എന്നെ മടിയിലിരുത്തിയ റോസമ്മ [Devan] 2794

” എൻ്റെ പൊന്ന് ചേച്ചി . മനപൂർവ്വമല്ല . എൻ്റെ പഴയ ഫോൺ കിണറ്റിൻ കരയിൽ വെച്ച് വെള്ളം കോരുന്നിതിനിടയിൽ കിണറ്റിലേക്ക് പോയി . മോട്ടർ നന്നാക്കുന്ന ആളെ വിളിച്ചിട്ട് കിണറിൻ്റെ സൈഡിലാ ഫോൺ വെച്ചത് . കഷ്ടകാലത്തിന് അത് പോയി. പല നമ്പറും ആ ഫോണിലായിരുന്നു ഉണ്ടായിരുന്നത് . ”

“ചുമ്മാതല്ല ഞാൻ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് പറഞ്ഞത് ”

“കിണറിന് നല്ല ആഴമുണ്ട് ചേച്ചി . ഇറങ്ങി എടുക്കൽ അതിലും വലിയ തലവേദന ആണ് . അതങ്ങ് പോട്ടെന്ന് വെച്ചു. ”

” നീ ഇപ്പോൾ കമ്പനിയിൽ പോകുന്നുണ്ടോ ? ”

” അതൊക്കെ രണ്ട് വർഷം മുന്നെ വിട്ടു. ഹിന്ദിക്കാര് കയറിയപ്പോൾ നമ്മൾ മലയാളികളെ വിലയില്ലാതായി ചേച്ചി . അതിരിക്കട്ടെ ചേച്ചി എന്താ ഇവിടെ ?”

നിനക്ക് ഈ കരിനീല ഹാഫ് കോട്ടും ഈ വള്ളി ടാഗും കണ്ടിട്ട് മനസിലായില്ലെ ? എടി ഞാൻ ഇവിടത്തെ ക്ലീനിങ്ങ് സൂപ്പർവയ്സറാണ് . കമ്പനിയിൽ നിന്ന് ഇറങ്ങി നേരെ ചില്ലറ റക്കമെൻ്റിലൂടെ കിട്ടിയ ജോലിയ ”

” ആഹാ കൊള്ളാലൊ ചേച്ചി . നല്ല ശമ്പളം ഉണ്ടാകും അല്ലെ ? ”

” എന്തോന്ന് ശംബളം രമേ . അങ്ങേര് മരിച്ചിട്ട് ഏഴെട്ട് വർഷം കഴിഞ്ഞു . അന്ന് മുതൽ പണിക്കിറങ്ങിയതാ . മൂത്തവളെ ഇറക്കി വിട്ടു . ഇളയവൻ പഠിക്കുന്നത് എഞ്ചിനിയറിങ്ങാ . മൂന്ന് വർഷം കഴിഞ്ഞു ”

” കുട്ടു എഞ്ചിനിയറിങ്ങാണോ പഠിക്കുന്നത്? ചേച്ചിയുടെ കൂടെ പണ്ട് കമ്പനിയിൽ വരണ സമയം ചെറിയ ചെക്കനായിരുന്നു ”

” ആ ഇപ്പഴത്തെ പിള്ളാര് കണ്ണടച്ച് തുറക്കണ നേരം കൊണ്ട് വളരും . അതിരിക്കട്ടെ എന്നാ പറ്റിയതാ മോന് ? ”

” ഒന്നും പറയണ്ട റോസമ്മേച്ചി ! അവൻ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചതാ ഈ കാണണെ “

The Author

14 Comments

Add a Comment
  1. ഇതിൻ്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് 🔥🔥

  2. Super👏🏾👏🏾

  3. പൊളിച്ചു മുത്തേ 👍🏻💞

  4. Lesbian ❤️❤️❤️

  5. അഡ്മിൻ,ഇത് ദേവരാഗം എഴുതിയ ദേവൻ അല്ല. ദയവ് ചെയ്ത് റൈറ്റർ ടാഗ് മാറ്റണം.ആളുകൾ തെറ്റിദ്ധരിക്കാൻ ചാൻസ് ഉണ്ട്.ഇത് എഴുതിയ ആൾ തന്നെ പറഞ്ഞിട്ടുണ്ട് ആദ്യത്തെ കഥ ആണെന്ന്

    1. അജിത് കൃഷ്ണ

      സത്യം…. ❤️ദേവൻ❤️ എന്ന് ഇങ്ങനെ പേര് കൊടുത്താൽ അത് ദേവരാഗം ദേവൻ ആണെന്നെ കരുതൂ

  6. ഇതും അമ്മ കഥ ആണോ
    അല്ലെങ്കിൽ തന്നെ ഇവിടെ ചവറ് കാണിക്കിന് അമ്മ കഥകൾ ഉണ്ട്
    ഇത് എങ്കിലും അമ്മ കഥ ആക്കരുത്

    1. പിന്നെ നിഷിദ്ധസംഗമം ടാഗിൽ കുഞ്ഞിരാമായണം എഴുതാൻ പറ്റ്വോ

    2. ആയാൽ എന്താ
      ഇതിന്റെ ടാഗിൽ പറയുന്നുണ്ടല്ലോ നിഷിദ്ധ സംഗമം എന്ന്
      അത് കണ്ടിട്ടും ഇങ്ങനെ ഒരു കമന്റ്‌ ഇടേണ്ട ആവശ്യം എന്താണ്
      നിങ്ങൾക്ക് പറ്റില്ലേൽ വായിക്കാതിരുക്കുക

  7. മച്ചാനെ അടിപൊളി ലെസ്ബിയൻ സ്റ്റോറി. ഓൾഡ് ആൻഡ് യങ്. നെക്സ്റ്റ് പോരട്ടെ

  8. Kollam thudaroo….👍

  9. അടുത്ത ഭാഗം ഉടൻ വേണം

    1. വന്നിട്ടുണ്ട് bro

  10. Do deva devaragam pole oru kadha eni undavumo

Leave a Reply

Your email address will not be published. Required fields are marked *