എന്നാലും ശരത്‌ 2 [Sanju Guru] 350

എന്നാലും ശരത്‌ 2

Ennalum sharath Part 2 | Authro : Sanju Guru | Previous Part

 

ഞാൻ : ഞാൻ വരാം…  ഡേറ്റ് എന്നെ അറിയിച്ചാൽ മതി.

ചന്ദ്രിക : ഓക്കേ ശരത്… എനിക്കിവിടെ കുറച്ച് ജോലികൾ തീർക്കാനുണ്ട്… ഞാൻ പിന്നെ വിളിക്കാം…

ഞാൻ : ഓക്കേ കാരി ഓൺ…  ബൈ…

ചന്ദ്രിക : ബൈ…

കാൾ കട്ട്‌ ചെയ്തു വീണ്ടും ആലോചനയിൽ മുഴുകി. സിന്ധു തന്നെയാണ് ഇപ്പോഴും ചിന്തകളിൽ. എങ്ങനെയെങ്കിലും ഒരു പോളിസി പിടിച്ച് സിന്ധുവിനെ ആദ്യം ഒന്ന് ഇമ്പ്രെസ്സ് ചെയ്യണം. ചില പദ്ധതികൾ ഒക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്.

ഭർത്താവും ഒരു കുട്ടിയും ഉള്ള സ്ത്രീയാണ് സിന്ധു, അവളെ വളച്ചൊടിക്കുക എന്നത് എളുപ്പമല്ല. എന്തായാലും ആദ്യം അവളോട് അടുത്ത് അവളുടെ സ്വഭാവം മനസിലാക്കിയെടുക്കണം പിന്നെ കാര്യങ്ങൾ എളുപ്പം ആകും എന്നാണ് വിശ്വാസം.

അങ്ങനെ പദ്ധതികൾ പലതും മനസ്സിൽ ആവിഷ്കരിച്ചു ഞാൻ കിടന്നു. അങ്ങനെ എപ്പോഴോ ഞാൻ ഉറങ്ങി പോയി.

വൈകീട്ട് ഒരുപാടു വൈകിയാണ് എഴുന്നേറ്റത്. ഉണർന്നു ഫോൺ എടുത്തു നോക്കിയതും രണ്ടു മിസ്സ്ഡ് കാൾ സുഷമയുടെ വക , വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ മൂന്നു മെസ്സേജ് ഉണ്ട്.

ഹായ് ശരത്‌,  വിളിച്ചിരുന്നു കിട്ടിയില്ല…  ഇന്ന് ഡിന്നർ ഞങ്ങളുടെ കൂടെയാകാം, ഈവെനിംഗ് ഫ്ലാറ്റിലേക്ക് വരണം.  വെയ്റ്റിംഗ് ഫോർ യുവർ റിപ്ലൈ.

രാത്രി ഡിന്നറിനു പോകുന്നത് കുഴപ്പമൊന്നും ഇല്ല.  അടുത്ത പിരിവിനു വല്ലതും ആകുമോ.?

ഷുവർ…ഇറ്റ്സ് എ പ്ലെഷർ ടു ബി യുവർ ഗസ്റ്റ്

ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു. അപ്പൊ ഇനി സമയമില്ല, വേഗം കുളിച്ചു റെഡി ആയി പോണം. ഞാൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി. അൽപ സ്വല്പം മുഖം ഒന്ന് മിനുക്കി, നല്ല വസ്ത്രങ്ങൾ ധരിച്ചു, വിലകൂടിയ സുഗന്ധം പൂശി.  ഹൈ ക്ലാസ്സ്‌ ആളുകളോട് അടുത്ത് ഇടപഴകുമ്പോൾ നമ്മളും അവരെക്കാൾ ഒരു പടി മേലെയാണെന്നു കാണിക്കണം,  അത് കാശെറിഞ്ഞിട്ടു ആയാലും ശെരി, പുറംരൂപത്തിൽ ആയാലും ശെരി. എന്നാലേ അവറ്റകൾക്കു ഒരു വിലയുണ്ടാവൂ. പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്‌.

ഞാൻ അതികം വൈകാതെ തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി. സുഷമയുടെ ഫ്ലാറ്റിന്റെ ഡോറിൽ പോയി ബെൽ അടിച്ചു. പ്രതീക്ഷിച്ചപോലെ സുഷമ തന്നെയാണ് വാതിൽ തുറന്നത്. ഒരു കറുപ്പ് സാരിയാണ് വേഷം.  നല്ല വൃത്തിയിൽ തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവരെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

അവർ എനിക്ക് നേരെ കൈനീട്ടി എന്നെ അകത്തേക്ക് സ്വീകരിച്ചു. ഞാൻ അവർക്ക് കൈകൊടുത്തു അകത്തേക്ക് കയറി. നല്ല മൃദുലമായ കൈകൾ.  എന്റെ ഫ്ലാറ്റിൻറെ അതെ സ്‌ട്രെച്ചർ തന്നെ ആണെങ്കിലും ഒരുപാടു മോടിപിടിപ്പിച്ചു അലങ്കോലമാക്കി വെച്ചിട്ടുണ്ട്. അകത്തു കയറിയപ്പോൾ തന്നെ പാർട്ടി മൂഡ് ഫീൽ ചെയ്തു.

ഞാൻ അകത്തേക്ക് കയറിയതും മേനോൻ സാറും മറ്റൊരാളും അവിടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മേനോൻ സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു.

“വരണം ശരത്‌ “

മേനോൻ സാർ എന്നെ സ്വീകരിച്ചു സോഫയിൽ ഇരുത്തി. ഞാൻ അവിടെ ഇരുന്നു അപരിചിതൻ ആയ ആളോട് ഒന്ന് പുഞ്ചിരിച്ചു.

മേനോൻ : ശരത്‌, ഇത് സുദർശൻ, എൻ ആർ ഐ ആണ്,  ഗൾഫിൽ ബിസിനസ്‌ ആണ്.  മാത്രമല്ല നമ്മുടെ അയൽവാസിയുമാണ്.

ഞാൻ അയാൾക്ക്‌ നേരെ ഷേക്ക്‌ ഹാൻഡിനു കൈനീട്ടി. കൈകൊടുത്തു ഞാൻ സ്വയം പരിചയപ്പെടുത്തി.

ഞാൻ : ശരത്‌,  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഫാമിലി എല്ലാം നാട്ടിൽ ആണ്.  ഫ്രീലാൻസ് ആയി ആണ് വർക്ക്‌ ചെയ്യുന്നത്.

The Author

104 Comments

Add a Comment
  1. നല്ല എഴുത്ത്.താങ്കളുടെ അടുത്ത രചനക്കായി കാത്തിരിക്കുന്നു.
    ഒരു തിരക്കും വേണ്ട

  2. ഗുരുവേ …. കഥ എഴുത്ത് നടക്കുന്നുണ്ടോ ??വെറുതെ ഒന്നന്വഷിച്ചതാ കേട്ടോ …

  3. ബാക്കിക് കാത്തിരിക ബ്രോ പെട്ടന്ന് വാ

  4. എവിടെ ബ്രോ ബാക്കി

  5. Waiting for next part keep doing the good work

  6. nithin babu ezudhu idhe pole ☺ polichu muthe ee kadha thudaranam katta waiting

  7. Machaane katta waiting for next part, nice rhythm on ur writing keep up your work Broo…….. Valyammayumaaullaaa Kali sharikum kiduvaaayi waiting for your next part

  8. ബ്രോ കഥ നന്നായ് വരുന്നുണ്ട്…അടുത്ത ഭാഗം ഉടൻതന്നെ പ്രതീക്ഷിക്കുന്നു…

  9. Bro start allpum bor ayee thonni enkilum….
    But eppol nice ayee continue akunnu ndu i like it…..
    Atham pathinu ponnonam story next part upload cheyuka waiting anu….
    Ithinte yum balance update cheyuka….
    Pls it’s request bro

    1. Guru… You are great…vere level story aanu…

  10. അച്ചായൻ

    ഗുരുവേ പ്രണാമം, എന്താ കഥ, എവിടെ ആയിരുന്നു, ഹോ പലരും പറഞ്ഞ പോലെ നന്നായി വിവരിച്ചു, ഓരോരുത്തർക്കും പ്രാധാന്യം കൊടുത്തു, ശരിക്കും ജീവൻ ഉള്ള കഥാപാത്രങ്ങൾ ആക്കി എടുത്തു, വലിയൊരു കാര്യം തന്നെ, ബിഗ് സല്യൂട്ട്

    1. ബാക്കിക് കാത്തിരിക ബ്രോ പെട്ടന്ന് വാ

  11. പ്രിയപ്പെട്ട സഞ്ജു,

    സമയക്കുറവ് ഒരു പ്രശ്നമാണ്. ഇല്ലെങ്കിൽ നേരത്തെ കഥ വായിച്ചേനേ. രണ്ടു ഭാഗങ്ങളും വളരെ നന്നായി. ഒറ്റയാന്റെ അടുത്ത നീക്കമെന്താണ്‌? ആകാംക്ഷ വളർത്തുന്ന കഥ. വലിച്ചുനീട്ടലാണെന്ന്‌ എന്തിനു കരുതുന്നു? സ്വാഭാവികമായി ഉരുത്തിരിയുന്ന ഈ മനോഹര ശൈലി തന്നെ ഉത്തമം. ശരത്തിന്റെ സ്വഭാവം മികച്ച രീതിയിൽ വികസിപ്പിച്ചിട്ടുണ്ട്‌. അപ്പോൾ വരട്ടെ!

    ഋഷി

    1. സഞ്ജു ഗുരു

      U r മൈ favourite…. പൂരത്തിനിടയിൽ…. അത് പുതിയ സന്ദർഭത്തിൽ പുനർജനിച്ചെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു

  12. Ingane detail cheythu ezhuthanam…. Wayanakarante ullilekku irangi chellanam srishti… U won that…
    Simply amazing….
    Ella kathakalkumaayi kaathirikkunnu….
    Ithe flowing detailed aayittu thudaruu… pls

  13. NANNAYI VIVARICHU EZHUTHANAM

    NERIL KANUNNA FEEL VENAM

    ELLAVARUDEUM BODY VIVERANAM VENAM
    ADHUPOLE KALIKALIL KAZHUTHUM CHEVIUM NAKKUKAUM KADIKKUKAUM VENAM KALIYIL POSITION MATTI MATTI CHEYDHAL NANNYRIKKUM

  14. സഞ്ജു ഗുരു

    എല്ലാവർക്കും എന്റെ നന്ദി… മനസ്സറിഞ്ഞു കമന്റ്‌ ചെയ്തതിനു… പണ്ട് മുതലെ വലിച്ചു നീട്ടി ഏഴയതിയാണ് ശീലം… നേരിൽ കാണുന്ന പോലെ ഫീൽ ഉണ്ടാകണം വായിക്കുമ്പോൾ അതാണ്‌ ആഗ്രഹം… അത്രയ്ക്കൊന്നും ഇല്ലെങ്കിലും, ബോറടിപ്പിക്കരുത്…

    1. ഈ രീതിയിൽ തന്നെ എഴുതണം വായിച്ചിട്ട് കഥാപാത്രങ്ങൾ ജീവനോടെ കണ്ണ് മുന്നിൽ തെളിയുന്ന ഫീൽ കിട്ടുന്നു… ഒരു കമ്പികഥ വായിക്കുന്നു എന്നത് പോലും മറന്നു പോയി… കലക്കി… സൂപ്പർ.. അഭിനന്ദനങ്ങൾ.

  15. കൊള്ളാം.. കഥ കിടിലൻ ആകുന്നുണ്ട്… സിന്ധുവുമായി ഉള്ള കളിക്കായി കാത്തിരുന്നു…. സുഷമയെ അടിച്ചു പൊളിച്ചു വരുതിയിൽ ആക്കണം ??
    ചെറിയമ്മയുമായുള്ള രംഗങ്ങൾ മനോഹരം ?

  16. കൊള്ളാം കേട്ടോ നന്നായിട്ടുണ്ട് അടുത്ത ഭാഗം ആയി wait ചെയ്യുന്നു

  17. Adipowli kadha

  18. oru rakshem illa …..pwoliiii….adutha partil vilasini chechik paadasaram ittulla kali prathrrkshikkunnu

  19. ഇഷ്ടം ആയി വളരെ അതികം എന്നാണ് സുഷമയും കൂട്ടുകാരികളയു /സിന്ധുവിനയു പണി കൊടുകുനത്ത് കാത്തിരിക്കുന്നു.
    ടീച്ചർ ബീന. പി

    1. ടീച്ചർ ചൂടിലാണല്ലോ …. ഒന്ന് തണുപ്പിച്ചു കൂടേ

  20. Vilasiny ammayumayulla adhhya kali ini eppolanu flashback ayi parayanu athinu vendi katta kathirippu

  21. സൂപ്പർ ആവുന്നുണ്ട്, ചെറിയമ്മയുമായുള്ള കളിയും കലക്കി, ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ തന്നെ പോകട്ടെ

  22. ഗുരോ … നന്നായിട്ടുണ്ട് ., തുടരുക ., പഴയ കഥ ( അത്തം പത്തിന് പൊന്നോണം) തുടരുമെന്ന് വിചാരിക്കുന്നു .. ഇനി ഞാൻ (അനസ് കൊച്ചി) ഈ പേരിലായിറ്റക്കും താങ്കളെ സപ്പോർട്ട് ചെയ്യുക..

  23. Nice

  24. രാവണന്റെ പെണ്ണ്‌

    മുത്തേ..

  25. നല്ലൊരു കഥ തന്നതിന് നന്ദി.മികച്ച അവതരണം.മുന്നോട്ടു പോകു

  26. വളരെ മനോഹരമായ അവതരണം,വായനക്കാരുടെ മനസ്സിനെ ഏതൊക്കയോ
    തലത്തിൽ കൊണ്ടുപോകാൻ കഴിയുന്നത് ഒരേ പ്രത്ത്യേക കഴിവാണ്.തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

  27. നിരൂപകൻ

    വളരെ മനോഹരം ആണ് താങ്കളുടെ രചനാശൈലി …..

  28. സഞ്ജു ഗുരു

    എല്ലാവരുടെയും കമന്റ്സ് വായിച്ചു… ഒരുപാടു നന്ദി… എല്ലാവർക്കും ഉള്ള മറുപടി ഈ കമന്റിൽ ഉണ്ട്… ആദ്യം മുരുകന് നന്ദി… നീ മെയിൽ ചെയ്യാറുള്ള dayavayi email share cheyyaruthu..enna മെയിൽ id തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്… അത് ചോദിച്ചു വേറെ എവിടെയും അലയേണ്ട…

    എല്ലായിടത്തും എന്നെ അനേഷിക്കുന്ന anas കൊച്ചിക്ക് പ്രത്യേക നന്ദി.

    ഏദൻ തോട്ടം എഴുതിയത് സഞ്ജു സേന ആണ് ഞാനല്ല…. ആ കഥകൾ തുടരാൻ അദ്ദേഹത്തോട് തന്നെ പറയണം…. ഈ സൈറ്റ് ഇൽ ഒരുപാടു സഞ്ജു ഉണ്ട്.

    പകുതിയാക്കിയ കഥകൾ തുടരുന്നുണ്ട്…. വരും അടുത്തായി… കുറെയായി ഞാൻ നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ തുടങ്ങിയിട്ട്…

    40 നു മുകളിൽ ഉള്ള കഥാപാത്രങ്ങൾ യാതൃശ്ചികമായി വരുന്നതാണ്….

    ഉപദേശങ്ങൾക്കു നന്ദി റോബിൻ hood മാറാൻ ശ്രമിക്കുന്നുണ്ട്…

    മന്ദൻരാജാ…. നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്…. പഴയ എഴുത്തുകാർ ഒന്നും ഇവിടെ ഇല്ല എന്ന് തോന്നുന്നു…. വിജയകുമാർ സാർ എവിടെ പോയി???

    അടുത്ത ഭാഗം കൂടുതൽ ഭംഗിയാക്കാൻ ശ്രമിക്കാം…. ഒരുപാടു കമന്റ്സ് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു… ഈ കമെന്റുകൾ വലിയൊരു ഊർജമാണ്…

    ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി…

    1. Enthinanu prayam prashnam akkanathu kadhpatrangalkku oke anuyogia Maya prayam anu koduthirikkanathu…..ezhuthu karude swathantriyathil kai kadatharuthu……

  29. അടിപൊളി ബ്രോ.
    കിടിലൻ നറേഷൻ
    ചെറിയമ്മ, സിന്ധു, സുഷമ, ചന്ദ്രിക, പ്രെറ്റി, അമ്മ… ഇങ്ങനെ നീണ്ട് കിടക്കുന്ന ആ സാമ്രാജ്യവിവരണം ഒരു സ്ലോ പോയിസനായിട്ടിങ്ങ് പോന്നോട്ടെ.

  30. Nice story bro
    Bakki varatte,

Leave a Reply

Your email address will not be published. Required fields are marked *