എന്നെ പഠിപ്പിക്കാൻ ഒരു മാലാഖ [Vivek] 459

ഏതായാലും ലഞ്ച് ഒക്കെ കഴിഞ്ഞു ഞങ്ങൾ റിസോർട്ടിൽ എത്തി. ഒരു മൂന്നു മണി മുതൽ ആറു മണി വരെ ബീച്ച്, സ്വിമ്മിങ് പൂള്, ബീച്ച് വോളീബോൾ അങ്ങനെ. ടീഷർട്ടും ഷോർട്സും ഇട്ടു നനഞ്ഞു കുളിച്ചു നടന്ന അവളെ നോക്കി വെള്ളമിറക്കുന്ന സീനിയർസിനെ ഞാൻ ശ്രദ്ധിച്ചായിരുന്നു. ഒരു പിജി ഒന്ന് ട്രൈ ചെയ്യുന്നതും ഉണ്ടായിരുന്നു, അവൾക്കു ജ്യൂസ് വാങ്ങികൊടുക്കലും, ബീച്ചിൽ കയ്യിൽ പിടിക്കലുമൊക്കെ. പക്ഷെ അഞ്ജനക്കു അതൊക്കെ ഒരു ശീലമായിരുന്നു. ഒരുപാട് പെൺകുട്ടികൾ ഈ സ്കിൽ ഡെവലപ്പ് ചെയ്യും എന്ന് തോന്നുന്നു. അവൾക്കറിയാം ആ അവസരത്തിൽ അവളാണ് പവർ പൊസിഷനിൽ എന്ന്. അതുകൊണ്ടു അവൾ ഉടനെ എതിർത്തു അവരെ പിണക്കില്ല. അവൾ ജസ്റ്റ് ഫ്രണ്ട്‌ലി ആയി നിക്കും. അതിന്റെ ഗുണങ്ങൾ കൊയ്യുകയും ചെയ്യാം. എന്നോടവൾ ഇതൊക്കെ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു ഞാൻ ഈ കലാപരിപാടികൾ ഒക്കെ കണ്ടു രസിക്കുവായിരുന്നു. അങ്ങനിരിക്കെ പാക്ക് അപ്പ് ചെയ്യാൻ ടൈം ആയി. ചെങ്കെ ചെയ്യാൻ പോയ് അവൾ തിരിച്ചു വന്നു പറഞ്ഞു അവളുടെ ബാഗിൽ അവളുടെ ലോഷൻ ലീക് ആയി കൊണ്ടുവന്ന സ്പർ ഡ്രസ്സ് ഒക്കെ പോക്കായി. അവൾ എന്നെയും കൂട്ടി റിസോർട്ടിലെ സൗവെനീർ സ്റ്റോറിൽ പോയി. നനഞ്ഞ ഡ്രസ്സ് ഇട്ടു അകത്തേക്ക് കേറാൻ പാടില്ല എന്ന് പറഞ്ഞത് കാരണം അവൾ മാത്രം ഉള്ളിൽ പോയി. അവൾ ഒരു നീണ്ട ബീച്ച് ഗൗൺ പോലത്തെ ഡ്രസ്സ് എടുത്തു. ഗ്ലാസ് വിണ്ടോവിൽ കൂടി എന്നെ കാണിച്ചു ഒരു ഓക്കേ കിട്ടിയിട്ട് അവൾ അത് വാങ്ങി. ഞങ്ങൾ തിരിച്ചു പോയി. ചേഞ്ച് ചെയ്തു. പോകാൻ സമയമായി. ഡിപ്പാർട്മെന്റ്റ് ട്രിപ്പ് ആയതുകൊണ്ട് ആൽക്കഹോൾ ഒന്നും വേണ്ട എന്നായിരുന്നു ഇൻസ്‌ട്രുക്ഷൻ. പക്ഷെ അഞ്ജന ഉണ്ടോ അതൊക്കെ കേൾക്കുന്നു. നേരത്തെ ട്രൈ ചെയ്ത പിജിയും അവളും കൂടി റിസോർട്ടിന്റെ ബാറിൽ പോയി പെട്ടെന്നൊരെണ്ണം അകത്താക്കാൻ തീരുമാനിച്ചു. അവൾ എന്നെയും കൂട്ടി, പിജിക്ക്‌ അതത്ര പിടിച്ചില്ലെങ്കിലും. അവർ രണ്ടുപേരും മൂന്ന് ഷോട്ട് വീതം. ഞാൻ രണ്ടു. അന്നൊക്കെ തുടങ്ങുന്നതേ ഉള്ളു. കണ്ട്രോൾ വിടാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ തിരിച്ചു പോയി മിനി ബസിൽ കയറി. പിജി നമുക്ക് ലാസ്റ് സീറ്റിൽ ഇരിക്കാം എന്ന് പറഞ്ഞു. അവൾക്കു മനസിലായി ആളെ ഒഴിവാക്കാനുള്ള സമയം ആയി എന്ന്. അവൾ പോയി വിന്ഡോ സീറ്റിൽ ഇരുന്നിട്ട് എന്നെ അടുത്തിരുത്തി. പിജി എന്റെ അടുത്ത്. അയാളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു. വണ്ടി വിട്ടു. അവൾ ഇച്ചിരി ടിപ്സി ആണെന്ന് എനിക്കറിയാം, ബട്ട് എല്ലാര്ക്കും കണ്ടാൽ മനസിലാവാത്ത രീതിയിൽ അവൾ മാനേജ് ചെയ്തു. കുറച്ചു നേരം എല്ലാരും വർത്തമാനമൊക്കെ പറഞ്ഞു. എല്ലാരും തീരേഡ് ആയിരുന്നെങ്കിലും ആർക്കും ആ ദിവസത്തിന്റെ മൂഡ് വിട്ടിട്ടില്ലായിരുന്നു. അവളുമായി ടൈം സ്പെന്റ്‌ ചെയ്യാം എന്നുള്ള പ്രതീക്ഷ നഷ്ടപെട്ട പിജി കുറച്ചു കഴിഞ്ഞപ്പോൾ എന്നേറ്റു വേറെ സീറ്റിൽ പോയി. സംഭവം മനസിലായ ഞാനും അവളും പരസ്പരം നോക്കി ചിരിച്ചു. സംസാരിച്ചിരിക്കെ അവൾ എന്റെ കയ്യിൽ പിടിച്ചു എന്തോ നോക്കുന്നുണ്ട്. നജ്ൻ ശ്രദ്ധിച്ചില്ല,. പക്ഷെ കുറച്ചു കഴിഞ്ഞു ഞാൻ അശ്രദ്ധിച്ചപ്പോ അവൾ എന്റെ കൈ മടിയിലേക്കു വച്ച് എന്റെ വിരലുകളുടെ ഇടയിൽ എല്ലാം തടവുകയാണ്. എന്റെ കൈ പെട്ടെന്ന് ക്രാച് റിഗ്ത് ആയപ്പോള് ഞാൻ ശ്രദ്ധിച്ചു എന്ന് അവൾക്കും മനസിലായി. ഞങ്ങൾ രണ്ടുപേരും കുറച്ചു ടിപ്സി ആണെല്ലോ. സത്യം പറയാല്ലോ, അവൾ എന്റെ കൈയിൽ അങ്ങനെ തടവുന്നത് എന്നിൽ ഒരു ഫീലിംഗ് ഉണ്ടാക്കി. എനിക്ക് ഒരു ചെറിയ രോമാഞ്ചം വന്നു. ഞാൻ എന്റെ കൈ തിരിച്ചു അവളുടെ കയ്യിലും അതുപോലെ തടവി തുടങ്ങി. ആജ്ഞ അവളുടെ മുഖത്തേക്ക് നോക്കി. അവൾ എന്നെ നോക്കി ചെറുതായിട്ടൊന്നു ചിരിച്ചു. വര്ഷങ്ങളായി കമ്പികഥകൾ വായിച്ചുള്ള അറിവല്ലാതെ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.എന്റെ ശരീരം മുഴുവൻ ഒരു ചൂട് പോലെ അനുഭവപെട്ടു. ഞാൻ കുറച്ചു നെർവ്സ് ആയി എന്ന് കണ്ട അവൾ ഒന്നുടെ ചിരിച്ചു.

The Author

12 Comments

Add a Comment
  1. പൊന്നു.?

    നല്ല കിടിലം തുടക്കം……
    പക്ഷേ പേജ് വളരെ കുറഞ്ഞു പോയി.

    ????

  2. തുടരുക ❤

  3. Mmmm padippichu edukkum?

  4. അവളുടെ ട്യൂഷൻ ക്ലാസ്സുകൾ വിശദമായി റിപ്പോർട്ട്‌ ചെയ്യണം..

  5. നൈസ്..

  6. ആത്മാവ്

    Dear… കഥ വളരെ ഇഷ്ട്ടപ്പെട്ടു.. എല്ലാവർക്കും അറിയാനും വായിക്കാനും ഇഷ്ട്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത് ??. കുറച്ചു അക്ഷരതെറ്റ് ഉണ്ട് അത് അടുത്തതിൽ ശരിയാക്കാൻ ശ്രെമിക്കുക.. എഴുതിയതിനു ശേഷം ഒന്ന് രണ്ട് ആവർത്തി വായിച്ചു നോക്കിയിട്ട് മാത്രമേ ഇവിടെ പോസ്റ്റ്‌ ചെയ്യാവൂ.. കേട്ടോ..? പിന്നെ, ആദ്യം അല്ലേ എല്ലാം ശരിയാകും ??.. ഈ കഥയുടെ അവസാനം കുറച്ചു സ്പീഡ് കൂടിപ്പോയി.. ഒരു ഭാഗം ഇടുമ്പോൾ / എഴുതുമ്പോൾ ഒരേ സ്പീഡ് നില നിർത്താൻ ശ്രെമിക്കുക. കൂടാതെ പേജിന്റെ എണ്ണം കൂട്ടാനും ശ്രെമിക്കുക. ഉള്ളത് കുറച്ചു വിവരിച്ചു പൊടിപ്പും തൊങ്ങലും വച്ച് എഴുതൂ.. പേജ് താനേ കൂടിക്കോളും.. ?. ഇത് തനിക്കു നടന്ന സംഭവം ആണെന്ന് പറയുന്നു.. എന്നിരുന്നാലും ഒരു കഥയായിട്ട് എഴുതുമ്പോൾ ചിലപ്പോൾ പലതും കയ്യിൽ നിന്നും ഇട്ട് എഴുതേണ്ടതായിട്ട് വരും ?. അതായത് ഒരു ഭാഗം എഴുതുമ്പോൾ കുറഞ്ഞത് ഒരു കളി എങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക.. തന്റെ അനുഭവത്തിൽ ഈ പറഞ്ഞിരിക്കുന്നതിനിടയിൽ കളികൾ ഒന്നും ഉണ്ടായിക്കാണില്ല അത് മനസ്സിലാക്കുന്നു but, ഒരു കളി വായിച്ചിട്ട് ഒരെണ്ണം വിടാം എന്ന് കരുതി വായിക്കുന്ന വായനക്കാരെ നിരാശരാക്കാതിരിക്കാൻ ഒരു കളി ഉൾപ്പെടുത്തി എഴുതുന്നത് നന്നായിരിക്കും ?. അടുത്ത ഭാഗം കുറവുകൾ നികത്തി പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു. കട്ട സപ്പോർട്ട് ??. By സ്വന്തം.. ആത്മാവ് ??.

  7. സേതുരാമന്‍

    വിവേക്, തുടര്‍ന്നെഴുതാന്‍ താല്‍പ്പര്യവും ശ്രദ്ധയും ഉണ്ടെങ്കില്‍, താങ്കള്‍ക്ക് ഈ കഥ വായിക്കുന്നവര്‍ക്കുള്ള വളരെ നല്ലൊരു അനുഭവമാക്കിയെടുക്കാന്‍ കഴിയും. ഈ ഭാഗം ഏറെ യാഥാര്‍ത്യബോധത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്, എങ്കിലും അല്‍പ്പം ഭാവന കൂടി ചേര്‍ത്താലാണ് ഒരു സംഭവത്തെ നല്ലൊരു കഥയാക്കി മാറ്റാന്‍ കഴിയുക. അതിനു വേണ്ടി താങ്കള്‍ പരിശ്രമിക്കും എന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ. തുടക്കം എന്ന നിലക്ക് ഈ ഭാഗം വളരെയധികം നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍ സുഹൃത്തെ.

    1. Hai sethuraman, ആവിർഭാവത്തിന് ശേഷമുള്ള നിങ്ങളുടെ അടുത്ത കഥക്ക് കാത്തിരിക്കുന്നു.

    2. ചുമ്മാ എഴുതിനോക്കിയതായിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി. ഇനിയും എഴുതാൻ ഈ റെസ്പോൺസ് എന്നെ പ്രേരിപ്പിക്കും.

  8. സൂപ്പർ!!!

Leave a Reply

Your email address will not be published. Required fields are marked *