എന്നെ ഞാനാക്കിയ ഇത്താത്താസ് [റോഷൻ] 566

പെട്ടന്ന് ഉറങ്ങി പോയി ടെറസിൽ ആയോണ്ട് സൂര്യൻ കണ്ണിലെടിച്ചപ്പോ പെട്ടന്ന് എണീറ്റു…എണീറ്റപ്പോ ശരീരം ഫുൾ ഒരു വേദന അപ്പോഴാണ് ഇന്നലത്തെ കാര്യം ഓർമ്മ വന്നേ ഞാൻ തായാട്ട് പോയി കുറച്ചു മക്കളും അമ്മായിമാരും മൂത്തുമ്മയും ഉമ്മയും ഒക്കെ സംസാരിച്ചു ഇരിക്കുന്നു ഉമ്മ പറഞ്ഞു ടാ ചായ കുടിക്കാൻ നോക്ക് ഫർവി താത്ത ഇവിടെ കൊണ്ട് വെച്ചിട്ടുണ്ട് കല്യാണ പന്തലിൽ പോകണ്ട എന്ന്…ഞാൻ പോയി പല്ല് തേച്ചു കുളിയും പാസ്സ് ആക്കി ടേബിളിൽ മൂടി വെച്ചത് തുറന്ന് നോക്കി അടിപൊളി കോഴി കറിയും പുട്ടും പത്തിരിയും ഉണ്ട്.

കഴിക്കാൻ തുടങ്ങുമ്പോ ഫർവിതാത്തയും സുലൈഖ താത്തയും രഹനയും അങ്ങോട്ട് വന്നു ഫർവി താത്ത മോന്റെ പള്ളിഉറക്കം കഴിഞ്ഞോ എന്ന് ചോദിച്ചു പുറത്ത് ഒരു അടി രഹന താത്ത എന്നെ നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് പോയി അപ്പോഴാ സുലൈഖ താത്ത പറയുന്നേ അവിടെ കഴിക്കുന്നവർക്ക് കറി മാത്രം കോഴി പീസ് ഫുൾ ഇവിടേക്ക് കൊണ്ട് വന്നോ നീ എന്ന് പോരാത്തതിന് പത്തിരിയും ഫർവി പറഞ്ഞു

അത് വെല്ലിപ്പാക്ക് ഉണ്ടാക്കിയപ്പോൾ അവനും ഉണ്ടാക്കിയെ ആണു അവൻ കഴിക്കട്ടെ അവൻ ഇനി ഒരുപാട് അദ്ധ്യാനിക്കാൻ ഉള്ളതല്ലേ അവൻ എന്ത് മല മറിക്കണ പണിയാ ഇവിടെ നാല് നേരം ഫുട്ബോൾ കളിക്കണം അല്ലാണ്ട് എന്ത്…

അല്ലടി ഇന്ന് കല്ല്യണം വീട്ടിൽ പണിയുള്ളതല്ലേ എന്ന് പറഞ്ഞു രണ്ടാളും ഉള്ളിലേക്ക് പോയി പോകുന്ന പൊക്കിൽ ഫർവി താത്ത തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കി ഒരു കാമ ചിരി അതിൽ എനിക്ക് മനസിലായി എന്താണ് എനിക്കുള്ള പണി എന്ന് എന്നെ തീറ്റി പോറ്റുന്നെ എന്തിനാന്ന് … ബാക്കി എഴുതണോ. അഭിപ്രായങ്ങൾ പറയാം മാറ്റം വരുത്തണം എങ്കിലും അതും പറയാം ആദ്യത്തെ എഴുത്താണ് തെറ്റുകൾ ഉണ്ടാകും ഷെമിക്കണം എന്ന് റോഷൻ

The Author

28 Comments

Add a Comment
  1. ഇതിന്റെ ബാക്കി പാർട്ടുകൾ എവിടെ..?
    ഫർവിയും, സുലുവും ബാക്കി ഉണ്ടല്ലോ..
    കൂടാതെ രഹനയും…

  2. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  3. ബ്രോ പൊളിയായിരുന്നു ….. നല്ല ഫ്ലോയിൽ വായിച്ചു തീർത്തു ….. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …. അധികം താമസിപ്പിക്കരുത് ……

  4. വളരെ നല്ലകമ്പി ബ്രോ
    അടുത്തപാർട്ട്‌ഉടൻപ്രതീക്ഷിക്കുന്നു ❤?

  5. തുടരുക
    റിയൽ ലൈഫ് സ്റ്റോറി ആണേ കൂതി ചേർക്കളുകൾ ഇല്ലാതെ തന്നെ വരട്ടെ
    Waiting…♥️♥️♥️

    1. ഞാനും വെയ്റ്റിംഗ്

  6. Bakki varatta

  7. Super story continue

  8. Bro കഥ സൂപ്പർ?

    എനിക്ക് തോന്നിയ ഏക നെഗറ്റീവ്?

    സംഭാഷണവും വിവരണവും വേർതിരിച് എഴുതാത്തത് കാരണം വായിക്കാൻ കുറച്ച് ബുദ്ധിമുട്ടി. സംഭാഷണവും വിവരണവും ഒരിക്കലും കൂട്ടികുഴച് എഴുതരുത്. അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. സംഭാഷണവും വിവരണവും വേർതിരിച് എഴുതണം.എങ്കിലേ വായിക്കാൻ സുഖമുണ്ടാവു.

    അടുത്ത് ഭാഗത്തിൽ ഈ പ്രശ്നം തിരുത്തുമെന്ന് കരുതുന്നു

  9. ഇത് നിങ്ങളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവമാണോ?

  10. അടുത്ത പാർട്ട് വേഗം തരൂ ന ഫീല് കിട്ടുന്നുണ്ട്

  11. Jayan karuthedath

    എഴുതാനൊന്നാ?? വേഗം പോരട്ടെ അടുത്ത പാർട്ട്‌… നല്ല സംഭവം കഥ മാതിരി.. ഭാവിയുണ്ട്

  12. Super. ?

  13. കൊള്ളാം, അടിപൊളി.
    പേജ് കൂട്ടി എടുത്തോളൂ പറ്റുമെങ്കി അടുത്ത പാർട്ട്‌ ?.

    Thanks ??

  14. മാക്രി

    Super aanu treesome avaam

  15. Awesome bro,,,,
    Please continue ??

  16. Kollam super

    Nalla rasam ndu

    Ithu pole thanne page ok kooti adutha part pettanu tharoo

    1. Aneesh pavagaed

      Baki epolanu

  17. മാറ്റങള്‍ ഒന്നും വേണ്ട, നിങള്‍ടേ ഇഷ്ടമാണ് കഥ എഴുതുന്ന് , അത് തുടരുക, മറ്റു നിര്‍ദ്ദേശങള്‍ എടുക്കാന്‍ നിന്നാല്‍ കഥ ക്ക് ഒരു രസമുണ്ടാവില്ല, നിങള്‍ടേ മനസ്സില്‍ ഉളളത് അതുപോലേ എഴുതി വിടുക,

    1. അതേ അതാണ് അതിന്റെ രസം. മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്കനുസരിച് എഴുതാൻ തുടങ്ങിയാൽ എല്ലാവരും പറയുന്ന പോലെ എഴുതേണ്ടിവരും അത് കഥയുടെ ജീവൻ ഇല്ലാതാക്കും. ഇത് നിങ്ങളുടെ റിയൽ ലൈഫിൽ നടന്ന സംഭവമാണെങ്കിൽ അത് പോലെ തന്നെ എഴുതുക. മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി കൂട്ടിച്ചേർക്കലുകൾ നടത്തരുത്. നടന്ന കാര്യങ്ങൾ അത് പോലെ എഴുതുക.

      NB : സംഭാഷണവും വിവരണവും ഒരിക്കലും കൂട്ടികുഴച് എഴുതരുത്. അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. സംഭാഷണവും വിവരണവും വേർതിരിച് എഴുതണം.

      1. നന്നായിട്ടുണ്ട്. 3som ഉണ്ടാവുമല്ലോ അടുത്ത ഭാഗത്തിൽ

  18. Bro super ? ?

  19. കൊള്ളാം ബ്രോ
    എനിക്കു മൂന്നു താത്താന്മാർ വീണിട്ടു ഉണ്ട് കിട്ടിയത് എല്ലാം കൊഴുത്ത പീസുകൾ

    1. Aa kadha onn parayamo

    2. അത് എഴുതിക്കൂടെ ഈ സൈറ്റിൽ ❤️

Leave a Reply

Your email address will not be published. Required fields are marked *