ഇന്നലകളിൽ ഇറങ്ങിയ ഹിബ 2 [ഫ്ലോക്കി കട്ടേക്കാട്] 279

ഞാൻ : എന്താണ്….

അനു : അല്ല റോഡ് പറഞ്ഞതാ… നമ്മൾ എത്താറായി…

ഞാൻ : ആ ഓക്കേ ഓക്കേ…

രാത്രിയിൽ എത്ര പെട്ടന്ന് എത്തി എന്ന് എനിക്ക് പോലും മനസ്സിലായില്ല. കൂടുതൽ മനസിലാക്കാം എന്ന് കരുതിയ എനിക്ക് പക്ഷെ ഒരു പേരിനപ്പുറം ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എനിക്കൊന്നും പറയാൻ കിട്ടിയില്ല… അനു എനിക്ക് വഴി പറഞ്ഞു തന്നു കൊണ്ടിരുന്നു. ഇടുങ്ങിയ റോഡിലൂടെ കാർ കടന്ന് പോയി. ചെറിയ ഒരു ഓടിട്ട വീടിനു മുന്നിൽ നിർത്തി. തീർത്തും ഒരു ഉൾഗ്രാമം. അപ്പുറത്തൊക്കെ ആയി വളരെ കുറച്ചു വീടുകൾ മാത്രം. മിക്കതും ചെറിയ ഓടിട്ട വീടുകൾ. അനു ആരെയോ വിളിച്ചു ഞാൻ എത്തി എന്നൊക്കെ പറയുന്നുണ്ട്.

അനു : താങ്ക്സ് ഫൈസൽ… വീട്ടിലേക്കു കയറാൻ പറയണം എന്നുണ്ട്. പക്ഷെ ഇപ്പോൾ അതിനു പറ്റിയ സിറ്റുവേഷൻ അല്ല…

ഞാൻ വെറുതെ ഒന്ന് ചിരിച്ചു. വളരെ പതിയെ ചുണ്ടുകളിൽ മാത്രം വിരിയുന്ന, സാധാരണ പരാജിതരിൽ കാണുന്ന ഒരു മന്ദാഹാസം പോലെ. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആകുന്നത് ഞാൻ കണ്ടു. അനു ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്. ഞാൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നും അനു എന്റെ അടുത്തേക് വീണ്ടും വന്നു.

അനു : പോകുന്നില്ലേ?

ഞാൻ : ആ പോകുവാ കാർ തിരിക്കട്ടെ…

അനു : sorry…. ഒന്നും വിചാരിക്കരുത്…

ഞാൻ : ഏയ്‌ കൊഴപ്പമില്ല… (എന്റെ മുഖത്തെ ആ ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു)

ഞാൻ കാർ തിരിച്ചതും അനു എന്റെ അടുത്തേക്ക് വീണ്ടും വന്നു…

അനു : പിന്നെ താൻ കരുതുന്ന പോലെ ഞാൻ PG സ്റ്റുഡന്റ് അല്ല, നിങ്ങളുടെ പുതിയ ഗസ്റ്റ്‌ ലക്ചർ ആണ്…” മാത്‍സ്” ക്ലാസ്സിൽ കയറാൻ പെർമിഷൻ കിട്ടുകയാണെങ്കിൽ ഫൈസൽ എന്റെ ക്ലാസ്സിലും ഇരിക്കേണ്ടി വരും.. കേട്ടോ

പൊട്ടിയ ലഡു ഒക്കെ ചിന്നി ചിതറുന്ന പോലെ… താൻ, എടൊ നി എന്നൊക്കെ വിളിച്ചത് പോട്ടെ… ഫ്ലേർട്ട് ചെയ്യാൻ നോക്കിയതും കൂടി നോക്കിയപ്പോ ആണു പറ്റിയ അബദ്ധം എത്ര വലുതാണ് എന്നറിഞ്ഞത്… അബദ്ധം മനസ്സിലാക്കിയ ഞാൻ

ഞാൻ : പ്രിൻസിനോട് പറയല്ലേ….

അനു : പാതിരാത്രിക്ക് എന്നെ ഹെല്പ് ചെയ്തതല്ലേ ഞാൻ പറയില്ല… എന്ന പൊക്കോ ലേറ്റ് ആകണ്ട. പിന്നെ ഡ്രൈവ് ചെയ്യുമ്പോ ഉള്ള ഈ ഫോൺ യൂസിങ്, അത് അത്ര നല്ലതല്ല ട്ടോ…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

49 Comments

Add a Comment
  1. Hi ഫ്ലോകി ??

  2. പൊന്നു.?

    Super……..

    ????

  3. Flokki bro..rply thanathinn thanks..but enikk ethil kadha ezhuthan pattunilla…njan oru kadha ezhuthi pakuthi aakiyathayirunnu.ennal athu save cheith vechath muzhuvan nashttapettu…submit storyill thanne aanu ezhuthunath but pakuthi ezhuthi kazhinjuathi save Chetan pattunilla..pne malayalam typing..ellam onnum pattunilla..mattenthenkilum marham undo ms word pole …enthelum

    1. ഫ്ലോക്കി കട്ടേക്കാട്

      താങ്കൾ മൊബൈലിൽ ആണ് കഥ എഴുതുന്നത് എങ്കിൽ പ്ലേ സ്റ്റോറിൽ MS office Apps കിട്ടും. വേർഡിൽ മലയാളം കീബോർഡ് വെച്ചു എഴുതാം. അല്ലങ്കിൽ
      ഗൂഗിളിൽ മലയാളം(മംഗ്ളീഷ് to മലയാളം) ടൈപ്പിംഗ് ഉണ്ട്. അതിൽ ചെയ്തു സ്റ്റോറി സബ്‌മിറ്റിൽ കോപ്പി പേസ്റ്റ് ചെയ്താൽ മതിയാകും..

      ഞാൻ വേർഡിൽ ചെയ്തു മെയിൽ അയക്കുകയാണ് ചെയ്യുന്നത്.

      1. Tnx..bro..oru kai nokkam..

        1. ഫ്ലോക്കി കട്ടേക്കാട്

          പോളിക്ക് മാൻ… എല്ലാ വിധ ഭാവുകങ്ങളും ❤❤❤❤

        2. ഇന്ന് ബാക്കി ഉണ്ടാവുമോ കാത്തിരിക്കുന്നു ഇന്ന് വരും എന്ന പ്രതീക്ഷയോടെ

  4. ആകെ ഭ്രാന്തു പിടിപ്പിച്ചു കളഞ്ഞു. ഒന്ന് പെട്ടന്ന് അടുത്തഭാഗം തരുമോ??

    1. ഫ്ലോക്കി കട്ടേക്കാട്

      Hi Biju

      ഇരുപാട് നന്ദി, നല്ല വാക്കുകൾക്ക്…

      ഇത് കൃഷ്‌ണേന്ദുവിനെ സൃഷ്‌ടിച്ച biju ആണെന്ന് ഞാൻ കരുതുന്നു. അങ്ങനെ ആണെങ്കിൽ ഇതൊരു വല്യ അംഗീകാരമായി ഞാൻ കരുതുന്നു…

      ഒപ്പം രാഗിണിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് ഓർമപ്പെടുത്തുന്നു

      1. അതെ ബിജു തന്നെ. അഭിനന്ദനങൾക്ക്‌ താങ്കൾക്കും നന്ദി.രാഗിണി ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. താങ്കൾ വല്ലാതെ മനസമാധാനം കെടുത്തിയാണ് നിർത്തിയത്. ദയവായി ബാക്കി ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണം കേട്ടോ.

        1. ഫ്ലോക്കി കട്ടേക്കാട്

          ❤❤❤❤
          വരും ബ്രോ എഴുതാൻ ആരംഭിച്ചിട്ടുണ്ട്….

  5. Flokki bro kadhakkai…waiting aanu…ennan bakki..thankalkk oru incest story ezhuthikkude..ente manasik angane oru theme und but ezhuthanulla time kittarilla.oru thavana ezhuthi parajayapettu..thankalodu aa theme paranjal ezhuthumo

    1. Reply tharumenn pradhikshikkunnu..

    2. ഫ്ലോക്കി കട്ടേക്കാട്

      റീഡർ ബ്രോ….

      ഒരുപാടിഷ്ടം❤❤❤❤

      സമയം ഒരു പ്രശനം തന്നെ ആണ്. ചെയ്തു തീർക്കാൻ ഒരുപാട് പണിയുണ്ട്. രാത്രി ഇരുന്നാണ് എഴുതാർ… എത്രയും പെട്ടന്ന് തന്നെ ബാക്കി വരും..

      ഈ കഥ പൂർണ രൂപത്തിൽ എഴുതി തീർന്ന ശേഷമേ അടുത്തത് ചിന്തിക്കുന്നുള്ളു. ഇപ്പോൾ എന്റെ മനസ്സിലും അടുത്തത് കഥയുടെ തീം ഇല്ല. Safnad എന്നോട് ഒരു കോൺസെപ്റ്റ് പറഞ്ഞിരുന്നു.
      താങ്കൾക്ക് എഴുതാൻ ആഗ്രഹം ഉണ്ടെങ്കിൽ എഴുതി നോക്കണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. ഒരു തവണ പരാജയപ്പെട്ടാലും നിർത്തരുത്. ആഗ്രഹം നടക്കട്ടെ…

      അതല്ല കോൺസെപ്റ് പറയുകയാണെങ്കിൽ നമുക്ക് ഒരു കൈ നോക്കാം. പക്ഷെ എന്തായാലും ഈ കഥ കഴിഞ്ഞ ശേഷം. അതല്ലേ നല്ലത്….

      ഒരുപാട് നന്ദി… ഒരുപാടിഷ്ടം…

      ഫ്ലോക്കി കട്ടേക്കാട്

      1. Hi ഞാൻ പറഞ്ഞ ആളുടെ കഥ ഉമ്മയും ബിജുവും

  6. Super bro… katta waiting…???

    1. ഫ്ലോക്കി കട്ടേക്കാട്

      Thanks Ayisha

      വൈകാതെ തന്നെ ബാക്കി വരും….

      ഈ പിന്തുണ എപ്പോഴും പ്രതീക്ഷിക്കുന്നു
      ❤

  7. കുട്ടൂസ്

    Sanafahad…….

    1. ഫ്ലോക്കി കട്ടേക്കാട്

      ?

  8. സെക്സിന് വേണ്ടി മാത്രമല്ലല്ലോ വായിക്കുന്നത്. അതും ആസ്വദിക്കും… സെക്സ് ഇല്ലാത്ത നല്ല കഥകളും വായിക്കും.
    പലപ്പോഴും പലതും മനസിലാകുന്നില്ല. പലതും കെട്ടുകൾ കൊണ്ട് മുറുകിയിരിക്കുന്നു. ആ കെട്ടുകൾ അഴിഞ്ഞു കാണാൻ ആഗ്രഹിക്കുന്നു ‘
    വേഗം വരു……
    സൂപ്പർ

    1. ഫ്ലോക്കി കട്ടേക്കാട്

      പ്രിയപ്പെട്ട ഭീമ….

      കെട്ടുകൾ അഴിച്ചു കൊണ്ട് ഫ്ലോക്കി വരും… തീർച്ചയായും… ഒരുപാടിഷ്ടം, നൽകുന്ന പിന്തുണകൾക്കു…
      ഒപ്പം ഒരു സംശയം,

      ഈ സൈറ്റിൽ എഴുതുന്ന അർജുൻ ദേവ് എന്ന എഴുത്തുകാരൻ താങ്കളാണോ? റിപ്ലേ പ്രതീക്ഷിക്കുന്നു

      ഫ്ലോക്കി

      1. ഇതിൽ എഴുതുന്ന ഷെരീഫ് എന്നഒരാൾ ഉണ്ടായിരുന്നു വായിച്ചിട്ടുണ്ടോ

        1. ഫ്ലോക്കി കട്ടേക്കാട്

          കഥ??

      2. ഞാനല്ല… ഞാൻ ഭീം എന്ന പേരിൽ തന്നെയാണ് എഴുതിയിട്ടുള്ളത്. ഭീം എന്നത് എന്റെ വീട്ടു പേരാണ്.
        3 കഥ എഴുതി. 3ളം പകുതിയിൽ നിൽക്കുന്നു .അതിൽ ഒന്നിയ്ക്ക 2 ആം ഭാഗം എഴുതുന്നു. സമയം പ്രശ്നമാണ്. എന്നാൽ വായിക്കാൻ സമയം കണ്ടെത്തും

        1. ഫ്ലോക്കി കട്ടേക്കാട്

          Thanks for your replay…

          കഥകൾ മൂന്നും വായിക്കും… പിന്നേ സമയം അത് ഒരു വല്ലാത്ത പ്രശനം ആണ് ബ്രോ…

          വായിച്ചതിനു ശേഷം അപിപ്രായം രേഖപെടുത്താം ❤

          1. ♥️♥️♥️♥️♥️♥️♥️
            ?????????

  9. മീര വിശ്വനാഥ്

    തിരക്ക് കഴിഞ്ഞു വായിക്കാം എന്ന് തീരുമാനിച്ചു. ഇപ്പോഴാണ് കഴിഞ്ഞത്. നമ്മൾ ആഗ്രഹിക്കുന്നത് എഴുതുന്ന കലാകാരന്മാരോട് ഒരിഷ്ടം തോന്നില്ലേ… അതിപ്പോ വല്ലാണ്ട് പിടിച്ചിരിക്കുന്നു.. നോൺ ലിനിയർ നരേഷൻ എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. കുഴഞ്ഞു മറിയുന്ന വിവരണം ആയത് കൊണ്ട് കൂടുതൽ ആളും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ലൈക്കിന്റെ എണ്ണം നോക്കി എഴുത്ത് അവസാനിപ്പിക്കരുത്.. തുടരുക കപ്പൽ മൊതലാളീ… സസ്നേഹം മീര… (അത്രമേൽ ഇഷ്ടമായ കലാകാരാ… എന്നെ കാണണമെങ്കിൽ ആദിപാപം വരെ പോവുക)

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം മീര….

      ഈ സൈറ്റിൽ ഞാൻ സ്ഥിരം വരാൻ തുടങ്ങി എട്ടോ ഒൻപതോ മാസമേ ആകുന്നൊള്ളു. ആദിപാപം വരെ പോയി… ഞാൻ ഉപയോകിക്കുന്ന ബ്രൌസറിന്റെ പ്രശ്നമാണോ എന്തോ അറിയില്ല അക്ഷരങ്ങൾക്ക് പകരം കുത്തും കോമകളും മാത്രമാണ് കാണിക്കുന്നത്.(മറ്റു പല കഥകളും ഇതേ പ്രശ്നം ഉണ്ട്) എന്നിരുന്നാലും പ്രശനം പരിഹരിച്ചു വായിക്കാൻ ശ്രമിക്കാം… ഒരുപാട് കമെന്റുകൾ കണ്ടു അഹ് തുടരുന്നതിനു വേണ്ടി, നല്ല ഒരു കഥ ആയാങ്ങു കൊണ്ടാകുമല്ലോ അങ്ങനെ ആളുകൾ റിക്വസ്റ്റ് ചെയ്യുന്നത്. തുടരും എന്ന് പ്രതീക്ഷിക്കുന്നു….

      തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു…
      സ്‌നേഹം…
      ഫ്ലോക്കി കട്ടേക്കാട്

  10. ചാക്കോച്ചിത്

    മച്ചാനെ..ഒന്നും പറയാനില്ല… പക്ഷെ…വായിച്ചിടത്തോളം കൊറച്ചൊക്കെ കലങ്ങി…. കഴിഞ്ഞ ഭാഗം വായിച്ചപ്പോ, അനു ഹിബയുടെ ഭൂതകാലത്തിലെ വളരെ അടുത്ത ഒരു കഥാപാത്രമാണെന്നാണ് കരുതിയത്..പക്ഷെ അത് നേരെ തിരിഞ്ഞു വന്നല്ലോ…ഒന്നാം ഭാഗത്തിന്റെ തുടക്കത്തിൽ പറഞ്ഞത് ഉണ്ടായിരുന്ന പ്രണയം പൊട്ടി എന്നാണ്…. ഇതിപ്പോ കൺഫ്യൂസൻ ആയല്ലോ ബ്രോ…. അനു ഫൈസിയെ ഇട്ടേച്ചു പോകുമെന്ന് ഒരിക്കലും തോന്നുന്നില്ല…..അപ്പൊ അനുവിന് എന്തോ സംഭവിച്ചു എന്നല്ലേ…. അതായത് അനു ഇപ്പോൾ ഇല്ലേ….അനുവിന്റെ വിയോഗം…??…
    പ്രതികാരത്തിന്റെ കണികകൾ ഒക്കെ കഥയിൽ
    ചിലയിടങ്ങളിൽ നോം കണ്ടു…അനുവിന്റെ കണ്ണുകളിൽ ഉൾപ്പെടെ… ഫൈസിക്ക് പോലീസ് ആവാൻ ഇഷ്ടം അല്ലായിരുന്നു… പക്ഷെ ഏതോ സാഹചര്യത്താൽ ആയി എന്നാണല്ലോ ഇങ്ങള് പറഞ്ഞേക്കുന്നെ….. അപ്പൊ ഒരു കാര്യം ഉറപ്പാണ്… അനുവിന് എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്… അതിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ഈ മൂന്നാം ഘട്ടമായ പോലീസ് മുഖം മൂടി എന്നത്…..ഇപ്പൊ കൂട്ടിന് ഹിബയും ചേർന്നു…. എന്തായാലും ഇങ്ങൾ പലതും ഒളിപ്പിക്കുന്നുണ്ട്…. ഒക്കെ ഞമ്മള് പൊളിച്ചു തരാം പഹയാ……എന്തായാലും വരാൻ പോകുന്ന വെടിക്കെട്ടുകൾക്ക് കട്ട വെയ്റ്റിങ് ബ്രോ…

    1. ഫ്ലോക്കി കട്ടേക്കാട്

      പൊന്നെ ചാക്കോച്ചി…. ഇജ്ജ് ബല്ലാത്ത ഒരു സാധനം ആണുട്ടോ…
      ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല…???

      എല്ലാം നമുക്ക് കാത്തിരുന്നു കാണാം അതല്ലേ അതിന്റെ ഒരു ഇത്…. ഏത്…

      ഫ്ലോക്കി

  11. ഫ്ലോക്കി കട്ടേക്കാട്

    Thanks…?

  12. സൂപ്പർ അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ കാത്തിരിക്കാൻ വയ്യ

    1. ഫ്ലോക്കി കട്ടേക്കാട്

      വരുക തന്നെ ചെയ്യും മുത്തു….

  13. പ്രിയപ്പെട്ട ഫ്ലോക്കി…

    First of all… Hats of to the astonishing narration ???…

    This part is…
    Mesmerising… Erotic…..and
    EMOTIONAL….

    U made my pussy wet from the initial pages but nearly made my eyes wet towards the end….

    കഴിഞ്ഞ പാർട്ടിലെ കമന്റിൽ പറഞ്ഞത് പോലെ ഇതൊരു ലൈംഗീകതയുടെ മാലപ്പടക്കം തന്നെ ആയിരുന്നു… dirty talk എന്ന ഒരു ഫെറ്റിഷിനെ വേറൊരു തലത്തിൽ ആണ് താങ്കൾ എത്തിച്ചിരിക്കുന്നത്…

    ഈ ഭാഗത്തിൽ ഉൾപെടുത്തിയ fetish and incest fantasy elements വളരെ നന്നായിട്ടുണ്ട് ??…
    Fetish ഇനിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…. (ignore this if it does not align with the basic plotline)

    പിന്നെ പണ്ടത്തെ പോലെ എന്റെ എല്ലാ ആശയങ്ങളും സംശയങ്ങളും ഞാൻ പങ്കുവെക്കുന്നില്ല… കാരണം അത് ചിലപ്പോൾ കഥയെ പ്രതികൂലമായി ബാധിക്കും…
    ഇപ്പോൾ കഥയ്ക്ക് ഒരു mysterious feeling ഉണ്ട്… അത് നിലനിൽക്കണം…

    ഞാൻ വെറുതെ കുറെ doubts ചോതിച്ചു ഫ്ലോക്കിയേ കുഴപ്പിക്കുന്നില്ല ??…

    പക്ഷെ ഒരു കാര്യം എനിക്ക് പറയാതിരിക്കാൻ വയ്യ…
    ഇതൊരു imagination based കഥയാണെങ്കിൽ പോലും ഇതിൽ പച്ചയായ ജീവിതം കാണാം…

    ഈ കഥയുടെ setting and basic outline എനിക്ക് ഏകദേശം മനസിലായി… but i am 100% sure… u will surprise me by deviating to a situation that’s extremely thrilling than the one i have in my mind…

    നമ്മുടെ ജീവിതത്തിലേക്കു ഒരു മുന്നറിയുപ്പും ഇല്ലാതെ കടന്നു വന്ന്… പല വേറിട്ട ജീവിതാനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ച് അവർ അവരുടെ യാത്ര തുടരും…
    അത് ഈ കഥയിൽ അവിടെവിടെയായി പ്രകടമാകുന്നത് കാണുമ്പോൾ ഒരു വല്ലാത്തൊരു feelings ആണ്….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    With lots of love….
    ഷിബിന

    1. ഫ്ലോക്കി കട്ടേക്കാട്

      Hi ഷിബിന…..

      കമ്പിക്കഥയിൽ എന്ത് പരീക്ഷണം!!!

      ഇത് അറിഞ്ഞു കൊണ്ടു തന്നെ ആണ് ഇങ്ങനെ ഒരു എഴുത്ത് തുടങ്ങിയത്(ഈ സൈറ്റിൽ തന്നെ പല പരീക്ഷണ കഥകളും ഞാൻ വായിച്ചിട്ടുമുണ്ട്) ഒരു കമ്പികഥയുടെ മെയിൻ എന്ന് പറയുന്നത് അതിന്റെ ലീനിയർ ആയുള്ള ഒഴുക്കാണ്. അതില്ലങ്കിൽ കമ്പികഥകൾക്ക് പിടിച്ചു നിൽക്കാൻ പാടാണ്. എന്നിട്ടും ഇങ്ങനെ ചെയ്യാൻ എന്നെ പ്രേരിപ്പിചത്, “ആഷി” ചക്കയിട്ടപ്പോൾ മുയൽ ചാത്തതാല്ല എന്ന് എന്നെ തന്നെ പറഞ്ഞു ബോധിപ്പിക്കാൻ ആയിരുന്നു. കുറച്ചു പേർക്കെങ്കിലും ഇഷ്ടമാകുന്നു എന്നതിൽ നിന്നും എന്റെ ആത്മവിശ്വാസം വർധിക്കുന്നു. ഒരുപാട് നന്ദി, നൽകുന്ന പിന്തുണക്ക്.

      കഥയിലെ കമ്പി അടുത്ത ഭാഗം മുതൽ ശരിക്കും തുടങ്ങും. ഷിബിന പറഞ്ഞ പോലെ അത് ഏതെലാം ടാഗസ് കവർ ചെയ്യും എന്ന് ഞാൻ പറയുന്നില്ല. അതായിരിക്കും നല്ലതും.

      ഷിബിന സംശയങ്ങൾ പറയാതെ വിട്ടത് ഒരു പക്ഷെ വായനക്കാരൻ പോകുന്ന വഴിയിൽ നിന്നും മാറി സഞ്ചരിക്കാനുള്ള എന്റെ എളുപ്പ വഴിയേ ആണ് അടച്ചു കളഞ്ഞത് ??? എന്നിരുന്നാലും ചിലപ്പോഴെങ്കിലും ഫ്ലോക്കി സങ്കപങ്ങളിൽ നിന്ന് മാറി സഞ്ചരിക്കും എന്ന് പ്രതീക്ഷിച്ചോളൂ…?

      പിന്നെ ഇത് തീർത്തും ഒരു ഇമേജിനേഷൻ തന്നെ ആണ് ഷിബിന, ഒരു പക്ഷെ നമ്മുടെ ഉപബോധ മനസ്സിലെ പഴയ ഓർമ്മകൾ അതിൽ വന്നേക്കാം(പണ്ട് വായിച്ച വാർത്തകൾ, പലരും പറഞ്ഞു കേട്ട അറിവുകൾ അങ്ങനെ….) അത് കൊണ്ടാണ് അത് ജീവിതങ്ങളോട് ബന്ധപെട്ടു കിടക്കുന്നത് എന്ന് തോന്നാൻ കാരണം.

      ഈ പരീക്ഷണം ഒരു വിജയമാവുകയാണെങ്കിൽ തീർച്ചയായും ഫുൾ സ്‌ട്രെച് കമ്പികഥ എഴുതണം എന്നുണ്ട്….

      തുടക്കം തൊട്ട് എന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് കഥയിൽ പോരായ്മകൾ തോന്നിയാൽ അത് കൂടി പറയണം എന്നു ഒരു റിക്വസ്റ്റ് ഉണ്ട്. മെച്ചപ്പെടാൻ വേണ്ടിയാണ് ??…

      ഒരുപാട് ഇഷ്ടം
      ഫ്ലോക്കി

      1. പ്രിയപ്പെട്ട ഫ്ലോക്കി…

        മറുപടി നൽകിയതിൽ നന്ദി…

        “ആഷി ” അത് താങ്കളുടെ എഴുത്തിന്റെ അടിത്തറ ഉറപ്പിച്ച കഥയാണ്…

        (പണ്ട് വായിച്ച വാർത്തകൾ, പലരും പറഞ്ഞു കേട്ട അറിവുകൾ അങ്ങനെ….)…
        ഉപഭോത മനസ്സിന്റെ സ്വാതീനം നമ്മുടെ ജീവിതത്തിൽ വളരെ ആഴത്തിൽ ഉള്ളതാണ്… അത് പലരും തിരിച്ചറിയുന്നില്ല…
        Your exposure is really vibrant. ?

        പിന്നെ ഈ കഥ എന്തായാലും ഒരു പൂർണ വിജയം തന്നെ ആരിക്കുമെന്ന് എന്റെ മനസ് പറയുന്നു…

        ഒരു full stretch കമ്പി കഥ… looking forward to it ?…

        എനി താങ്കൾ എഴുത്ത് നിർത്തുന്നവരെ എപ്പോഴും കൂടെയുണ്ടാകും…

        താങ്കളുടെ കഥയിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ ഞാൻ വളരെ പാടുപെടും ?…അത്രക്ക് perfect ആണ്…

        പിന്നെ ഞങ്ങൾക്ക് മലയാളം വായിച്ച് അത്ര പരിജയം ഇല്ല… ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ നാടുമായിട്ടുള്ള connection വീണ്ടെടുക്കാൻ ശ്രെമിക്കുകയാണ് ഞങ്ങൾ…
        So grammar, usages, literary mistakes…ഇതൊക്കെ മലയാളത്തിൽ കണ്ടുപിടിക്കാൻ ഞങ്ങളെ കൊണ്ട് സാധിക്കില്ല…
        But life experience വെച്ച് കഥയുടെ plot review ചെയ്യാൻ പറ്റും…
        അത് ഞാൻ ഇനിയും തുടരും…

        ഞാൻ ഇത്രയൊക്കെ എഴുതുന്നത് തന്നെ എന്റെ മലയാളം ഒന്ന് ശെരിയാക്കി എടുക്കാനാണ്…

        Only through constant criticism can an author grow…..
        So i will be with you till the end ?…

        With love…
        ഷിബിന

        1. ഫ്ലോക്കി കട്ടേക്കാട്

          Hi ഷിബിന…

          ഷിബിന എത്രയും പെട്ടന്ന് തന്നെ മലയാളം പഠിക്കണം. അത് റിവ്യൂ പറയാൻ മാത്രമല്ല കേട്ടോ… ഷിബിനയുടെ കഥ കാണാൻ കുറെ പേര് കാത്തിരിക്കുന്നുണ്ട്..
          ????

  14. ഫ്ലോക്കി കട്ടേക്കാട്

    കഥ നല്ല രീതിയിൽ ആണ് പോകുന്നത്പല സംശയങ്ങളും ഉണ്ടായിട്ടുണ്ട്
    അതൊക്ക അടുത്ത പാർട്ടിൽ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    “ഹിബ ” ഈ പേര് പോലും എത്ര മനോഹരം

    ഈ കഥയും അതുപോലെ മനോഹരമായി പോകെട്ടെ

    withlove
    anikuttan
    ?????

  15. വികസിപ്പിക്കാൻ പറ്റുന്ന ഓരു കഥ ഉമ്മയുടെ രണ്ടാം വിവാഹം ഇങ്ങനെയും ഓരു കഥ എഴുതാം ഒന്ന് ശ്രമിച്ചു നോക്കു

    1. ഫ്ലോക്കി കട്ടേക്കാട്

      Hi മച്ചാനെ

      ജയറാമിന്റെ പാട്ട് എനിക്ക് മനസിലായി. ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് നടക്കുന്നു എന്നതിന്റെ പൂർത്തീകരണമായി ഞാൻ അതിനെ കാണുന്നു.

      ഈ കഥ എഴുതി ഒരു കരക്ക് അടുപ്പിച്ചിട്ടേ, അടുത്തത് ചിന്ദിക്കുന്നുള്ളു… Safnad പറഞ്ഞതടക്കം ചില തീം മനസ്സിലുണ്ട്. ആഷി പോലെയോ, ഈ കഥപോലെയോ ആയിരിക്കില്ല അടുത്തത്. തീർത്തും കമ്പികഥ ആയിരിക്കും. കാരണം, ആഷി എന്റെ ആദ്യ എഴുത്തായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിൽ ഏറെ വലിയ ഒരു സപ്പോർട്ട് ആണ് അതിനു കിട്ടിയത്. അതിന്റെ ധൈര്യത്തിൽ ആണ് തീർത്തും ഒരു പരീക്ഷണം എന്നത് പോലെ ഒരു കഥ എഴുതണം എന്ന് ആഗ്രഹം വന്നത്. ഒരു എഴുത്തുക്കരൻ എന്ന് പൂർണമായും എന്നെ വിളിക്കാൻ ആകുമോ എന്ന എന്റെ ചോദ്യമാണ് ഈ കഥ.
      അത് കൊണ്ട് അടുത്തത് കഥ പരീക്ഷണങ്ങളും മറ്റും വിട്ട് തീർത്തും കമ്പിയിൽ ആസ്‌പദമായിരിക്കും….
      പക്ഷെ, ഇത് തീർത്തതിന് ശേഷമേ തുടങ്ങു…. അത് വരെ ഈ പിന്തുണ എന്നും ഉണ്ടാകും എന്ന് പ്രതീക്ഷയോടെ….

      ഫ്ലോക്കി

      1. നിങ്ങൾ എന്ത് എഴുതിയാലും ഞാൻ നിങ്ങളുട because നിങ്ങൾ ആണ് ente favorite writer

    2. ഫ്ലോക്കി കട്ടേക്കാട്

      അനിക്കുട്ടാ ഒരുപാട് നന്ദി…

      ഹിബ എന്ന പേരിഷ്ടപെട്ടത് പോലെ കഥയെയും ഇഷ്ടപ്പെട്ടതിനു. പേരുപോലെ മനോഹരമാക്കാൻ ആവുന്ന അത്രയും ശ്രമിക്കുന്നു….

      ഫ്ലോക്കി

  16. ? nice next part vagam ✍️

    1. ഫ്ലോക്കി കട്ടേക്കാട്

      Hi മുൻഷി…

      ശ്രമിക്കുന്നുണ്ട്… വരും

  17. Enda ponnu teame kollam story but vayichu kili poyi.

    1. ഫ്ലോക്കി കട്ടേക്കാട്

      Hi ടോം

      താങ്കൾക് കിളി പോയിട്ടുണ്ടെങ്കിൽ, എന്റെ എഴുത്തിൽ ഞാൻ വിജയിച്ചു എന്ന് കരുതുന്നു.

  18. Dear Brother, കഥ നന്നായിട്ടുണ്ട്. അനുവുമായി പിന്നീട് എന്താണ് ഉണ്ടായത് എന്നറിയാൻ വെയിറ്റ് ചെയ്യുന്നു. അവരുടെ സ്നേഹം എപ്പോഴാണ് നിന്നത്. അടുത്ത ഭാഗം കാത്തിരിക്കുന്നു. ഒപ്പം ഫൈസിയുടെ ഒരു സംശയവും. ഹിബയുടെ പാന്റി ആ അങ്കിളിനു കൊടുത്തോ.
    Regards.

    1. ഫ്ലോക്കി കട്ടേക്കാട്

      Hi haridas….

      Thanks…സംശയങ്ങളും ആശങ്കകളും അകറ്റി ഹിബ വരും…

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤

  19. ജയറാമിന്റെ ഓരു സിനിമയിലെ പാട്ട് ഓർമ വരുന്നു ആകെ മൊത്തം ആശയകുഴപ്പം

Leave a Reply

Your email address will not be published. Required fields are marked *