എന്നാലും ശരത്‌ 2 [Sanju Guru] 351

സുഷമ : ഞാൻ ഉറങ്ങാൻ ഇനിയും സമയം എടുക്കും… അതുവരെ ശരത്‌ എനിക്ക് ഒരു കമ്പനി തരൂ…  വെയിറ്റ്… ലെറ്റ്‌ മി ടേക്ക് സംതിങ്ങ് ടു ഡ്രിങ്ക്…

ഞാൻ : യാ… ഷുവർ…

എനിക്കു അവരെ ഒഴിവാക്കാനും പറ്റുന്നില്ല. നല്ലൊരു ഡിന്നർ തന്നതല്ലേ. ഇതിനെ ഒന്ന് സുഖിപ്പിച്ചു നിറുത്തിയില്ലെങ്കിൽ കാര്യങ്ങൾ കുഴയും.  സുഷമ അകത്തേക്ക് പോയി.  ഞാൻ വീണ്ടും തിരിഞ്ഞു നിന്നു വിദൂരതയിലേക്ക് നോക്കി.  ഈ പട്ടണം രാത്രി നേരത്ത് ഇങ്ങനെ ഉയരത്തിൽ നിന്നു കാണാൻ നല്ല രസമുണ്ട്. പലതരം വെളിച്ചങ്ങളുടെ ഒരു സങ്കലനം.

സുഷമ : ശരത്…

ഞാൻ നോക്കുമ്പോൾ സുഷമ രണ്ടു വൈൻഗ്ലാസ്സുമായി നിൽക്കുന്നു.  ഞാൻ ഒന്ന് വാങ്ങിക്കൊണ്ടു  എന്താണെന്ന ഭാവത്തിൽ അവരെ നോക്കി.

സുഷമ : റെഡ് വൈൻ ആണ്…

ഞാൻ : ഓഹ്…  അപ്പൊ ഇതാണല്ലേ ഈ സൗന്ദര്യത്തിന്റെ രഹസ്യം…

സുഷമ ഒന്ന് നോക്കി പുഞ്ചിരിച്ചു.

ഞാൻ : സുഷമ വേറെ ഒന്നും കഴിക്കില്ലേ..?
ഞാൻ ഒരു സിപ് നുണഞ്ഞുകൊണ്ടു ചോദിച്ചു.

സുഷമ : യെസ്…  ഞാൻ വല്ലപ്പോഴും ഒക്കെ കഴിക്കാറുണ്ട്…  ശരത്തിനു ഇപ്പൊ വേണോ??

ഞാൻ : നോ… നോ…  ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാണ്..

തള്ളക്കു എന്നെ കുടിപ്പിച്ചു കിടത്താൻ നല്ല ഇന്റെരെസ്റ്റ്‌ ആണ് ഞാൻ മനസ്സിൽ പറഞ്ഞു.

സുഷമ : ഓഹ്…  ഞാൻ ഇടയ്ക്കു ഇതുപോലെ ഇവിടെ ഒറ്റയ്ക്ക് വന്നുനിൽക്കാറുണ്ട്.ടു ഫോർഗെറ്റ്‌ ഓൾ മൈ സ്ട്രെസ്…

ഞാൻ : എന്താ ഒറ്റയ്ക്ക്…  മേനോൻ സാർ കമ്പനി തരാറില്ലേ??..

സുഷമ ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു..

സുഷമ : മേനോൻ അത്രയ്ക്ക് റൊമാന്റിക് അല്ല..  അവർക്ക് എപ്പോഴും അവരുടേതായ കാര്യങ്ങൾ

ഉണ്ടാകും.

ഞാൻ : ഓഹ്…
സുഷമ ഒറ്റ വലിക്കു വൈൻ കുടിച്ചു തീർത്തു.  എന്നിട്ട് എന്റെ അടുത്തേക്ക് ചേർന്ന് നിന്നു. എന്നോട് ഒട്ടിയാണ് സുഷമ നിൽക്കുന്നത്.  എനിക്ക് എന്തോ ഒരു പന്തികേട് ഫീൽ ചെയ്തു തുടങ്ങി.

സുഷമ : ഇന്ന് ശരത്തിനെ ഇൻവൈറ്റ്‌ ചെയ്തത്, സെക്രട്ടറി സുപ്രിയയെ കൂടി പരിചയപെടുത്താൻ കൂടിയാണ്. ഞാൻ ശരത്തിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞിട്ടുണ്ട്. ഷീ ഈസ്‌ ഇമ്പ്രെസ്സ്ഡ്.

ഞാൻ : ഓഹ് താങ്ക് യൂ സുഷമ…

ഞാൻ സുഷമയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

ഞാൻ : ഞാൻ നിങ്ങളെയെല്ലാം കുറച്ച് മുൻപേ പരിജയപ്പെടേണ്ടിയിരുന്നു.

സുഷമയുടെ മുഖത്ത് മ്ലാനമായ ഒരു പുഞ്ചിരി മാത്രം.  ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു തന്നെ ആഴത്തിൽ നോക്കുന്നുണ്ട്. ആ കണ്ണുകളിലേക്ക് എനിക്ക് നോക്കാൻ കഴിയാത്ത പോലെ. ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ അതികം ദൂരമില്ലാതെ. തൊട്ടു തൊട്ടു നിൽക്കുന്നു.

ഞാൻ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല.  എന്നാൽ സുഷമ എന്തോ എന്നിൽനിന്നും ആഗ്രഹിക്കുന്നപോലെ. ചിലപ്പോൾ ഒരു ആലിംഗനമാകാം. എന്തുതന്നെയായാലും ഞാൻ മുന്നോട്ടില്ലാ.  ഒരുപക്ഷെ അത് വലിയൊരു തെറ്റാകും.

ഞാൻ അവരുടെ കണ്ണിൽ നിന്നും നോട്ടം പിൻവലിച്ചു, കയ്യിലെ വൈൻ മുഴുവൻ വലിച്ചു കുടിച്ചു,ഗ്ലാസ്സവിടെ വെച്ചു . നോട്ടം മാറിയതും സുഷമയും സമനിലയിൽ തിരിച്ചെത്തിയപോലെ.

ഞാൻ സുഷമയുടെ കയ്യിൽ കേറിപിടിച്ചു, ആ കൈ എന്റെ രണ്ട് കൈകൾക്കുള്ളിലും അടക്കിപ്പിടിച്ചു.

ഞാൻ : താങ്ക്സ് സുഷമ,  എല്ലാത്തിനും….

The Author

105 Comments

Add a Comment
  1. august 15 2026 ennorum divasamundenkil ee Katha Njan avasaippichirikkum..

    urappu

    allengil Njan marichennu koittiyaal mathi….

  2. ഇപ്പോഴാ വായിച്ചത്.ഇതിന്റെ അടുത്ത ഭാഗം ന്താണ് പോസ്റ്റ്‌ ചെയ്യാത്തത്.നിങ്ങളുടെ കഥവായിക്കൻ നല്ല രസമുണ്ട്. Pls വായിക്കുന്നവർ കൊറേപേരില്ലേ അവർക്ക് വേണ്ടി തിരിചുവന്നൂടെ.വരുമെന്ന് വിശ്വസിക്കുന്നു❤

  3. ഈ കഥ നിർത്തി alleee

  4. എവിടെ ബാക്കി pls

  5. Bro… baakii… plzzz

  6. Bro… ഞങ്ങൾ തരുന്നത് പ്രോത്സാഹനം അല്ലേ…. baaki എഴുത് brooo

  7. പ്ലസ് ബാക്കി എഴുത്

    1. Iyal chathichedo… Nalla mood ayi vannathayirunnu…

  8. Ee katha onnu thudaroo…. vayikkan kothi aayittanu….. eathra naal aayi kaathirikunnu

  9. പ്രോത്സാഹനം പോരാ… അതാ എഴുതാത്തത്…

    1. 7 മാസം ആയി മുടങ്ങാതെ ചോദിക്കുന്നത് കണ്ടിട്ടും സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞാൽ പിന്നെ എഴുതെണ്ട ആവശ്യം ഇല്ല. സോറി

    2. Ee katha vaayikkan kore peru kaathirikunnund….. plzz continue broo….. katta support

    3. Nthaa bro ഞങ്ങൾ കട്ട support അല്ലേ ബാക്കി എഴുത് bro

  10. Sanju broo ith continue cheyyunundoo wait cheyyano nnu ariyanaa

  11. Sanju broo ee Katha ini baaki indakoo ethra naal aayi waiting

  12. എന്താണ് സഞ്ജു ബ്രോ, എത്ര നാൾ ആയി സിന്ധുവിനെ എങ്ങനെയാ വളച്ചു കളിക്കുന്നത് എന്ന് നോക്കി ഇരിപ്പാണ്. ഗ്രൂപ്പിൽ എപ്പോ keriyaalum അടുത്ത ഭംഗം വന്നോ എന്ന് നോക്കും. കാത്തിരിക്കുന്നു..

  13. Ee kathayude baaki indakoo… I am waiting…. Plzz onnu vegam ayakkanee

  14. Baaki vegam post cheyyoo aashaneee…..plzzz…..

  15. CHERIYAMMAKKU GOLD PADASWARAM PURCHASE CHEYAN POYITTU THIRUCHU VANNILLA. VEGAM VARANAM.

    1. Still waiting bro???

  16. Iyal patikkuaano..? Kore nal ayi katHirikunu

  17. ഒന്ന് വേഗം

  18. എന്താണ് ഭായ്, അടുത്ത പാർട്ട്‌ എവിടെ? വെയ്റ്റിംഗ് ആണുട്ടോ

  19. കണ്ണൂരാൻ

    ഏഴു ചെങ്ങായീ.. കൊറേ നാളായിപ്പ ഇത് നോക്കി ന്ക്ക്ന്ന്.

  20. CHERIYAMMA AYITTULLA ADHYA KALIYUM
    PONNARANJANAM ETTU KODUKKUNATHUM NANNAYI VIVARICHU KOUNDULLA PART VENAM

    NEXT PARTINAYI KATHIRIKKUNU

  21. Sanju guru.adutha part post cheyu plz… Kaathirikkenu

  22. സഞ്ജു ഗുരു

    വൈകുന്നതിൽ ക്ഷമിക്കണം… അടുത്ത ഭാഗം റെഡിയാണ്… 3ആം ഭാഗം പാതിയെങ്കിലും എഴുതാതെ പോസ്റ്റ്‌ ചെയ്യില്ല… അല്ലെങ്കിൽ മടി കേറി… തളരും

    1. Mone ee story nannayitund bakki evde

    2. ഉള്ളത് post ചെയ്യു… And take ur time… July 8th 2019 എഴുതി നിർത്തിയതല്ലേ… ഇതിപ്പോ 2021 ആയി… Please continue…. Still waiting

  23. അടുത്ത ഭാഗം എപ്പോ വരും.. കട്ട കാത്തിരിപ്പ്

  24. എന്റെ പൊന്നു ഗുരുവേ…ഇതിന്റെ ബാക്കി ഒന്ന് പെട്ടെന്ന് ഇടുവൊ…കാതിരിക്കുവാണു ….

    1. ഒന്ന് രണ്ട് മാസമായി ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്ത് നിക്കാൻ തൊടങ്ങിട്… ഒന്ന് പെട്ടന്ന് ഇടണം… ഇനിയും കാത്തിരിക്കാൻ മേല

  25. വിഷ്ണു

    3 ആഴ്ചയായി ഞാൻ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു എൻറെ ക്ഷമ നശിക്കാറായി.

Leave a Reply

Your email address will not be published. Required fields are marked *