ഹരിയേട്ടൻ ജനാലയുടെ അടുത്തെത്തിയതും ഉള്ളിൽ നിന്നുള്ള ഷീബയുടെ ഉറക്കെയുള്ള മൂളലുകളും വിനുവിന്റെ കിതപ്പും പുറത്തേക്ക് കേൾക്കാമായിരുന്നു. ഹരിയേട്ടൻ പെട്ടെന്ന് അവിടെ നിന്നു. ആദ്യം ഒന്ന് അമ്പരന്നു, പിന്നെ സംശയത്തോടെ ജനാലയിലേക്ക് നോക്കി.
ജനാലയുടെ ചില്ല് പൊട്ടിയ ഭാഗത്തിലൂടെ ഹരിയേട്ടൻ ഉള്ളിലേക്ക് നോക്കിയതും അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അയാൾ കണ്ടത് വിനുവും ഷീബയും ചുവരിൽ ചാരി നിന്ന് ലീലകളിൽ ഏർപ്പെടുന്നതാണ്.
ഹരിയേട്ടൻ കോണി എടുക്കുന്ന കാര്യം മറന്നു. അയാൾ പതുക്കെ മൊബൈൽ എടുക്കുന്നത് ഞാൻ ദൂരെ നിന്ന് കണ്ടു. അയാൾ വിനുവിനെ കൈയോടെ പൊക്കാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു.
ദൂരെ നിന്ന് ഇത് കാണുമ്പോൾ എനിക്ക് ചെറിയൊരു പേടി തോന്നി. ഷീബയെ നാട്ടുകാരുടെ മുന്നിൽ നാണംകെടുത്തണോ? പക്ഷേ അവൾ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ എന്റെ ദേഷ്യം വീണ്ടും കൂടി. അവൾ എന്നെ വെറുമൊരു കളിപ്പാവയാക്കാൻ നോക്കുകയല്ലേ, അതിനുള്ള ശിക്ഷ അവൾ അനുഭവിക്കട്ടെ.
പെട്ടെന്ന് ഹരിയേട്ടൻ ഉറക്കെ വിളിച്ചു കൂവി: “എടാ വിനുവേ… നീ ഇതിനുള്ളിലാണോടാ നാറി…?”
വീടിനുള്ളിൽ പെട്ടെന്ന് നിശബ്ദത പടർന്നു. പിന്നെ കേട്ടത് വസ്ത്രങ്ങൾ വലിച്ചുവാരി ഉടുക്കുന്നതിന്റെയും ബഹളത്തിന്റെയും ശബ്ദമാണ്.
ഹരിയേട്ടന്റെ അലർച്ച കേട്ടതും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ റോഡിൽ നിന്ന് വീടിന്റെ മുറ്റത്തേക്ക് ഓടിച്ചെന്നു. എന്റെ ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്നപ്പോൾ ഹരിയേട്ടൻ ദേഷ്യം കൊണ്ട് വിറച്ച് ആ ജനാലയുടെ ചില്ലിൽ ആഞ്ഞടിക്കുകയാണ്.

broo Njan athyam vayichappol ethil ethra peg ellayirunu
super with continue
super with continue
സഹോ… താമസിച്ചപ്പോ തോന്നി ഇനി വരില്ലെന്ന്… സന്തോഷം..
പിന്നെ ശരത് ഒരിക്കലും അവളുടെ ചതിക്കെണിയിൽ അകപ്പെടരുത്… ഷീബ എന്നാ കാമമൃഗം ഇത്രയ്ക്കു നീചയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്…. സ്റ്റോറിയുടെ ആദ്യപകുതികളിൽ ഷീബയുടെ പെരുമാറ്റം കണ്ടപ്പോൾ നല്ല ഒരു ചേച്ചിയുടെ, അല്ലെങ്കിൽ ഒരു കുടുംബിനിയുടെ ഭാവമായിരുന്നു… പക്ഷെ ഇത് ഞെട്ടിച്ചു കളഞ്ഞു… അവനെ രക്ഷിക്കണം സഹോ.. its a റിക്വസ്റ്റ്…. അവളുടെ കെണിയിൽ അകപ്പെടാതെ…
അവളുടെ കള്ളത്തരങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി നോക്കിയും കണ്ടും വേണം എല്ലാം… ഇപ്പൊ തന്നേ അവരുടെ അവിഹിതം മെമ്പർ കൈയ്യോടെ പിടിക്കണം….
കാത്തിരിക്കുന്നു….
നന്ദുസ്..
ഇത് നേരത്തെ ഇല്ലാരുന്നു ബാലൻസ് പാർട് അപ്ഡേറ്റഡ് ആണല്ലേ…
ഇപ്പോഴാണ് ഇത്തിരി ആശ്വാസമായതു… ശരത് രക്ഷപെട്ടല്ലോ.. ആ മരണക്കെണിയിൽ നിന്ന്…