”ഹരിയേട്ടാ… എന്താ… എന്താ പറ്റിയത്?” ഞാൻ വല്ലാതെ കിതച്ചുകൊണ്ട് ചോദിച്ചു.
”എടാ ശരത്തേ, നിന്റെ ഈ ചേച്ചി… ഈ ഷീബ… ഇവളിത് ആരെയാ അകത്ത് കയറ്റിയിരിക്കുന്നത് എന്ന് നോക്ക്! വിനുവാടാ അകത്ത്. ഈ വീട്ടിൽ ഇങ്ങനെയൊക്കെ നടക്കാൻ ഞാൻ സമ്മതിക്കില്ല!” ഹരിയേട്ടൻ നാട്ടുകാരെ വിളിച്ചു കൂട്ടാനായി ഫോൺ എടുത്തു.
അപ്പോഴേക്കും പരിസരവാസികളായ ഒന്നോ രണ്ടോ പേർ ബഹളം കേട്ട് ഗേറ്റിനടുത്തേക്ക് വരുന്നത് ഞാൻ കണ്ടു. ഹരിയേട്ടൻ വിടാൻ ഭാവമില്ലായിരുന്നു.
പെട്ടെന്ന് വീടിന്റെ മുൻവാതിൽ തുറന്നു. ഷീബ പുറത്തേക്ക് വന്നു. അവളുടെ വസ്ത്രങ്ങൾ ആകെ അലങ്കോലപ്പെട്ടിരുന്നു, മുടി അഴിഞ്ഞു കിടക്കുന്നു. മുഖത്ത് വല്ലാത്തൊരു ഭയവും ഒപ്പം വിളർച്ചയും.
ഷീബയുടെ പിന്നാലെ വിനുവും പുറത്തിറങ്ങി. അവന്റെ മുഖത്ത് പിടിക്കപ്പെട്ടതിന്റെ ജാള്യത ഉണ്ടായിരുന്നു. അവൻ ഹരിയേട്ടനെ നോക്കി എന്തോ പറയാൻ ആഞ്ഞെങ്കിലും ഹരിയേട്ടൻ അവനെ തടഞ്ഞു. “നീ ഒന്നും മിണ്ടണ്ടടാ നാറി, നീ ഇത്രയ്ക്ക് അധപതിച്ചോ?”
ഷീബ പെട്ടെന്ന് കരയാൻ തുടങ്ങി. “ഹരിയേട്ടാ… ദയവുചെയ്ത് ഇത് ആരോടും പറയരുത്. ഞങ്ങൾ… ഞങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു…”
എല്ലാം കണ്ടുനിന്ന ഞാൻ മെല്ലെ ഷീബയുടെ അടുത്തേക്ക് ചെന്നു. അവൾ എന്നെ ദയനീയമായി നോക്കി. അവൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ മാത്രമാണ് വന്നതെന്നാണ്.
”ചേച്ചി… ഇതാണോ ചേച്ചി എന്നോട് പറയാതെ വീട്ടിൽ കാട്ടിക്കൂട്ടുന്നത്?” ഞാൻ മനഃപൂർവ്വം ശബ്ദമുയർത്തി ചോദിച്ചു. എന്റെ ഉള്ളിൽ അവൾ നേരത്തെ പറഞ്ഞ പ്ലാനുകൾ നീറുന്നുണ്ടായിരുന്നു.

broo Njan athyam vayichappol ethil ethra peg ellayirunu
super with continue
super with continue
സഹോ… താമസിച്ചപ്പോ തോന്നി ഇനി വരില്ലെന്ന്… സന്തോഷം..
പിന്നെ ശരത് ഒരിക്കലും അവളുടെ ചതിക്കെണിയിൽ അകപ്പെടരുത്… ഷീബ എന്നാ കാമമൃഗം ഇത്രയ്ക്കു നീചയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്…. സ്റ്റോറിയുടെ ആദ്യപകുതികളിൽ ഷീബയുടെ പെരുമാറ്റം കണ്ടപ്പോൾ നല്ല ഒരു ചേച്ചിയുടെ, അല്ലെങ്കിൽ ഒരു കുടുംബിനിയുടെ ഭാവമായിരുന്നു… പക്ഷെ ഇത് ഞെട്ടിച്ചു കളഞ്ഞു… അവനെ രക്ഷിക്കണം സഹോ.. its a റിക്വസ്റ്റ്…. അവളുടെ കെണിയിൽ അകപ്പെടാതെ…
അവളുടെ കള്ളത്തരങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി നോക്കിയും കണ്ടും വേണം എല്ലാം… ഇപ്പൊ തന്നേ അവരുടെ അവിഹിതം മെമ്പർ കൈയ്യോടെ പിടിക്കണം….
കാത്തിരിക്കുന്നു….
നന്ദുസ്..
ഇത് നേരത്തെ ഇല്ലാരുന്നു ബാലൻസ് പാർട് അപ്ഡേറ്റഡ് ആണല്ലേ…
ഇപ്പോഴാണ് ഇത്തിരി ആശ്വാസമായതു… ശരത് രക്ഷപെട്ടല്ലോ.. ആ മരണക്കെണിയിൽ നിന്ന്…