എവിടേക്കാ സാർ…
താൻ ഇനി മുതൽ SP യുടെ സെൻട്രിയാണ്. നാളത്തന്നെ ചാർജ് എടുക്കണം… തന്നെ അദ്ദേഹത്തിന് പിടിച്ചുപോയി കാണും…. അതാ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ സെൻട്രി പോസ്റ്റിൽ ഇട്ടത്… ഇനി SP യുടെ അടുത്ത ആളായില്ലേ….
നമ്മളെയൊക്കെ പരിഗണിക്കണം കേട്ടോ…
മമ്മദ് അടുത്ത ദിവസം SP ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഡ്യുട്ടി ഏറ്റെടുക്കാ ൻ SP യുടെ റെസിഡൻസിയിൽ എത്തി…
മമ്മദ് ചെല്ലുമ്പോൾ SP തോമസ് ഓഫീസിൽ പോകാൻ ഇറങ്ങുന്ന സമയമാണ്….
ആഹ്… താൻ വന്നോ…
സർ… എന്റെ ഡ്യുട്ടി..
ഇവിടെ തന്നെ… ആ കാളിങ് ബെൽ അടിച്ചാൽ മാഡം വരും… തന്റെ ഡ്യുട്ടി അവര് പറയും….
ഇത്രയും പറഞ്ഞിട്ട് SP തോമസ് കാറിൽ കയറി പോയി…
കാലിങ് ബെൽ അടിച്ചിട്ട് കാത്തുനിന്ന മമ്മതിനു മുൻപിൽ വാതിൽ തുറന്ന് പ്രത്യക്ഷപ്പെട്ട പ്രവുഡയായ സ്ത്രീയെ കണ്ട് അയാൾ അന്തം വിട്ടു….
താനാണ് പുതിയ സഹായി അല്ലേ…
അത്.. ത്.. തെ….
ആ… ദാ ഈ ലിസ്റ്റ് പിടിച്ചോ… ചന്തയിൽ പോയി തൊക്കെ പെട്ടന്ന് വാങ്ങിക്കൊണ്ട് വാ….
ലിസ്റ്റും വാങ്ങി തിരിച്ചു നടക്കുമ്പോൾ തന്റെ പിന്നിൽ അടഞ്ഞ വാതിലിൽ നോക്കി മമ്മദ് പോലീസ് മനസ്സിൽ പറഞ്ഞു….
……എങ്കിലും എന്റെ സുലോചനേ…..
————————————————————-
പൊളി സാനം
രസമുണ്ടായിരുന്നു
വേഗം എഴുതി തീർത്തു ല്ലേ ഇത് sex എല്ലാം വിശദമായി എഴുതി നല്ലൊരു കമ്പി story ആക്കാമായിരുന്നു
ബ്രോ
ഈ കഥ വേറെ ലെവൽ
ഒരു രക്ഷയുമെല്ല കഥ നിർത്തരുത് അടുത്ത ഭാഗം താമസിക്കാതെ വരും എന്നു പ്രതീക്ഷിക്കുന്നു
???
പകുതി കഴിഞ്ഞപ്പോ പെട്ടെന്ന് ഓടിച്ച് വിട്ടത് ശേരിയയില്ല.. വായിക്കാൻ വന്ന സംഭവം ഇല്ലാതെ പോയി
“സുലോചനയുടെ കഥ നീണ്ടു പോകുവാണ് ഒരു പാർട്ടിൽ നിർത്താമെന്ന് കരുതി തൊടങ്ങിയതാണ്… ഈ കഥ നിർത്തിയാൽ തട്ടിക്കളയും എന്നൊക്കെ കമന്റിടുന്ന വാണകുട്ടൻമാർക്ക് വേണ്ടി കഥ തുടരുന്നു”
വായനക്കാരുടെ നിർബന്ധം മൂലം കഥയെ ഇങ്ങനെ നശിപ്പിക്കരുത്.പൂർണമായ ഒരു കളിപോലും കഥയുടെ 3പാർട്ടിലും ഇല്ല.Dailogue വളരെ കുറവ്.തീർക്കാൻ വേണ്ടി തട്ടിക്കൂട്ടിയേയുതിയെന്ന് സാരം. കൂടുതൽ കളികൾ ഉണ്ടാകും അതിന് പറ്റിയ പ്ലോട്ട് ആണ് ഇതെന്ന് കരുതി.
ഇതുപോലെയുള്ള നല്ല കഥകൾ വികൃതമായി അവസാനിപ്പിക്കാൻ വേണ്ടി എഴുതാൻ വായനക്കാരനായ ഞാൻ നിര്ബന്ധിക്കില്ല?
Good one ❣️❣️❣️❣️❣️