സംഗതി എളുപ്പമാണെന്ന് എനിക്ക് അറിയാം .
പക്ഷേ ശരീര ആരോഗ്യം ബുള്ളറ്റിനെ ചുമക്കാൻ പറ്റിയതായിരുന്നില്ല .
ഞാൻ പഠിക്കുന്ന സമയത്ത് എൻ്റെ ക്ലാസിലെ ഒന്ന് രണ്ട് പെൺകുട്ടികൾ വരെ ബുള്ളറ്റ് ഓടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .
പല കൂട്ടുകാരും എന്നെ കളിയാക്കാറുമുണ്ട് .
പതിനെട്ട് കഴിഞ്ഞിട്ടും നേരെ ചൊവ്വെ ഡ്രൈവിങ്ങ് അറിയാത്ത ഹതഭാഗ്യരിൽ പെട്ടവനായിരുന്നു ഞാൻ .
അങ്ങനെ +2 കഴിഞ്ഞ് ഒരു വർഷം ചുമ്മാ കളഞ്ഞ ഞാൻ ചില്ലറ പരിപാടികളുമായി വീട്ടിൽ കുത്തിയിരുന്നു .
എൻ്റെ അമ്മയുടെ അനുജൻ്റെ വീട്ടിൽ ബുള്ളറ്റും കാറും ഉണ്ടായിരുന്നു .
മാമൻ ജോലിക്ക് കാറിൽ പോയാൽ ഞാൻ പിന്നെ ബുള്ളറ്റിന് പുറത്ത് കയറി ഇരിപ്പാണ് പരിപാടി .
മര്യദക്ക് ഭക്ഷണം വരെ കഴിക്കത്തില്ല .
എങ്ങനെ എങ്കിലും ഈ പണ്ടാരം പഠിച്ചിട്ടെ ഞാൻ അടങ്ങു എന്നായി എൻ്റെ മനസിൽ .
ഒരു പെണ്ണിൻ്റെ ആരോഗ്യം വരെ എനിക്കില്ലല്ലോ എന്ന ചിന്ത എന്നേ കൂടുതൽ വാശി പിടിപ്പിച്ചിരുന്നു .
അങ്ങനെ ഞാൻ ബുള്ളറ്റിൽ കയറി ഇരുന്ന് കാല് ഒരു പ്രകാരം നിലത്ത് കുത്തി ഇഴഞ്ഞ് ഇഴഞ്ഞ് തള്ളി പഠിക്കാൻ തുടങ്ങി .
ഇത് കേട്ടാൽ നിങ്ങളിൽ പലർക്കും ചിരി വരുന്നുണ്ടാവും .
പക്ഷേ അനുഭവിച്ചവനെ അതിൻ്റെ സംഗതി മനസിലാവത്തുള്ളൂ .
ചുരുക്കി പറഞ്ഞാൽ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് രണ്ടും കൽപിച്ച് ക്ലച്ച് വിട്ടതും അത് പോയി തൊട്ടടുത്തുള്ള തോട്ടത്തിൻ്റെ കയ്യാലയിൽ ഇടിച്ച് മറിഞ്ഞു .
എൻ്റെ കൈ മുട്ട് കാൽ മുട്ട് രണ്ടിടത്തേയും തോല് പോയി എന്ന് മാത്രമല്ല കറക്ട് ചോറ് തിന്നണ വലത് കൈ തന്നെ ഒടിയുകയും ചെയ്തു.
ഇതിൻ്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട്

Super

പൊളിച്ചു മുത്തേ

Lesbian


അഡ്മിൻ,ഇത് ദേവരാഗം എഴുതിയ ദേവൻ അല്ല. ദയവ് ചെയ്ത് റൈറ്റർ ടാഗ് മാറ്റണം.ആളുകൾ തെറ്റിദ്ധരിക്കാൻ ചാൻസ് ഉണ്ട്.ഇത് എഴുതിയ ആൾ തന്നെ പറഞ്ഞിട്ടുണ്ട് ആദ്യത്തെ കഥ ആണെന്ന്
സത്യം….
ദേവൻ
എന്ന് ഇങ്ങനെ പേര് കൊടുത്താൽ അത് ദേവരാഗം ദേവൻ ആണെന്നെ കരുതൂ
ഇതും അമ്മ കഥ ആണോ
അല്ലെങ്കിൽ തന്നെ ഇവിടെ ചവറ് കാണിക്കിന് അമ്മ കഥകൾ ഉണ്ട്
ഇത് എങ്കിലും അമ്മ കഥ ആക്കരുത്
പിന്നെ നിഷിദ്ധസംഗമം ടാഗിൽ കുഞ്ഞിരാമായണം എഴുതാൻ പറ്റ്വോ
ആയാൽ എന്താ
ഇതിന്റെ ടാഗിൽ പറയുന്നുണ്ടല്ലോ നിഷിദ്ധ സംഗമം എന്ന്
അത് കണ്ടിട്ടും ഇങ്ങനെ ഒരു കമന്റ് ഇടേണ്ട ആവശ്യം എന്താണ്
നിങ്ങൾക്ക് പറ്റില്ലേൽ വായിക്കാതിരുക്കുക
മച്ചാനെ അടിപൊളി ലെസ്ബിയൻ സ്റ്റോറി. ഓൾഡ് ആൻഡ് യങ്. നെക്സ്റ്റ് പോരട്ടെ
Kollam thudaroo….
അടുത്ത ഭാഗം ഉടൻ വേണം
വന്നിട്ടുണ്ട് bro
Do deva devaragam pole oru kadha eni undavumo