ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്] 247

അതിനുള്ള ഉത്തരം ഹിബ എനിക്ക് നൽകിയത് അവളുടെ തല എന്റെ തോളിൽ വെച്ചു കൊണ്ടാണ്. ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ഒരൽപ്പം ആശ്വാസമായിരുന്നു അത്‌. അതിലേറെ സന്തോഷവും…. കുറച്ചു നാൾ മുൻപ് വരെ കുട്ടിത്തം മാറാത്ത കുഞ്ഞു പെണ്ണ്, പെട്ടന്ന് ഉത്തരവാദിത്തമുള്ള ഒരു ഭാര്യയാകുന്നു. സ്നേഹിക്കുന്നവന് വേണ്ടി ഏതറ്റം വേറെ പോകാനും തയ്യാറാകുന്നു

നീ പെണ്ണ്!!!! വെറും പെണ്ണ്!!!

പണ്ടാരെല്ലാമോ പറഞ്ഞു പറഞ്ഞു കൈമാറിപ്പോന്ന ഒരു പ്രയോഗമാണിത്. ആൺവർഗത്തിന്റെ അഹന്തയിൽ നിന്നും ഉണ്ടായ വെറും ബാലിശമായ പ്രയോഗം. എന്നെ ഇക്കാലമത്രയും അമ്പരപ്പിച്ചിട്ടുള്ളതെല്ലാം പെണ്ണാണ് ഈ പറഞ്ഞ വെറും പെണ്ണ്!….

എന്നെ ആവോളം സ്നേഹിച്ചിട്ടുള്ളതെല്ലാം പെണ്ണാണ്. ഈ പറഞ്ഞ വെറും പെണ്ണ്! എന്റെ ജീവിതത്തിന്റെ വഴികളിൽ കാൽ തെന്നി വീഴാതെ നോക്കിയതെല്ലാം പെണ്ണാണ്! ഈ പറഞ്ഞ വെറും പെണ്ണ്. ഒരാൾ എങ്ങനെ ഒക്കെ ആവണം, ആവാൻ പാടില്ല എന്നു പഠിപ്പിച്ചതും ഒരു പെണ്ണാണ്, അഹന്തയുള്ളവൻ പറഞ്ഞ അതേ പെണ്ണ്..

ഞാൻ ഫൈസി, വീണ്ടും പറയുന്നു. എനിക്കൊരിക്കലും പെണ്ണിനെ പൂർണമായി മനസ്സിലാക്കാൻ കഴിയുന്നില്ല. ദുരബല എന്ന് വിളിക്കുന്ന അവരുടെ മനസ്സിന്റെ ശക്തി, അളവുകോലുകൾ തോൽക്കും വിധത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല. കൈക്കരുത്ത് കൊണ്ട് തോല്പിക്കാൻ വരുന്നവനെ സ്നേഹം കൊണ്ട് വീഴ്ത്തുന്ന പെണ്ണിന്റെ ആ അപാര കഴിവിനെ എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. ഈ ചോദ്യം ഞാൻ അനുവിനോട് ചോദിച്ചിട്ടുണ്ട് അനു പറഞ്ഞ ഉത്തരം ഇങ്ങനെ ആയിരുന്നു.

“കൂടെ കൊണ്ടു നടക്കുന്നവനെ അല്ല, കൂട്ട് കൂടുന്നവനെ ആണ് പെണ്ണിനിഷ്ടം… അവനു വേണ്ടി അവൾ എത്ര ഉയരം വേണമെങ്കിലും പറക്കും “….

സത്യാമാണോ?… അത് നിങ്ങൾ സ്വയം ചോദിച്ചു നോക്കു… അത് ഞാൻ നിങ്ങൾക്കു വിടുന്നു…

ഹിബ : ഫൈസി…. എന്താണ് ആലോചിക്കുന്നത്….

ഞാൻ : ഏയ്‌….

ഹിബ : ഇന്നലെ ആ റൂമിൽ എന്തല്ലാം നടന്നു എന്നാണോ?

ഞാൻ : അതും ഉണ്ടാകാം….

ഹിബ : അതറിയണം എന്നുണ്ടെങ്കിൽ എന്നോട് ചോദിച്ചൂടെ… ഞാൻ പറയുമല്ലോ…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

79 Comments

Add a Comment
  1. Bro, pls ashiyude story continue cheythoode, pls it’s a big request, that was the best story I have read in this site and u ruined it, pls, if u have a heart u will accept, it, if anyone have a similar opinion, pls slood this comment section with requests to continue ashi’s story, a writer should understand the feelings of readers.

    1. ഫ്ലോക്കി കട്ടേക്കാട്

      Dear Roshan,

      “Aashi” is my first work. It guaranteed not to give up halfway.

      In return for this love given by people like you, “Aashi” will come again. Once again, when Aashi comes, I want the story to be above the reader’s expectations. In an attempt to do so. About half of the part to come next has already been written. After writing the rest, I assure you that Ashi will definitely come.

      Thank you so much for this love and support you provide

      Love
      ഫ്ലോക്കി കട്ടേക്കാട്

      1. Thank u so much

  2. ആഷിയുടെ ബാക്കി എഴുതുന്നുണ്ടോ കാത്തിരിക്കട്ടെ

  3. ഫ്ലോക്കി കട്ടേക്കാട്

    ഒരു ചെറിയ ടീസർ…

    അമ്പലത്തിനു പിന്നിൽ നിന്നും ഹിബ കടന്നു വന്നു. അവളെ കണ്ടതും ദീപ്തി കെട്ടിപിടിച്ചു. ദീപ്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ദീപ്തി…………………

    ഹിബയുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയ ഞാൻ വീണ്ടും ഒന്ന് ഞെട്ടി…

    “എങ്ങനെ ഉണ്ട് ”

    “?????”

    ഇത്രയുമായിട്ടും എനിക്ക്  എന്തെ ദേഷ്യം വരാത്തത്????

    +++++++

    “എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന്”
    അനു നീട്ടിയ ചെറിയ ഡബ്ബയിലെ സിന്ദൂരം ഞാൻ അവളുടെ നെറുകിൽ ചാർത്തി.
    ++++++

    നിറഞ്ഞൊഴുകിയ ദീപ്തിയുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി. അവസാനം ഞാൻ മനസിലാക്കുന്നു, വിൽക്കാൻ വെച്ചത്  ശരീരം…………

    ഡിയർ ഓൾ❤

    ഒരുപാടിഷ്ടം
    വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. സമയം മുൻപത്തെക്കാൾ കുറച്ചു കുറവാണ്. പക്ഷെ വരുന്ന സൺ‌ഡേ കുട്ടേട്ടന് അയച്ചു കൊടുക്കും. തിങ്കളാഴ്ച സൈറ്റിൽ കഥ എത്തും…

    കാത്തിരിപ്പിച്ചു മുഷിപ്പിക്കുന്നതിന് ക്ഷമ ചോദിക്കുന്നു.

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. അതൊന്നും സാരം ഇല്ല നിങ്ങൾ ഇതിലെ മികച്ച എഴുത്ത്കാരൻ ആണ്

  4. ഫ്ലോക്കി കട്ടേക്കാട്

    ഒരു ചെറിയ ടീസർ…

    അമ്പലത്തിനു പിന്നിൽ നിന്നും ഹിബ കടന്നു വന്നു. അവളെ കണ്ടതും ദീപ്തി കെട്ടിപിടിച്ചു. ദീപ്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ദീപ്തി…………………

    ഹിബയുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയ ഞാൻ വീണ്ടും ഒന്ന് ഞെട്ടി…

    “എങ്ങനെ ഉണ്ട് ”

    “?????”

    ഇത്രയുമായിട്ടും എനിക്ക്  എന്തെ ദേഷ്യം വരാത്തത്????

    +++++++

    “എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന്”
    അനു നീട്ടിയ ചെറിയ ഡബ്ബയിലെ സിന്ദൂരം ഞാൻ അവളുടെ നെറുകിൽ ചാർത്തി.
    ++++++

    നിറഞ്ഞൊഴുകിയ ദീപ്തിയുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി. അവസാനം ഞാൻ മനസിലാക്കുന്നു, വിൽക്കാൻ വെച്ചത്  ശരീരം…………

    ഡിയർ ഓൾ❤

    ഒരുപാടിഷ്ടം
    വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. സമയം മുൻപത്തെക്കാൾ കുറച്ചു കുറവാണ്. പക്ഷെ വരുന്ന സൺ‌ഡേ കുട്ടേട്ടന് അയച്ചു കൊടുക്കും. തിങ്കളാഴ്ച സൈറ്റിൽ കഥ എത്തും…

    കാത്തിരിപ്പിച്ചു മുഷിപ്പിക്കുന്നതിന് ക്ഷമ ചോദിക്കുന്നു.

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

  5. ഫ്ലോക്കി കട്ടേക്കാട്

  6. മീര വിശ്വനാഥ്

    എന്നും നോക്കാറുണ്ട്.. ബാക്കി കൂടെ പറ… ഹിബയെ പൊട്ട് തൊട്ട് ,സിന്ദൂരം ചാർത്തി കളിക്കുന്നത് ഒരു സ്വപ്നമാണ്…

    1. ഹിബ അല്ലല്ലോ അത്‌

  7. മീര വിശ്വനാഥ്

    എന്നും നോക്കാറുണ്ട്.. ബാക്കി കൂടെ പറ… ഹിബയെ പൊട്ട് തൊട്ട് ,സിന്ദൂരം ചാർത്തി കളിക്കുന്നത് ഒരു സ്വപ്നമാണ്…

  8. ആശിയെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു

  9. Macha ennu tharanam.

  10. ഇനി വരില്ലേ

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ് മുത്തു,

      വെക്കേഷൻ ആയതുകൊണ്ട് കുറച്ചു തിരക്കിൽ ആയിരുന്നു. മൂന്നു മാസത്തിലൊരിക്കൽ ലഭിക്കുന്ന അവധി കോവിഡ് കാരണം ഒരുപാട് വൈകി, അപ്പോൾ കിട്ടിയ അവധി പൂർണമായും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് കഥയുടെ അടുത്ത ഭാഗം വൈകുന്നത്. ഇനിയും കൂടുതൽ വൈകിപ്പിക്കാതെ തന്നെ കൊണ്ടുവരാം ബ്രോ…

      പലർക്കും പൂർണമായി മനസ്സിലാകുന്നില്ല എന്നത് കൊണ്ട് ഒരു വലിയ പാർട്ടിൽ, ഇതുവരെയുള്ള സാഹചര്യങ്ങൾ എങ്ങനെ തമ്മിൽ കണക്ട് ആകുന്നു എന്ന് വിവരിക്കാൻ ആണ് ശ്രമം. അത് കൊണ്ട് അതിന്റേതായ സൗന്ദര്യം ചോരത്തെ എഴുതാൻ എടുക്കുന്ന സമയം മുൻപത്തെക്കാൾ കുറച്ചു കൂടുതലാവുന്നു. എങ്കിലും ഒരുപാട് വൈകിപ്പിക്കാതെ തന്നെ വരും ബ്രോ

      തുടക്കം തൊട്ട് നൽകുന്ന പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി…

      ഫ്ലോക്കി

  11. എന്ന് വരും 7 ദിവസമായി

Leave a Reply

Your email address will not be published. Required fields are marked *