ഏണിപ്പടികൾ 2 [ലോഹിതൻ] 775

എന്റെ മരുമകൻ നല്ലാ പോടും.. വരശോല്ലട്ടുമ..

അണ്ണാച്ചിയുടെ മകൾ വസന്തിയുടെ ഭർത്താവ് വെള്ളച്ചാമി അൽഫോൻ സാ ഹോട്ടലിലിലെ പൊറാട്ട മാസ്റ്ററായി രണ്ടു ദിവസത്തിനുള്ളിൽ ചാർജ് എടുത്തു…

ബീഫും പൊറാട്ടയും പിന്നെ മറ്റു ഭക്ഷണത്തിന്റെയും ഒക്കെ രീതികളും മാറിയതോടെ കച്ചവടം കൂടാൻ തുടങ്ങി…

എന്നും വൈകിട്ട് കട അടച്ച ശേഷം അണ്ണാച്ചിയുടെയും വെള്ളച്ചാമിയുടെ യും ശമ്പളവും മറ്റു ചിലവുകളും കഴിഞ്ഞുള്ള കഴിഞ്ഞുള്ള പണം സണ്ണി ആലീസിനെ ഏൽപ്പിക്കും…

അവൾ കാണുന്നുണ്ടായിരുന്നു കടയിൽ തിരക്ക് വർദ്ധിക്കുന്നത്..

പിലിപ്പ് ഉള്ളപ്പോൾ രാവിലെയും പിന്നെ ഉച്ചക്ക് ഊണിന്റെ സമയത്തും മാത്രമേ തിരക്കുണ്ടാകൂ… ഇപ്പോൾ ഏതു സമയത്തും തിരക്കാണ്…

ക്യാഷ് മേശയുടെ സൈഡിൽ നിന്നുകൊണ്ടാണ് സണ്ണി പണം വാങ്ങുക… ഒരു ദിവസം ആലീസ് പറഞ്ഞു… സണ്ണിച്ചന് ആ കസേരയിൽ ഇരുന്നുകൂടെ.. ഇങ്ങനെ നിന്ന് കഷ്ടപ്പെടണോ…

അത്‌.. പിന്നെ.. ചേച്ചീ അത്‌ പിലിപ്പ് ചേട്ടന്റെ കസേരയല്ലേ…!

ഈ കടയും പിലിപ്പ് ചേട്ടന്റെ ആയിരുന്നില്ലേ സണ്ണിച്ചാ.. ആ കട ഇപ്പോൾ ഇങ്ങനെ ആക്കിയത് നീയല്ലേ.. അതുകൊണ്ട് ആ കസേരയിൽ ഇരിക്കാനും നിനക്ക് പറ്റും…

പിറ്റേദിവസം ആ കസേരയിൽ ഇരുന്ന് സണ്ണി ക്യാഷ് വാങ്ങാൻ തുടങ്ങി…

അടുത്തദിവസം രാത്രി പതിവ് പോലെ കടക്കുള്ളിൽ ഡെസ്ക്കുകൾ ചേർത്തി ട്ട് കിടക്കാൻ തുടങ്ങുമ്പോൾ ആലീസ് അവിടേക്കു വന്നു..

ആ വരവ് അവൻ പ്രതീക്ഷിച്ചിരുന്നു..

എന്താ ആലീസ് ചേച്ചീ…

ഇവിടെ.. ഈ നിരപ്പലകക്കിടവഴി തണുപ്പ് കേറില്ലേ സണ്ണിച്ചാ.. നിനക്ക് അകത്ത് വന്ന് കിടന്നൂടെ…

അകത്തോ.. അകത്തുള്ള മൂന്നു മുറിയും ഫുള്ളല്ലേ.. ഒരു മുറിയിൽ നിമ്മി.. ഒരു മുറിയിൽ ജോസ് മോൻ.. പിന്നെ ഒരു മുറി നിങ്ങളുടേതല്ലേ…!

ങ്ങും… അവിടെ ഇപ്പോൾ ഞാൻ തനിച്ചല്ലേ..!

ഞാൻ വരണോ കൂട്ടിന്..?

നിനക്ക് ഇഷ്ടമാണെങ്കിൽ വന്നോ… പക്ഷേ ഇപ്പോൾ പിള്ളേര് അറിയണ്ട..

അവനോട് ഒട്ടി നിന്ന് വളരെ പതിയെയാണ് ആലീസ് അതു പറഞ്ഞ ത്…

വള്ളം താൻ ഉദ്ദേശിച്ച കരയിൽ തന്നെ അടുക്കുന്നത് കണ്ട് സണ്ണി മനസ്സിൽ സന്തോഷിച്ചു…

എന്നാൽ ഇപ്പോൾ വരട്ടെ… ഇപ്പോൾ വേണ്ട.. പെണ്ണ് ഉറങ്ങി കാണില്ല… ഞാൻ കതക് ചാരുകയേ ഒള്ളു… അരമണിക്കൂർ കഴിഞ്ഞ് വാ…

The Author

Lohithan

30 Comments

Add a Comment
  1. Nalla adipoli story. Innanu ithu kandathum vaayikkan thonniyathum. Ithil Alice enna name ullathu kondu kooduthal ishtamaayi. Lohithanu thanks… Fetish illathe ezhuthanam ketto…

  2. പൊന്നു.?

    ലോഹി ചേട്ടാ. സൂപ്പർ….. അടിപൊളി.

    ????

  3. കലക്കി സൂപ്പർ. തുടരുക ❤

  4. ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം

  5. ഒന്നും പറയാനില്ലേ bro ? ഉഗ്രൻ ? ഒരുപാട് നാളായി ഇത്രേം ഫീലോടെ ഒരു കഥ വായിച്ചിട്ട്.പെട്ടെന്ന് തീർന്ന പോലെ ?.. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കാൻ വയ്യ ❤️

  6. ആദ്യഭാഗം എന്തോ കുറച്ച് വേഗതയിൽ തീർന്നു പോയി.. ഇത് പക്ഷെ Spr..
    ആലീസ് രാത്രിയിൽ ക്ഷമകെട്ട് വിളിക്കുന്നത്
    തൊട്ട് ഹൊ…!
    സണ്ണി എന്ന പേരിൽ വായിക്കുമ്പോൾ
    എന്തോ വല്ലാത്ത ത്രില്ല്! കൊല്ലിച്ച സ്ഥിതിക്ക്
    വില്ലനാവുമോന്ന് കണ്ടറിയാം…
    ഓ.., കമ്പിക്കഥയിൽ എന്ത് വില്ലൻ…

    പിന്നെ,
    പഴയ മന്ദൻ രാജ എഴുതുന്ന പോലെ
    തന്നെയുണ്ട്..!

    Supr തുടരുക….

    1. ആള് അവൻ തന്നെയാണ്, അതറിയാതെ ഇരിക്കാൻ ആണ് ആദ്യ ഭാഗങ്ങളിൽ സ്മിതൻ മാനപൂര്വം കമന്റ് ഇടാത്തത്. പിന്നെ പയ്യെ പയ്യെ ഇടുമ്പോ ആളുകൾ സംശയിക്കില്ലലോ. ?

      1. മനസിലായില്ല ബ്രോ..
        ഉദ്ദേശിച്ച കാര്യം തെളിച്ചു പറയ്..

  7. ഭർത്താവ് ഗൾഫിൽ ഭാര്യയെ ഗൾഫിലേക്ക് കൊണ്ട് വരുന്നു .ഭർത്താവ് ഭാര്യയോട് ഭർത്താവിൻ്റെ ഡ്രൈവറെ വളക്കാൻ ആവശ്യപെടുന്നു പിന്നെ കളിക്കുന്നു കൂടാതെ ഭർത്താവറിയാതെ അവർ പുറത്തൊക്കെ പോകുന്നു കാറിൽ ഒക്കെ വച്ച് കളിക്കുന്നു
    ഏകദേശം ഇങ്ങനെ plot വരുന്നോട് കഥയുണ്ട് അതിൻ്റെ പേരോന്ന് പറയാൻ പട്ടുന്നവരുണ്ടോ

    1. മച്ചമ്പി പാലായിൽ എവിടാ വീട്.. കഥ കൊള്ളാം പൊളിച്ചു ??

  8. Powlichu moneee lohithaa

  9. രജപുത്രൻ

    നല്ല കഥ, സൂപ്പർ കമ്പി

  10. രജപുത്രൻ

    നല്ല കഥ, സൂപ്പർ കമ്പി

  11. ആത്മാവ്

    Dear.. ഒരുപാട് ഇഷ്ട്ടമായി.. വായനക്കാർ എന്താണ് മനസ്സിൽ കാണുന്നതെന്ന് താങ്കൾക്കും അറിയാം ആയതിനാൽ കൂടുതലൊന്നും പറയാനില്ല ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. താമസിക്കരുതേ plz.. ഇതുപോലുള്ള / താങ്കളെപോലുള്ളവരുടെ കഥകളാണ് വായനക്കാർ കാത്തിരിക്കുന്നത് അപ്പൊ കഥ വരാൻ വൈകുന്നതും, പേജുകൾ കുറയുന്നതും വായനക്കാരിൽ വിഷമം ഉണ്ടാക്കിയേക്കാം ??. എന്തായാലും അടുത്ത ഭാഗം അടിപൊളിയാകും എന്ന് പ്രതീക്ഷിക്കുന്നു.. കാത്തിരിക്കുന്നു ?. By സ്വന്തം ചങ്ക്.. ആത്മാവ് ??.

    1. Light aayitt enkilum outdoor nude humiliation okke add cheyyamo

  12. Super next part waiting

  13. Next part vegam thannathinu thanks

    Waiting next part

    Korachoode page koltiYal polichene

    1. .താങ്ക്സ് benzy..

      വേഗം കൂടുമ്പോൾ പേജ് കുറയും.

      എങ്കിലും പത്തിൽ താഴെ പോകാതെ നോക്കാം

  14. വളരെ നന്ദി
    ഈ ചാപ്റ്റർ വേഗം വന്നതിനു….

    എന്നാലും പീലിപ്പോസിനെ സണ്ണിയേക്കൊണ്ട് കൊല്ലിക്കണമായിരുന്നോ?
    അതൊക്കെ എഴുത്തുകാരന്റെ ഇഷ്ടമാണ് എന്നറിയാം….

    വളരെ മനോഹരമായി എഴുതി…
    നല്ല ഫീൽ ഉണ്ട് എഴുത്തിന്…

    അഭിനന്ദനങ്ങൾ…

    1. Smitha chechi entha active allathe allegil ella weekilum oro kadha undakunnathanallo, miss you

      1. ❤️❤️❤️❤️

    2. ഈ സൈറ്റിൽ ഏറ്റവും ആരാധകരുള്ള എഴുത്തു’കാരി’യിൽ നിന്നും കിട്ടുന്ന ഓരോ
      കമന്റും വില മതിക്കാൻ കഴിയാത്തതാണ്..
      വായിച്ചതിനും കമന്റ് ചെയ്തതിനും ഒരുപാട് നന്ദി ?????

    3. ഭർത്താവ് ഗൾഫിൽ ഭാര്യയെ അവിടേക്ക് കൊണ്ടുവരുന്നു ശേഷം ഭർത്താവിൻ്റെ നിർദേശ പ്രകാരം ഭാര്യ നീഗ്രോ ഡ്രൈവറെ വളക്കുന്ന്.പിന്നെ ഡ്രൈവറും ഭാര്യയും പുറത്തൊക്കെ പോയി കാർലോക്കെ വച്ച് ബന്ധപ്പെടുന്നു ഈ തീം വരുന്നൊരു കഥ ഉണ്ട് അതിൻ്റെ പേര് അറിയാമോ

    4. ചേച്ചിയുടെ കഥകൾ ഞങൾ miss ചെയ്യുന്നുണ്ട് കേട്ടോ….

  15. അടിപൊളി

  16. സ്പാർട്ടക്കസ് ..

    Superrrrrrrrr

  17. Ithu cuckold aano

Leave a Reply

Your email address will not be published. Required fields are marked *