എന്നെന്നും കണ്ണേട്ടന്റെ 4 [MR. കിങ് ലയർ] 262

” ഞാൻ കാരണം ആണ് ഇങ്ങനെ എല്ലാം സംഭവിച്ചത് “

” മോൾ എന്ത് ചെയ്‌തു എന്നാ “

” ഞാൻ അമ്മയുടെ മോന്റെ ജീവിതത്തിലോട്ട് വന്നതോടെ അല്ലെ കാർ അപകടത്തിൽ പെട്ട് അമ്മക്ക് വയ്യാതെ ആയത് “

(അവൾ കരുതിയത് അമ്മ എന്റെ മാത്രം അമ്മ ആണ് എന്നാ. അമ്മ അവളുടെ അമ്മായിഅമ്മ ആണ് എന്നും )

” മോൾ എന്തൊക്കെയാ പറയുന്നേ “

” അമ്മക്ക് എന്നോട് ദേഷ്യം തോന്നരുത്. കണ്ണേട്ടനെ വിട്ടു പോകാനും പറയരുത് കണ്ണേട്ടൻ ഇല്ലാത്ത ഒരു ജീവിതത്തെ കുറച്ചു എനിക്ക് ചിന്തിക്കാൻ കഴിയില്ലാ “

അവൾ അമ്മയെ എങ്ങനെ ആണ് കാണുന്നത് എന്ന് അമ്മക്കും എനിക്കും പിടികിട്ടി.

” മോള് കരയാതെ എന്റെ മകന് കിട്ടിയ പുണ്യം ആണ് നീ നിന്നെ ഒരിക്കലും ഞങ്ങൾ കൈവിടില്ല “

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അമ്മയെ കെട്ടിപിടിച്ചു. പിന്നയും അവർ എന്തൊക്കെയാ പറയുന്നുണ്ടായിരുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു ഡിസ്ചാർജ് വാങ്ങി. അപർണയോടും കവിതയോടും യാത്ര പറഞ്ഞു അവരെ ഹോസ്പിറ്റലിൽ നിന്നും നേരെ എറണാകുളത്തേക്ക് കൊണ്ട് പോയി.

അങ്ങനെ ഞങ്ങൾ വൈകുന്നേരം 7 മണിയോടെ എറണാകുളത്തു എത്തി. ഒരു ഫ്രണ്ട് വഴി ഞാൻ ഒരു ഫ്ലാറ്റ് വാടകക്ക് വാങ്ങി. അമ്മയെയും മാളുവിനെയും ഞാൻ അങ്ങോട്ട്‌ കൊണ്ട് പോയി. രണ്ട് റൂമും കിച്ചനും ഹാളും അടങ്ങുന്ന ഒരു ചെറിയ ഫ്ലാറ്റ് ആയിരുന്നു അത്. മാളുവിനും അമ്മയ്ക്കും ഒരു റൂം എനിക്ക് ഒരു റൂം അതായിരുന്നു എന്റെ പ്ലാൻ. അങ്ങനെ അത്താഴം കഴിച്ചു കിടക്കാൻ ആയി ഞാൻ റൂമിൽ കയറി, ഒന്ന് ബാത്‌റൂമിൽ പോയി വന്നപ്പോൾ മാളു വന്നു ഡോർ ലോക്ക് ചെയ്‌തു ബെഡിൽ വന്നു ഇരിക്കുന്നു.

” മാളു നീ എന്താ ഇവിടെ “

” പിന്നെ ഞാൻ എവിടെ കിടക്കും “

” അല്ല അമ്മയുടെ റൂമിൽ….”

” ഭാര്യ ഭർത്താവിന്റെ ഒപ്പം അല്ലെ കിടക്കണ്ടത്, ഈ ഏട്ടന്റെ അല്ലെ കാര്യം “

അതും പറഞ്ഞു അവൾ ബെഡിൽ കയറി ചാരി ഇരുന്നു. ഞാൻ എന്ത് ചെയ്യും എന്ന് അവസ്ഥയിൽ എത്തി.

” കണ്ണേട്ടാ കിടക്കുന്നില്ലേ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

34 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. Bro next പാർട്ട്‌ upload cheyy…. എന്താ ഇത്രേം ലേറ്റ് ആവുന്നത്… Pls കൂടുതൽ ലേറ്റ് ആകരുത് ❤

  3. എടോ…… തനിക്കീ ആക്‌സിഡന്റല്ലാതെ വേറെ ഒരു പരിപാടീമില്ലേ കഴിഞ്ഞ കഥയിലും മനുഷ്യനെ പേടിപ്പിച്ചു.
    എന്നാലും കണ്ണനും മാളൂട്ടിയും തമ്മിൽ ഒരു പാടിഷ്ടമായി അമ്മയുമായി കളിയൊന്നും വേണ്ട ആ ബന്ധം അങ്ങനെ തന്നെ നിക്കട്ടെ.
    ആ ഡോക്ടർ അപര്ണയുമായിട്ട് ആവാം അവർക്ക് കണ്ണനെക്കുറിച്ച് എല്ലാമറിയുന്നതല്ലേ……
    മാളൂട്ടിയെ വിഷമിപ്പിക്കരുത് എനിക്കത്രേ പറയാനുള്ളൂ……..

    ഇന്നാണ് കഥ മൊത്തം വായിച്ചത് വളരെ നന്നായിരിക്കുന്നു ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…….

    കാളി…….

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ. പിന്നെ ആക്‌സിഡന്റ് എന്റെ ഒരു വീക്നെസ് ആണ് ബ്രോ……. അടുത്ത ഭാഗം വേഗം തരാം എന്ന് പ്രതീക്ഷിക്കുന്നു

  4. പൊളിച്ചു കിടുക്കി തിമിർത്തു.അടുത്ത പാർട്ടിനായി wait ചെയ്യുന്നു

    1. MR.കിംഗ്‌ ലയർ

      അടുത്ത ഭാഗം ഉടനെ നൽകാം എന്ന് പ്രതീക്ഷിക്കുന്നു

  5. Ashane ningal polichu.. avale ini aarkkum vittukodukkaruth.. pengala ഭാര്യയാക്കൂ…. കളികൾ ഒരുപാട് പ്രതീഷിക്കുന്നു…..

    1. MR.കിംഗ്‌ ലയർ

      മാളുവിനെ വിട്ടു കൊടുക്കാൻ എന്റെ മനസും ആനുവദിക്കുന്നില്ല……… എന്തായാലും നമുക്ക് നോക്കാം

  6. അടുത്തഭാഗത്തിൽ അമ്മകളി ഉണ്ടാകുമോ..

    1. MR.കിംഗ്‌ ലയർ

      ഇതുവരെ അതിനെ കുറച്ചു ചിന്തിച്ചട്ടില്ല. ഇനി ചിന്തിക്കുമോ എന്ന് അറിയതുമില്ല

  7. കിംഗ് ലിയർ കുറച്ചു വെറൈറ്റി ഉണ്ട് ,,തുടരുക…

    1. MR.കിംഗ്‌ ലയർ

      Thanks sanju for your precious words. Thankyou dear……

  8. എന്താണ് ഭായി, ട്വിസ്റ്റോടു ട്വിസ്റ്റാണല്ലോ. മൊത്തം ആക്സിഡന്റ് മയം?. നന്നായിട്ടുണ്ട്.

    1. MR.കിംഗ്‌ ലയർ

      ആൽബിയോട് പറഞ്ഞത് പോലെ ആക്‌സിഡന്റ് എന്റെ ഒരു വീക്നെസ് ആണ് ഗുരുവേ……എന്ത് ചെയ്യാം….

  9. കഥ ഉഗ്രനായി, നല്ല ഒഴുക്കുള്ള എഴുത്താണ്. പക്ഷെ ഇപ്പോൾ മനസ്സിൽ ഒരു പേടി അടുത്ത ഭാഗത്തെ കുറിച്ച്.

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് അശ്വിൻ…. അടുത്ത ഭാഗം ഉടനെ തരാം……..

  10. Raja Nunayane e Thamburatiyude oru cheriya parithoshikam unde ketto. ..Ummaaaaaaaa. .. superbbbb story next part vegam poratte

    1. MR.കിംഗ്‌ ലയർ

      ആ പാരിദോഷികം ഈ നുണയൻ വരവ്‌വെച്ചു കേട്ടോ. കഥ വായിച്ചതിന് നന്ദി തമ്പുരാട്ടിക്കുട്ടി………

  11. പൊളിച്ചുട്ടാ അടുത്ത part വേഗം ഇടണേ ബ്രോ.

    1. MR.കിംഗ്‌ ലയർ

      വേഗം തരാം ബ്രോ…

  12. ഡാ നുണയാ നിനക്ക് ഈ ആക്‌സിഡന്റ് എഴുതാൻ ആരേലും കൈവിഷം തന്നിട്ടുണ്ടോ. ഈ പാർട്ട്‌ ഉം കൊള്ളാം

    1. MR.കിംഗ്‌ ലയർ

      ആക്‌സിഡന്റ് എന്റെ ഒരു വീക്നെസ് ആണ് ബ്രോ…

      കഥ വായിച്ചതിൽ സന്തോഷം

  13. എടാ നുണയാ… നിന്നെ വിശ്വസിക്കുവാൻ പറ്റില്ല….. ട്വിസ്റ്റ്‌ ഇടാൻ നീ മിടുക്കനാ…. എന്തായാലും കിടുക്കി അടുത്ത പാർട്ട്‌ വൈകിക്കാതെ upload ചെയ്തേക്ക്

    1. MR.കിംഗ്‌ ലയർ

      അങ്ങനെ ഒന്നുമില്ല……

      അടുത്ത ഭാഗം ഉടനെ നൽകാം….. കഥ വായിച്ചതിന് നന്ദി..

  14. Super.. continue ?

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ബ്രോ

  15. രാജനുണയൻ ആയതുകൊണ്ട് ഒന്നും വിശ്വസിക്കുന്നില്ല ഒരു തവണ പറ്റിച്ചതല്ലേ.. കഥ മുന്നോട്ട് പോകട്ടെ പോകെ പോകെ നമുക്കറിയാം എന്താ ഏതാ ആരാ എന്താ എന്നൊക്കെ അല്ലെ… സ്വൽപ്പം സ്പീഡ് കൂടുന്നുണ്ടോ എന്നൊരു സംശയം കഥ പെട്ടന്ന് തീര്കക്കാൻ തിരക്കുള്ള പോലെ സാരമില്ല ഇത്തിരി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും

    1. MR.കിംഗ്‌ ലയർ

      സ്പീഡ് കൂടിയോ…… എല്ലാം അടുത്ത ഭാഗത്തിൽ ശരിയാകാം… കഥ വായിച്ചതിൽ സന്തോഷം

      1. എഡോ കള്ളാ നുണയാ ഇതിനി കണ്ണൻ സ്വപ്നം കണ്ടതാണ്‌ എന്നെങ്ങാനും പറഞ്ഞ് “ഞാൻ ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ” എന്നൊക്കെ പറഞ്ഞ് വന്നാ …. എന്റെ കളരി പരമ്പര ദൈവങ്ങളാണേ ഞാൻ വാൾ ഊരും …..

        1. MR.കിംഗ്‌ ലയർ

          കണ്ണൻ സ്വപ്നം കാണാതെ ഇരുന്നാൽ പോരെ

  16. Poda partti egana manushana vishamipekan njagall ethu thatta chaithathu

    1. MR.കിംഗ്‌ ലയർ

      സോറി ബ്രോ…….

  17. Dark knight മൈക്കിളാശാൻ

    അല്ലെങ്കിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ നീ പണ്ടേ മിടുക്കനാ.

    1. MR.കിംഗ്‌ ലയർ

      ജീവിച്ചു പോട്ടെ എന്റെ ആശാനെ…..

Leave a Reply

Your email address will not be published. Required fields are marked *