ഞാന്‍ പ്രണയിച്ച താരം [Master] 500

“സര്‍.എനിക്ക് ഡ്രസ്സ്‌ ഒന്ന് മാറണം..ആന്‍ഡ് ഐ വാണ്ട്‌ ടു ഗോ ടു ദ വാഷ് റൂം..താങ്കള്‍ ഓര്‍ഡര്‍ ചെയ്തോളൂ.. ഐ പ്രിഫര്‍ സീ ഫുഡ് ആന്‍ഡ് നോണ്‍ വെജ്” അവള്‍ പറഞ്ഞു.

“ഒകെ..ഞാന്‍ ഓര്‍ഡര്‍ കൊടുക്കാം..”

“ആന്‍ഡ് സര്‍..ഇന്നിനി ഇവിടെ സാറിനു ഗസ്റ്റ് ആരെങ്കിലും ഉണ്ടോ?” അവള്‍ ചോദിച്ചു.

“ഇല്ല..വൈ?”

“ഡ്രസ്സ് എനിക്കിഷ്ടമുള്ളത് ധരിക്കാമല്ലോ എന്ന് കരുതി ചോദിച്ചതാണ്..”

ഞാന്‍ ചിരിച്ചു.

“മനീഷ ഡ്രസ്സ്‌ ധരിച്ചില്ല എങ്കിലും കുഴപ്പമില്ല..ഇന്നിനി ഇവിടെ ആരും വരില്ല..എക്സപ്റ്റ് ദ ബെയറര്‍…”

അവള്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ഒരു സ്വീറ്റ് ആയിരുന്നു ഞാന്‍ വാടകയ്ക്ക് എടുത്തിരുന്നത്. അവള്‍ പോയപ്പോള്‍ ഞാന്‍ രമേശന് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പറഞ്ഞു. അവന്‍ വികാരം കൊണ്ട് കിടക്കുകയായിരുന്നു. അവനെ വിളിച്ച ശേഷം ഞാന്‍ ആഹാരം വിളിച്ചു പറഞ്ഞു. ഫുഡ് എത്തിയ ശേഷമാണ് ഉള്ളില്‍ കയറിയ മനീഷ തിരികെ എത്തിയത്. അവളുടെ വേഷം, എന്റെ രക്തയോട്ടം ഒരൊറ്റ സെക്കന്റ് കൊണ്ട് നൂറിരട്ടിയായി വര്‍ദ്ധിപ്പിച്ചു.

വലപോലെയുള്ള ഒരു വെളുത്ത ഡ്രസ്സ്‌ ആണ് അവള്‍ ധരിച്ചിരുന്നത്. കഷ്ടിച്ച് ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള അതിന്റെ ഉള്ളില്‍ അവളുടെ വടിവൊത്ത അഴകേറിയ ശരീരം അതേപടി ഞാന്‍ കണ്ടു. അവള്‍ ധരിച്ചിരുന്ന കറുത്ത പിങ്ക് നിറമുള്ള ബ്രായും പാന്റീസും സ്പഷ്ടമായി പുറത്ത് കാണാമായിരുന്നു. പട്ടിന്റെ മൃദുത്വമുള്ള ആ വെണ്ണത്തുടകളുടെ കൊഴുപ്പ് എന്നെ ഭ്രമിപ്പിച്ചുകളഞ്ഞു. ആ തുടകളുടെ വണ്ണവും അതിന്റെ ഇടയില്‍ ഒരു ഇഡ്ഡലിയുടെ വലിപ്പത്തില്‍ മുഴച്ചു നില്‍ക്കുന്ന മദനചഷകവും കണ്ടപ്പോള്‍ ഞാന്‍ സ്വയം മറന്ന് അവളെ നോക്കി ഇരുന്നുപോയി.

“ലവ്ലി..അമേസിംഗ്..മനീഷ യു ആര്‍ എ സ്റ്റണ്ണിംഗ് ബ്യൂട്ടി…ഇനി വേറൊരു നായികയെ ഞാന്‍ തേടേണ്ടി വരും എന്നെനിക്ക് തോന്നുന്നില്ല..ബ്രെത്ത് ടെക്കിംഗ് ബ്യൂട്ടി..”

അവളെ ഞാന്‍ മനസോടെ തന്നെയാണ് വര്‍ണ്ണിച്ചത്. ആ ഇറുകിയ പിങ്ക് ബ്രായുടെ ഉള്ളില്‍ തിങ്ങി ഞെരുങ്ങി നിന്നിരുന്ന അവളുടെ മുലകള്‍ പുറത്തേക്ക് കുതിക്കാന്‍ വെമ്പി നില്‍ക്കുന്നത് പോലെ തോന്നിച്ചു. മനീഷ എനിക്കെതിരെ അലസമായി ഇരുന്ന് ഒരു പെഗ് കൂടി ഒഴിച്ചു. അത് സിപ് ചെയ്ത് വച്ച ശേഷം അവളെന്നെ നോക്കി.

“എനിക്കുള്ളത് ഇതാണ് സര്‍…ഇഫ്‌ യുവര്‍ ഡാഡ് ലൈക്സ് മി..ഇറ്റ്‌ വില്‍ ബി എ ബ്ലിസ്”

“ഡാഡി ഇഷ്ടപ്പെടുമെന്ന് മാത്രമല്ല..മോനെ നീ ഈ കൊച്ചിനെ അങ്ങ് കെട്ടിക്കോടാ എന്ന് പറഞ്ഞു കളയുമോ എന്നാണ് എന്റെ പേടി..”

“പോ സാറേ..അതിനുള്ള ഭാഗ്യമൊന്നും ഒരു സി ക്ലാസ് നടിയായ എനിക്കുണ്ടോ..” അവള്‍ കീഴ്ചുണ്ട് നക്കി നാവെടുത്ത്‌ കൊണ്ടാണ് അത് പറഞ്ഞത്. അവളുടെ ചുണ്ടുകളുടെ നിറം പല മടങ്ങ്‌ വര്‍ദ്ധിച്ചിരുന്നു.

“എനിക്ക് അതിനുള്ള ഭാഗ്യമുണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്..നാളെ ലോകമറിയുന്ന നടിയായി മാറുന്ന മനീഷ എവിടെ..ഞാനെവിടെ..”

“പോ സര്‍..അങ്ങെന്നെ എന്തിനാണ് കളിയാക്കുന്നത്…” അവള്‍ നാണിച്ചു തുടുത്താണ് അത് പറഞ്ഞത്.

“എന്നാലും വെറുതെ ചോദിക്കുകയാണ്..ഞാന്‍ മനീഷയെ വിവാഹം ചെയ്തോട്ടെ എന്ന് പറഞ്ഞാല്‍..വില്‍ യു അക്സപ്റ്റ് ഇറ്റ്‌?” അവളുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“അങ്ങ് ഒരിക്കലും അങ്ങനെ ചോദിക്കില്ല എന്നെനിക്ക് അറിയാം..ചോദിച്ചാല്‍..എനിക്കതില്‍ ഒട്ടും ആലോചിക്കാനില്ല സര്‍…പക്ഷെ അതിനുള്ള ഭാഗ്യം എനിക്കില്ല..ഐ നോ ഇറ്റ്‌..ഞാനൊരു ബി ഗ്രേഡ് നടി..ഹും…..” അവള്‍ മദ്യം സിപ് ചെയ്തു.

The Author

Master

Stories by Master

41 Comments

Add a Comment
  1. ഓക്കേ, ഓക്കേ.

  2. മസ്റ്ററുടെ തൂലികയിൽ നിന്നും വ്യത്യസ്ഥമായ ആഖ്യാനരീതി….. ഇഷ്ടായി. ??

    ????

  3. മാസ്റ്റർ ടച്ച് വന്നില്ല… എന്നാലും കഥ സൂപ്പർ

  4. Kambi master nice presentation.monisha kidilan charakk aanu ketto.avale pannan kittiya lavante bhagyam. Monisha yude bakki kadha ariyuvan ayittu still waiting

  5. മാസ്റ്ററെ ആല്‍ബി കമന്റ് ബോക്സില്‍ പറഞ്ഞതല്ലാതെ വേറെ എന്തെങ്കിലും താങ്കള്‍ക്ക് മെയില്‍ ചെയ്തിരുന്നോ….

    എന്നലും ആല്‍ബിയുടെ കൂടെ ഒരു മരങ്ങോടന്‍…..
    അതും അമേരിക്കയില്‍….
    എന്റെ പോന്നോ… സഹിക്കാന്‍ പറ്റണില്ല….

  6. Master sorry ithu masterinte levelil ullathaayilla
    Masterinte kadha varumpol orupaadu pratheekshikkum ithu aa pratheekshakku oppam etheela

  7. ithoru feel illlatha kathayaypoi

  8. KIRATHAN കഥയിൽ ഇടേണ്ടത് മാസ്റ്ററുടെ SREDHAKKU

    Master ഞാൻ പറഞ്ഞതിൽ പിടിച്ചു തൂങ്ങണ്ട…. ഞാൻ നിങ്ങളെ ഉദ്ദേശിച്ച് പറഞ്ഞത് അല്ല….
    പിന്നെ 18 വയസ്സ് ആകാതെ sex vedio കാണരുത്, stories വായിക്കരുത് എന്ന് പറയുന്നുണ്ട്…, ( maturity വാരത്ത പ്രായത്തിൽ ഇത് ഒരു മനുഷ്യന്റെ ജീവിതം തകർക്കും എന്നുള്ളത് കൊണ്ടാണ്… ) ആ പ്രായത്തിൽ അമ്മ കഥ എന്ത് impact വരുത്തും എന്നുള്ളത് എനിക്ക് നല്ലത് പോലെ അറിയാം…
    പണ്ട് സിമിജോൺ( താങ്കളുടെ ശിഷ്യൻ ഓർമ്മ ഉണ്ടോ.. ) ഒരു incest കഥയിൽ ഒരു മെസ്സേജ് ഇട്ടു…
    ( ഇത് എഴുത്ത്കാരന്റെ imagination ആണ്…, വായനക്കാർ ജീവിതത്തിൽ പകർത്താൻ നോക്കരുതേ…, പണി കിട്ടും എന്ന് പറഞ്ഞു… അയാളെ ഒരുപാട് പേർ എതിർത്തു ചീത്ത വിളിച്ചു…

    അന്ന് അയാൾ കൊടുത്ത മറുപടി : ഞാൻ ഇത് മുതിർന്നവർക്ക് വേണ്ടി പറഞ്ഞത് അല്ല.., (12, 14ഉം വയസ്സുള്ള കുട്ടികൾ ഈ സൈറ്റിൽ കയറി story വായിക്കുന്നുണ്ട് അവർക്ക് ഇത് real ആണോ ഭാവന ആണോ എന്നറിയില്ല അത്‌കൊണ്ടാണ് എന്ന് )
    എന്നിട്ടും ഇതിലെ മൂരാച്ചികൾ കുറേ പറഞ്ഞു …..
    .
    ( അതിനു ശേഷമാണ് താങ്കൾ ഈ കുട്ടികളുടെ കാര്യം പറയുന്നത്… അതിന് മുന്നേ താങ്കൾ അമ്മയുടെ മഹത്വം മാത്രമേ പറഞ്ഞിരുന്നുള്ളൂ…. any way അത്‌ തെറ്റാണു….

    Njan ശെരിക്കും ഉദ്ദേശിച്ചത് ആ വിഭാഗത്തെ ആണ്…. ( അവർക്ക് അമ്മയെ ആർക്കുവേണോ കാഴ്ച്ച വെക്കാം… പക്ഷേ ഒരു വെടി ഒരാളുമായി മാത്രമേ ബന്ധപ്പെടാവൂ…. ഞാൻ ആ വിഭാഗത്തിനോടാ പറഞ്ഞത്…, പിന്നെ പെൻസിലിനെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞത്…
    ( ഈ അടിയും വഴക്കിനെക്കാളും അതാ നല്ലത്…. )( ഇവിടെ വരുന്ന 15% സദാചാരക്കാരാണ്… So അവർക്ക് അമ്മയും പെങ്ങളും എല്ലാം വേശ്യയെക്കാൾ താഴെയാണ് )

    1. പങ്കാളി..മറുപടി താങ്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

      1. വായിച്ചു…, താങ്കൾ പറയുന്നത് ഞാൻ നിരസിക്കുന്നില്ല…, പക്ഷേ ഒരു കാര്യം മനസിലാക്കുക… ഞാൻ താങ്കളെ എതിർത്തിട്ടില്ല…, അതിനു എതിരും അല്ല …. ഞാൻ ആരോടും അമ്മ കഥ എഴുതാൻ പറയുന്നുമില്ല…. any way… താങ്കളുടെ പരിശ്രമം തുടരൂ… നല്ലതാ… dr. കിരു മാറിയല്ലോ മാറിയല്ലോ… താങ്കളുടെ ലക്‌ഷ്യം കണ്ടു… തുടരുക…

        1. Pangali bhai… Ningal ezhuth nirthiyo

  9. mastare malayalam movie related kambi katha azhuthamo pls

    1. ഇല്ല ബ്രോ..

  10. ന്താ….. ബ്രോ…ഇങ്ങനെ…!!!!!
    നമ്മൾ തമ്മിൽ പലടുത്തും വെച്ച് ഉടക്കിയിട്ടുണ്ട്…
    അതൊക്കെ ഞാൻ ഒരു ബ്രോ & sis അടിയായിട്ടേ കണ്ടിട്ടുള്ളു..

    പൊന്നു മോനെ …… ഇങ്ങക്ക് ടാലെന്റ്റ് ഉണ്ട് …..അത് ഉപയോഗിക്കു…

    ഇവിടെ നിങ്ങൾ വന്നത് മുതൽ ദേ…ഇ സ്റ്റോറി വരെയുള്ള നിങ്ങടെ കഥകളുടെ ട്രാക് എനിക്കറിയാം .

    അതോണ്ട് പറയുവാ .. ..വന്നപ്പോഴുള്ള ഒരു Energy…. നിങ്ങൾക്കിപ്പോ ഇല്ല.

    എന്റെ കമെന്റ് ഇയാൾക്ക് ഇഷ്ടമായില്ലേൽ പറ…..ജന്മത്തിൽ ഞാൻ കമ്പിമാസ്റ്ററുടെ കഥയിൽ അഭിപ്രായം പറയില്ല..
    .
    ഷഹാന പറഞ്ഞാൽ പറഞ്ഞതാണ് …

    1. ഈ കഥ എന്റെ കഥ അല്ല സിസ്..ഇത് ആല്‍ബി എന്ന സുഹൃത്ത് നല്‍കിയ ഒരു ഐഡിയ ആണ്. എഴുതിയത് മൃഗം എഴുതുന്നതിന്റെ ഇടയില്‍ കിട്ടിയ സമയം വച്ചാണ്.. ശരിക്ക് ആലോചിച്ച് എഴുതിയതല്ല.. താങ്കള്‍ പറഞ്ഞത് ശരിയാണ്… ശരി പറഞ്ഞാല്‍ അംഗീകരിക്കാന്‍ എനിക്ക് ഒരു മടിയുമില്ല…

      1. Athonda paranjane…

        Ithu “Sachin Tendulkar”….”T20- T20″…kalicchathu polundu….

        1. ഇനി കോഹ്ലി കളിക്കുന്നത് പോലെ കളിക്കാം..

          1. “Chris Gayle”…….athumathi…

            Athavumbol oralppam long range shots kanallo…!!!!…hi..hi…hi….

    2. പറഞ്ഞാ പറഞ്ഞതാണ്…..!
      ഇതാരോ പറഞ്ഞിട്ടുണ്ടല്ലോ?
      കുന്നുമ്മേ ശാന്തയാന്നോ
      അതോ പള്ളുരുത്തി ജഗദയാന്നോ?

      ആരാരുന്നു ശശീ അങ്ങനെ പറഞ്ഞേ???

      1. ഓ…. ന്തോ….
        നിങ്ങക്ക് മൂടില്ലന്നല്ലേ പറഞ്ഞെ… പോയി കിടന്നു ഉറങ്ങാൻ നോക്ക് …കേട്ടോ

      2. പള്ളുരുത്തി ശാന്ത.. ഷഹാന എന്ന കഥാപാത്രം അങ്ങനെ പൊക്കോട്ടെ… അവര്‍ അറിയുന്നില്ല അവര്‍ ചെയ്യുന്ന മണ്ടത്തരം എന്താണെന്ന്…

  11. ആകപ്പാടെ ഒരു കൺഫ്യൂഷൻ… ??? മനീഷയുടെ കൂടെ ഉള്ളത് ആൽബി ആണോ ഇനി…

  12. Master 85 percent thankal neethi pularthi.five star hotel IL ninnum vere evide enkilum aayyal mathiyarunnu.thnk you.my dear master.
    Thankalude mrugam Enna story continue cheyyu.katta waiting aanu.delay idaruth

    1. സുനില്‍ പറഞ്ഞില്ലേ ആല്‍ബി, താങ്കളുടെ മനസിലുള്ളത് നമുക്ക് ഒരിക്കലും കിട്ടില്ല. താങ്കള്‍ പറഞ്ഞത് വച്ച് ഉള്ള സമയം കൊണ്ട് തട്ടിക്കൂട്ടിയ കഥ ആണ്. ഇന്ന്, അമ്മ പ്രശ്നത്തിന്റെ പേരില്‍ ഇടയ്ക്കിടെ ശ്രദ്ധ മാറുകയും ചെയ്തു. എന്നാലും താങ്കള്‍ക്ക് തന്ന വാക്ക് പാലിക്കാന്‍ വേണ്ടി ഞാന്‍ എഴുതിയതാണ്…

      1. Enikkariyam master.enikk santhosham und.thankal enikku thanna advice Oru jeshttante sthanathu thanks kandu njan sweekarichu.innu Oru psychologist nae kandu counselling eduthu Oru 3 hrs.after that entho Oru fresh feeling thonnunnu.thankale polullavarude advice kond Oru better quality life munnott kondupokum njan

        1. ജീവിതം ഒന്നേ ഉള്ളു..അത് നന്മ ചെയ്യാന്‍ വേണ്ടി ഉള്ളതാണ്. ഒരു കമ്പികഥയ്ക്ക് ചെറിയ ഒരു റോള്‍ ഉണ്ട്.. അത് വേണ്ട സമയത്ത് ചിലര്‍ക്ക് ഗുണം ചെയ്യും. പക്ഷെ ജീവിതവും കഥയും വേറെ ആണ്….താങ്കള്‍ വിവാഹം കഴിക്കുക.. അവളെ കല്യാണം കഴിക്കുന്നതിനു മുന്‍പേ സ്നേഹിക്കുക.. കണ്ടില്ലെങ്കില്‍ പോലും സ്നേഹിച്ച് തുടങ്ങുക… എന്ന് പറഞ്ഞാല്‍ തേനെ പാലെ എന്ന് പറഞ്ഞു ജീവിക്കാനല്ല.. ജീവിത പങ്കാളിയോട് ഉള്ള ഒരു പ്രതിബദ്ധത.. അത് തീരുമാനിച്ച് സ്നേഹിക്കുക..തെറി വിളിച്ചും ഓമനിച്ചും ഒക്കെ.. നിങ്ങളെ തേടി നിങ്ങളെ വിശ്വസിച്ചു വരുന്ന പെണ്ണാണ്‌…വീട്ടുകാരെ നിങ്ങള്‍ക്ക് വേണ്ടി ഉപേക്ഷിച്ചു വരുന്ന പെണ്ണ്..അവള്‍ക്ക് മനസും ശരീരവും നല്‍കുക.. കഥകള്‍ വെറും ടൈം പാസായി കാണുക

          1. Thudarnnum ningalude advise prathikarikkum.Ini stress varumbol njan thankale contact cheyyum

  13. നന്നായിട്ടുണ്ട് മാസ്റ്റര്‍….. ആല്‍ബി ഏതോ ഗതികെട്ട സമയത്ത് അങ്ങേരുടെ ഒരു ആഗ്രഹം പറഞ്ഞുവെന്നു വെച്ച്……ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൂട്ട് റൂം ഒക്കെ എടുപ്പിച്ചു ആ പാവത്തിനെ കുത്ത് പാളയെടുപ്പിക്കെണ്ടിയിരുന്നില്ല

    1. thanks bro.. it was for him…

    2. ha.. ha.. ha.. ha..

  14. Master ee thavanayum polichadukki…

  15. Master മൃഗം post cheyyumo

    1. sure..within two days maximum

  16. സാത്താൻ സേവ്യർ

    Good

    1. സാറേ, ഈ പേരിന്റെ അര്‍ഥം എന്താണ്.. സാത്താന്‍ രക്ഷകന്‍ എന്നോ, അതോ സാത്താന്റെ പേരാണ് സേവ്യര്‍ എന്നോ

  17. innu vaayikkaanum ezuthaanum okkeyulla mood poyi…!
    mood ulla kaaryathinaneloo sasi varunnumilla

    1. ഒരു സല്‍സ വാങ്ങി അടി.. മൂട് വരും

  18. Nice and simple story you are incredible hands off you master

    1. നന്ദി ബ്രോ..

    2. Athu sheri….. Appo ividokke und alle…. Do manushya thaan oru pienninem cherukkanem koodi ettukettil ketti nirtthiyitt ethra masam aayi ennariyamo… Master de kadhaklkku comment ittu kalikkaathe karyangallk oru neekupokk undakk… Snehathode

Leave a Reply

Your email address will not be published. Required fields are marked *