ഇനിയുള്ള നാളുകൾ [മിന്നു] 354

ഷീബ . എന്താടാ ഇങ്ങനെ നോക്കുന്നത് കണ്ടത്

മനു. ഈ സെറ്റ് സാരിയിൽ സൂപ്പർ അതാ നോക്കിയേ

ഷീബ . ഇതുവരെ കണ്ടിട്ടില്ലേ നീ

മനു. ഇന്നെന്തോ പ്രത്യേകത

ഷീബ. ഈ ചെക്കന്റെ കാര്യം

പതിയെ ആയിരുന്നു അവരുടെ സംഭാഷണം

എല്ലാവരും വീട്ടിൽ എത്തി ഷീബയുടെ വീട്ടിൽ അവളുടെ ഭർത്താവും കൂട്ടുകാരും മദ്യ സേവാ ആയിരുന്നു. കുറെ ആൾക്കാർ ഉള്ളത് കൊണ്ട് ഷീബയും മോളും മനുവിന്റെ വീട്ടിൽ ഇരുന്നു അവന്റെ വീട്ടിൽ ‘അമ്മ മാത്രേ ഉള്ളു. ഉറക്കം വരുന്നു എന്നു പറഞ്ഞു മകൾ മനുവിന്റെ അമ്മയുടെ കൂടെ കിടന്നു. ഷീബയും മനുവും ഉമ്മറത്ത്

ഷീബ . ഉറക്കം വരുന്നു അങ്ങോട്ട് പോയാലോ

മനു. അവന്മാർ പോകട്ടെ എല്ലാം കുടിച്ചു ഫിറ്റാ ഒരുമാതിരി നോട്ടം ആയിരിക്കും

ഷീബ . അതിനിപ്പോ എന്താ

മനു. അത് വേണ്ട

ഷീബ . കാര്യം എന്താ

മനു . അങ്ങനെ ഇപ്പൊ വേറെ ആരും നോക്കണ്ട

ഷീബ. എന്താടാ നിനക്കെന്നോട് പ്രേമം ആണോ

മനു. അതെന്താ പ്രേമിച്ചൂടെ

ഷീബ . ഈ വയസത്തിയെ പ്രേമിക്കാൻ കൊള്ളാം

മനു. വയസത്തി എന്നു നിങ്ങൾ തീരുമാനിച്ചാൽ മതിയോ

കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല

ഷീബ . അത് ഇപ്പോഴോനും കഴിയും എന്ന് തോന്നുന്നില്ല

മനു. ഉറക്കം വരുന്നുണ്ടേൽ കിടന്നോ

ഷീബ. ഹേയ് ഉറക്കം വരുന്നോനും ഇല്ല നീ ലൈറ്റ് ഓഫ്‌ ചെയ്തെക്ക്

മനു. പോയി ലൈറ്റ് ഓഫ് ചെയ്ത് വന്നു

ഷീബ. നീ പറഞ്ഞത് കാര്യം ആണോ

മനു. എന്ത്

ഷീബ. നേരെത്തെ പറഞ്ഞത്

മനു. എന്ത് പറഞ്ഞു

ഷീബ . നേരെത്തെ  പറഞ്ഞില്ലേ

മനു. ഞാൻ എന്ത് പറഞ്ഞു

ഷീബ . എന്നോട് പ്രേമം ആണെന്ന്

മനു. ഓ അതോ

ഷീബ . കാര്യം ആണോ

മനു. കാര്യം ആണെങ്കിൽ

ഷീബ. എന്നെ പ്രേമിച്ചിട്ടെന്തിനാ

മനു. എനിക്ക് ഇഷ്ടം തോന്നി

ഷീബ. ആരേലും അറിഞ്ഞാൽ

മനു. അതിനു എല്ലാരോടും പറഞ്ഞു നടക്കണോ

The Author

12 Comments

Add a Comment
  1. Adipolliii story

  2. Super story
    Waiting 4 next part
    Good luck

  3. Super continue last 3 page repat arunu

    Bakike ayi kath erukunu…..

  4. adipoli.please continue

  5. ആദ്യം പറഞ്ഞു നല്ലൊരു വീട്ടമ്മ..ഒരുത്തൻ ഒന്ന് നോക്കിയ്യപ്പോഴേ കിടന്നു കൊടുത്തു നല്ലവളായ വീട്ടമ്മ ???…

  6. ഇതെന്താ ഇങ്ങനെ നിർത്തിയത് നല്ല രസമുള്ള കഥയായിരുന്നു ഇനിയും എഴുതിക്കൂടേ പേജൊക്കെ കുറച്ച് കൂടി കൂട്ടി എഴുതാമെങ്കിൽ കൊള്ളാം ഏതായാലും ഞാൻ വെയിറ്റിംഗിലാണ്

  7. ഒന്നുമേ puriyale.. ആദ്യം ഒരാളായിട്ട് നല്ല കളി കളി കളിക്ക് ബ്രോ.. എന്നിട്ട് മകൾ പിടിച്ചാൽ പോരായിരുന്നോ..?? ശേഷം മകളുമായിട്ടും.. മകളും അമ്മയും ഉള്ള കളിയും.. പിന്നെ saina യെ ചേർത്താൽ മതിയാരുന്നു.. ഇത് എല്ലും കൂടി ഉഴുതു മറിച്ചു..

  8. Nice?

  9. 25 വയസ്സുള്ളവൻ 38 വയസ്സുള്ള സ്ത്രീയെ പേര് വിളിക്കുന്നോ. പ്രേമിക്കുന്ന പെണ്ണോ. മൊത്തം പരാജയം. വൃത്തികെട്ട കഥ.

    1. നിന്റെ അമ്മ അല്ലല്ലോ ഇത്ര സങ്കടപെടാൻ

  10. Angnethey adyarathri antem swapnam ayirunu
    Pls continue bro
    Excellent story

  11. Good one ❤️ pls continue

Leave a Reply

Your email address will not be published. Required fields are marked *