എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar] 178

 

ചേച്ചി എനിക്കുള്ള ഭക്ഷണവുമായി കയറി വന്നു. ചേച്ചിയുടെ മുഖത്ത് നീർവികാരതയിരുന്നു നിഴലിച്ചു നിന്നത്.

 

ആ തള്ളയുടെ വാക്കുകൾ എന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെയാണ് തോന്നിയത്. കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തരിച്ചുനിന്നുപോയി. സുമ ചേച്ചിയെപ്പോലെ ഇത്രയും സ്നേഹനിധിയായ ഒരാളെക്കുറിച്ച് ഇത്രയും നീചമായ വാക്കുകൾ പറയാൻ അവർക്ക് എങ്ങനെ കഴിഞ്ഞു?

 

​ചേച്ചി മുറിയിലേക്ക് കടന്നു വന്നപ്പോൾ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. കണ്ണുകളിൽ കണ്ണുനീർ ഉണ്ടായിരുന്നുവെങ്കിലും മുഖത്ത് ഒരുതരം മരവിപ്പായിരുന്നു. ഒന്നും മിണ്ടാതെ അവർ ആ ചോറ്റുപാത്രം മേശപ്പുറത്ത് വെച്ചു.

 

ചേച്ചിയോട് എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്നു. ഈ തള്ള ഇതുപോലെ സുഭാഷേട്ടനോട് പറഞ്ഞാൽ അങ്ങര് ചേച്ചിയെ സംശയിച്ചാൽ ഉപദ്രവിച്ചാൽ. ചേച്ചിടെ ജീവിതം. അങ്ങനെ പല ചിന്തകളും മനസ്സിൽ വന്നു. ആ തള്ളയുടെ വർത്തമാനം എന്ന വിഷമത്തിലാക്കി എന്ന് മനസ്സിലാക്കിയ ചേച്ചി എന്നെ ആശ്വസിപ്പിച്ചു.

 

സുമ: നീ ഇതൊന്നും കേട്ട് സങ്കടപ്പെടണ്ട ആ തള്ള നാക്കിന് എല്ലില്ലാത്തതുകൊണ്ട് വായ തോന്നിയത് പറയണതാ. അങ്ങനെ വിഷമിക്കാനാണേൽ എനിക്ക് അതിനെ നേരം കാണൂ. എനിക്ക് നാട്ടിലുള്ളവരോട് എല്ലാം വഴിവെട്ട ബന്ധമുണ്ടെന്ന ആ തള്ള പറയുന്നത് ഇന്ന് നീ ആണേൽ നാളെ വേറെ ആരെങ്കിലും ആകും. അതുകൊണ്ട് നീ അത് കാര്യമാക്കണ്ട, കഴിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക്”

 

സുമ ചേച്ചിയുടെ ആ വാക്കുകളിലെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. പുറമെ നിന്ന് നോക്കുന്നവർക്ക് സുമ ചേച്ചി ദുർബലയാണെന്ന് തോന്നുമെങ്കിലും, ഉള്ളിൽ അവർ ഒരു കരുത്തുറ്റ സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ആ വാക്കുകൾക്കിടയിലും അവരുടെ കണ്ണുകളിലെ തിളക്കം മറഞ്ഞുപോയ ഒരു നിഴൽ പോലെ എനിക്ക് അനുഭവപ്പെട്ടു.

The Author

Gulmohar

www.kkstories.com

7 Comments

Add a Comment
  1. ❣️❣️❣️❣️❣️adutha bagathinayi kaathirikkunnu❣️❣️❣️❣️

  2. നന്ദുസ്

    സൂപ്പർ.. പാർട് സഹോ…
    ചെരേണ്ടവർ തന്നെയാണ് തമ്മിൽ ചെരേണ്ടത്…
    സുമയുടെ മനോവേദനയിലും, അവഗണനകളിലും, സന്തോഷങ്ങളും ഇനി ശരത്താണ് കൂടെവേണ്ടത്…
    ഷീബ എന്നാ ചതിക്കെണിയായ കാമസർപ്പത്തിൽ നിന്നും സുമ എന്നാ സ്വാർഗ്ഗവാതിലിലേക്കുള്ള പടിക്കയറ്റം… സൂപ്പർ…
    തുടരൂ സഹോ…

    നന്ദുസ്

    1. more romance bro
      Super👍👍

  3. katha vayichit manasilavathavar
    mune ulla partinte avasana kurachu pegukal vayikuka

  4. അന്തസ്സ്

    nice

  5. ❤️❤️❤️ pwoli story oru romance mood❤️❤️

  6. അനിയത്തി

    ജീവിക്കാൻ ആഹാരവും വസ്‌ത്രവും പാർപ്പിടവും മാത്രം പോരാ, ജീവൻ നിലനിർത്താൻ ഇത്രയും മതി. ഒരിറ്റ് സ്നേഹം, ഒരു പ്രതീക്ഷ അതില്ലാത്ത ജീവിതം കനുകാലികൾക്ക് പോലും ദുസ്സഹമായിരിക്കും. ഇവിടെ പല കഥകളും വെറും കമ്പികഥകളിൽ നിന്നും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഈ കഥയും. സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *