ഞാൻ : ഗുഡ് മോർണിംഗ് സാർ…
സി ഐ :എന്താടോ കേസ് ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണോ..
ഞാൻ :അതെ സാറെ.. സാർ പറയു..
സി ഐ : എടോ ഇന്ന് വൈകീട്ട് എന്താ പരിപാടി.. വീട്ടിലേക്കു വായോ ഡിന്നർ നമുക്ക് ഒരുമിച്ച് കഴിക്കാം..
ഞാൻ :ഓക്കേ സാർ….. ഞാൻ വരാം
ഞാൻ മനസ്സിൽ വിചാരിച്ചു സി ഐ യെ കൊണ്ട് ഭാര്യ പറയിപ്പിച്ചതാണ് എനിക്കു വേണ്ടി.അവളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവളെ മാക്സിമം സുഗിപ്പിക്കണം. എനിക്കു അവളെ വെച്ചു പിന്നീടും കാര്യം ഉണ്ടാകും. ഞാൻ മനസ്സിൽ വിചാരിച്ചു. അപ്പോഴേക്കും ഫോണിലേക്കു ഒരു കാൾ വന്നു.. അത് നമ്മുടെ ടീച്ചർ ആയിരുന്നു.
ഞാൻ : എന്തൊക്കെ ഉണ്ട് ടീച്ചറെ വിശേഷങ്ങൾ..
ടീച്ചറുടെ പേര് സ്മിത എന്ന് ആണ്.
സ്മിത : അറിയുമോ സാറെ നമ്മളെ ഒക്കെ..
ഞാൻ :അങ്ങനെ മറക്കാൻ പറ്റുമോ ടീച്ചറെ.. ഇങ്ങോട്ടു ഒക്കെ ഇറങ്ങാം എന്നൊക്കെ പറഞ്ഞിട്ട് പിന്നെ കണ്ടില്ലല്ലോ..
സ്മിത : ഒന്നും പറയണ്ട സാറെ.. സ്കൂളിൽ ഇൻസ്പെക്ഷൻ ഒക്കെ ആയിരുന്നു. ഇപ്പോൾ ആണ് ഒന്ന് ഫ്രീ ആയതു ..
ഞാൻ : അപ്പോൾ എപ്പോഴാണ് ഇങ്ങോട്ട് ഒക്കെ..
സ്മിത : ഇനി അവിടെ വെച്ചു വേണോ? സാർ ഒരു റൂമെടുക്ക്.. നമുക്ക് അവിടെ കൂടാം.. ഇന്ന് എനിക്കു ഉച്ച വരെ ലീവ് ആണ്..
ഞാൻ : എങ്കിൽ ഞാൻ ഇപ്പോൾ തന്നെ റൂം നോക്കിയിട്ട് വിളിക്കാം..
അടുത്ത പാർട്ട് തരൂ.. കിടിലൻ കഥയാണ്. കമ്പിയടിച്ചിട്ട് വയ്യ. എഴുതൂ പ്ലീസ്.
അപ്ലോഡ് ചെയ്തിട്ടുണ്ട്… അഡ്മിൻ അപ്രൂവ് ചെയ്താൽ മതി
തീട്ടക്കളി ആവതിരുന്നാൽ മതി.
Hi deepu, story super.
Hospital oru swargamo narakamo enna storyyude bakki post cheyyu pls
സൂപ്പർ തുടരുക. ???
തുടരണം
Super thudaruka
Aakenenkil deepuvinne polulla police panikittanam enthoru mathasauhartha pannal
Wow…… Super Kambi.
????
Supper bro next part pattanu eduu
Venam…venam..please continue .
Nalla avatharanam thanne. Thanks man.
??????
Yes. Continue. Hot story