല്ല super ആയി അവതരിപ്പിച്ചു, ഒരു പാർട്ടിനുള്ള സ്കോപ് കൂടി ഉണ്ടല്ലോ

  4. ഒരു പാർട്ട് കൂടി …?. അവരുടെ ഫാമിലി അവരെ പൂർവാധികം സ്നേഹത്തോടെ സ്വീകരിക്കുന്നത് ✌️

  5. രജപുത്രൻ

    വേണമെങ്കിൽ രണ്ടു വീട്ടുകാരെയും ഒരുമിപ്പിക്കാം….. എന്നിട്ട് എല്ലാം കൊണ്ടും ഒരു ഹാപ്പി എൻഡ്‌ കൊടുക്കാം…… അങ്ങനെ ആവുന്നത ഈ കഥക്ക് നല്ലത്… ഒരു ചെറിയ പാർട്ട്.. സന്തോഷത്തോടെ…. അഭിപ്രായം ആണ്

  6. ❤️❤️❤️

  7. Oru part koode venam bro enngil onnoode nyzz aayene????

  8. അഖിൽ ബ്രോ വളരെ മനോഹരമായ പര്യവസാനം തന്നെയായിരുന്നു.അതിജീവനം കൂടെയാണ് ഈ കഥ പറയുന്നത്.ചേർത്തുപിടിക്കാൻ നമ്മൾ തന്നെ ഒരു പങ്കാളിയെ കണ്ടെത്തുമ്പോൾ ഒരു കാരണവും ഇല്ലെങ്കിൽ പോലും പ്രേമിച്ചെന്നുള്ള കാരണത്താൽ ഇന്നത്തെ രക്ഷിതാക്കൾ അവരെ അത് അംഗീകരിക്കുന്നില്ല.ഒന്നിച്ചു ജീവിക്കുമ്പോൾ അവർക്ക് കിട്ടുന്നത് ഒരുപാട് ശാപവാക്കുകൾ മാത്രം.ഇവിടെ തന്റെ പെണ്ണിനെ ഒരാൾക്കും വിട്ട് കൊടുക്കിലെന്ന അവന്റെ നിശ്ചയ ദർഢ്യത്തിൽ അവൾ അവന്റെ മാത്രമാകുന്നു.ആ കുഞ്ഞിലൂടെ തന്നെ അവരുടെ ജീവിതത്തിന് വർണ്ണപ്പകിട്ടേകട്ടെ എന്ന് കരുതാം.ഈ നല്ല കഥ ഞങ്ങൾക്ക് തമ്മാനിച്ചതിന് നന്ദി.അടുത്ത നല്ലൊരു കഥയുമായി വരിക.

    സ്നേഹപൂർവ്വം സാജിർ???

  9. ബ്രോ ഒരു പാർട്ട് കൂടി എഴുത്താൻ പറ്റുമോ ഇതിൽ ???

  10. വേട്ടക്കാരൻ

    അഖിൽ ബ്രോ,സൂപ്പറായിട്ടുണ്ട്.ഒരു പാർട്ടോടെ ആവാം.ഞാൻ എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയിറ്റിങാണ്.സൂപ്പർ

  11. വായനക്കാരൻ

    കൊള്ളാം കിടിലൻ ആയിട്ടുണ്ട്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  12. അടിപൊളി നല്ല ഫീൽ ഉണ്ടായിരുന്നു പക്ഷെ പെട്ടന്നു തീർന്നു പോയപോലെ കുറച്ചൂടെ വേണമായിരുന്നു.

  13. bro aa 10 month story ayakamo paisa thrinathum hospital pokunathum okke corona timeil eganeyanu ariyana

  14. Adipoli aayitund…

  15. ഇഷ്ടപെട്ടു ?

  16. Ichiriyude expand chey life oka onnu set aakunnatgu vare pinne avarude vertukarude munnil hero aakunathupola and vettukarku ivarude help vendi varunna oru scene um ivarode request cheyunathum

Leave a Reply

Your email address will not be published. Required fields are marked *