എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 10 [Gulmohar] 49

​”സത്യം പറഞ്ഞാൽ… ഈ കിടപ്പാണ് എനിക്ക് ഏറ്റവും ഇഷ്ടം,” ശരത്ത് അവളുടെ തലമുടിയിൽ മണത്തു കൊണ്ട് മന്ത്രിച്ചു. സുമയുടെ ശ്വാസം അവന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. പകൽ മുഴുവൻ നീണ്ടുനിന്ന ആവേശത്തിനും അധ്വാനത്തിനും ശേഷം ആ ആലിംഗനം അവർക്ക് നൽകിയ ആശ്വാസം വളരെ വലുതായിരുന്നു.

“കുട്ടാ.. നീ നിന്റെ ചേച്ചിയെ കുറിച്ച് ആലോചിക്കാറുണ്ടോ”

“ഇപ്പോൾ എന്തിനാ അവളെ കുറിച്ച് ചിന്തിക്കുന്നത്. എന്നെ വേണ്ടത്തൊരെ എനിക്കും വേണ്ട”

“അങ്ങനെയല്ല അവൾ നിന്നെ ഉപേക്ഷിച്ച് പോകും എന്ന് എനിക്ക് വിശ്വസിക്കാനായില്ല. വെറെ എന്തെങ്കിലും കരണമുണ്ടെങ്കിലോ”

“ഈ വർത്തമാനം ഇവിടെ നിർത്താൻ. അല്ലെങ്കിൽ ഞാൻ എണിറ്റ് പോകും”

ശരത്തിന്റെ ആ പെട്ടെന്നുള്ള ഗൗരവം സുമയെ ഒന്നു ഞെട്ടിച്ചു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ നിന്ന് അല്പം അയഞ്ഞത് അവൾ അറിഞ്ഞു. ആ മുറിയിലെ മനോഹരമായ ആ അന്തരീക്ഷത്തിന് മുകളിൽ പെട്ടെന്ന് ഒരു കാർമേഘം വന്നതുപോലെ അവൾക്ക് തോന്നി.

ശരത്ത് മറുപുറം തിരിഞ്ഞ് ചുമരിലേക്ക് നോക്കി കിടന്നു. അവന്റെ ശ്വാസം ഇപ്പോൾ വേഗത്തിലായിരുന്നു. സുമ പതുക്കെ എഴുന്നേറ്റിരുന്ന് അവന്റെ തോളിൽ കൈ വെച്ചു.

“ശരത്തേ… സോറിടാ… നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. പഴയതൊക്കെ ആലോചിച്ചപ്പോൾ അറിയാതെ ചോദിച്ചു പോയതാ,” അവൾ അവന്റെ മുടിയിൽ തലോടിക്കൊണ്ട് മൃദുവായി പറഞ്ഞു.

അവൻ ഒന്നും മിണ്ടിയില്ല. ചേച്ചിയുടെ ആ വിട്ടുപോക്ക് അവന്റെ ഉള്ളിൽ ഇന്നും ഉണങ്ങാത്ത ഒരു മുറിവായിരുന്നു. അവനെ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടവൾ വഴിയിൽ ഉപേക്ഷിച്ചു പോയതിന്റെ ആ സങ്കടം മായ്ക്കാൻ സുമയുടെ ഈ സ്നേഹത്തിന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.

The Author

Gulmohar

www.kkstories.com

1 Comment

Add a Comment
  1. അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണേ 🥰🥰

Leave a Reply

Your email address will not be published. Required fields are marked *