എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 10 [Gulmohar] 49

” ദേ നല്ല കുട്ടിയായി കിടക്കുമേങ്കിൽ ഇവിടെ കിടന്ന മതി”

അവൻ കൊച്ച് കുട്ടികളെ പോലെ ചുണ്ട് പിളർത്തി കാണിച്ചു.

“അടവൊക്കെ കയ്യിൽ വെച്ചോ ഇന്നത്തെ കോട്ട കഴിഞ്ഞു. അടുക്കളയിലിട്ട് നടുവൊടിച്ചത് പൊരഞ്ഞിട്ടാ..”

അവൻ പിണങ്ങിയത് പോലെ ചുമരോട് ചേർന്ന് തിരിഞ്ഞ് കിടന്നു.
അവൾ പതുക്കെ ലൈറ്റ് അണച്ച് സീറോ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ അവനരികിൽ വന്നിരുന്നു. മുടിയിഴകൾ ഒതുക്കിക്കൊണ്ട് അവൾ അവന്റെ പുറത്ത് മെല്ലെ തഴുകി.

“എടാ… ശരത്തുട്ടാ… നീ ശരിക്കും പിണങ്ങിയോ?” അവൾ അവന്റെ ചെവിക്കടുത്ത് ചെന്ന് മൃദുവായി ചോദിച്ചു. അവൻ അനങ്ങാതെ കിടക്കുകയാണെന്ന് കണ്ടപ്പോൾ അവൾ പതുക്കെ അവന് മുകളിലേക്ക് ചാഞ്ഞു. “നിനക്ക് അറിയില്ലേടാ… എനിക്ക് ഇത്തിരി തളർച്ചയുണ്ട്. അല്ലാതെ നിന്നെ സ്നേഹിക്കാത്തത് കൊണ്ടല്ലല്ലോ.”

സുമയുടെ ശരീരത്തിന്റെ ചൂട് തട്ടിയതും ശരത്ത് പതുക്കെ തിരിഞ്ഞു കിടന്നു. അവന്റെ കണ്ണുകളിൽ ഇപ്പോഴും ആ കള്ളച്ചിരി മാഞ്ഞിട്ടില്ലായിരുന്നു. “എനിക്ക് അറിയാം… പക്ഷേ സുമക്കുട്ടി എന്നെ ഇങ്ങനെ ഓടിക്കുമെന്ന് വിചാരിച്ചില്ല,” അവൻ അവളുടെ കൈ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു.

“ഓടിക്കാനോ? നിന്നെ ഓടിക്കാൻ എനിക്ക് പറ്റുമോടാ…” സുമ അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. ആ മങ്ങിയ വെളിച്ചത്തിൽ അവരുടെ കണ്ണുകൾ കോർത്തു. അടുക്കളയിലെ ആ വന്യതയേക്കാൾ മനോഹരമായ ഒരു ശാന്തത ആ മുറിയിൽ പടർന്നു.

​”ഇന്ന് ഇനി ഒന്നും വേണ്ട… നീ ഇങ്ങനെ എന്റെ അടുത്ത് ഒട്ടിപ്പിടിച്ചു കിടന്നാൽ മതി,” അവൾ അവന്റെ കൈക്കുള്ളിലേക്ക് ചുരുണ്ടുകൂടി. ശരത്ത് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.

The Author

Gulmohar

www.kkstories.com

1 Comment

Add a Comment
  1. അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണേ 🥰🥰

Leave a Reply

Your email address will not be published. Required fields are marked *