എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 5 [Gulmohar] 283

 

അവൻ കുളിച്ച് വന്നപ്പോൾ ഷീബ അത്താഴം വിളമ്പി അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും കൂടി അത്താഴം കഴിച്ചു. ഈ സമയം ഒന്നും കാര്യമായ സംസാരം അവർ തമ്മിൽ ഉണ്ടായില്ല.

 

ശരത്ത് അത്താഴം കഴിച്ചു കഴിഞ്ഞ് കുറച്ച് നേരം ടിവി കണ്ട് ഇരുന്നു. ഈ സമയം ഷീബ അടുക്കളയിൽ ആയിരുന്നു. അധികം നേരം അവിടെ ഇരിക്കാതെ അവൻ റൂമിൽ പോയി കിടന്നു. അടുക്കളയിലെ പണി എല്ലാം ഒതുക്കി ഷീബ റൂമിലേക്ക് വന്നു. മേല് കഴുകിയിട്ട് വരാം എന്ന് പറഞ്ഞ് ബാത് റൂമിൽ കയറി. ശരത്ത് മലർന്നു കിടന്ന് ചിന്തയിൽ മുഴുകി കിടക്കുകയായിരുന്നു.

 

കുറച്ച് കഴിഞ്ഞപ്പോൾ ഷീബ ബാത് റൂമിൽ നിന്ന് ഇറങ്ങി വന്നു. റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ശരത്തിന്റെ അടുത്ത് കിടന്നു. കിടന്ന ഉടനെ ശരത്തിനെ കെട്ടി പിടിച്ചു കിടക്കാനുള്ള ഷീബ ഇന്ന് കുറച്ച് വിട്ട് മലർന്നാണ് കിടന്നത്. രണ്ടു പേരുടെയും ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം മാത്രം ആ മുറിയിൽ ഉയർന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഷീബ ചെരിഞ്ഞു കിടന്നു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നു.

 

തുടരും……

 

 

 

The Author

4 Comments

Add a Comment
  1. കൊള്ളാം തുടരുക ?

  2. സാത്താൻ

    ബ്രോ നല്ല സ്റ്റോറി ഇനിയും എഴുതണേ wait for next part

  3. Bro page കൂട്ടാൻ ശ്രമിക്കുക..
    ഒരുപാട് കാത്തിരുന്നു പക്ഷേ വരാൻ വൈകി കുഴപ്പം ഉള്ള ഇനി ഉള്ള ഭാഗം വളരെ പെട്ടന്ന് വരും എന്ന് പ്രദീക്ഷിക്കുന്നു…❤️

  4. അരുൺ ലാൽ

    ഇത്രേം നാള് എവിടെ ആയിരുന്നു…
    കൊള്ളാം..പേജ് കൂട്ടി എഴുതാമായിരുന്നു അടുത്ത ഭാഗം പേജ് കൂട്ടി എഴുതണേ…വേഗം അടുത്ത ഭാഗം തരണം…

Leave a Reply

Your email address will not be published. Required fields are marked *