എന്നെന്നും കണ്ണേട്ടന്റെ 3 [MR. കിങ് ലയർ] 252

അപർണ വന്നു എന്റെ കയ്യിൽ പിടിച്ചു വലിച്ചു മാളുവിന്റെ അടുത്തേക്ക് കൊണ്ട് പോയി.

അപർണ : ഇതാണ് മാളുവിന്റെ കണ്ണേട്ടൻ.

മാളു എന്റെ മുഖത്തേക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. എന്നെ കണ്ടു കഴിഞ്ഞപ്പോൾ അവളുടെ മുഖത്തു അത്രയും നേരം തളം കെട്ടി കിടന്ന ആ ഭയം വിട്ടകന്നു. പെട്ടന്ന് അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്നും ചെയ്യാനോ പറയണോ കഴിയാതെ ഒരു പ്രതിമ കണക്കെ അവിടെ നിശബ്ദൻ ആയി നിന്നു. എന്താ മാളു അവളെ എനിക്ക് തിരിച്ചു പിടിക്കണം ഇങ്ങനെ പതറിക്കൂടാ എന്റെ മനസ്സ് എന്നാ ദൃഡ നിച്ഛയാത്തോടെ ഞാൻ മാളുവിന്റെ ഭർത്താവ് ആയി അഭിനയിക്കാൻ തുടങ്ങി.
എന്റെ വയറിൽ നിന്നും അവളെ അടർത്തി കൊണ്ട് ഞാൻ അവളുടെ അടുത്തിരുന്നു. എന്നിട്ട് അവളുടെ മുടിയിഴകളിൽ തലോടി.

” എവിടെ പോയതാ കണ്ണേട്ടൻ എന്നെ തനിച്ചാക്കി. “

” ഞാൻ പുറത്ത് ഉണ്ടായിരുന്നു. പിന്നെ മാളു നല്ല ഉറക്കം ആയിരുന്നു അതാ ഞാൻ പുറത്തു പോയത്. “

“എങ്ങോട്ടും പോകണ്ട എപ്പോഴും എന്റെ ഒപ്പം വേണം “

” ഇല്ല ഇനി എന്റെ മാളൂട്ടിയെ തനിച്ചാക്കി എങ്ങോട്ടും പോകുന്നില്ല പോരെ “

” മം… സത്യം…. “

“എന്റെ മാളൂട്ടി ആണേ സത്യം “.

” അവൾ എന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ച് എന്നെ കെട്ടിപിടിച്ചു. “

കവിത :” കണ്ണേട്ടൻ വന്നില്ലേ ഇനി മാളു മരുന്ന് കഴിക്ക് “

ഡോക്ടർ :അതെ ഇനി മരുന്ന് കഴിക്ക്

” അവൾ എന്റെ നെഞ്ചിൽ നിന്നും വിട്ടു മാറി എന്റെ മുഖത്തു നോക്കി മരുന്ന് വേണ്ട എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു “

” എന്താ മാളു “

” മരുന്ന് വേണ്ട ഏട്ടാ കയ്ക്കും “

“പിന്നെ കയ്ക്കും, “

” വേണ്ട…. “

” എന്റെ മാളു അല്ലെ ഏട്ടന് വേണ്ടി കഴിക്കില്ലേ “

” മം എന്റെ കണ്ണേട്ടന് വേണ്ടി മാളു കഴിക്കാം “

” അപർണ :കണ്ടോ കണ്ണേട്ടൻ വന്നപ്പോൾ മാളുവിന്റെ എല്ലാ പേടിയും പോയി. കണ്ണേട്ടൻ പറഞ്ഞാൽ മാളു എന്തും അനുസരിക്കും അല്ലെ മാളു “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

36 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. നല്ല കിടുക്കാച്ചി തീമും അവതരണവും… ഇജ്ജ് പൊരിക്ക് മുത്തേ??

    1. MR.കിംഗ്‌ ലയർ

      MY favorite റൈറ്ററിന്റെ കമന്റ്‌ കിട്ടിയേ……. താങ്ക്സ് ജോകുട്ടാ….

  3. Sontham aniyathiyude kazhuthil kettiya thali ennum avidethanne undavatte avar orumichu jeevikkatte ammayude anugrahathode

    1. MR.കിംഗ്‌ ലയർ

      എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  4. ഇതും ഒരു പാലമാണല്ലോ ബ്രോ. ഇപ്പോഴൊന്നും പറയാൻ പറ്റില്ല. കമ്പി കൂടുതലും പ്രണയം കുറഞ്ഞും കാണുമെന്ന് കരുതുന്നു. സ്വന്തം ആഗ്രഹമാണ്.

    1. MR.കിംഗ്‌ ലയർ

      രണ്ടും ഉണ്ടാകും.

  5. സൂപ്പർബ് ആൻഡ് ഔട്‍സ്റ്റാന്ഡിങ് ദിസ്‌ പാർട്ട് mr കിങ് ലയർ

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ജോസഫ് ബ്രോ

  6. Mr king, pranayam athano udesham. Enthayalum enik ishtamavunund. Adutha bhakam vegathil pratheekshikunu

    1. MR. കിംഗ് ലയർ

      ❤️

  7. ട്വിസ്റ്റ്‌ പൊളിച്ചു. ഉഗ്രൻ അവതരണം, കഥ മുന്നോട്ട് പോവുന്നതിൽ സ്വാഭാവികമായി തോന്നിപ്പിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.

    1. MR.കിംഗ്‌ ലയർ

      ഉടനെ നൽകാം

  8. Dark knight മൈക്കിളാശാൻ

    നമ്മൾ പലതും പ്രതീക്ഷിച്ചിട്ട് ഒരു കാര്യോം ഇല്ല. ഇവൻ, ഈ രാജ നുണയൻ അവസാനം എല്ലാ പ്രതീക്ഷകളും തെറ്റിക്കും.

    1. MR.കിംഗ്‌ ലയർ

      ആശാനെ നമ്മൾ ഈ ചെറിയ നുണകൾ കൊണ്ടൊക്കെ അങ്ങ് ജീവിച്ചു പോട്ടെ.

      നന്ദിയുണ്ട് ആശാനെ ഈയുള്ളവന്റെ കഥ വായിച്ചതിൽ

  9. 2 part pdf idumoo

    1. MR.കിംഗ്‌ ലയർ

      Ask to doctor……

      1. ella partum kazhiyumbol lovel PDF edum..

  10. കഴിഞ പാർട്ട്‌ വായിച്ചു കഴിന്നപ്പോൾ ഏകദേശം ഊഹിച്ചു …. അതുകൊണ്ടാണെന്നു തോനുന്നു ഈ പാർട്ട്‌ പെട്ടന്ന് കഴിഞ്ഞു പോയത് പോലെ…. അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കാതെ എത്തിക്കണം bro ❤

    1. MR.കിംഗ്‌ ലയർ

      തീർച്ചയായും വേഗം എത്തിക്കാൻ ശ്രമിക്കാം

  11. സഹോദരി പരിണയൻ

    സംഭവം കലക്കി േപക്ഷേ കളിക്ക് േണ്ടി കാത്തിരിക്കുന്നു
    അമ്മയേയും അനിയത്തിേയും

    1. MR.കിംഗ്‌ ലയർ

      അടുത്ത ഭാഗത്തിൽ ഉണ്ടാവും.

  12. കള്ളാ നുണയാ…
    നീ ഞെട്ടിച്ചു കളഞ്ഞല്ലോ… കഥ അടിപൊളി.. ഇതുപോലെയൊരു ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചതല്ല… അതോ ഇതും നിന്റെ രാജനുണയാണോ… ? വൈകിക്കാതെ അടുത്ത ഭാഗം വേഗം ഇടണം കേട്ടോ… കട്ട വെയ്റ്റിങ്…

    സ്നേഹത്തോടെ
    Devan

    1. MR.കിംഗ്‌ ലയർ

      നന്ദി ദേവേട്ടാ.
      നുണ ഞാൻ പറയും അത് എന്റെ ആയുധം ആണ്. അടുത്ത ഭാഗം ഉടനെ നൽകാൻ ശ്രമിക്കാം

      സ്വന്തം
      നുണയൻ

  13. Waiting for next part

    1. MR.കിംഗ്‌ ലയർ

      ഉടനെ നൽകാം

  14. ഷാജി പാപ്പൻ

    Nice

  15. സൂപ്പർ.. ബാക്കി ഭാഗം പെട്ടെന്ന് ഇടണം, ഇതുപോലെ താമസിക്കരുത്..

    1. MR.കിംഗ്‌ ലയർ

      ശ്രമിക്കാം ബ്രോ. കഥ വായിച്ചതിന് നന്ദി

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ

    2. MR.കിംഗ്‌ ലയർ

      താങ്ക്സ് ഗിച്ചു

  16. Welcome back

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ആൽബി

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *