എന്നെന്നും കണ്ണേട്ടന്റെ 4
Ennennum Kannettante Part 4 Author : Mr. King Liar
തുടരുന്നു………..
” മാളു….. “
“എന്താ കണ്ണേട്ടാ “
” അത് ഞാൻ ഒന്ന് അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം “
” വീട്ടിൽ ആണോ എന്നാ ഞാനും വരാം എനിക്ക് ഏട്ടൻ ഇല്ലാതെ ഒറ്റക്ക് വയ്യ “
” വീട്ടിൽ അല്ല അമ്മ ഇവിടെ ഉണ്ട് ഞാൻ പോയിട്ട് പെട്ടന്ന് വരാം “
” ഇവിടെ ഉണ്ടായിട്ടും അമ്മ എന്താ ഇങ്ങോട്ട് വരാതെ “
” അമ്മക്ക് നടക്കാൻ വയ്യ അതാ “
” അയ്യോ എന്ത് പറ്റി അമ്മക്ക് “
” കാർ ആക്‌സിഡന്റിൽ കാൽ ഒടിഞ്ഞു ഇപ്പൊ ബെഡ് റസ്റ്റ് ആണ് “
” വാ ഏട്ടാ നമുക്ക് അമ്മയുടെ അടുത്തേക്ക് പോകാം “
” മം “
ഞാനും മാളുവും അമ്മയുടെ മുറിയിലേക്ക് ചെന്നു.. മാളുവിനെ കണ്ടപ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു .
” വാ മോളേ “
അമ്മയെ കണ്ടു അടുത്തേക്ക് പോകാതെ മടിച്ചു നിന്ന മാളുവിനെ അമ്മ തന്റെ അരികിലേക്ക് വിളിച്ചു. അവൾ അമ്മയുടെ അരികിലേക്ക് ചെന്നു പിന്നാലെ ഞാനും അവൾ പൊട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ പിടിച്ചു.
” എന്താ മോളേ നീ കാണിക്കുന്നേ “
??
????
Bro next പാർട്ട് upload cheyy…. എന്താ ഇത്രേം ലേറ്റ് ആവുന്നത്… Pls കൂടുതൽ ലേറ്റ് ആകരുത് ❤
എടോ…… തനിക്കീ ആക്‌സിഡന്റല്ലാതെ വേറെ ഒരു പരിപാടീമില്ലേ കഴിഞ്ഞ കഥയിലും മനുഷ്യനെ പേടിപ്പിച്ചു.
എന്നാലും കണ്ണനും മാളൂട്ടിയും തമ്മിൽ ഒരു പാടിഷ്ടമായി അമ്മയുമായി കളിയൊന്നും വേണ്ട ആ ബന്ധം അങ്ങനെ തന്നെ നിക്കട്ടെ.
ആ ഡോക്ടർ അപര്ണയുമായിട്ട് ആവാം അവർക്ക് കണ്ണനെക്കുറിച്ച് എല്ലാമറിയുന്നതല്ലേ……
മാളൂട്ടിയെ വിഷമിപ്പിക്കരുത് എനിക്കത്രേ പറയാനുള്ളൂ……..
ഇന്നാണ് കഥ മൊത്തം വായിച്ചത് വളരെ നന്നായിരിക്കുന്നു ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…….
കാളി…….
താങ്ക്സ് ബ്രോ. പിന്നെ ആക്‌സിഡന്റ് എന്റെ ഒരു വീക്നെസ് ആണ് ബ്രോ……. അടുത്ത ഭാഗം വേഗം തരാം എന്ന് പ്രതീക്ഷിക്കുന്നു
പൊളിച്ചു കിടുക്കി തിമിർത്തു.അടുത്ത പാർട്ടിനായി wait ചെയ്യുന്നു
അടുത്ത ഭാഗം ഉടനെ നൽകാം എന്ന് പ്രതീക്ഷിക്കുന്നു
Ashane ningal polichu.. avale ini aarkkum vittukodukkaruth.. pengala ഭാര്യയാക്കൂ…. കളികൾ ഒരുപാട് പ്രതീഷിക്കുന്നു…..
മാളുവിനെ വിട്ടു കൊടുക്കാൻ എന്റെ മനസും ആനുവദിക്കുന്നില്ല……… എന്തായാലും നമുക്ക് നോക്കാം
അടുത്തഭാഗത്തിൽ അമ്മകളി ഉണ്ടാകുമോ..
ഇതുവരെ അതിനെ കുറച്ചു ചിന്തിച്ചട്ടില്ല. ഇനി ചിന്തിക്കുമോ എന്ന് അറിയതുമില്ല
കിംഗ് ലിയർ കുറച്ചു വെറൈറ്റി ഉണ്ട് ,,തുടരുക…
Thanks sanju for your precious words. Thankyou dear……
എന്താണ് ഭായി, ട്വിസ്റ്റോടു ട്വിസ്റ്റാണല്ലോ. മൊത്തം ആക്സിഡന്റ് മയം?. നന്നായിട്ടുണ്ട്.
ആൽബിയോട് പറഞ്ഞത് പോലെ ആക്‌സിഡന്റ് എന്റെ ഒരു വീക്നെസ് ആണ് ഗുരുവേ……എന്ത് ചെയ്യാം….
കഥ ഉഗ്രനായി, നല്ല ഒഴുക്കുള്ള എഴുത്താണ്. പക്ഷെ ഇപ്പോൾ മനസ്സിൽ ഒരു പേടി അടുത്ത ഭാഗത്തെ കുറിച്ച്.
താങ്ക്സ് അശ്വിൻ…. അടുത്ത ഭാഗം ഉടനെ തരാം……..
Raja Nunayane e Thamburatiyude oru cheriya parithoshikam unde ketto. ..Ummaaaaaaaa. .. superbbbb story next part vegam poratte
ആ പാരിദോഷികം ഈ നുണയൻ വരവ്‌വെച്ചു കേട്ടോ. കഥ വായിച്ചതിന് നന്ദി തമ്പുരാട്ടിക്കുട്ടി………
പൊളിച്ചുട്ടാ അടുത്ത part വേഗം ഇടണേ ബ്രോ.
വേഗം തരാം ബ്രോ…
ഡാ നുണയാ നിനക്ക് ഈ ആക്‌സിഡന്റ് എഴുതാൻ ആരേലും കൈവിഷം തന്നിട്ടുണ്ടോ. ഈ പാർട്ട് ഉം കൊള്ളാം
ആക്സിഡന്റ് എന്റെ ഒരു വീക്നെസ് ആണ് ബ്രോ…
കഥ വായിച്ചതിൽ സന്തോഷം
എടാ നുണയാ… നിന്നെ വിശ്വസിക്കുവാൻ പറ്റില്ല….. ട്വിസ്റ്റ് ഇടാൻ നീ മിടുക്കനാ…. എന്തായാലും കിടുക്കി അടുത്ത പാർട്ട് വൈകിക്കാതെ upload ചെയ്തേക്ക്
അങ്ങനെ ഒന്നുമില്ല……
അടുത്ത ഭാഗം ഉടനെ നൽകാം….. കഥ വായിച്ചതിന് നന്ദി..
Super.. continue ?
താങ്ക്സ് ബ്രോ
രാജനുണയൻ ആയതുകൊണ്ട് ഒന്നും വിശ്വസിക്കുന്നില്ല ഒരു തവണ പറ്റിച്ചതല്ലേ.. കഥ മുന്നോട്ട് പോകട്ടെ പോകെ പോകെ നമുക്കറിയാം എന്താ ഏതാ ആരാ എന്താ എന്നൊക്കെ അല്ലെ… സ്വൽപ്പം സ്പീഡ് കൂടുന്നുണ്ടോ എന്നൊരു സംശയം കഥ പെട്ടന്ന് തീര്കക്കാൻ തിരക്കുള്ള പോലെ സാരമില്ല ഇത്തിരി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും
സ്പീഡ് കൂടിയോ…… എല്ലാം അടുത്ത ഭാഗത്തിൽ ശരിയാകാം… കഥ വായിച്ചതിൽ സന്തോഷം
എഡോ കള്ളാ നുണയാ ഇതിനി കണ്ണൻ സ്വപ്നം കണ്ടതാണ് എന്നെങ്ങാനും പറഞ്ഞ് “ഞാൻ ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ” എന്നൊക്കെ പറഞ്ഞ് വന്നാ …. എന്റെ കളരി പരമ്പര ദൈവങ്ങളാണേ ഞാൻ വാൾ ഊരും …..
കണ്ണൻ സ്വപ്നം കാണാതെ ഇരുന്നാൽ പോരെ
Poda partti egana manushana vishamipekan njagall ethu thatta chaithathu
സോറി ബ്രോ…….
അല്ലെങ്കിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ നീ പണ്ടേ മിടുക്കനാ.
ജീവിച്ചു പോട്ടെ എന്റെ ആശാനെ…..