ഞാൻ : എല്ലാം മുന്നോട്ടു പോകുംതോറും മോൾക്ക് മനസ്സിലാകും…
ഹിബ : പക്ഷെ എനിക്കൊരു സംശയം ഫൈസി…
ഞാൻ : പറ മോളെ….
ഹിബ : അതെലാം കഴിഞ്ഞിട്ടി എന്തിനായിരുന്നു അയാളുടെ ഫിംഗർ പ്രിന്റ് എല്ലാം അനുവിന്റെ ശരീരത്തിൽ നിന്നും വൈൻ ഗ്ലാസിൽ നിന്നുമെല്ലാം നിങ്ങൾ എടുത്തത്?…. അതെന്തിനായിരുന്നു
ഞാൻ : അത് മാത്രമല്ല മോളെ, അവന്റെ മുടിയുംവേറെ പലതും ഞങ്ങൾ എടുത്തിരുന്നു……
-x-x-x-x-x-x-x-
അദ്ധ്യായം 5 : കിതപ്പ്, രണ്ടാം ഘട്ടം തുടർച്ച
കോടതി വളപ്പിലെ മരത്തിനു കീഴിൽ ആരാധനയുടെ കൈപിടിച്ചു അനു നിന്നു. ദേവനു വേണം എന്നത് കൊണ്ടല്ല. എന്നോടുള്ള വൈരാഗ്യം തീർക്കണം അത് മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി മാത്രമാണ് ആരാധനയെ അവനോടൊപ്പം അയക്കണം എന്ന് കോടതിയിൽ അവൻ ആവശ്യപ്പെടുന്നത്. കോടതി ഒരുപക്ഷെ ദേവനു അനുകൂലമായ ഒരു വിധി പറയാനുള്ള സാധ്യത ഉണ്ട്. സാധ്യതയല്ല. അങ്ങനെ തന്നെ പ്രതീക്ഷിച്ചാൽ മതി എന്നാണ് വക്കീൽ പറഞ്ഞത്.
സത്യമാണ്. പണവും അധികാരവും അവനുണ്ട്. ആ ഒരു ബലത്തിൽ മോൾടെ നല്ല വിദ്യാഭ്യാസവും ഭാവിയെയും പറഞ്ഞു കോടതിയെ അവർക്കു തെറ്റധരിപ്പിക്കാനാവും. കണ്ണുകൾ അറിയാതെ തന്നെ നനഞ്ഞു… കരയാൻ ഇനി കണ്ണ് നീരുണ്ടോ എന്നറിയില്ല. പക്ഷെ ഇനിയെങ്ങാനും ആരാധനയെ ദേവനും വിട്ടു കൊടുത്താൽ? ???
രാവിലെ കോടതിയിലേക്കിറങ്ങുമ്പോൾ ഫൈസി വിളിച്ചിരുന്നു. അവൻ കൂടുതലൊന്നും പറഞ്ഞിയില്ല..
“അത്ഭുതങ്ങൾ സംഭവിക്കും, അവസാന ചിരി, അത് നിന്റെ മാത്രമായിരിക്കും”
അവൻ എന്ത് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. പക്ഷെ അവന്റെ വാക്കുകളക്ക് നല്ല ബലം ഉണ്ടായിരുന്നു. പക്ഷെ കോടതിയിൽ എന്ത് അത്ഭുദങ്ങൾ സംഭവിക്കാനാണ്? ആരാധന പോയി കഴിഞ്ഞാൽ ഞാൻ എങ്ങനെ ചിരിക്കും. ഫൈസി നിനക്കറിയില്ലേ ഞാൻ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന്. അവളില്ലാതെ എനിക്കാവില്ല എന്നും…..
10: 30 നു ആണ് ഞങ്ങളുടെ കേസ്. വക്കീൽ വന്നു എന്നോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. അഥവാ വിധി നമുക്ക് പ്രതികൂലമാണെങ്കിലും മേൽകോടതികളിൽ പോകാം എന്ന് പറയുന്നു. അതിനർത്ഥം ഇവിടെ നിന്നും വിധി അനുകൂലമാവില്ല എന്നല്ലേ..
ഗേറ്റ് കടന്നു ദേവന്റെ കാർ വന്നു നിന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ചു ദേവൻ ഇറങ്ങി അവന്റെ അഴിച്ചിട്ട ബട്ടണിലൂടെ ഉള്ളിലെ പൂണൂൽ കാണുന്നുണ്ട്. എന്നെ രൂക്ഷമായി ഒന്ന് നോക്കി, ക്രൂരമായി ഒന്ന് ചിരിച്ചു….
“എന്നെ തോൽപിച്ചു കളഞ്ഞ ഭാവം അവന്റെ മുഖത്തുണ്ട്”
സമയം 10:30….
കോടതി മുറി…. ദേവന്റെ വക്കീൽ ആരാധനക്ക് വേണ്ടി വാദിക്കുന്നു, എൻറെ സാമ്പത്തികകമാണ് അവരുടെ പ്രധാന ആയുധം എന്ന് വെക്തം. എന്റെ വക്കീൽ തല കുമ്പിട്ടു ഇരുന്നു….
ഞങ്ങളുടെ വാദത്തിന്റെ സമയം തുടങ്ങി…. എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു… കയ്യിലെ കേട്ടു പേപ്പറുകളുമായി വക്കീൽ സർ എഴുന്നേറ്റു
-x-x-x-x-x-x –
ഫൈസി…
Bro, pls ashiyude story continue cheythoode, pls it’s a big request, that was the best story I have read in this site and u ruined it, pls, if u have a heart u will accept, it, if anyone have a similar opinion, pls slood this comment section with requests to continue ashi’s story, a writer should understand the feelings of readers.
Dear Roshan,
“Aashi” is my first work. It guaranteed not to give up halfway.
In return for this love given by people like you, “Aashi” will come again. Once again, when Aashi comes, I want the story to be above the reader’s expectations. In an attempt to do so. About half of the part to come next has already been written. After writing the rest, I assure you that Ashi will definitely come.
Thank you so much for this love and support you provide
Love
ഫ്ലോക്കി കട്ടേക്കാട്
Thank u so much
ആഷിയുടെ ബാക്കി എഴുതുന്നുണ്ടോ കാത്തിരിക്കട്ടെ
ഒരു ചെറിയ ടീസർ…
അമ്പലത്തിനു പിന്നിൽ നിന്നും ഹിബ കടന്നു വന്നു. അവളെ കണ്ടതും ദീപ്തി കെട്ടിപിടിച്ചു. ദീപ്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ദീപ്തി…………………
ഹിബയുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയ ഞാൻ വീണ്ടും ഒന്ന് ഞെട്ടി…
“എങ്ങനെ ഉണ്ട് ”
“?????”
ഇത്രയുമായിട്ടും എനിക്ക് എന്തെ ദേഷ്യം വരാത്തത്????
+++++++
“എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന്”
അനു നീട്ടിയ ചെറിയ ഡബ്ബയിലെ സിന്ദൂരം ഞാൻ അവളുടെ നെറുകിൽ ചാർത്തി.
++++++
നിറഞ്ഞൊഴുകിയ ദീപ്തിയുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി. അവസാനം ഞാൻ മനസിലാക്കുന്നു, വിൽക്കാൻ വെച്ചത് ശരീരം…………
ഡിയർ ഓൾ❤
ഒരുപാടിഷ്ടം
വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. സമയം മുൻപത്തെക്കാൾ കുറച്ചു കുറവാണ്. പക്ഷെ വരുന്ന സൺഡേ കുട്ടേട്ടന് അയച്ചു കൊടുക്കും. തിങ്കളാഴ്ച സൈറ്റിൽ കഥ എത്തും…
കാത്തിരിപ്പിച്ചു മുഷിപ്പിക്കുന്നതിന് ക്ഷമ ചോദിക്കുന്നു.
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
അതൊന്നും സാരം ഇല്ല നിങ്ങൾ ഇതിലെ മികച്ച എഴുത്ത്കാരൻ ആണ്

എന്നും നോക്കാറുണ്ട്.. ബാക്കി കൂടെ പറ… ഹിബയെ പൊട്ട് തൊട്ട് ,സിന്ദൂരം ചാർത്തി കളിക്കുന്നത് ഒരു സ്വപ്നമാണ്…
ഹിബ അല്ലല്ലോ അത്
എന്നും നോക്കാറുണ്ട്.. ബാക്കി കൂടെ പറ… ഹിബയെ പൊട്ട് തൊട്ട് ,സിന്ദൂരം ചാർത്തി കളിക്കുന്നത് ഒരു സ്വപ്നമാണ്…
ആശിയെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു
Macha ennu tharanam.
ഇനി വരില്ലേ
ഹായ് മുത്തു,
വെക്കേഷൻ ആയതുകൊണ്ട് കുറച്ചു തിരക്കിൽ ആയിരുന്നു. മൂന്നു മാസത്തിലൊരിക്കൽ ലഭിക്കുന്ന അവധി കോവിഡ് കാരണം ഒരുപാട് വൈകി, അപ്പോൾ കിട്ടിയ അവധി പൂർണമായും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് കഥയുടെ അടുത്ത ഭാഗം വൈകുന്നത്. ഇനിയും കൂടുതൽ വൈകിപ്പിക്കാതെ തന്നെ കൊണ്ടുവരാം ബ്രോ…
പലർക്കും പൂർണമായി മനസ്സിലാകുന്നില്ല എന്നത് കൊണ്ട് ഒരു വലിയ പാർട്ടിൽ, ഇതുവരെയുള്ള സാഹചര്യങ്ങൾ എങ്ങനെ തമ്മിൽ കണക്ട് ആകുന്നു എന്ന് വിവരിക്കാൻ ആണ് ശ്രമം. അത് കൊണ്ട് അതിന്റേതായ സൗന്ദര്യം ചോരത്തെ എഴുതാൻ എടുക്കുന്ന സമയം മുൻപത്തെക്കാൾ കുറച്ചു കൂടുതലാവുന്നു. എങ്കിലും ഒരുപാട് വൈകിപ്പിക്കാതെ തന്നെ വരും ബ്രോ
തുടക്കം തൊട്ട് നൽകുന്ന പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി…
ഫ്ലോക്കി
എന്ന് വരും 7 ദിവസമായി