എന്നെ പണ്ണിയ പെണ്ണ് [തരിപ്പൻ ജിബ്രാൻ] 524

ചോദ്യങ്ങളിൽ ഒന്നും എനിക്ക് ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇരിക്കും തോറും തലകറക്കവും കൂടി കൂടി വന്നു. അതിനുശേഷം അവൾ എന്നോട് ചോദിക്കാൻ തുടങ്ങി. അറിയുന്ന ചോദ്യം ചോദിച്ചിട്ട് പോലും എനിക്ക് ഉത്തരങ്ങളൊന്നും കിട്ടുന്നില്ല.
ഞാൻ ആകെ വിയർക്കാൻ തുടങ്ങി.
കളിയൊക്കെ പ്രതീക്ഷിച്ചു വന്ന് കാറ്റുപോകും എന്ന അവസ്ഥയിലായി.
എൻറെ അസ്വസ്ഥതകൾ കണ്ട്  അവൾ എൻറെ അടുത്ത് വന്നു എൻറെ വിയർത്ത നെറ്റിയിൽ തലോടി. ആവളുടെ കൈയിലെ കുളിർമ്മ കാരണം അതും കെട്ടിപ്പിടിച്ച്  ഉറങ്ങാൻ തോന്നിയെനിക്ക്.
ഒന്നും മിണ്ടാതെ തന്നെ എന്നെ എൻറെ സൈഡിൽ നിന്ന് അവൾ എൻറെ മുഖം ഞാൻ അവളുടെ വയറിൽ അമർത്തി രണ്ടുമിനിറ്റ് നിന്നു. ഇത്രയധികം അസ്വസ്ഥതകളുടെ ഇടയിലും അവളുടെ വടയുടെ മൃദുത്വവും മിനുസവും ഞാൻ ആസ്വദിച്ചു. അങ്ങനെതന്നെ   ലോകം തീർന്നു പോയെങ്കിലോ എന്ന് ഞാൻ ആശിച്ചു. അവളൊരു ഒരു വ്യത്യാസവും ഇല്ലാതെ എൻറെ തലയിൽ തലോടിക്കൊണ്ടിരുന്നു. അൽപസമയത്തിനുശേഷം മൗനം ഭഞ്ജിച്ചു കൊണ്ട് അവൾ പറഞ്ഞു

__ എടാ നിനക്ക് വയ്യെങ്കിൽ അല്പം സമയം കിടക്ക്, നമുക്ക് അതിനുശേഷം പഠിക്കാം, വാ എണീക്ക് ഞാൻ മുറി കാണിച്ചു തരാം.

ഒന്നും മിണ്ടാതെ ഞാൻ എണീറ്റ് അവളുടെ പിറകെ പോയി. അവളുടെ മുറിയിൽ കയറി അവൾ  എസി ഓൺ ചെയ്തു. എനിക്ക് കയ്യും കാലും എല്ലാം തളരുന്നത് പോലെ തോന്നി. ഞാനാ കട്ടിലിലേക്ക് മറിഞ്ഞു. അപ്പോൾ അവൾ പറഞ്ഞു

__ജീൻസ് ഇട്ട് കിടക്കണ്ട ഞാൻ പപ്പയുടെ  മുണ്ടെടുത്ത് തരാം.

__അതൊന്നും വേണമെന്നില്ലെടി ഞാൻ കിടന്നോളാം ഒരു 10 മിനിറ്റ് കഴിഞ്ഞാൽ എല്ലാം ശരിയാകും

__വെറുതെ ഭാവിജീവിതം  താറുമാറാക്കണ്ട ചെക്കാ ഞാൻ ഇപ്പോൾ തന്നെ വരാം. അതല്ല ഇനി ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല എന്നുണ്ടോ?

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അതിനുശേഷം അവൾ മുണ്ടുടുക്കാൻ അടിയിലേക്ക് പോയി. അവളോട് വളരെ ഫ്രീയായി ഇടപഴകാൻ ഇത്ര നല്ലൊരു അവസരം  കിട്ടിയിട്ടും ഒന്നും സാധിക്കാതെ പോയല്ലോ എന്ന് ആലോചിച്ചു മനസ്സാ ഞാൻ ദൈവത്തെ ശപിച്ചു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അവൾ മുണ്ടുമായി വന്നു. ഞാൻ മുണ്ടും മാറുമ്പോഴും അവൾ അവിടെ തന്നെ നിന്നു.
__നിയെന്ത് കാഴ്ച കാണാനാ നോക്കിനിൽക്കുന്നത്?

__ഉള്ളിൽ ഇട്ടിട്ടുണ്ടോ എന്നറിയാനാ, അല്ല പിന്നെ വേഗം മാറ് ചെക്കാ വയ്യാണ്ട് തലയിടിച്ച് ഒന്നും വീഴണ്ടല്ലോ എന്ന് ആലോചിച്ച് നിക്കുന്നേ.

23 Comments

Add a Comment
  1. plz bro, continue cheyooo…
    jesna ente loverude peranu avale njan ithu kanichu, ee katha munnottupoyal athupole cheythu tharaamennu aval sammathichitund…
    please… please… please…oru verginte abhekshayaanu

    1. തരിപ്പൻ ജിബ്രാൻ

      ഇപ്പോഴും
      ഈ കഥ വായിക്കുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം. ഇനി എഴുതിയാൽ പണ്ട് വായിച്ചവർ എന്നെ തല്ലും എന്നുള്ളതുകൊണ്ടാണ് എഴുതാത്തത്.
      ബ്രോ പറഞ്ഞത് സത്യമാണെങ്കിൽ എഴുതണം എന്ന് തോന്നുന്നു പക്ഷേ പരീക്ഷയാണ് പഠിക്കണം പരീക്ഷ കഴിഞ്ഞാൽ തീർച്ചയായും എഴുതാം. ഞാൻ കാരണം ഒരു കളി നടക്കുമെങ്കിൽ നടക്കട്ടെ.

      1. വാത്സ്യായനൻ

        കിടു ഇൻട്രോ എഴുതി വച്ചിട്ട് ബാക്കി എവിട്രോ. വീയാർ വെയ്റ്റിങ്!

  2. Baki undo ???????

  3. 2nd part ille bro

  4. bakki vegem kambi pathi ayyi nilkuva

    1. Baaki evde malare

      Flow aayi vannathaarnu

  5. കൊള്ളാം. തുടരുക. ????

  6. നിങ്ങ െപാളിക്ക് മച്ചാനെ❤️?

  7. നിങ്ങ െപാളിക്ക് മച്ചാനെ❤️❤️

  8. പൊന്നു.?

    Killian….. Nalla Tudakkam……

    ????

  9. starting kidukki machaaneee…. waiting for next part

  10. Sreeji2255

    ബാക്കി വന്നിലേൽ അവിടെ വന്നു തൂക്കി കൊല്ലും ???.. മച്ചാനേ കിടു..

  11. Machane ithe polichu ?❤️

  12. Please ith continue cheyyenam

  13. ചാക്കോച്ചി

    മച്ചാനെ… ഇത് കൊള്ളാം കേട്ടോ… ഇഷ്ടായി… ജെസ്നയെ പെരുത്തിഷ്ടായി…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു എം…

  14. Please continue

  15. കൊതിയൻ

    അടിപൊളി ബ്രോ.. ബാക്കി പെട്ടന്ന് ഇടണേ…

  16. Adipoli bro , please continue

  17. മുണ്ടക്കൽ ശേഖരൻ

    അടിപൊളി bruh….❤❤❤❤❤❤❤ഒരു രക്ഷ ഇല്ല ഇതിന്റെ തുടർക്കഥ വന്നില്ലെങ്കിൽ. . . കേസിൽ പ്രതികാ ആക്കല്ലേടാ…

  18. Ufff.. adipoli. Continue

  19. Adipoli bro
    Daivayi thudaruka female domination kalikal ulla katha angne vararilla so ithu upeshikathey thudarneHuthanae jasna avane pannikolatey avan kidanu koduthu sugikatey
    Bro bakki appolidum udane idane

Leave a Reply

Your email address will not be published. Required fields are marked *