ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു. മൂക്കുകൾ തമ്മിൽ മുട്ടി. ചൂണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവ എന്തിനോവേണ്ടി ദാഹിക്കുന്നു.
തുടരും…….
ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു. മൂക്കുകൾ തമ്മിൽ മുട്ടി. ചൂണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവ എന്തിനോവേണ്ടി ദാഹിക്കുന്നു.
തുടരും…….
❣️❣️❣️❣️❣️adutha bagathinayi kaathirikkunnu❣️❣️❣️❣️
സൂപ്പർ.. പാർട് സഹോ…
ചെരേണ്ടവർ തന്നെയാണ് തമ്മിൽ ചെരേണ്ടത്…
സുമയുടെ മനോവേദനയിലും, അവഗണനകളിലും, സന്തോഷങ്ങളും ഇനി ശരത്താണ് കൂടെവേണ്ടത്…
ഷീബ എന്നാ ചതിക്കെണിയായ കാമസർപ്പത്തിൽ നിന്നും സുമ എന്നാ സ്വാർഗ്ഗവാതിലിലേക്കുള്ള പടിക്കയറ്റം… സൂപ്പർ…
തുടരൂ സഹോ…
നന്ദുസ്
more romance bro
Super👍👍
katha vayichit manasilavathavar
mune ulla partinte avasana kurachu pegukal vayikuka
nice
❤️❤️❤️ pwoli story oru romance mood❤️❤️
ജീവിക്കാൻ ആഹാരവും വസ്‌ത്രവും പാർപ്പിടവും മാത്രം പോരാ, ജീവൻ നിലനിർത്താൻ ഇത്രയും മതി. ഒരിറ്റ് സ്നേഹം, ഒരു പ്രതീക്ഷ അതില്ലാത്ത ജീവിതം കനുകാലികൾക്ക് പോലും ദുസ്സഹമായിരിക്കും. ഇവിടെ പല കഥകളും വെറും കമ്പികഥകളിൽ നിന്നും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഈ കഥയും. സന്തോഷം