എന്നെ തേച്ചവൾക്ക് മനോഹരൻ കൊടുത്ത മനോഹരമായ പണി [പാവം ഒരു സാധു] 146

അവൾ അന്ന് അത് കേട്ടു – എന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ പിന്നീടും അവളും അയാളും തമ്മിൽ നോട്ടം, ഇടയ്ക്കുള്ള സംസാരം – ഇതിൽ ഒക്കെ എന്തോ ഹിഡൻ അജണ്ടകൾ ഉള്ളത് പോലെ എനിക്ക് കത്തിയാരുന്നു.

പക്ഷെ മെല്ലെ മെല്ലെ അവൾ എന്നെ ഫോണിൽ മാത്രം ലോക്ക് ആക്കി, മുൻപ് 2 മണിക്കൂർ വിളിക്കാറുള്ളത് 3-4 മണിക്കൂർ ആക്കി തുടങ്ങി. എന്റെ ഫ്രീ ടൈം മുഴുവൻ അവൾക്ക് ഉള്ളത് ആയി തുടങ്ങി.

എനിക്ക് ആണെങ്കിൽ ആദ്യത്തെ സമയത്തു പോലും തോന്നാത്ത ആത്മാർത്ഥ പ്രേമം ഇവളോട് തോന്നി തുടങ്ങി. കാരണം എനിക്ക് വേറൊന്നും ചെയ്യാൻ ഇല്ലാതെ ഇവൾ തന്നെ ഫുൾ ടൈം. അപ്പോൾ സ്വാഭാവികം ആയും ഒരു എക്സ്ട്രാ ഫാൻസി തോന്നുമല്ലോ?

പക്ഷെ ഒരു ദിവസം ഇവളുടെ ഈ മറ്റു റിലേഷൻസിന്റെ സാധ്യത, ഇവളുടെ ഫോണിൽ ഇൻബോക്സിൽ വന്ന ചില മെസ്സേജ്കളിൽ “എനിക്ക് ജോലി കിട്ടിയിട്ടു നിന്നെ കല്യാണം കഴിക്കാം!” എന്നുള്ള കോൺടെന്റ്സ് കണ്ടപ്പോൾ എനിക്ക് ചുവപ്പ് ലൈറ്റ് കത്തി.

ഞാൻ ഒരക്ഷരം ആരോടും മിണ്ടിയില്ല. കട്ട ഫീലിംഗ് ആയി. ആ feeling, ഇൻസെക്യൂരിറ്റി ഫീലിംഗ് ഉള്ളിൽ കിടന്നു ഞാൻ ഡൌൺ ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ രണ്ട് നേരവും ജിമ്മിൽ പോയി മരണ അടി അടിച്ചു തുടങ്ങി. ഒപ്പം കുറച്ചു അകലെ ഉള്ള കോളേജ് ഗ്രൗണ്ടിൽ പോയി 400 mtr ട്രാക്ക് x 20 തവണ – 8 കിലോമീറ്റർ ഒക്കെ ലെസ്സ് than 1 മണിക്കൂറിൽ ഓടി തുടങ്ങി. ഒപ്പം റോപ്പ് climbing ഒക്കെ ചെയ്തു തുടങ്ങി. വെറുതെ ഇരുന്നാൽ മെന്റൽ ആകുന്ന സ്റ്റേജ്.

അങ്ങനെ ഒരു ദിവസം നല്ലോണം ഒന്ന് മൈൻഡ് മൈൻഡ് ക്ലിയർ ആയ ദിവസം, നേരെ വീട്ടിൽ വന്നു. കേരളാ മാട്രിമോണിയിൽ എന്റെ പേരാ രജിസ്റ്റർ ചെയ്തു. മൈര്.

ആദ്യത്തെ ആലോചന ഫോൺ കോൾ വന്നപ്പോൾ ഞാൻ തന്നെ ആയി വീട്ടിൽ പറഞ്ഞു. അച്ഛൻ ആൻസർ ചെയ്തു, അമ്മ ഒന്നൂടെ ആലോചിച്ചു. ജാതകം കോപ്പൊക്കെ എനിക്ക് ചേരാൻ ബുദ്ധിമുട്ട് ആണ്. ആലോചിച്ചു വന്ന കുട്ടിക്കും. അത് കൊണ്ടു അവരും ഞങ്ങളും വളരെ സ്മൂത്ത്‌ ആയി മൂവ് ചെയ്തു.

അങ്ങനെ എല്ലാരും YES പറഞ്ഞു. അന്നെനിക്ക് വയസ് 25. ഫിക്സ് ഫിക്സ്സ്. മൈ വുഡ് ബി അന്ന് M. ടെക്കിന് , ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്നു. അന്ന് അവളുടെ ഗ്രാൻഡ് ഫാദർ മരിച്ച ടൈം ആയ കാരണം വളരെ ചെറിയ ലെവലിൽ നിശ്ചയം കഴിഞ്ഞു. എന്റേം അവളുടെം വീട്ടുകാർ മാത്രം.

ഒരക്ഷരം ഞാൻ വിൻസിക്കൂ—ച്ചിയോട് മിണ്ടിയില്ല. ഫോട്ടോസും FB യിൽ ഇട്ടില്ല.

അതിന്റെ ഇടയ്ക്ക് ബോഡി ബിൽഡിങ്- ബഷീർക്കാ അസോസിയേഷൻ – അണ്ടർ 70 കിലോ ഞാൻ 2ണ്ട് അടിച്ചു. ജില്ലയിൽ ആണ്, സ്റ്റേറ്റ് അല്ല – സൊ ഒന്നൂടെ കോൺഫിഡൻസ് ആയി എനിക്ക്. അതും ഞാൻ ഒരു കോപ്പനെയും അറിയിച്ചില്ല. സർട്ടിഫിക്കറ്റ് വാങ്ങി, പൊരേൽക്ക് പോന്നു.

The Author

15 Comments

Add a Comment
  1. നീതു ജോൺ

    വിശദമായി എഴുതൂ… പ്ലീസ്

  2. Femdom domination pinne cfnm clothed female naked male situations varunna pole ezhuthamo

  3. ബാക്കി കൂടെ എഴുതു. താല്പര്യം ഇല്ലാത്തവർ വായിക്കേണ്ട. ഉള്ളവർ വായിച്ചാൽ മതി

  4. ഇത് പോലെ ഒരു കാമുകി എനിക്കും ഉണ്ടായിരുന്നു. മൈര് കുറെ ക്യാഷ് പോയി എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല. ഒരേ ടൈം ഒരു പാട് പേർ അതിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് പിന്നെയാ എനിക്ക് മനസിലായത്. നുണ പറഞ്ഞു വിശ്വസിപ്പിക്കാൻ അവൾ മിടുക്കി ആയിരുന്നു.

  5. ConcernedReader

    എഴുതിയത് എഴുതി. ഇനിയും വേണോ

    1. ഞാൻ പറഞ്ഞ കോൺസെപ്റ് എങ്ങനെ ഉണ്ട്

    2. ഞാൻ പറഞ്ഞ ഐഡിയ എങ്ങനെ ഉണ്ട്

  6. ശെരിക്കും ഇത് എന്ത് കഥ ആണ് ???…. ഈ ചാപ്റ്റർ ഇവിടെ ക്ലോസ് ചെയ്തിട്ട്… Next നീയും വൈഫും ആയിട്ടുള്ള സ്റ്റോറി വരട്ടെ….. ഫ്രണ്ട്‌ലി ആയ 2d couples… അവരുടെ എന്ജോയ്മെന്റ്.. ചെറിയ oru കക്കോൾഡ് അതൊക്കെ അല്ലെ ഒരു സുഖം

    1. അവരുടെ ഹണിമൂൺ ട്രിപ്പ്‌ പട്ടായ തന്നെ ആയിക്കോട്ടെ അവൻ നിർബന്ധിച്ചു അവളെ കൊണ്ട് ബിക്കിനി ഇടിപ്പിക്കുന്നു… ആ ബീച് ഫുൾ ബിക്കിനിയിൽ ഒരു കറക്കം…. തായ്‌ലൻഡ് തെരുവുകളിൽ ചെറിയ ഷോർട്സും മുലച്ചാൽ കാണുന്ന ഡ്രെസ്സും ഇട്ടൊരു നടത്തം…. പിന്നെ അവരുടെ ഹണിമൂൺ ട്രിപ്പ്‌ ലൈഫ്യിൽ ഒരിക്കലും മറക്കാത്തത് ആയി മാറ്റാൻ അവളെ കൊണ്ട് nice ആയി ആരെയെങ്കിലും ബീച്ചിൽ വെച്ച് വശികരിപ്പിക്കുന്നതും… കളി വേണ്ട ബീച്ചിൽ വെച്ച് ജസ്റ്റ്‌ ഞെക്കും പിടുത്തവും…. എന്നിട്ട് ഒരു കപ്പിൾ മസ്സാജ് കൂടെ ഉണ്ടായാൽ വേറെ ലെവൽ ആകും….1st ഡേ മസ്സാജ് ഞെക്കലും പിടുത്തവും മതി….ആ മസ്സാജ് ഇഷ്ടമായി ഒന്നുടെ ചെല്ലുന്ന ദിവസം ഒരു threesome തന്നെ ആയിക്കോട്ടെ

    2. അവരുടെ ഹണിമൂൺ ട്രിപ്പ്‌ പട്ടായ തന്നെ ആയിക്കോട്ടെ അവൻ നിർബന്ധിച്ചു അവളെ കൊണ്ട് ബിക്കിനി ഇടിപ്പിക്കുന്നു… ആ ബീച് ഫുൾ ബിക്കിനിയിൽ ഒരു കറക്കം…. തായ്‌ലൻഡ് തെരുവുകളിൽ ചെറിയ ഷോർട്സും മുലച്ചാൽ കാണുന്ന ഡ്രെസ്സും ഇട്ടൊരു നടത്തം…. പിന്നെ അവരുടെ ഹണിമൂൺ ട്രിപ്പ്‌ ലൈഫ്യിൽ ഒരിക്കലും മറക്കാത്തത് ആയി മാറ്റാൻ അവളെ കൊണ്ട് nice ആയി ആരെയെങ്കിലും ബീച്ചിൽ വെച്ച് വശികരിപ്പിക്കുന്നതും… കളി വേണ്ട ബീച്ചിൽ വെച്ച് ജസ്റ്റ്‌ ഞെക്കും പിടുത്തവും…. എന്നിട്ട് ഒരു കപ്പിൾ മസ്സാജ് കൂടെ ഉണ്ടായാൽ വേറെ ലെവൽ ആകും….1st ഡേ മസ്സാജ് ഞെക്കലും പിടുത്തവും മതി….ആ മസ്സാജ് ഇഷ്ടമായി ഒന്നുടെ ചെല്ലുന്ന ദിവസം ഒരു threesome തന്നെ ആയിക്കോട്ടെ

  7. Uff pwoli saanam.. ??

  8. എഴുത്ത് ഒരു സുഖം ഇല്ല. കുറച്ച് over ആണ്

    1. ഞാൻ പറഞ്ഞ ഐഡിയ എങ്ങനെ ഉണ്ട്

      1. ഈ കഥയുടെ theme കൊള്ളാം. പക്ഷെ എഴുത്ത് ഒരു സുഖമില്ല. വേറെ ആളെ വെച്ച് rewrite ചെയ്യിപ്പിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *