എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 7 1013

ദേഷ്യത്തോടെ
ഞാൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരും എന്ന് പിന്നെ എന്തിനാ അവരോട് വരാൻ പറഞ്ഞത് ..

സെലിൻ : ഞാൻ പറഞ്ഞതല്ല അവർക്ക്‌ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോവാൻ ഉണ്ടു അതാണ് ..

ശരി അപ്പോൾ നമുക്ക്‌ നാളെ കാണാം എന്ന് പറഞ്ഞ്‌ ഞാൻ തിരിച്ചു വീട്ടിൽ എത്തി.. എത്തിയ പാടെ ഞാൻ കിടന്നു .. ഒരു 5 മിനിറ്റ്‌ കഴിഞ്ഞപ്പോൾ അവളുട ഫോൺ

സെലിൻ : ടാ .. നി വിളിക്കാൻ വരോ .. അവർ ഇന്ന് പോണില്ല .. എന്നൊട് വീട്ടിൽ പോന്നോളാൻ പറഞ്ഞു..

അത്‌ കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി …

ഞാൻ ബൈക്ക്‌ എടുത്ത് ഇറങ്ങി .. ഏകദേശം എത്താറായി .. 90-100 ആണ് സ്പീഡ് ..

പെട്ടെന്നാണ് ഒരു ബൈക്ക്‌ ക്രോസ്സ് ചെയ്തത് എനിക്കാണേൽ ചവിട്ടാനും ടൈം കിട്ടിയില്ല നേരെ ചെന്ന് ഇടിച്ചു .. ഞാൻ എഴുന്നേറ്റ് അയാളെ 2 തെറി വിളിച്ചത് എനിക്കോർമ്മ ഉണ്ടു.. പിന്നെ കണ്ണ് തുറന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിൽ ആണ് ഞാൻ ..
x ray ഒക്കെ എടുത്ത് .. കൈയിന്റെ എല്ല് പൊട്ടിയിട്ടുണ്ട് പ്ലാസ്റ്റർ ഇടണം എന്ന് പറഞ്ഞു.. പുറത്തുറങ്ങിയപ്പോൾ സെലിൻ അവിടെ ഉണ്ടു…
ഫോണിൽ വിളിച്ചപ്പോൾ എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ ഫോൺ എടുത്ത് സംസാരിച്ചു .. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരും എത്തി ..

അങ്ങനെ പ്ലാസ്റ്റർ ഒക്കെ ഇട്ടു .. അന്ന് രാത്രി എനിക്ക്‌ വല്ല്യ ബോധം ഒന്നും ഉണ്ടായിരുന്നില്ല.. 12 മണി ആയപ്പോൾ എനിക്ക്‌ അവളുട ബർത്ഡേയ് വിഷസ് വന്നു.. ഞാൻ അത്‌ രാവിലെ ആണ് കണ്ടത് .. അന്ന് ഒരു ഉച്ച ആവുമ്പോൾ അവൾ ചോക്ലേറ്റ്സ് ആയി ഹോസ്പിറ്റലിൽ വന്നു … ചോക്ലേറ്റു ഒക്കെ തന്നു വീണ്ടും വിഷ്‌ ചെയ്തു …

സെലിൻ : രണ്ടാമത് ഞാൻ വിളിച്ചു വരുത്തിയത് കൊണ്ടല്ലേ നിനക്ക്‌ ഇങ്ങനെ ഒക്കെ സംഭവിച്ചത് .. സോറി

ഞാൻ : ഏയ് അതൊന്നും കൊഴപ്പല്യ .. വരാനുള്ളത് എപ്പൊ ആയാലും വരും .. എന്തായാലും പ്ലാൻ ഒക്കെ പൊളിഞ്ഞു ..

സെലിൻ : മ് മ് … അല്ലെങ്കിലും പ്ലാൻ ചെയ്ത പൊലെ ഒന്നും നടക്കില്ല …

എന്നും പറഞ്ഞ്‌ അവൾ തിരിഞ്ഞ്‌ എന്റെ വീട്ടുകാരോട് സംസാരിച്ചു ..

The Author

KuTTooS

www.kkstories.com

36 Comments

Add a Comment
  1. Ithinte backi ezhuthu

  2. കഥയുടെ ബാക്കി എഴുതുന്നില്ലേ….

  3. രാജാവിന്റെ മകന്‍

    സാരമില്ല കുട്ടുസേ ,,,അവൾക്കു നല്ല എക്സ്പീരിയൻസ് കൊടുത്തില്ലേ …ഓരോരുത്തർ പണി എടുക്കാതെ മൂഞ്ചി പോകുമ്പോൾ നീ അതൊക്കെ കഴിഞ്ഞു മൂഞ്ചി മൂഞ്ചി കരയുന്നോ ….പോയി അവളോട്‌ ഒരു താങ്ക്സ് പറ …എന്നിട്ഒരു ഒരു പുക എടുത്തു അങ്ങ് വലിച്ചു ഒരു ബിയർ വാങ്ങി വീട്ടിൽ പോടാ ….അടുത്ത നാളുകൾ കാണാൻ ആയി

  4. Aval pooyal pootta

  5. koottusee bakki ezuthunillee pettanu ezuthu..

  6. Katta waiting for next part plsss fast

  7. ChUnkew…….
    Pwoli Story Aarnnoottto…..
    Arifa Ye Pidikkk Muthew…..

    1. Mone poya oru vaakk kittiya oru Kali athre ollu. Nalla kemistri aayirunnu nalla kathayarnnu

  8. Olalle olude umma athre ullu

  9. കുരുത്തംകെട്ടവന്‍

    മൈര്
    ആ പൂറിമോളോട്
    പോവാന്‍ പറ
    കുട്ടുസേ

  10. Lusifer

    തേച്ചല്ലോ മുത്തേ…….

    1. എന്ത്‌ ചെയ്യാനാ ബ്രോ ..

  11. Kadha Nanayitund .pakshe last entho petenu thatikooti undakiya pole thoni

    1. Nadanna sambavam aayath njan ithil onnum polippich ezhuthiyittilla..nadannath pole ezhuthi vachu…

  12. Ith sherrikum sambhavichath aanengil. ….enthayallum bro vishamikanda kaaryangal okke nadanille. …avalde real name and identity ittu oru panni koddukaayirrinu pakshe ath cheythilla ath chillapol ningade nalla manas aavaam….nthayallum bro vishamikanda onnu poyaal 100 ennaam verre varrum 🙂

    1. ??????☺️☺️

  13. ethrayum naal sugichilla.selin pokatta. adutha aala pidikku…

    1. Ath njan pidikkum

  14. 6th part link tharaamo

      1. Thanks

  15. Avalu potteda kottoose ninak kittanullathokke kittile
    Puthiya orennathine valak

    1. Pinnalla…??
      Bt avale veruthe vidunnath shariyallallo..??

  16. Thepp nalla kidilan thepp

  17. പങ്കാളി

    പാവം…. ????

    1. അച്ചൂട്ടൻ

      പങ്കു നാദിയ എവിടെ

      1. പങ്കാളി

        സാദിയ ആണോ…. നാദിയ ആണോ….
        എനിക്ക് തന്നെ കൺഫ്യൂഷൻ ആണ്… ???.

    2. ശരിയാ പങ്കാളി … പാവം ഞാൻ .. ??

      1. പങ്കാളി

        എന്ത് ചെയ്യാനാ… ബ്രോ… ഒരു പെണ്ണ് തേപ്പാകുന്നത്… ഇങ്ങനെ ഒക്കെ അല്ലേ…

  18. Nthina bro avarae pirikkunae.aaa engagement mudaki avar onnikattae.continue

    1. പിരിച്ചതല്ല ബ്രോ പിരിഞ്ഞതാ

Leave a Reply

Your email address will not be published. Required fields are marked *