”കരയണ്ടടാ… എല്ലാം ശരിയാകും. നീ ഒറ്റയ്ക്കല്ല.”
എന്റെ കവിളിൽ പിച്ചിക്കൊണ്ട് ചേച്ചി തുടർന്നു, “നിന്റെ അച്ഛനും അമ്മയും പോയെങ്കിലും ഈ ചേച്ചി ഇവിടെ അടുത്തുള്ളത് നീ മറന്നോ? നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാമായിരുന്നില്ലേ?”
സുമ ചേച്ചി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അവിടെ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി, എനിക്കായി എന്തോ ഉണ്ടാക്കാൻ തുടങ്ങി. ആ വീടിന്റെ ഭീകരമായ നിശബ്ദത പതുക്കെ മാറാൻ തുടങ്ങുകയായിരുന്നു.
അടുക്കളയിൽ ജോലി ചെയ്യുന്ന സുമ ചേച്ചിയെ ഞാൻ നോക്കിനിന്നു. അവരുടെ സാരിയുടെ തലപ്പ് അരയിൽ തിരുകി, വിയർപ്പുതുള്ളികൾ നെറ്റിയിൽ പൊടിഞ്ഞു നിൽക്കുന്ന ആ രൂപം. ഷീബയിൽ നിന്ന് എനിക്ക് കിട്ടാത്ത ആ ഒരു ‘അമ്മ’യുടെയും ‘ചേച്ചി’യുടെയും കരുതലാണ് സുമ ചേച്ചി എനിക്ക് നൽകുന്നത്. പക്ഷേ, എന്റെ ഉള്ളിലെ കൗമാരക്കാരൻ സുമ ചേച്ചിയുടെ ആ രൂപത്തെ മറ്റൊരു തരത്തിലും നോക്കിപ്പോകുന്നുണ്ടോ എന്ന് എനിക്ക് തോന്നി.
സുമ ചേച്ചി അടുക്കളയിൽ ജോലി ചെയ്യുന്ന രീതിയും അവരുടെ ആ വശ്യമായ പെരുമാറ്റവും എന്നിൽ വല്ലാത്തൊരു മാറ്റം ഉണ്ടാക്കി. ഷീബയിൽ നിന്ന് എനിക്ക് കിട്ടിയത് വെറും വഞ്ചനയുടെയും കാമത്തിന്റെയും കയ്പുള്ള അനുഭവങ്ങളായിരുന്നെങ്കിൽ, സുമ ചേച്ചിയുടെ അടുത്ത് എനിക്ക് തോന്നിയത് സുരക്ഷിതമായ ഒരു തണലാണ്.
പിന്നെ ഉള്ള ദിവസങ്ങളിൽ ചേച്ചി എന്നെ നിർബന്ധിച്ച് സ്കൂളിൽ പറഞ്ഞു വിട്ടു. കാലത്ത് എനിക്കുള്ള ഭക്ഷണവും ഉച്ചയ്ക്കുള്ള പൊതിചോറും ചേച്ചി കാലത്ത് കൊണ്ട് വന്ന് തരും. വൈകിട്ടും അങ്ങനെ തന്നെ.

❣️❣️❣️❣️❣️adutha bagathinayi kaathirikkunnu❣️❣️❣️❣️
സൂപ്പർ.. പാർട് സഹോ…
ചെരേണ്ടവർ തന്നെയാണ് തമ്മിൽ ചെരേണ്ടത്…
സുമയുടെ മനോവേദനയിലും, അവഗണനകളിലും, സന്തോഷങ്ങളും ഇനി ശരത്താണ് കൂടെവേണ്ടത്…
ഷീബ എന്നാ ചതിക്കെണിയായ കാമസർപ്പത്തിൽ നിന്നും സുമ എന്നാ സ്വാർഗ്ഗവാതിലിലേക്കുള്ള പടിക്കയറ്റം… സൂപ്പർ…
തുടരൂ സഹോ…
നന്ദുസ്
more romance bro
Super👍👍
katha vayichit manasilavathavar
mune ulla partinte avasana kurachu pegukal vayikuka
nice
❤️❤️❤️ pwoli story oru romance mood❤️❤️
ജീവിക്കാൻ ആഹാരവും വസ്‌ത്രവും പാർപ്പിടവും മാത്രം പോരാ, ജീവൻ നിലനിർത്താൻ ഇത്രയും മതി. ഒരിറ്റ് സ്നേഹം, ഒരു പ്രതീക്ഷ അതില്ലാത്ത ജീവിതം കനുകാലികൾക്ക് പോലും ദുസ്സഹമായിരിക്കും. ഇവിടെ പല കഥകളും വെറും കമ്പികഥകളിൽ നിന്നും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഈ കഥയും. സന്തോഷം