ഇന്നലകളില്ലാതെ [മന്ദന്‍ രാജ] 423

കുട്ടന്‍ ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി …

പ്രത്യേകിച്ച് ഈ കഥയുടെ ആദ്യ പാര്‍ട്ട്‌ ഞാന്‍ ആര്‍ക്കു വേണ്ടി എഴുതിയോ , ആ മുന്ശുണ്ടിക്കാരന്‍ അമ്മാവന്‍ (ശുണ്ടി ഉണ്ടെങ്കിലും അതെ പോലെ തണുക്കും .. ഇത് വായിക്കുമ്പോഴും പിണങ്ങും ..)… പിന്നെ പണ്ട് മുതലേ എന്നെ പ്രോത്സാഹിപ്പിച്ച തമാശക്കാരന്‍, BenzY, അല്‍ബി , തീപ്പൊരി , മാച്ചോ , വിജയ കുമാര്‍ ജാക്കി ഹരി .ജിന്ന് ദിവ്യ ഒരു കമന്റിനു വേണ്ടി ഞാന്‍ കൊതിച്ച ഇരുട്ട് , ജോമോന്‍ ഷഹനാ..

.ഇന്നലെയും ഈ കഥയുടെ തുടര്‍ച്ചആവശ്യപ്പെട്ട RDX, ഷെന്‍, വിപി .. പേരെഴുതാന്‍ വിട്ടു പോയ എല്ലാ വായനക്കാരും ..
പിന്നെ ഞാനിഷ്ടപ്പെടുന്ന എഴുത്തുകാര്‍ .. പ്രണയത്തിന്‍റെ കാവല്‍ക്കാരന്‍ അഖില്‍ , , joyce,അന്‍സിയ, പെന്‍സില്‍ , പഴഞ്ചന്‍ , ഷജ്നദേവി , ഋഷി , അര്‍ജ്ജുന്‍ , ചാര്‍ളി , വെടിക്കെട്ട്‌ , ഡാര്‍ക്ക്‌ ലോര്‍ഡ്‌ , നമ്മുടെ സ്വന്തം ഗുരു കിരാതന്‍, അസുരന്‍ , ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരെ കയ്യിലെടുത്ത സ്മിത , രേഖ , മുങ്ങി നടക്കുന്ന കലിപ്പന്‍,ആന്‍ഡ്‌ ജോ ( ജോ ഇടക്ക് പൊങ്ങും ..ഇവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് . ഇവരോടുള്ള ചെറിയ അസൂയ കൊണ്ടാണേ എന്താ എഴുത്ത് രണ്ടിന്‍റെയും ) പിന്നെ ഇവിടെ എഴുതി തുടങ്ങിയത് മാസ്റര്‍ന്‍റെയും സുനില്‍ ഭായിയുടെയും കഥകള്‍ വായിച്ചാണ് .. പിന്നെ എന്നെ സ്നേഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും .സ്നേഹം പങ്കു വെച്ച അനുജോസ് , ജെസ്സി ആന്‍റി ,എന്നിവര്‍ക്കും  ഈ കഥ സമര്‍പ്പിക്കുന്നു .

പിന്നെ , ഗായത്രിയുടെയും അനിലിന്‍റെയും കഥ വായിക്കാന്‍ ഇരുന്നവരെ നിരാശപ്പെടുത്തിയതില്‍ ക്ഷമയും ചോദിക്കുന്നു

ഇതിപ്പോള്‍ പറഞ്ഞത് എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇന്നിവിടെ ഒരു വര്‍ഷം പൂര്‍ത്തിയാകുവാണ് ..കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഞാന്‍ ” സാറയുടെ പ്രയാണം ” ആയി നിങ്ങളുടെ മുന്നില്‍ വന്നത് ….എല്ലാവര്‍ക്കും നന്ദി

…സ്നേഹത്തോടെ -രാജ

The Author

മന്ദന്‍ രാജ

125 Comments

Add a Comment
  1. ഇതിന്റെ first part ന്റെ പേരെന്താ…??

  2. കാക്ക കറുമ്പൻ

    ആദ്യ ഭാഗമെന്നപ്പോൽ രണ്ടാംഭാഗവും ഒത്തിരി ഇഷ്ട്ടയി…

  3. Minnuvine koodi add cheyanam. Very good story bro

  4. Ithu nirthalle bro
    Gayuvintem aniyudem onnichulla jeevethavum
    Avarude santhoshavum
    Avarkk veendum oru kutti undakunnathum

    Pls bro oru part koode

  5. അജ്ഞാതവേലായുധൻ

    രാജേട്ടാ കൊറേ കാലമായല്ലോ കണ്ടിട്ട്..ഒരു ഇടിവെട്ട് ഐറ്റം ആയി വരുമെന്ന് വിശ്വസിക്കുന്നു

  6. നസീമ

    വെറുതെ അല്ല ഇവിടെ എല്ലാവരും നിങ്ങളെ രാജാവേ എന്ന് വിളിക്കുന്നത്. ഇറോട്ടിക് കഥകളുടെ രാജാവ്‌ തന്നെ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

  7. Rajave angayude kadhaku vendi ashamayode kaathirikunnu

    1. ഇടവേള ഒക്കെ വേഗം മാറ്റി വെച്ച് ആ റാന്തൽ വിളക്ക് ഉം ആയി വാ.

  8. Njangade rajavine aarenkilum kando rajav ilathe ee sitilek varan polum thonnunnila

  9. Super, please continue the writing. Thakarthu monae thakarthu.

  10. eeswara picture comment idaan patunillallo…kutan thamburan pls add that feature…Rajaji enikk ende per ningalude kathayil kandappol, Udayanaan Tharam cinemayil climaxil Udayande film kaanumbol Salim Kumar thande swantham role screenil kandappo onnu abhimaanichille..same athaan ende manassil….ethand Forbs 100 millionaire listil vanna pole…hohoho

  11. Super. Ee kadhakku ingane oru paryavasanam kondu vannathinu…

  12. ennaaalum kurachum koodi neettaamaayirunnu avar kandmuttyappol katha theernnupoyi ………

  13. Dear Mandhanraja….
    It may sound a cliché but I would like to tell you that you Wondered your readers and the fellow writers with another path breaking story. Your style of writing is much prise worthy and the way the incidents are narrated is unique. I understand happily that the majority of the commentators are in agreement with me in this regard.

  14. അഭിനന്ദനങ്ങൾ…രാജ..

  15. ഇവിടെ വന്നതിന്റ ഒന്നാം വാർഷികത്തിൽ…. വായനക്കാർക്കു താങ്ങൾ നൽകിയ ഏറ്റവും നല്ല ഒരു ഗിഫ്റ്റ് ഇത് തന്നെ……. തുടര്ന്നും നല്ല കഥകൾ എഴുതി വായക്കാരുടെ മനസു നിറക്കാൻ കഴിയട്ടെ…… രാജാവിന്റെ പടയോട്ടത്തിനു ആയി കാത്തിരിക്കുന്നു രാജാവിന്റെ ഒരു കിടിലൻ ആരാധകൻ kidilanfirozzz

    1. രാജാവേ….. ഈ വിഷുവിനു ഒരു കൈനീട്ടം പോലെ ആയിട്ടു നല്ല ഒരു കഥ പെടക്കണം കേട്ടോ….. കാത്തിരിക്കുന്നു ഒരു ആരാധകൻ ?Kidilanfirozzz?

  16. പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *