അപമാനം ശീലമായ ഒരാളുടെ നിസ്സംഗതയായിരുന്നു ആ മുഖത്ത്.
ചേച്ചി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോറ്റുപാത്രം തുറന്നു. “ഇന്ന് നിനക്ക് ഇഷ്ടപ്പെട്ട മീൻ കറിയുണ്ട്. നല്ലോണം കഴിച്ചിട്ട് വേണം പോകാൻ. ക്ലാസ്സിൽ ഇരിക്കുമ്പോൾ ഈ തള്ളയുടെ വർത്തമാനം ആലോചിച്ച് ഇരിക്കരുത്, കേട്ടല്ലോ?”
“പക്ഷേ ചേച്ചീ… സുഭാഷേട്ടൻ (ചേച്ചിയുടെ ഭർത്താവ്) ഇതൊക്കെ കേട്ടാൽ? ആ തള്ള ചേട്ടാൻ വരുമ്പോൾ ഓരോന്ന് പറഞ്ഞാൽ ചേച്ചിയുടെ ജീവിതം പ്രശ്നത്തിലാവില്ലേ?”
“എന്നോട് സ്നേഹമില്ലെങ്കിലും ഇതിലും വലുത് കെട്ടിട്ട് എന്നോട് ചോദിക്കാൻ വന്നിട്ടില്ല എന്നോടുള്ള വിശ്വാസമാണോ അതോ നീ എന്ത് ചെയ്താലും എനിക്ക് ഒന്നുമില്ല എന്നാണോ എന്ന് എനിക്കറിയില്ല. പോലീസുകാരനാല്ലേ പലയിടത്തുള്ള അയാളുടെ വെപ്പാട്ടികളിൽ ഒരാളയവും എന്നെയും കാണുന്നത്. ”
സുമ ചേച്ചി അത് പറഞ്ഞപ്പോൾ അവരുടെ ശബ്ദത്തിൽ കലർന്ന പരിഹാസവും സങ്കടവും എന്നെ ശരിക്കും തരിപ്പപ്പിച്ചു കളഞ്ഞു. പുറമെ നിന്ന് നോക്കിയാൽ ഒരു പോലീസുകാരന്റെ ഭാര്യ എന്ന നിലയിൽ ചേച്ചി സന്തുഷ്ടയാണെന്ന് എല്ലാവരും കരുതും. എന്നാൽ ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ചേച്ചി അനുഭവിക്കുന്ന ഏകാന്തതയും തിരസ്കരണവും എത്ര ഭീകരമാണെന്ന് ആ വാക്കുകൾ വിളിച്ചുപറഞ്ഞു.
”വെപ്പാട്ടികളിൽ ഒരാളായോ?” എനിക്ക് വിശ്വസിക്കാനായില്ല. “അപ്പോൾ സുഭാഷേട്ടൻ…”
“അതെടാ… അയാൾക്ക് അയാളുടെ വഴി, എനിക്ക് എന്റെയും. പക്ഷേ ഞാൻ ഒരു അന്തസ്സുള്ള കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് ഇന്നും ഈ താലി കഴുത്തിൽ ഇട്ട് ഇവിടെ കഴിയുന്നു. ആ തള്ളയ്ക്ക് ഇതൊക്കെ അറിയാം, അതുകൊണ്ടാണ് അവർ എന്നെ ഇങ്ങനെ നാറ്റിക്കാൻ നോക്കുന്നത്. ഞാൻ വഴിപിഴച്ചു പോയാൽ പിന്നെ അവർക്ക് സുഭാഷിന്റെ മുന്നിൽ ന്യായീകരിക്കാൻ എളുപ്പമല്ലേ?”

❣️❣️❣️❣️❣️adutha bagathinayi kaathirikkunnu❣️❣️❣️❣️
സൂപ്പർ.. പാർട് സഹോ…
ചെരേണ്ടവർ തന്നെയാണ് തമ്മിൽ ചെരേണ്ടത്…
സുമയുടെ മനോവേദനയിലും, അവഗണനകളിലും, സന്തോഷങ്ങളും ഇനി ശരത്താണ് കൂടെവേണ്ടത്…
ഷീബ എന്നാ ചതിക്കെണിയായ കാമസർപ്പത്തിൽ നിന്നും സുമ എന്നാ സ്വാർഗ്ഗവാതിലിലേക്കുള്ള പടിക്കയറ്റം… സൂപ്പർ…
തുടരൂ സഹോ…
നന്ദുസ്
more romance bro
Super👍👍
katha vayichit manasilavathavar
mune ulla partinte avasana kurachu pegukal vayikuka
nice
❤️❤️❤️ pwoli story oru romance mood❤️❤️
ജീവിക്കാൻ ആഹാരവും വസ്‌ത്രവും പാർപ്പിടവും മാത്രം പോരാ, ജീവൻ നിലനിർത്താൻ ഇത്രയും മതി. ഒരിറ്റ് സ്നേഹം, ഒരു പ്രതീക്ഷ അതില്ലാത്ത ജീവിതം കനുകാലികൾക്ക് പോലും ദുസ്സഹമായിരിക്കും. ഇവിടെ പല കഥകളും വെറും കമ്പികഥകളിൽ നിന്നും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഈ കഥയും. സന്തോഷം