” കുറച്ചു നേരം ആയി അമ്മേ “
” എന്ന ഞാൻ പോയി ചായ എടുകാം “
” അമ്മ ഇവിടെ ഇരിക്ക് മാളൂട്ടി ചായ എടുക്കുന്നുണ്ട് “
അപ്പോഴേക്കും മാളൂട്ടി ചായയും ആയി വന്നു. ഞാനും അമ്മയും ചായ എടുത്തു അവളും ഒരു കപ്പ് ചായയും എടുത്തു സോഫയിൽ ഇരുന്നു. “
” അതെ ഞാൻ എന്റെ ഏട്ടന് വേണ്ടി കയറിയത അല്ലകിൽ ആര് കയറാൻ “
” അല്ല ഇന്ന് എന്ത് പറ്റി കാന്താരി പതിവില്ലാതെ അടുക്കളയിൽ കയറിയല്ലോ. അല്ലകിൽ ഞാൻ അവിടെ കിടന്ന് മരിച്ചു പണിയിടുത്താലും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല. ഇന്ന് ഇപ്പൊ എന്ത് പറ്റി. “
അങ്ങനെ ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു. രാത്രി ഭക്ഷണവും കഴിച്ചു. കിടന്നുറങ്ങി. പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു.
രാവിലെ മാളൂട്ടി ആണ് എന്നെ കുത്തി പൊക്കിയത്. കുറെ നേരത്തെ കഠിന അധ്വാനം ആയിരുന്നു അവൾക്ക് അത്. അവസാനം ഞാൻ തോൽവി സമ്മതിച്ചു എഴുനേറ്റ് പോയി പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഞാൻ താഴെ എത്തി. അമ്മ ഭക്ഷണം എല്ലാം എടുത്തു വെച്ചു എനിക്ക് വേണ്ടി രണ്ടു പേരും കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു എന്നിട്ട് എല്ലാവരും ടീവി കാണാൻ ഇരുന്നു.
പെട്ടന്ന് കാളിങ് ബെൽ മുഴങ്ങി..
അമ്മ പോയി ഡോർ തുറന്നു. ഒരു ഐശ്വര്യം തുളുമ്പുന്ന ചിരിയും ആയി ഒരു വക്തി കണ്ടാൽ ഒരു 23,24 വയസ്സ് തോന്നിക്കും.
” ആരാ…… “
” ഞാൻ ഇവിടെ അടുത്ത ഒരു ബാങ്കിൽ ആണ് വർക്ക് ചെയുന്നത്…ഈ മാധവ്… “
” അതെ വരൂ കയറി ഇരിക്കു “
” ഞാൻ ആണ് മാധവ് എന്താ കാര്യം “
?
????
തുടക്കം ഉഗ്രൻ.
Malayalam font stopped working temporarily.
Read the story. I would say,”Hats off.”
Go on with your style of writing.
താങ്ക്സ് സ്മിത…….
BRo waiting fror next Part
ഉടനെ തരാം
പ്രിയ, രാജ നുണയാ………….
താങ്കളുടെ ആദ്യ പ്രണയകഥ വായിച്ചിരുന്നു .പ്രതീക്ഷ നൽകുന്ന എഴുത്തുകാരൻ !.പക്ഷേ കമ്പി ലേബലിൽ കഥ എഴുതുമ്പോൾ,ംം കഴിയുന്നതും ഒരു ചെറു കമ്പി ഭാഗം എങ്കിലും ചേർക്കാൻ ശ്രമിക്കുക. ആകാംക്ഷകളിൽ നിർത്താതെ , എത്രയും പെട്ടെന്ന് ,ംതുടർ കഥയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു,……………….
കഥ വായിച്ചതിന് നന്ദി ബ്രോ.
കാമം ഉണ്ട് ബ്രോ സമയം ആവുമ്പോൾ അത് കഥയുടെ ഭാഗം ആവും . അടുത്ത പാർട്ട് ഉടനെ നൽകാം
Nice story please continue
താങ്ക്സ് ബ്രോ
തുടക്കം ഉഗ്രൻ. ആങ്ങളയും പെങ്ങളും തമ്മിൽ എന്തേലും ഉണ്ടാവുമോ? അതിന് വേണ്ടി ഞങ്ങൾ വായനക്കാർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു.
അടുത്ത ഭാഗം ഉടനെ തരാം. കഥ വായിച്ചതിന് നന്ദി
നുണയ ഉഗ്രൻ തുടക്കം.എഴുത്തിൽ കഴിഞ്ഞ കഥയിലും കയ്യടക്കം വന്നു.ഇതാണ് വേണ്ടത്.ഇടക്ക് അമ്മ മകൾ ഡയലോഗ് ഒന്ന് തിരിഞ്ഞുപോയി എന്നതൊഴിച്ചാൽ സൂപ്പർ
Thanks alby for your precious words….
ഞാൻ എഴുതി കഴിഞ്ഞു രണ്ടാമത് വായിച്ചു നോക്കിയില്ല അതുകൊണ്ടാവും ആ തെറ്റി പറ്റിയത് ഇനി ശ്രദ്ധിച്ചോളാം….
With love….. Mr.King lair
കാത്തിരിക്കുന്നു……,!
വാര്യർ നന്നായി……
ഒരു ത്രില്ലെർ സ്വഭാവം കാണുന്നുണ്ട്…. തുടർന്നും എഴുതുക…..
തീർച്ചയായും……..
നല്ല തുടക്കം. ആകാംക്ഷയുടെ മുള്ളിൽ നിർത്തിയല്ലോ.
നന്ദിയുണ്ട് ഋഷിഗുരുവേ, ഈയുള്ളവന്റെ കഥ വായിച്ചതിൽ.
കഥ ഇഷ്ട്ടപെട്ടു കിങ് ലയർ വരും പാർട്ടികളിൽ കൂടുതൽ അമിട്ടുകൾ പ്രതീക്ഷിക്കുന്നു.
താങ്ക്സ് ജോസഫ്……, പ്രതീക്ഷകൾ സഫലം ആകട്ടെ
ആദ്യഭാഗം കലക്കി
താങ്ക്സ് ഷാജിയേട്ടാ……….
കലക്കി അടുത്ത ഭാഗം പൊളിക്കണം
ശ്രമിക്കാം
ഇനി അങ്ങോട്ട് ഫുൾ സന്തോഷം…..
ചങ്ങായി ഇതിന്റെ അടുത്ത പാർട്ട് കിട്ടാതെ ഒരു രക്ഷയുമില്ല… next പാർട്ട് പെട്ടെന്ന് upload ചെയ്തേക്കണേ ?
ഉടനെ തരാം……
രാജ നുണയാ. തുടക്കം തന്നെ സങ്കടപ്പെടുത്താനാണോ പ്ലാൻ?
ആശാനെ നമുക്ക് ചെറിയ സങ്കടത്തിൽ നിന്നും വലിയ സന്തോഷത്തിലേക്ക് കയറാം…………….
Super… adutha bhagam vegam edane ? ?
താങ്ക്സ് ബ്രോ, അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം…..