എന്നെന്നും കണ്ണേട്ടന്റെ 6 [MR. കിങ് ലയർ] 225

എന്നെന്നും കണ്ണേട്ടന്റെ 6

Ennennum Kannettante Part 6 Author : Mr. King Liar

Previous Parts

 

തുടരുന്നു……….

ഞാൻ ആകെ പേടിച്ചു, തിരിച്ചു വിളിച്ചെട്ടും കാൾ എടുക്കുന്നില്ല. മാളുവിന്‌ എന്തു പറ്റി ഒന്നും അറിയില്ല പിന്നെ ഒന്നേ എന്റെ മനസ്സിൽ ഉണ്ടായുള്ളൂ എത്രയും വേഗം മാളുവിന്റെ അടുത്തെത്തുക. ഞാൻ ഓഫീസിൽ ലീവ് പറഞ്ഞു വേഗം ബൈക്ക് എടുത്ത് വീട്ടിലേക്ക് പാഞ്ഞു.

ആ യാത്രയിൽ ബൈക്കിന് വേഗത കുറവാണ് എന്നുപോലും എനിക്ക് തോന്നി. പിന്നെ ആ സമയത്തെ മുടിഞ്ഞ ട്രാഫിക്കും ഒരു വിധം ഞാൻ വീട്ടിൽ എത്തി.
കാളിങ് ബെല്ലിൽ എന്റെ വിരൽ അമർത്തി.
അമ്മയാണ് ഡോർ തുറന്നത്.

“അമ്മേ മാളു ഇവിടെ അവൾക്ക് എന്തു സംഭവിച്ചു “

“ആ എനിക്ക് അറിയില്ല നീ പോയി അന്വേഷിക്ക് “

ഒരു കുസൃതി നിറഞ്ഞ മുഖവും ആയി അമ്മ പറഞ്ഞു.

“അമ്മേ വെറുതെ ടെൻഷൻ അടിപിക്കാതെ കാര്യം പറയൂ, എന്റെ മാളു എവിടെ “

“ഓഹ് ആരുടെ മാളു….. “

“അമ്മേ…….. ഒന്ന് പറ….. എവിടെ അവൾ “

“മകനെ കണ്ണാ നിന്നെ പ്രിയ ഭാര്യ നിന്നെയും കാത്ത് നിങ്ങളുടെ അന്തപുരത്തിൽ പ്രണയ പരവശയായി കാത്തിരിക്കുന്നു ഉണ്ടനെ പോയി മുഖം കാണിക്കു പുത്രാ “

“ഈ അമ്മ എന്ത് തേങ്ങായ പറയുന്നേ “

“ഒന്ന് സഹ്യതത്തിൽ പറഞ്ഞതാണ്, ഡാ ചെറുക്കാ നിന്റെ കെട്ടിയോൾ നിന്നേം കാത്തു നിങ്ങളുടെ ബെഡ്‌റൂമിൽ ഉണ്ട് “

ഞാൻ വേറെ ഒന്നും പറയാതെ റൂമിലേക്ക് ഓടി…. വാതിൽ തുറന്ന് ഞാൻ അകത്തു കയറി. മാളു ജനലിനരികിൽ നിൽക്കുകയായിരുന്നു.

“മാളു…….. “

“അവൾ തിരിഞ്ഞു നോക്കി “

വീണ്ടും ജനലിലൂടെ പുറത്തെ ഭംഗി ആസ്വദിച്ചു അവൾ നിന്നു. ഞാൻ വേഗം അവളുടെ അടുത്ത് എത്തി. തോളിൽ പിടിച്ചു എനിക്ക് അഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു.

“എന്താ എന്ത് പറ്റി എന്റെ മോൾക്ക്‌ “

“എന്താ ഏട്ടാ “

“അല്ല അമ്മ വിളിച്ചു പറഞ്ഞു നിനക്ക് വയ്യാന്നു “

“പിന്നെ അമ്മ അങ്ങനെ ഒന്നും പറഞ്ഞട്ടില്ല “

“എന്റെ മാളു നീ എന്നെ വെറുതെ ടെൻഷൻ അടിപികാതെ കാര്യം പറയൂ ഞാൻ നിന്റെ കാല് പിടിക്കാം “

“ശരി…. ശരി… പറയാം….
അതില്ലേ… നമ്മുടെ ഇടയിലേക്ക് ഒരാൾ കൂടി വരാൻ പോകുകയാ “

“ആര്……. എവിടന്നു “

“ഓഹ് ഇങ്ങനെ ഒരു പൊട്ടൻ “

“പൊട്ടൻ നിന്റെ…. “

“അവളെ തല്ലാൻ ഓങ്ങിയ കൈ പിടിച്ചു അതിൽ ഒരു കടി……. “

“ആ…… മാളൂട്ടി നോവുന്നു……. വിട് എന്റെ ചക്കരെ അല്ലെ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

35 Comments

Add a Comment
  1. പൊന്നു.?

    Super….❤

    ????

  2. അജൂട്ടൻ

    എൻ്റെ പൊന്നു നുണയാ….
    പൊളിച്ചു മച്ചാനെ… ഇടക്ക് ആ പാട്ട് കൂടി ചേർന്നപ്പോൾ ശെരിക്കും അവിടൊരു പ്രണയ ജ്യോതി ഉളവായി… കണ്ണേട്ടനും മാളൂട്ടിയും തമ്മിലുള്ള ആ പ്രണയത്തിൻ്റെ ഒഴുക്ക് നല്ല രീതിയിൽ തന്നെ പോകുന്നു… മാളു മനസ്സിൻ്റെ മാന്ത്രികതയിലേക്ക് തിരികെ എത്താൻ സമയം ആയെന്നു തോന്നുന്നു….
    അടുത്ത ഭോഗത്തിനും ഭാഗത്തിനുമായി കാത്തിരിക്കുന്നു….

    സ്വന്തം
    അജൂട്ടൻ

    1. MR.കിംഗ്‌ ലയർ

      അജുട്ടന്,

      മനോഹമായ വാക്കുകൾക്ക് നന്ദി. വാക്കുകൾ കിട്ടുന്നില്ല, അജുട്ടന്റെ ഈ വരികൾക്ക് മറുപടി നൽകാൻ. നന്ദി…. നന്ദി ❤️എനിക്ക് അത് മാത്രം പറയാൻ കഴിയുന്നുള്ളു.

  3. ഒരു മധുരഗീതം പോലെ മനോഹരം. ഹാപ്പി എൻഡിങ് ആകണേ…

    1. MR.കിംഗ്‌ ലയർ

      മനോഹരമായവക്കുകൾക്ക് നന്ദി. ഹാപ്പി എൻഡിങ് അത്……. ശ്രമിക്കാം.

      Mr. കിംഗ്‌ ലയർ

  4. കണ്ണപ്പൻ ആശാരി

    ഈ ഭാഗവും ഗംഭീരമായി….ഉടനെയൊന്നും മാളുവിന്‌ ഓർമ്മ തിരിച്ചു കൊടുക്കണ്ടാട്ടോ…. ഈ romance ആണ് വായിക്കാൻ സുഖം….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. MR.കിംഗ്‌ ലയർ

      മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾ ഒന്നുകൂടി ഇവിടെ ഉപയോഗിക്കുന്നു.

      ജീവിതം അത് ഒരു അരുവി പോലെയാണ് അതിൽ ഒഴിക്കിനനുസരിച്ചു ഒഴുകുന്ന മരകഷ്ണങ്ങൾ ആണ് മനുഷ്യർ. പല സാഹചര്യത്തിലൂടെയും മനുഷ്യർ ആ അരുവിയെന്ന ജീവിതത്തിലൂടെ സഞ്ചരിച്ചേ തീരൂ, അതിൽ ഉയർച്ചയും താഴ്ചയും സന്തോഷവും സങ്കടങ്ങളും എല്ലാം ഉണ്ടാവും. അതെ അരുവിയിലൂടെ ആണ് കണ്ണന്റെയും മാളുവിന്റെയും ജീവിത യാത്ര നമുക്ക് കാത്തിരികാം അവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ

      സ്നേഹപൂർവ്വം
      MR. കിംഗ്‌ ലയർ

  5. അച്ചു രാജ്

    സൈറ്റിൽ കുറെ വൈകിയാണ് ഇപ്പോൾ വന്നത്… ഇതിന്റ മുൻഭാഗങ്ങൾ വായന തുടങ്ങുന്നേ ഉള്ളു.. അതുകൂടി കഴിഞ്ഞു ഞാൻ താങ്കളുടെ മുന്നിൽ അഭിപ്രായവുമായി വരുന്നതാരിക്കും ബ്രോ

    സ്നേഹത്തോടെ അച്ചു രാജ്

    1. MR.കിംഗ്‌ ലയർ

      വിലപ്പെട്ട വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നു…..

      MR. കിംഗ്‌ ലയർ

  6. MR.കിംഗ്‌ ലയർ

    രാജാവേ,

    എനിക്ക് ഏറ്റവും വിലയേറിയ വാക്കുകൾ ആണ് അങ്ങയുടേത് അത് എനിക്ക് സമ്മാനിച്ചതിന് നന്ദി.

    പിന്നെ ആ ഹോട്ടൽ അത് നമ്മുടെ എല്ലാവരുടെയും സ്വന്തം ഹോട്ടൽ ആണ് പേര് കമ്പിക്കുട്ടൻ ഫാമിലി രേസ്ടുരന്റ്റ് ഇവിടെ എല്ലാ വിഭവങ്ങളും ഏതു നേരത്തും ലഭ്യം ആണ്.

  7. Jeevthathil kure ashicha mohangal anu Ethokke.
    Nadakkumo entho ariyillaaaa… superbbbbb vivaranam. Climax karayippikkaruth kottoooo plsssssss

    1. MR.കിംഗ്‌ ലയർ

      തമ്പുരാട്ടിക്കുട്ടിക്ക്,

      ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഥ വായിച്ചതിന് നന്ദി. ക്ലൈമാക്സ്‌ കരയിപ്പിക്കാതെ….. സാധിക്കുമോ എന്നറിയില്ല. ശ്രമിക്കാം.

      സ്നേഹപൂർവ്വം
      MR. കിംഗ്‌ ലയർ

      1. Evide kanan ellalo.. udane next part mayitt varumo

  8. ഇത്ര കാലം കാണാതായപ്പോൾ ഞാൻ വിചാരിച്ചു ഇനി ഉണ്ടാകില്ല എന്ന്. ദേവേട്ടനെ പോലെ മുങ്ങി എന്ന്. ട്രാജെടി ഒഴിവാക്കി ക്ലൈമാക്സ് ഉണ്ടാകുമോ? ഇനി ഡെലിവറി കഴിയുമ്പോ മാളു ഇതെല്ലാം മറക്കുമോ എന്റെ ജീവിതം നശിപ്പിച്ചു അങ്ങനെ ആണോ കഥ പോകുക ? അതോ കുഞ്ഞിനെ മാത്രം കിട്ടി ഇനിയുള്ള കാലം അമ്മയുടെ കൂടെ ആണോ ആഘോഷം? അടുത്ത പാർട്ട് ഉടനെ വരുമോ? അതോ ഇതുപോലെ …..

    1. MR.കിംഗ്‌ ലയർ

      ബ്രോ,

      ആദ്യം വൈകിയതിന് ക്ഷമ ചോദിക്കുന്നു. കുറച്ചു തിരക്കിൽ ആയിരുന്നു അതുകൊണ്ട്. പിന്നെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അത് ഞാൻ ഇനി വരുന്ന ഭാഗങ്ങളിലൂടെ നൽകാം.അടുത്ത ഭാഗം തിരക്കുകൾ ഒന്നുമില്ലെക്കിൽ ഈ ആഴ്ച വരും. ഒരിക്കൽ കൂടി നന്ദി പറയുന്നു ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്ക്

      സ്നേഹപൂർവ്വം
      MR. കിംഗ്‌ ലയർ

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ശ്രീ. ❤️

      MR. കിംഗ്‌ ലയർ

  9. കൊള്ളാം, അവസാനം ട്രാജഡി ആവരുത്

    1. MR.കിംഗ്‌ ലയർ

      അത് ഇക്കു പറയാൻ പറ്റില്ല…. എന്തായാലും ശ്രമിക്കാം. കഥ വായിച്ചതിന് നന്ദി.

      MR. കിംഗ്‌ ലയർ

  10. ഒന്നും പറയാനില്ല ബ്രോ ഈ പാർട്ടും സൂപ്പർബ്.

    1. MR.കിംഗ്‌ ലയർ

      താങ്ക്സ് ജോസഫ് ബ്രോ

      MR. കിംഗ്‌ ലയർ

  11. Tragedy ഒഴിവാക്കി climax polikkanam
    അടുത്ത part ഉടനെ വരുമോ
    Waiting for next part

    1. MR.കിംഗ്‌ ലയർ

      ക്ലൈമാക്സ്‌… അത് ഒരുറപ്പ് എനിക്ക് നൽകാനാവില്ല…. കഥ വായിച്ചതിന് നന്ദി

      MR.കിംഗ്‌ ലയർ

  12. ക്ലൈമാക്സ്‌ ട്രാജഡി ആണെന്ന് മനസിലായി….
    അതുകൊണ്ട് വായന ഇവിടം കൊണ്ട് നിർത്തുന്നു…

    1. MR.കിംഗ്‌ ലയർ

      ക്ലൈമാക്സ്‌ അത് എന്താണ് എന്ന് തീരുമാനിച്ചട്ടില്ല. പിന്നെ ഒരു ഐഡിയ തന്നതിന് നന്ദി.
      ഈ രണ്ട് വരികളിൽ ഒളിച്ചിരിക്കുന്ന സ്നേഹം അത് ഞാൻ വായിച്ചിടുത്തു ബ്രോ. നന്ദിയുണ്ട് കഥ വായിച്ചതിനും പിന്നെ എല്ലാത്തിനും… ❤️❤️❤️❤️

      MR. കിംഗ്‌ ലയർ

  13. Dark Knight മൈക്കിളാശാൻ

    കാത്തിരിക്കാൻ തൊടങ്ങീട്ട് കാലം കൊറേയായി. എന്താ നുണയന്റെ കണ്ണേട്ടൻ വാരാത്തെ എന്ന് ആലോചിച്ചിരിക്കുമ്പോൾ ദാ വരുന്നു കണ്ണേട്ടനും മാളൂട്ടിയും.

    1. Dark Knight മൈക്കിളാശാൻ

      കഥ ഇഷ്ട്ടായി. മനുഷ്യനെ കരയിപ്പിച്ച് ബിപി കേറ്റി കൊല്ലിക്കുന്ന ക്ലൈമാക്സ് ആണേൽ നടുമ്പുറം തല്ലി പൊളിക്കും.

      1. MR.കിംഗ്‌ ലയർ

        ഇങ്ങനെ പേടിപ്പിക്കാതെ, കൊള്ളാതിരിക്കാൻ ശ്രമിക്കാം… പക്ഷെ ഉറപ്പ് നൽകാനാവില്ല. കഥ വായിച്ചതിനും ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്കും നന്ദിയുണ്ട് ആശാനേ

        MR. കിംഗ്‌ ലയർ

    2. MR.കിംഗ്‌ ലയർ

      ആശാന്,

      ഈയുള്ളവന്റെ കഥക്ക് വേണ്ടി കാത്തിരിപ്പിച്ചതിനു ആദ്യം ക്ഷമ ചോദിക്കുന്നു.

      MR. കിംഗ്‌ ലയർ

  14. എല്ലാ കഥകളുടേയും climax പോലെ അവൾ മരിച്ചു കുഞ്ഞിനെ മാത്രം ജീവനോടെ കിട്ടി എന്ന സ്ഥിരം ക്ലീഷേ വേണ്ട മാഷേ ….

    1. MR.കിംഗ്‌ ലയർ

      ശ്രമിക്കാം മാഷേ , ഉറപ്പ് നൽകാനാവില്ല, കാരണം എന്റെ പേരിന്റെ വിലകളയരുതല്ലോ… എന്തായാലും കഥ വായിച്ചതിന് നന്ദി.

      MR. കിംഗ്‌ ലയർ

  15. കാത്തിരുന്നു കാത്തിരുന്നു വന്നപ്പോൾ oohoo പ്രിയേ… എന്നോടിത് വേണ്ടായിരുന്നു?…എന്നെ ഒരിക്കലും നിരാശപെടുത്തിയിട്ടില്ല തന്റെ എഴുത്ത്.. ഇത്രയും മനോഹരമായി കഥയ്ക്ക് വേണ്ടി കാത്തിരിക്കുവാനും ഒരു സുഗമുണ്ടോ ❤

    1. MR.കിംഗ്‌ ലയർ

      മാക്സ്,

      ഈ സ്നേഹസമ്പന്നമായ വാക്കുകൾക്ക് ഇപ്പോൾ ഞാൻ എന്താ മറുപടി നൽകുക. ആദ്യം കാത്തിരിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. എന്റെ കഥ വായിച്ചതിന് അതിന് വേണ്ടി കാത്തിരുന്നതിനു നന്ദി. അടുത്ത ഭാഗം ഇത്ര വൈകിപ്പിക്കാതെ നൽകാൻ ശ്രമിക്കാം

      സ്നേഹപൂർവ്വം
      MR. കിംഗ്‌ ലയർ

  16. നുണയാ, തുടക്കം മുതലുള്ള ഫീൽ നിലനിർത്തി.പേജ് ഇടയിൽ റിപീറ്റ് വന്നു.ബട്ട്‌ എന്തോ ഒരു ഉന്മേഷം കുറഞ്ഞപോലെ തോന്നി.

    1. MR.കിംഗ്‌ ലയർ

      നന്ദി ആൽബിച്ചായ,

      ഉന്മേഷം കൂട്ടാൻ ശ്രമിക്കാം, ഒരുപാട് തിരക്കിനിടയിൽ ഇരുന്നു എഴുതിയതാണ്.വിലയേറിയ വാക്കുകൾക്ക് നന്ദി ഇച്ചായ

      സ്വന്തം
      നുണയൻ

Leave a Reply

Your email address will not be published. Required fields are marked *