എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു. ബാത്റൂമിലേക്കു പോയി. നോക്കുമ്പോൾ കുറെ വാട്സ്ആപ്പ് മെസ്സേജുകൾ വന്നിട്ടുണ്ട്. ആദ്യം കണ്ണിലുടക്കിയത് സുഷമയുടേതായിരുന്നു. ഞാൻ അത് എടുത്തു നോക്കി.
സുഷമയുടെ നാലഞ്ചു ഫോട്ടോസ് ആയിരുന്നു. ഇന്നലെ ഞങ്ങൾ വാങ്ങിയ സാരിയിൽ പല പോസിൽ നിൽക്കുന്ന ഫോട്ടോസ്. ചെറുതായി വയറും പുറവും ഒക്കെ കാണിച്ചുള്ള ചിത്രങ്ങൾ. ഞാൻ ചിത്രങ്ങൾ ചെറുതായി സൂം ചെയ്തു നോക്കി. കുഴപ്പമില്ല ഒരു ആന ചന്തം ഒക്കെയുണ്ട്. ഇന്ന് കല്യാണം ഉണ്ടെന്നു പറഞ്ഞിരുന്നു. അതിനു പോകുവാകും.
എന്നാലും എന്റെയുള്ളിൽ എന്തിനായിരിക്കും ഈ ചിത്രങ്ങൾ എനിക്ക് അയച്ചത് എന്ന ചിന്തയായിരുന്നു. ഞാൻ ബാത്റൂമിൽ നിന്നും ഫ്രഷ് ആയി പുറത്തിറങ്ങി. കുമാരിച്ചേച്ചി വീട്ടുപണികളിൽ മുഴുകിയിരിക്കുകയായിരുന്നു. ഞാൻ അടുക്കളയിൽ കയറി ഒരു ചായയിട്ടു. കഴിക്കാൻ ഒന്നും ഇല്ല. നല്ല വിശപ്പുണ്ടായിരുന്നു. ബ്രെഡും, ചീസും, മൊട്ടയും കൂടി എന്തൊക്കെയോ ഉണ്ടാക്കി.
ഞാൻ എല്ലാം എടുത്തു കൊടുന്നു ഡൈനിങ്ങ് ടേബിളിൽ വെച്ചു. ഒപ്പം ലാപ്ടോപ് എടുത്തു മെയിൽ ചെക്ക് ചെയ്തു. പുതിയ പണികൾ ഒന്നുമില്ല. ഇന്നെന്തായാലും വെറുതെ വീട്ടിൽ ഇരുന്നു ബോറടിക്കും, അപ്പോഴാണ് വിലാസിനിയമ്മയെ കാണാൻ പോയാലോ എന്ന ചിന്ത ഉദിച്ചത്. കുറെ കാലമായി ആ വഴിക്കു പോയിട്ട് മാത്രമല്ല, ഉച്ചക്ക് ചെറിയമ്മേടെ കൈകൊണ്ടു ഉണ്ടാക്കിയ ഊണ് കഴിക്കുകയും ചെയ്യാം.
ഞാൻ ഉടനെ ഫോണെടുത്തു, ചെറിയമ്മയെ വിളിച്ചു.
ചെറിയമ്മ : ഹലോ…
ഞാൻ : ഹലോ… എന്തൊക്കെയുണ്ട് വിശേഷം?
ചെറിയമ്മ : എല്ലായ്പ്പോഴത്തെയും പോലെ തന്നെ… ഒരുവിധത്തിൽ പോകുന്നു…
ഞാൻ : ഞാൻ ഇന്ന് ഫ്രീ ആണ്… ഞാനങ്ങോട്ടു വന്നാലോ എന്ന് ആലോചിക്കായിരുന്നു… എന്നെകൂടി ഊണിനു കൂട്ടുമോ??
ചെറിയമ്മ : നീ ചുമ്മാ കളിപ്പിക്കാൻ പറയല്ലല്ലോ… നീ വരുന്നുണ്ടോ???
ചെറിയമ്മയുടെ സന്തോഷം എനിക്കിവിടെ അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.
ഞാൻ : വരുന്നുണ്ട്. ഒരുപാടൊന്നും ഉണ്ടാക്കി കഷ്ടപ്പെടേണ്ട… സാധ ഊണ് മതി.
ചെറിയമ്മ : അതൊക്കെ ഞാൻ തയ്യാറാക്കാം… നീയൊന്നു വന്നാൽ മതി…
ഞാൻ : ഞാൻ ഇതാ പുറപ്പെടുകയായി… എന്നാ ശെരി വന്നിട്ട് കാണാം…
ചെറിയമ്മ : വെച്ചോ വെച്ചോ… എനിക്കും ഒരുപാടു പണിയുണ്ട്…
ഫോൺ കട്ടാക്കി. പാവം എന്തൊരു സന്തോഷമാണ് ഞാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ.
ഞാൻ വേഗം പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി, ഞാൻ കുളിച്ചു റെഡിയായി വന്നു.
ഞാൻ : കുമാരി ചേച്ചി, ഞാൻ പോവുകയാണ്… ചേച്ചി പണി കഴിഞ്ഞാൽ പൂട്ടിയിട്ടു പൊയ്ക്കോളൂ…
കുമാരി : ശെരി…
ഞാൻ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങി, എന്നിട്ട് എന്തോ പറയാൻ മറന്നപോലെ തിരിഞ്ഞു…
ഞാൻ : പിന്നെ…. ചേച്ചിക്ക് പൈസ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഫ്രിഡ്ജിന്റെ മേലേ ബോക്സിൽ ഉണ്ട്… ആവശ്യമുള്ളത് എടുത്തോളൂ…
എന്നും പറഞ്ഞു ഞാൻ വാതിൽ ചാരി പുറത്തേക്കു പോയി. ലിഫ്റ്റിൽ കയറി താഴെ ചെന്നു വണ്ടിയെടുത്തു യാത്ര തുടങ്ങി.
ഏകദേശം ഒരു മണിക്കൂർ നേരത്തെ ഡ്രൈവ്നു ശേഷം ഞാൻ ചെറിയമ്മേടെ വീട്ടിൽ എത്തിച്ചേർന്നു. തീർത്തും ഒരു നാട്ടു പ്രദേശം, നാലഞ്ചു വീട് തൊട്ടടുത്തുള്ള ആ വീട്ടിൽ ചെറിയമ്മ തനിച്ചായിരുന്നു. ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്ത് ചെന്നു കാളിങ് ബെല്ലടിച്ചു.
ഇപ്പോഴാ വായിച്ചത്.ഇതിന്റെ അടുത്ത ഭാഗം ന്താണ് പോസ്റ്റ് ചെയ്യാത്തത്.നിങ്ങളുടെ കഥവായിക്കൻ നല്ല രസമുണ്ട്. Pls വായിക്കുന്നവർ കൊറേപേരില്ലേ അവർക്ക് വേണ്ടി തിരിചുവന്നൂടെ.വരുമെന്ന് വിശ്വസിക്കുന്നു❤
??
ഈ കഥ നിർത്തി alleee
എവിടെ ബാക്കി pls
Bro… baakii… plzzz
Bro… ഞങ്ങൾ തരുന്നത് പ്രോത്സാഹനം അല്ലേ…. baaki എഴുത് brooo
പ്ലസ് ബാക്കി എഴുത്
Iyal chathichedo… Nalla mood ayi vannathayirunnu…
Ee katha onnu thudaroo…. vayikkan kothi aayittanu….. eathra naal aayi kaathirikunnu
പ്രോത്സാഹനം പോരാ… അതാ എഴുതാത്തത്…
7 മാസം ആയി മുടങ്ങാതെ ചോദിക്കുന്നത് കണ്ടിട്ടും സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞാൽ പിന്നെ എഴുതെണ്ട ആവശ്യം ഇല്ല. സോറി
Ee katha vaayikkan kore peru kaathirikunnund….. plzz continue broo….. katta support
Nthaa bro ഞങ്ങൾ കട്ട support അല്ലേ ബാക്കി എഴുത് bro
Sanju broo ith continue cheyyunundoo wait cheyyano nnu ariyanaa
Sanju broo ee Katha ini baaki indakoo ethra naal aayi waiting
എന്താണ് സഞ്ജു ബ്രോ, എത്ര നാൾ ആയി സിന്ധുവിനെ എങ്ങനെയാ വളച്ചു കളിക്കുന്നത് എന്ന് നോക്കി ഇരിപ്പാണ്. ഗ്രൂപ്പിൽ എപ്പോ keriyaalum അടുത്ത ഭംഗം വന്നോ എന്ന് നോക്കും. കാത്തിരിക്കുന്നു..
Ee kathayude baaki indakoo… I am waiting…. Plzz onnu vegam ayakkanee
Baaki vegam post cheyyoo aashaneee…..plzzz…..
CHERIYAMMAKKU GOLD PADASWARAM PURCHASE CHEYAN POYITTU THIRUCHU VANNILLA. VEGAM VARANAM.
Still waiting bro???
Iyal patikkuaano..? Kore nal ayi katHirikunu
ഒന്ന് വേഗം
എന്താണ് ഭായ്, അടുത്ത പാർട്ട് എവിടെ? വെയ്റ്റിംഗ് ആണുട്ടോ
ഏഴു ചെങ്ങായീ.. കൊറേ നാളായിപ്പ ഇത് നോക്കി ന്ക്ക്ന്ന്.
CHERIYAMMA AYITTULLA ADHYA KALIYUM
PONNARANJANAM ETTU KODUKKUNATHUM NANNAYI VIVARICHU KOUNDULLA PART VENAM
NEXT PARTINAYI KATHIRIKKUNU
Sanju guru.adutha part post cheyu plz… Kaathirikkenu
വൈകുന്നതിൽ ക്ഷമിക്കണം… അടുത്ത ഭാഗം റെഡിയാണ്… 3ആം ഭാഗം പാതിയെങ്കിലും എഴുതാതെ പോസ്റ്റ് ചെയ്യില്ല… അല്ലെങ്കിൽ മടി കേറി… തളരും
Mone ee story nannayitund bakki evde
ഉള്ളത് post ചെയ്യു… And take ur time… July 8th 2019 എഴുതി നിർത്തിയതല്ലേ… ഇതിപ്പോ 2021 ആയി… Please continue…. Still waiting
അടുത്ത ഭാഗം എപ്പോ വരും.. കട്ട കാത്തിരിപ്പ്
എന്റെ പൊന്നു ഗുരുവേ…ഇതിന്റെ ബാക്കി ഒന്ന് പെട്ടെന്ന് ഇടുവൊ…കാതിരിക്കുവാണു ….
ഒന്ന് രണ്ട് മാസമായി ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്ത് നിക്കാൻ തൊടങ്ങിട്… ഒന്ന് പെട്ടന്ന് ഇടണം… ഇനിയും കാത്തിരിക്കാൻ മേല
3 ആഴ്ചയായി ഞാൻ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു എൻറെ ക്ഷമ നശിക്കാറായി.