എന്നാലും ശരത്‌ 1 [Sanju Guru] 288

എന്നാലും ശരത്‌ 1

Ennalum sharath | Authro : Sanju Guru

ഇത് ഒരു തുടർ കഥയല്ല. പക്ഷെ ഈ കഥയ്ക്ക് ഒരുപാട് ഭാഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു വ്യത്യസ്തമായ മനുഷ്യ janmathinte kathaayaanu ഞാൻ പറയാൻ പോകുന്നത്. ഇനി എല്ലാം വായിച്ച് കാണൂ…

” ഞാൻ മനുഷ്യ ഗണത്തിൽ തന്നെ പെട്ട ഒരാൾ തന്നെയാണ് പക്ഷെ എന്നെ കുറിച്ച് കൂടുതലറിഞ്ഞാൽ  നീ ഒരു മനുഷ്യൻ തന്നെയാണോ എന്ന് സംശയിക്കും. ഒരു പക്ഷെ ഈ ലോകത്തെ ഏറ്റവും മോശം മനസ്സിനുടമ  ഞാനായിരിക്കും . അതുകൊണ്ട് തന്നെ എനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും തന്നെയില്ല, വീട്ടിൽ നിന്നും ഞാൻ പുറത്താണ് ശെരിക്കും പറഞ്ഞാൽ ഞാൻ ഏകാന്ത വാസത്തിലാണ് . “

ഇതാണ് എന്നെ കുറിച്ചുള്ള ചെറിയ ഒരു വിവരണം.  ഇനി വിശദമായി തന്നെ പറയാം. എന്റെ സ്വഭാവത്തെ കുറിച്ച് എല്ലാവർക്കും നന്നായി അറിയാം അതുകൊണ്ടാണ് എന്നെ എല്ലാവരും ഒഴിവാക്കുന്നത്. എനിക്ക് അതിൽ വിഷമവും ഇല്ല. സമ്പന്നനായ ഒരു അച്ഛന്റെ മകനായാണ് ഞാൻ ജനിച്ചത്. അച്ഛൻ വിശ്വനാഥൻ(56) അമ്മ സുരേഖ (48),  അച്ഛന് ഗൾഫിൽ ബിസ്സിനെസ്സ് ആണ്.  ഇപ്പൊ എല്ലാം മരുമക്കളെ ഏൽപ്പിച്ചു വീട്ടിൽ സുഖമായിരിക്കുന്നു.

മരുമക്കളെ ഏൽപ്പിക്കാൻ കാരണം ഞാൻ തന്നെയാണ്,  അച്ഛന് തീരെ എന്നെ ഇഷ്ടമല്ല.  എല്ലാം മുടിക്കാനായി ജനിച്ചവനാ ഞാൻ എന്നാ അച്ഛൻ എന്നെ കുറിച്ച് പറയാറ്. എനിക്ക് മൂത്തത് ഒരു ചേച്ചിയാണ് പിന്നെ ഒരു അനിയത്തി.  രണ്ടുപേരും കല്യാണം കഴിഞ്ഞു.  എന്നെ പേടിച്ചു അച്ഛൻ നേരത്തെ കെട്ടിച്ചു വിട്ടതാ. എന്റെ പേരിൽ എന്ത് പ്രശനമാ എപ്പോഴാ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ഞാൻ കാരണം അവരുടെ ജീവിതം വഴിമുട്ടണ്ട എന്ന് കരുതി അച്ഛൻ നല്ല സ്ത്രീധനം കൊടുത്തു അവരെ കെട്ടിച്ചുവിട്ടു.

ചേച്ചി സുപ്രിയ (29) അനിയത്തി സാദിക (24), ചേച്ചി ഗൾഫിൽ തന്നെ ഒരു ബൂട്ടിക്ക് നടത്തുന്നു അനിയത്തി എഞ്ചിനീയറിംഗ്,  കഴിഞ്ഞു ഇപ്പൊ ഹൗസ്‌വൈഫ്‌ ആണ്. ഇനി ലണ്ടനിൽ പോയി എം ബി എ ചെയ്യണം എന്ന് പറഞ്ഞ് നിൽക്കുന്നുണ്ട്. അവരൊക്കെ ഗൾഫിലാണ്. ഈ വിവരങ്ങൾ ഒക്കെ ഞാൻ അറിയുന്നത് എനിക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിട്ടൊന്നുമല്ല. എനിക്ക് എന്റെ കുടുംബവുമായി യാതൊരു വിധ ബന്ധവും ഇല്ല. ഈ വിവരങ്ങൾ ഒക്കെ എന്നെ അറിയിക്കുന്നത് എന്നെ ഇഷ്ടപെടുന്ന രണ്ടു പേരാണ്.

ഒന്ന് അമ്മയുടെ അനിയത്തി സുലേഖ (40), രണ്ട്‌ എന്റെ അച്ഛൻപെങ്ങൾ വിലാസിനി (48).  എന്റെ എല്ലാ ചീത്ത സ്വഭാവങ്ങളും അറിഞ്ഞു എന്നെ ഇഷ്ടപെടുന്ന എന്നോട് മനുഷ്വത്വപൂർവം പെരുമാറുന്ന രണ്ടുപേർ ഇവരാണ്. അച്ഛനും അമ്മയും എന്നോട്  ഒരു ഫോൺകാൾ കൊണ്ട് പോലും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അത്രയും വലിയ നാണക്കേടുകളും വിഷമങ്ങളും ഞാൻ അവർക്കു കൊടുത്തിട്ടുണ്ട്. ഞാൻ ഇങ്ങനെ ആയിപോയി, എന്റെ സ്വഭാവം ഇങ്ങനെ ആയിപോയി, എത്ര മാറ്റാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല ഇനി ഞാൻ മാറുമെന്നും തോന്നുന്നില്ല. ഈ ഒരു സത്യം മനസിലാക്കിയതുകൊണ്ടാണ് നേരത്തെ പറഞ്ഞ രണ്ടുപേർ എന്നോട് ഇത്തിരി അടുപ്പം കാണിക്കുന്നത്. സുലേഖ കുഞ്ഞമ്മ എന്നെ പലയിടത്തും കൊണ്ടുപോയി പല കൗണ്സലിങ്ങിനും വിധേയനാക്കിയതാ അവർക്കൊന്നും എന്നെ അടക്കി നിറുത്താൻ കഴിഞ്ഞില്ല.

ഇതൊക്കെയാണ് കുടുംബ വിശേഷങ്ങൾ, ഇനി എന്നെ കുറിച്ച് പറയാം. ഞാൻ ശരത് (26). കമ്പ്യൂട്ടർ എഞ്ചിനീയർ.  എന്താണ് എന്റെ പ്രശ്നങ്ങൾ എന്തുകൊണ്ട് ഞാൻ വീട്ടിൽ നിന്നും പുറത്തായി എന്നാകും നിങ്ങൾ ആലോചിക്കുന്നുണ്ടാകുക. നഗരത്തിലുള്ള  ഒരു അപാർട്മെന്റ്  സമുച്ചയത്തിലാണ് ഞാൻ താമസിക്കുന്നത്. എഞ്ചിനീയറിംഗ് പഠിച്ചത് കൊണ്ട് വീട്ടിലിരുന്നു തന്നെ വിദേശ കമ്പനികൾക്ക്  വേണ്ടി ജോലി ചെയ്ത് ഞാൻ സമ്പാദിക്കുന്നുണ്ട്. കൂടാതെ അച്ഛൻ മാസാമാസം നല്ലൊരു തുക എന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നുണ്ട്. ആ പൈസ വാങ്ങാൻ പോലും വീടിന്റെ പരിസരത്ത് വന്നുപോകരുതു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.

അവരെല്ലാം എന്നെ ഇത്രയും വെറുക്കാൻ കാരണം എന്റെ സ്വഭാവം  തന്നെയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ മറ്റുള്ളവരോട് ലൈംഗിക അതിക്രമങ്ങൾ കാണിച്ചു വീട്ടുകാർക്ക് തലവേദനയായിരുന്നു. ആ പ്രായത്തിൽ അതെല്ലാം വീട്ടുകാർ ആരും തന്നെ അറിയാതെ എല്ലാം ഒതുക്കി തീർത്തു.  പിന്നെയും ഞാൻ എന്റെ ചേഷ്ടകൾ  തുടർന്നുകൊണ്ടേയിരുന്നു. അന്ത കാലത്ത് അച്ഛൻ ഗൾഫിൽ ആയിരുന്നു അമ്മക്ക് സഹായത്തിനു എപ്പോഴും സുലേഖ കുഞ്ഞമ്മ ഉണ്ടാകും.  അമ്മയുടെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സ്ത്രീയാണവർ. അമ്മയെക്കാളും സ്നേഹം അവർക്കു എന്നോട് ഉണ്ട്. ആ ചെറുപ്രായം മുതൽ എന്നെ അവർ പലയിടത്തും കാണിച്ചു.  ഒന്നിന്നും ഒരു ഫലവും ഉണ്ടായില്ല.

10 Comments

Add a Comment
  1. Ente bhai onnu vegam idhite baaki ezudhe

  2. കൊള്ളാം, സ്ത്രീ കഥപാത്രങ്ങൾ ഒരുപാട് ഉണ്ടല്ലോ, എല്ലാം കൂടി എന്താവുമോ എന്തോ

  3. hello sannju

    puthiya katha vayichilla ezhuthiyathinu adayam thanne nandi…pinne randu kaathayude bakki bagangal undu..athu entha maraannupoyo….EDAN THOTTVUM…..ANANTHUVUM………………..SSITHANU NJAGAL KATHIRIKKUNNTHU…….ONNU MANASU VAKKO BHAI

  4. വെൽക്കം ബാക്ക് സഞ്ജു ബ്രോ.

  5. സഞ്ജു ബ്രോ ഫസ്റ്റ് പാർട്ട്‌ വായിച്ചു.കൊള്ളാം നല്ല തുടക്കം.സെക്കന്റ്‌ വായിച്ചിട്ടു ഡീറ്റെയിൽസ് ആയി പറയാം

  6. Mahn kidu……polichadukkikko…

  7. കാമദേവന്‍

    വരള്‍ച്ചമാറി നല്ല ഒരു മഴ കിട്ടിയ അനുഭവം

  8. Dark Knight മൈക്കിളാശാൻ

    ഗുരോ, തുടക്കം കസറി.

  9. Robin hood

    വളരെ അടിപൊളിയായിരുന്നു.100/100. സസ്പെൻസ് എല്ലാം വേണ്ടുവോളം ഉണ്ട്. തിരിച്ചുവരവ് അടിപൊളി. ഇനി അടുത്ത ഭാഗം വായിക്കട്ടെ.

  10. Robin hood

    Welcome back. Baakki vaayichu kazhinju.

Leave a Reply

Your email address will not be published. Required fields are marked *