ഏണിപ്പടികൾ 3 [ലോഹിതൻ] 1020

സൂസി ചേച്ചീ അടുക്കളയിൽ പണിക്ക് ആരുമില്ലേ ഇപ്പോൾ…

ആ ഒരാൾ ഉണ്ടടാ.. രാവിലെ വന്ന് എല്ലാം കഴുകിപ്പെറുക്കി തൂത്തു വാരിയിട്ട് അവൾ പോകും..

ഞാനും സാലിയും മാത്രംമല്ലേ ഒള്ളു.. പാചകം ഞങ്ങൾ തന്നെ ചെയ്യും…

സാം കുട്ടി..?

കുട്ടിച്ചന്റെ അടക്കു കഴിഞ്ഞ്പോ യതാ… അവൻ നന്നാകില്ലടാ… സിനിമാ പ്രാന്താ… ഇപ്പോൾ ബോംബെലോ പൂനെലോ എങ്ങാണ്ടുണ്ട്… പൈസ കൈലുള്ളത് തീരുമ്പോൾ വിളിക്കും…!

സാലിച്ചേച്ചി ഇനി എന്നാ തിരിച്ചു പോകുന്നത്..?

അവളോ… അവൾ ഇനി പോകുന്നില്ലന്നാ പറഞ്ഞത്…

അപ്പോൾ ഭർത്താവ്…?

അവനെ അവൾക്ക് വേണ്ടാന്ന്… അമേരിക്കയും വേണ്ട കെട്ടിയവനും വേണ്ടന്നാ പറയുന്നത്…!

അതിരിക്കട്ടെ.. നീ പറയ്.. ഇത്രനാളും എവിടെ ആയിരുന്നു എന്റെ കുട്ടൻ..?

ഞാൻ.. അന്ന് പോയത് ഹൈറേഞ്ചി ലേയ്ക്കാ… ഏലപ്പാറ.. ഇപ്പോൾ അവിടെയൊരു ഹോട്ടലുണ്ട്..

എന്റെ കുട്ടനെ അതിൽ പിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല..

എന്റെ ശ്രദ്ധക്കുറവല്ലേ… നമ്മൾ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു..

അന്ന് കുട്ടിച്ചൻ പിന്നെ എന്തു പറഞ്ഞു.

നിന്നെ കണ്ടുപിടിച്ചു കൊല്ലും തിന്നുമെന്നൊക്കെ പറഞ്ഞു…

എന്നോടും കുറേ തെറിയൊക്കെ പറഞ്ഞു.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതൊക്കെ മറന്നു..

തെറ്റ് പുള്ളിയുടെയും കൂടി ആണെന്ന് അങ്ങേർക്ക് അറിയാം. അതാ പിന്നെ മിണ്ടാതിരുന്നത്…

സൂസി കൊടുത്ത തണുത്ത പൈനാപ്പിൾ ജ്യുസ്സ് കുടിച്ചുകൊണ്ട് സണ്ണി പറഞ്ഞു..

സൂസി ചേച്ചീ ഞാൻ പൊയ്ക്കോട്ടെ..

പോകാനോ..!! ഇന്നോ..!!??

ഇന്ന്‌ ഏതായാലും നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല…

അയ്യോ ചേച്ചീ… അവിടെ കടയിൽ..?

ആ.. കടയിൽ നീ ഇല്ലാത്തതുകൊണ്ട് വരുന്ന നഷ്ടം എത്ര ലക്ഷമാണെന്ന് പറഞ്ഞാൽ മതി ഞാൻ തരാം…

അവിടെ ഫോണൊ വലതുമുണ്ടങ്കിൽ വിളിച്ചു പറയ്.. വരാൻ താമസിക്കുമെ ന്ന്‌.. ഇങ്ങനെ പറഞ്ഞുകൊണ്ട് അവനോട് ചേർന്നു നിന്ന്‌ മുണ്ടിന് മേലേ കൂടി അവന്റെ കുണ്ണയിൽ ഒന്നു തഴുകിയിട്ട് പറഞ്ഞു…

ഞാൻ കണ്ടാരുന്നു നീ സാലിയെ നോക്കുന്ന നോട്ടം…

ചേച്ചീ.. അത്.. പിന്നെ..!!

സാരമില്ലടാ… ആരായാലും നോക്കും.. അത്രക്കല്ലേ വളർന്നു തൂങ്ങി കിടക്കുന്നത്… കടികയറി നടക്കുവാ.. ഇവിടെ എന്തൊക്കെയാ കാട്ടി കൂട്ടുന്നത്… കെട്ടിയവൻ പോരാ അവൾക്ക്.. അതല്ലേ അവനെ കളഞ്ഞത്..

The Author

Lohithan

35 Comments

Add a Comment
  1. നിങ്ങൾ ലോഹിതൻ അല്ല ദ്രോഹിതൻ ആണ് ഇങ്ങെനെ കളിക്കാമോ ????❤❤❤❤

  2. പൊന്നു.?

    ലോയി ചേട്ടാ….
    അപാര ഫീൽ….. കിടു.

    ????

  3. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  4. ആ കഥയുടെ പേര് ആർക്കെങ്കിലും അറിയാമോ

  5. കൊള്ളാം, സ്പീഡ് കൂടുതൽ ആണോ എന്നരു തോന്നൽ

  6. Adipoly oru irupath pagengilum taroo please

  7. മച്ചാനെ സൂപ്പർ കിടു ആയിട്ടുണ്ട് ഈ ഭാഗം .നായകനും വില്ലനുമായ സണ്ണിയെ നന്നായി ഇഷ്ടപ്പെട്ടു.സണ്ണിച്ചന്റെ അടിപൊളി കളികൾക്കായി കാത്തിരിക്കുന്നു.

  8. ആലീസിനേയും കുടുംബത്തേയും മറന്നു കൊണ്ട് സണ്ണി ഒന്നും ചെയ്യരുത്. കാരണം ഒന്നും ഇല്ലാതിരുന്ന സമയത്ത് സ്വന്തമായി കണ്ട് എല്ലാം നൽകിയതാണ്. ചതിയിലൂടെ കുടുംബനാഥനെ വകവരുത്തി, പഞ്ചാരവാക്കിലൂടെ സ്വത്തും തട്ടിയെടുത്തു, പിന്നെ ആലീസിനെ സ്വന്തവുമാക്കി. ഇപ്പോൾ പഴയ കുറ്റിയെ കണ്ട് കളിച്ചപ്പോൾ താൻ ഇത്രയും വലുതാവാൻ കാരണക്കാരായ കുടുംബത്തെ തള്ളിക്കളയരുതേ!

  9. കഥ മാറ്റി പിടിച്ചപ്പോൾ ലോഹിതനു വായനക്കാരുടെ സ്നേഹപെരുമഴയാണല്ലോ ❤️❤️❤️❤️

    1. അവനു ബോധമുണ്ടെങ്കിൽ ഇനീ പഴയപോലെ ഊമ്പത്തരം എഴുതാതെ ഇരിക്കട്ടെ

  10. Engane ezhuthanum eyalkk ariyam alle………

  11. പൊളി ഐറ്റം

  12. ❤️❤️❤️❤️

  13. ലോഹിതൻ….

    നല്ല ഭംഗിയുള്ള ഭാഷയിൽ എഴുതിയ അതിമനോഹരമായ ഒരു അധ്യായം….

    ഇപ്പോൾ എഴുതുന്നവരിൽ
    ലോഹിതനോ ലോഹിതൻ എഴുതുന്ന കഥകൾക്കോ പകരമായി വെക്കാവുന്നത് ഉണ്ടോ എന്ന് സംശയം….

    നല്ല വിഷ്വൽ പവർ ഉള്ള ഭാഷ!!!

    ആലീസും

    സൂസിയം സാലിയും

    പിന്നെ സണ്ണിച്ചനും…
    വറുത്തു വാരിയ സീനുകൾ….

    1. സ്മിതയുടെ കഥകൾക്ക് വേണ്ടി കാത്തിരിപ്പാണ്. മറക്കണ്ട.❣️

  14. Pinne aah ആലീസിന്റെ കുടുംബത്തെ ചതിക്കല്ലു
    അവൻ എല്ലാരേം നോക്കട്ടെ

  15. ലോഹിതാ പാെളിച്ചു

  16. ഗുണ്ടയും കുണ്ണയും പൂർത്തിയാക്കൂ ലോഹീ.

  17. ഇത് പോലെ ഒരാൾ ഉണ്ടെങ്കിൽ ❣️

    1. ഡിങ്കൻ പങ്കില കാട്

      Hi ഞാൻ മതിയോ

  18. അടുത്ത ഭാഗം പെട്ടെന്ന് വന്നതിന് നന്ദി….

    1. ഫസ്റ്റ് ലൈക്ക് എന്റെയാണ് ❤❤❤❤

      1. ഓഹ്.. നന്ദി.. നന്ദി.. നന്ദി സ്മിതാജി..

        ?????????????????

      2. കഥ എവിടെ? Please

  19. ഇമ്മാതിരി ഐറ്റംസ് കയ്യിലുണ്ടായിട്ടാണോ ലോഹി നീ…
    അല്ലേലും കനല് തെളിയണമെങ്കിൽ കാറ്റ് വീശണമല്ലോ

    1. ??????️?️?️?️

  20. ലോഹി അങ്ങ് തെളിയുവാ..ചടപടാന്ന് ഒഴുകി വരുന്നുണ്ട്..ഒന്ന് ക്ലച്ച് ചവുട്ടി ഗിയർ മാറി സ്ലോ ആക്കി പവർ കൂട്ടി പിടി..നമുക്ക് ഏലപ്പാറ കേറ്റം കയറണ്ടായോ…

    1. ???????????

  21. ❤️❤️❤️❤️

  22. Super….. ….Appreciate

  23. അടിപൊളി… പമ്മൻ്റെ വഷളൻ എന്ന കഥയാണ് ഇത് വായിച്ചപ്പോൾ ഓർമ വന്നത്.

  24. Adipoli

    Speed koodiYo ennu oru doubt

    Waiting next part

    1. ഇത്തിരി.. കുറയ്ക്കാം

      To BenzY..

Leave a Reply

Your email address will not be published. Required fields are marked *