ഇന്നലകളിൽ ഇറങ്ങിയ ഹിബ 4 [ഫ്ലോക്കി കട്ടേക്കാട്] 246

പിറ്റേന്ന് ഷോപ്പിൽ എത്തി. പട്ടുപാവാടക്ക് വേണ്ടതെല്ലാം എടുത്തു. അവിടെ തന്നെ സ്റ്റിച് ചെയ്യാനുള്ള സംവിധാനം ഉള്ളത് കൊണ്ട് അവിടെ തന്നെ കൊടുത്തു… ഇറങ്ങാൻ സമയം അവൾക് അണ്ടർഗാർമറ്റ് വേണം എന്ന് പറഞ്ഞു… സെക്ഷനിൽ പോയി നോക്കുമ്പോൾ ഒരു പാവം കുട്ടി, പുതിയ സ്റ്റാഫ്‌ ആണെന്ന് തോന്നുന്നു. എന്ത് വേണം എന്ന അവളുടെ ചോദ്യത്തിന് ഹിബ ഉത്തരം പറയുന്നതിന് മുന്നേ തന്നെ ഞാൻ…

ഞാൻ : ഇവൾക്ക് കുറച്ചു ഷഡ്ഢിയും ബോഡിയും വേണം…

ഹിബ എന്റെ മുഖത്ത് നോക്കി ഒന്ന് ചുണ്ട് കോട്ടി, ആ കുട്ടി അറിയാതെ ചരിച്ചു ഏതു സൈസ് ആണ് എന്ന ചോദ്യത്തിനും ഹിബക്ക് മുന്നേ ഞാൻ ഉത്തരം പറഞ്ഞു

ഞാൻ : ബ്രാ ആണെങ്കിൽ…… ഒരു പിടിയിൽ ഒതുങ്ങുകയും ഇല്ല, എന്നാൽ ഒന്നര പിടിക്ക് ഇല്ലാതാനും…. അങ്ങനെ ഒരെണ്ണം നോക്കി എടുത്തോ… ഷഡ്ഢി……

അപ്പോഴേക്കും ആ കുട്ടിക്ക് എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്നു… ഹിബ പക്ഷെ അതിനിടയിൽ കയറി..

ഹിബ : ഫൈസി…………….

ഞാൻ : ഓക്കേ… നോ ഒഫൻസ്….. ???

ഹിബ : ഇവിടുന്ന് ഒന്നിറങ്ങട്ടെ ട്ട ഞാൻ തരുന്നുണ്ട്…..

എല്ലാം കഴിഞ്ഞു പുറത്തിറങ്ങി കാറിൽ കയറിയതും ഹിബ എന്നെ കടിച്ചു.. നല്ല ഒരു കടി….

ഞാൻ : മതി കുരിപ്പേ നിർത്ത്…..

ഹിബ എന്നെ നോക്കി… ഞാൻ കാർ എടുത്തു. തിരിച്ചു വീട്ടിൽ എത്തിയതും, ഞാൻ ഹിബയോട്

ഞാൻ : അല്ല പട്ടുപാവാട എല്ലാം ഉടുത്ത് എന്താ പ്ലാൻ?

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

79 Comments

Add a Comment
  1. Bro, pls ashiyude story continue cheythoode, pls it’s a big request, that was the best story I have read in this site and u ruined it, pls, if u have a heart u will accept, it, if anyone have a similar opinion, pls slood this comment section with requests to continue ashi’s story, a writer should understand the feelings of readers.

    1. ഫ്ലോക്കി കട്ടേക്കാട്

      Dear Roshan,

      “Aashi” is my first work. It guaranteed not to give up halfway.

      In return for this love given by people like you, “Aashi” will come again. Once again, when Aashi comes, I want the story to be above the reader’s expectations. In an attempt to do so. About half of the part to come next has already been written. After writing the rest, I assure you that Ashi will definitely come.

      Thank you so much for this love and support you provide

      Love
      ഫ്ലോക്കി കട്ടേക്കാട്

      1. Thank u so much

  2. ആഷിയുടെ ബാക്കി എഴുതുന്നുണ്ടോ കാത്തിരിക്കട്ടെ

  3. ഫ്ലോക്കി കട്ടേക്കാട്

    ഒരു ചെറിയ ടീസർ…

    അമ്പലത്തിനു പിന്നിൽ നിന്നും ഹിബ കടന്നു വന്നു. അവളെ കണ്ടതും ദീപ്തി കെട്ടിപിടിച്ചു. ദീപ്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ദീപ്തി…………………

    ഹിബയുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയ ഞാൻ വീണ്ടും ഒന്ന് ഞെട്ടി…

    “എങ്ങനെ ഉണ്ട് ”

    “?????”

    ഇത്രയുമായിട്ടും എനിക്ക്  എന്തെ ദേഷ്യം വരാത്തത്????

    +++++++

    “എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന്”
    അനു നീട്ടിയ ചെറിയ ഡബ്ബയിലെ സിന്ദൂരം ഞാൻ അവളുടെ നെറുകിൽ ചാർത്തി.
    ++++++

    നിറഞ്ഞൊഴുകിയ ദീപ്തിയുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി. അവസാനം ഞാൻ മനസിലാക്കുന്നു, വിൽക്കാൻ വെച്ചത്  ശരീരം…………

    ഡിയർ ഓൾ❤

    ഒരുപാടിഷ്ടം
    വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. സമയം മുൻപത്തെക്കാൾ കുറച്ചു കുറവാണ്. പക്ഷെ വരുന്ന സൺ‌ഡേ കുട്ടേട്ടന് അയച്ചു കൊടുക്കും. തിങ്കളാഴ്ച സൈറ്റിൽ കഥ എത്തും…

    കാത്തിരിപ്പിച്ചു മുഷിപ്പിക്കുന്നതിന് ക്ഷമ ചോദിക്കുന്നു.

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

    1. അതൊന്നും സാരം ഇല്ല നിങ്ങൾ ഇതിലെ മികച്ച എഴുത്ത്കാരൻ ആണ്

  4. ഫ്ലോക്കി കട്ടേക്കാട്

    ഒരു ചെറിയ ടീസർ…

    അമ്പലത്തിനു പിന്നിൽ നിന്നും ഹിബ കടന്നു വന്നു. അവളെ കണ്ടതും ദീപ്തി കെട്ടിപിടിച്ചു. ദീപ്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ദീപ്തി…………………

    ഹിബയുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയ ഞാൻ വീണ്ടും ഒന്ന് ഞെട്ടി…

    “എങ്ങനെ ഉണ്ട് ”

    “?????”

    ഇത്രയുമായിട്ടും എനിക്ക്  എന്തെ ദേഷ്യം വരാത്തത്????

    +++++++

    “എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന്”
    അനു നീട്ടിയ ചെറിയ ഡബ്ബയിലെ സിന്ദൂരം ഞാൻ അവളുടെ നെറുകിൽ ചാർത്തി.
    ++++++

    നിറഞ്ഞൊഴുകിയ ദീപ്തിയുടെ കണ്ണുനീർ എന്റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങി. അവസാനം ഞാൻ മനസിലാക്കുന്നു, വിൽക്കാൻ വെച്ചത്  ശരീരം…………

    ഡിയർ ഓൾ❤

    ഒരുപാടിഷ്ടം
    വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ്. സമയം മുൻപത്തെക്കാൾ കുറച്ചു കുറവാണ്. പക്ഷെ വരുന്ന സൺ‌ഡേ കുട്ടേട്ടന് അയച്ചു കൊടുക്കും. തിങ്കളാഴ്ച സൈറ്റിൽ കഥ എത്തും…

    കാത്തിരിപ്പിച്ചു മുഷിപ്പിക്കുന്നതിന് ക്ഷമ ചോദിക്കുന്നു.

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്

  5. ഫ്ലോക്കി കട്ടേക്കാട്

  6. മീര വിശ്വനാഥ്

    എന്നും നോക്കാറുണ്ട്.. ബാക്കി കൂടെ പറ… ഹിബയെ പൊട്ട് തൊട്ട് ,സിന്ദൂരം ചാർത്തി കളിക്കുന്നത് ഒരു സ്വപ്നമാണ്…

    1. ഹിബ അല്ലല്ലോ അത്‌

  7. മീര വിശ്വനാഥ്

    എന്നും നോക്കാറുണ്ട്.. ബാക്കി കൂടെ പറ… ഹിബയെ പൊട്ട് തൊട്ട് ,സിന്ദൂരം ചാർത്തി കളിക്കുന്നത് ഒരു സ്വപ്നമാണ്…

  8. ആശിയെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു

  9. Macha ennu tharanam.

  10. ഇനി വരില്ലേ

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ് മുത്തു,

      വെക്കേഷൻ ആയതുകൊണ്ട് കുറച്ചു തിരക്കിൽ ആയിരുന്നു. മൂന്നു മാസത്തിലൊരിക്കൽ ലഭിക്കുന്ന അവധി കോവിഡ് കാരണം ഒരുപാട് വൈകി, അപ്പോൾ കിട്ടിയ അവധി പൂർണമായും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് കഥയുടെ അടുത്ത ഭാഗം വൈകുന്നത്. ഇനിയും കൂടുതൽ വൈകിപ്പിക്കാതെ തന്നെ കൊണ്ടുവരാം ബ്രോ…

      പലർക്കും പൂർണമായി മനസ്സിലാകുന്നില്ല എന്നത് കൊണ്ട് ഒരു വലിയ പാർട്ടിൽ, ഇതുവരെയുള്ള സാഹചര്യങ്ങൾ എങ്ങനെ തമ്മിൽ കണക്ട് ആകുന്നു എന്ന് വിവരിക്കാൻ ആണ് ശ്രമം. അത് കൊണ്ട് അതിന്റേതായ സൗന്ദര്യം ചോരത്തെ എഴുതാൻ എടുക്കുന്ന സമയം മുൻപത്തെക്കാൾ കുറച്ചു കൂടുതലാവുന്നു. എങ്കിലും ഒരുപാട് വൈകിപ്പിക്കാതെ തന്നെ വരും ബ്രോ

      തുടക്കം തൊട്ട് നൽകുന്ന പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി…

      ഫ്ലോക്കി

  11. എന്ന് വരും 7 ദിവസമായി

Leave a Reply

Your email address will not be published. Required fields are marked *